കാസര്‍കോട്ട് 14 പവനും സ്വിഫ്‌റ്റ് കാറും മോഷ്ടിച്ചു
കാസര്‍കോട്: ഉദിന്നൂരിലെ റെയില്‍വേ ഗേറ്റിനു സമീപം മുന്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. രാവിലെ ആറു മണിയോടെ റിട്ട. പ്രഫസര്‍ കെ.വി. മനോഹരന്റെ വീട്ടിലാണു മോഷണം. മുഖംമൂടി...
കാസര്‍കോട്: ഉദിന്നൂരിലെ റെയില്‍വേ ഗേറ്റിനു സമീപം മുന്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. രാവിലെ ആറു മണിയോടെ റിട്ട. പ്രഫസര്‍ കെ.വി. മനോഹരന്റെ വീട്ടിലാണു മോഷണം. മുഖംമൂടി...
എരുമേലി : അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യപൂര്‍ത്തീകരണത്തിന് സാക്ഷിയായിത്തീര്‍ന്ന ശബരിമല തീര്‍ത്ഥാടനവും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലുമൊക്കെ പുണ്യഭൂമിയില്‍ സാക്ഷാത്കരിച്ച എരുമേലി പുത്തന്‍വീട് ഭക്തജനങ്ങളുടെ ദര്‍ശനപുണ്യക്ഷേത്രമായി തന്നെ സംരക്ഷിക്കപ്പെടണമെന്ന് അമ്പലപ്പുഴ പേട്ടസംഘം...
കോട്ടയം: മോഷണകേസില്‍ വിചാരണയ്ക്കായി കൊണ്ടു വന്നു തിരികെ കൊണ്ടുപോകുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ട പ്രതിയെ പിടികൂടി. പാറത്തോട് ഇടക്കുന്നം പുത്തന്‍വീട്ടില്‍ മുഹമ്മദ് സലീ(41)മിനെയാണ് പോലീസുകാരനും നാട്ടുകാരും...
കോട്ടയം: ജനസംഖ്യാ വര്‍ദ്ധനവിണ്റ്റെ പ്രശ്നങ്ങളിലേക്ക് സമൂഹത്തില്‍ എല്ലാവരുടെയും സവിശേഷ ശ്രദ്ധ പതിയേണ്ടതിണ്റ്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതിനാണ് ജനസംഖ്യാ പക്ഷാചരണം ലക്ഷ്യമിടുന്നതെന്ന് ജില്ലാകളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. രാജ്യത്തിണ്റ്റെ ഭക്ഷ്യ...
കോട്ടയം: ജില്ലാ ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുടക്കി നവീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി....
കോട്ടയം: വാഹനങ്ങളുടെ ഫുട്പാത്ത് പാര്‍ക്കിംഗ് കാല്‍നടക്കാരെ വലക്കുന്നു. കോട്ടയം നഗരമദ്ധ്യത്തില്‍ തിരുനക്കര മൈതാനത്തും ഗാന്ധിസ്ക്വയറിനടുത്തുമൊക്കെ വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാന്‍ സൌകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നഗരത്തില്‍ ഏറെ കാല്‍നടക്കാര്‍ യാത്രചെയ്യുന്ന തിരക്കേറിയ ഫുട്പാത്തുകളില്‍...
കാസര്‍കോട്: തെക്കിലിലെ കോണ്‍ട്രാക്ടര്‍ ബേവിഞ്ച അബ്ദുല്‍ റഹ്മാനെ വധിച്ച കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചു. കേസുകളുടെ ബാഹുല്യം കാരണമാണ് സിബിഐയുടെ പിന്‍മാറ്റം. ഇതു സംബന്ധിച്ച്...
ചുള്ളിക്കര: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോരത്ത് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി കള്ളാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന മാലക്കല്ല് - പല്ലോന്നിവരെയുള്ള 5൦൦ മീറ്റര്‍ റോഡ്,...
ഉദുമ: വി.എസ്.അനുകൂല പ്രകടനം നടത്തിയ എട്ട് സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ് ചെയ്തു. സിപിഎം ഉദുമ ഏരിയ പെരക്കപ്പാറ ഒന്ന്, രണ്ട് ബ്രാഞ്ചുകളിലെ എട്ട് മെമ്പര്‍മാര്‍ക്കെതിരെയാണ് നടപടി. ചെരക്കപ്പാറ...
കാഞ്ഞങ്ങാട്: അനിയന്ത്രിതമായ രീതിയില്‍ വയലുകളും വിശാലമായ തടാകങ്ങളും മണ്ണിട്ട് നികത്തി തെങ്ങു നടുകയും വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാടിണ്റ്റെ തീരദേശ മേഖലകളില്‍ വെള്ളപൊക്കം മഴവെള്ളം ഒഴുകിപ്പോകാന്‍...
നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്തിലെ കമ്മാടം റവന്യൂ ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞലി മരം മുറിച്ചു കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കമ്മാടത്ത് സര്‍വ്വെ നമ്പര്‍...
നീലേശ്വരം: സിപി എമ്മിലെ പോര് രൂക്ഷമായതിനെ തുടര്‍ന്ന് നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം പി.രമേശന്‍ രാജിക്കൊരുങ്ങുന്നു. മടിക്കൈ കോപ്പറേറ്റീവ് ബാങ്കിലെ മാനേജരുടെ ജോലി രാജി വെപ്പിച്ച്...
ചെറുവത്തൂറ്‍: ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ തീവണ്ടിയുടെ ലേഡീസ് കമ്പാര്‍ട്ട്മെണ്റ്റില്‍ തൂങ്ങി മരിച്ചത് മോഷണകേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് ചെറുവത്തൂരില്‍...
കാഞ്ഞങ്ങാട്്: ചെമ്മട്ടംവയലില്‍ നഗരസഭ ട്രഞ്ചിംഗ് ഗ്രൌണ്ടില്‍ നിന്ന് മാലിന്യ നീക്കം നടക്കുന്നില്ല. പണി സ്തംഭിച്ചതിനെതുടര്‍ന്ന് കരാര്‍ ഏറ്റെടുത്ത വടകര മുക്കിലെ കെ.കെ.ബദറുദ്ദീന് നഗരസഭ നോട്ടീസ് നല്‍കി. ജൂണ്‍...
മാവുങ്കാല്‍: അജാനൂറ്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഓഗസ്റ്റ് ൯ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ സൌമ്യ ബാലകൃഷ്ണന്‍, സിന്ധു മേലടക്കം എന്നിവര്‍ അജാന്നൂറ്‍ പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് മുന്നില്‍...
കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കുറഞ്ഞത് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ദുരന്തത്തില്‍ കൊല്ലപ്പെട്ട ബി. മുഹമ്മദ് റാഫി...
തിരുവനന്തപുരം: ധനവിനിയോഗ ബില്‍ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ പാസാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബില്ല് പരിഗണിക്കുമ്പോള്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രസംഗം നീട്ടിക്കൊണ്ടുപോയതും വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം...
കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എകെജിയുടെ തറവാട് വീട് പൊളിച്ചുനീക്കുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ എ.കെ.ഗോപാലന്‍ എന്ന എകെജിയുടെ പെരളശ്ശേരിയിലെ ഗോപാലവിലാസം എന്ന...
ന്യൂദല്‍ഹി: വോട്ടിന് നോട്ട് വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിംഗിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. യുപിഎ സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ 2008-ല്‍...
തിരുവനന്തപുരം : കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ: കെഎസ് രാധാകൃഷ്ണനെ പി എസ് സി ചെയര്‍മാനാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്പെഷ്യല്‍സ്കൂള്‍മേളയില്‍ വിജയിച്ച കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും...
ആലപ്പുഴ: പാടം നികത്തുന്നതിനെതിരെ വെട്ടിനിരത്തല്‍ സമരം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ജന്മനാട്ടില്‍ ഏക്കറുകണക്കിന് പാടം റിസോര്‍ട്ടുകാര്‍ നികത്തുന്നു. വിഎസിന്റെ വീട് സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത്...
കല്‍പറ്റ: നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറയുമ്പോഴും അവയുടെ നാശത്തിന് കാരണമാകുന്ന മരുന്നിന്റെ വില്‍പന തകൃതി. നിരോധിച്ച ഈ മരുന്നിന്റെ വില്‍പന വനത്തോടുചേര്‍ന്നുള്ള പട്ടണങ്ങളിലെ മെഡിക്കല്‍...
'ബോറിബന്തറിലെ മുത്തശ്ശി' കേരളത്തില്‍ കാല് കുത്താന്‍ ഇനി ആഴ്ചകള്‍ മാത്രം. മാധ്യമ സാക്ഷരതയേറിയ മലയാളികളുടെ മാതൃഭൂമിയിലേക്ക് വരാന്‍ 'ടൈംസ് ഓഫ് ഇന്ത്യ' മോഹിച്ചു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി....
കേരളത്തിന്റെ സാമ്പത്തികരംഗം മുന്‍ഭരണം കുളമാക്കിയെന്ന് ധനമന്ത്രിയും കുളമാക്കാന്‍ പോകുന്നതേയുള്ളൂവെന്ന് മുന്‍ ധനമന്ത്രിയും പറയുന്നു. തലേന്നും പിറ്റേന്നുമായി ഇരുവരും പുറത്തിറക്കിയ ധവളപത്രമാകട്ടെ ആരാണ് കുറ്റക്കാരനെന്നറിയാതെ ജനങ്ങളെ ഇരുട്ടില്‍ തപ്പിക്കുകയും...
ചെന്നൈ: വണക്കം, പ്രാദേശിക ഭാഷയിലെ ഹിലരി ക്ലിന്റന്റെ അഭിവാദ്യം ആഹ്ലാദാരവങ്ങളോടെയാണ് ചെന്നൈയിലെ അണ്ണാ സെന്റിനറി ലൈബ്രറിഹാളിലെ ശ്രോതാക്കള്‍ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളും പ്രാദേശിക പ്രമുഖരുമടങ്ങുന്ന സദസ്സില്‍ ചലച്ചിത്രതാരങ്ങളായ ഗൗതമിയും...
ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ഐസി 9801 വിമാനം കാണ്‍പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ ടയര്‍ പൊട്ടി റണ്‍വേയില്‍നിന്ന് തെന്നിമാറി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്...
കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള വാര്‍ത്ത അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം പ്രതികാരം ചെയ്യുന്നതിനുവേണ്ടി പുറത്തുവിട്ടതാണെന്ന് താലിബാന്‍ വക്താവ് സെബി...
ബെല്‍ഗ്രേഡ്: 1991-95 ലെ ക്രൊയേഷ്യന്‍ യുദ്ധത്തില്‍ കൊടുംക്രൂരത കാട്ടിയ യുദ്ധകാലനേതാവിനെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താലേഖകരെ അറിയിച്ചു. റാട്ട്കോ മ്ലാഡിക്കിനെ ഈ വര്‍ഷം ആദ്യം അറസ്റ്റ്...
'എനിക്ക് ചിന്തയെ നിയന്ത്രിക്കണം', എന്നതുതന്നെ ഒരു ചിന്തയാണ്. ചിന്തയുടെ പ്രക്രിയയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിലേക്ക് നിങ്ങള്‍ എത്തുമ്പോള്‍ അതിന് അവസാനമില്ല. അതൊരവസാനമില്ലാത്ത ചെറുത്തുനില്‍പാണ്. ഒരു വഴി, ഇഷായോഗയുടെ വഴി...
സ്വഹസ്ത ഗ്രഥീതാ മാലാ സ്വഹസ്ത ഘൃഷ്ഠ ചന്ദനം സ്വഹസ്ത ലിഖിതം സ്തോത്രം ശക്രസ്യാപി ശ്രിയം ഹരേല്‍ ശ്ലോകാര്‍ത്ഥം ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്. അല്ലാതെ മറ്റുള്ളവരെ ഏല്‍പിക്കേണ്ടതല്ല. മാല...
കണ്ണൂറ്‍: കണ്ണൂറ്‍ സ്പിന്നിംഗ് ആണ്റ്റ് വീവിംഗ് മില്‍സിണ്റ്റെ കെട്ടിട നിര്‍മ്മാണത്തിലും നവീകരണത്തിലും നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട്...
കണ്ണൂറ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എകെജിയുടെ തറവാട് വീട് പൊളിച്ചുനീക്കുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ എ.കെ.ഗോപാലന്‍ എന്ന എകെജിയുടെ പെരളശ്ശേരിയിലെ ഗോപാലവിലാസം എന്ന...
ചെന്നൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉദാരവത്കരിക്കപ്പെടണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇതിന്റെ പ്രയോജനം ദക്ഷീണേഷ്യയ്ക്ക് മുഴുവന്‍ ഉണ്ടാകുമെന്നും ഹിലരി ചെന്നൈയില്‍ പറഞ്ഞു. ഏഷ്യന്‍...
ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിങ്ങിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ദല്‍ഹി പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അമര്‍ സിങ്ങിന് പുറമേ...
കാണ്‍പൂര്‍: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍വശത്തെ ടയര്‍ തകര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പുറത്തേക്ക് തെന്നിയ വിമാനം റണ്‍വേയ്ക്ക് പുറത്ത് കൂടിക്കിടന്ന...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത്...
തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പീക്കര്‍ അനുമതി നല്‍കിയില്ല. അനൗദ്യോഗിക രേഖകള്‍ സഭയില്‍...
ന്യൂദല്‍ഹി: ടോമിന്‍ ജെ തച്ചങ്കരിയെ തിരിച്ചെടുക്കണമെന്ന വിധത്തിലുള്ള ഒരു നിര്‍ദ്ദേശവും സംസ്ഥാനത്തിന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 11ന് ആയിരുന്നു...
കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു വര്‍ഷത്തിനകം എയര്‍ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചുരുങ്ങിയത് 75 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ജസ്റ്റിസ്...
തൃശൂര്‍: എഴുത്തുകാരി അരുന്ധതി റോയിയെ തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാശ്‌മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്‌താവനയെക്കെതിരെയായിരുന്നു പ്രതിഷേധം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്‌ണന്റെ...
കണ്ഡഹാര്‍: തെക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പടെ നാലു പേര്‍ കൊല്ലപ്പെട്ടു. കണ്ഡഹാര്‍ പ്രദേശത്താണ് സംഭവം. ഏറ്റുമുട്ടല്‍...
ചെന്നൈ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും. ഹിലരിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ചെന്നൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്....
തിരുവനന്തപുരം: ചന്ദനമരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു വനംമന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോഴാണ് കള്ളക്കടത്ത് ഏറുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിനായി...
അഹമ്മദാബാദ്: ഇന്‍ഫോസിസ് മേധാവിയായിരുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് ഗുജറാത്തിലേക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സ്വാഗതം. യുവതലമുറയെ ആധുനിക തൊഴില്‍ മേഖലകളിലേക്ക് വാര്‍ത്തെടുക്കുന്നതിനായി തുടക്കമിടുന്ന സ്ഥാപനത്തിന്റെ തലവനായാണ് നാരായണമൂര്‍ത്തിയ്ക്ക് ക്ഷണം ലഭിച്ചത്....
ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ കനേഡിയന്‍ വംശജനായ പാക് ഭീകരന്‍ തഹാവൂര്‍ റാണയുടെ വിചാരണ സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ യു.എസ് ജഡ്ജി ഹാരി...
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനിയുടെ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവന്നു. റെക്കോഡ് വരുമാനമാണ് കമ്പനിക്ക് ഉണ്ടായത്. 20.34 മില്യണ്‍ ഐഫോണും 9.25 മില്യണ്‍ ഐപാഡുമാണു കമ്പനി വിറ്റത്. അവസാന പാദം...
ബിഷ്ക്കി: തെക്കന്‍ കിര്‍ഗിസ്ഥാനില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. ഉസ്ബക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്തുള്ള മലനിരകള്‍ നിറഞ്ഞ ഭാഗത്താണ് ഭൂകമ്പം ഉണ്ടായത്. റിക്‌ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍...
തിരുവനന്തപുരം: മൂലമറ്റം അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നിലയങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. സംസ്ഥാനത്തെ ഒരു വൈദ്യുതി നിലയത്തിലും അപകട...
തിരുവനന്തപുരം: രാസവളങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാസവളം വില വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന...
കുമരകം: കുമരകം പഞ്ചായത്തിലെ മിക്ക റോഡുകളും തകര്‍ന്ന് വെള്ളക്കെട്ടായി മാറിയ നിലയില്‍. പഞ്ചായത്ത് ഭരണാധികാരികള്‍ കരാറുകാരനെ ഏല്‍പിച്ച റോഡുകളാണ് ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്. പല ഭാഗങ്ങളിലും മാനദണ്ഡം പാലിക്കാതെ...