നിരാഹാര വേദി ലഭിച്ചതില്‍ സന്തോഷമെന്ന് ഹസാരെ
ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്ലിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ ദല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിന് സമീപമുള്ള ജയപ്രകാശ് നാരായണന്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷവാനാണെന്ന് അണ്ണാ...