Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ആശ്രമവിശുദ്ധി

ഗൃഹസ്ഥാശ്രമത്തെ കാവ്യാത്മകമാക്കിക്കൊണ്ട്‌ മലയാള കാവ്യശാഖയെ താളലയബദ്ധമായ കവിതകളാല്‍ പരിലാളിക്കുന്ന വൈരശ്ശേരി. കെ.എം.നമ്പൂതിരിയുടെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ 'ആശ്രമവിശുദ്ധി.' മാമുനിയുടെ ആശ്രമവിശുദ്ധിയും ആധുനിക മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളും സംഗമിക്കുന്ന കവിതകളുടെ...

ഒരു രാമായണം, വിഭിന്ന മുഖങ്ങള്‍

ലോകം കണ്ടതില്‍ വച്ചേറ്റവും മഹത്തരവും മാനുഷികമൂല്യങ്ങളെ പ്രതിപാദിക്കുന്നതുമായ ഏകഗ്രന്ഥമാണ്‌ വാല്‍മീകി രാമായണം. എല്ലാ സത്ഗുണങ്ങളും തികഞ്ഞ, എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌...

സ്വര്‍ണവില വീണ്ടും കൂടി, പവന്‌ 20,920

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില രണ്ടു തവണ കൂടി. 20,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 2615 രൂപയായി. ഇന്ന് രണ്ട് തവണയായി 400...

അഫ്‌ഗാനിസ്ഥാനില്‍ ബസ്സപകടം: 35 മരണം

കാബൂള്‍: തെക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ നിയന്ത്രണം തെറ്റി ബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 24 പേര്‍ക്ക്‌ അപകടത്തില്‍ പരിക്കുണ്ട്‌. ഇതില്‍ പലരുടെയും സ്ഥിതി ഗുരുതരമാണ്‌. കാണ്ഡഹാറില്‍...

പാക്‌ പള്ളിയിലെ സ്ഫോടനം: താലിബാന്‍ ഏറ്റെടുത്തു

ഇസ്ലാമാബാദ്‌: പാകിസ്ഥാനില്‍ ഖൈബര്‍ ഗോത്ര മേഖലയിലെ മുസ്ലിം പള്ളിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബുസ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനി താലിബാന്‍ ഏറ്റെടുത്തു. കുക്കിഖല്‍ മേഖലയില്‍ രണ്ടു തീവ്രാവാദികളെ...

മറ്റെല്ലാം മാറ്റിവച്ച് ലോക്‌പാല്‍ ബില്ല് പാസാക്കണം : ബി.ജെ.പി

ന്യൂദല്‍ഹി: മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്‌ പാര്‍ലമെന്റ്‌ ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ ബി.ജെ.പി ആവശ്യപ്പെട്ടു. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ വിഡ്ഢിത്തവും...

ശക്തമായ ലോക് പാല്‍ ബില്ല് അനിവാര്യം – പ്രധാനമന്ത്രി

ന്യൂദല്‍ഹി: ശക്തവും ഫലപ്രദവുമായ ലോക്പാല്‍ അനിവാര്യമാണെന്നും ഇതിനാണ്‌ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലോക്പാല്‍ ബില്‍ പാസാക്കുന്നതിന്‌ ദേശീയ സമവായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്മേലുള്ള ഭേദഗതിയുടെ...

ഐസ്‌ക്രീം കേസ് ഒതുക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചു – റൗഫ്

കോഴിക്കോട്: ഐസ്ക്രീം കേസില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ലീഗ്‌ നേതാക്കള്‍ തന്നെ പലതവണ വന്നു കണ്ടതായി കെ.എ റൗഫ്‌ വെളിപ്പെടുത്തി. മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ എറണാകുളത്ത്‌ ഹോട്ടലില്‍ വന്ന്‌...

എം.കെ പാന്ഥെ അന്തരിച്ചു

ന്യൂദല്‍ഹി: സി.പി.എം പോളിറ്റ് ബ്യൂറൊ അംഗവും സി.ഐ.ടി.യു ദേശീയ അധ്യക്ഷനുമായ മധുകര്‍ കാശിനാഥ്‌ പാന്ഥെ (എം.കെ. പാന്ഥെ- 86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ദല്‍ഹി രാം മനോഹര്‍ ലോഹ്യ...

പൊതുജനാഭിപ്രായം തേടിയത് സമയം മെനക്കടുത്താന്‍ – അരവിന്ദ് കെജ്‌രിവാള്‍

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്ലിന്‍മേല്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പൊതുജനാഭിപ്രായം തേടിയതിനെതിരെ പൊതുസമൂഹ പ്രതിനിധികള്‍ രംഗത്ത് വന്നു. പൊതുജനാഭിപ്രായം തേടിയത്‌ ജനങ്ങളുടെയും പാര്‍ലമെന്റ്‌ അംഗങ്ങളുടെയും സമയം മെനക്കെടുത്തലാണെന്ന്‌ ഹസാരെയുടെ...

റൗഫുമായി ചര്‍ച്ച ചെയ്തത് ഐസ്‌ക്രീം കേസിനെപ്പറ്റി – വി.എസ്

തിരുവനന്തപുരം: റൌഫുമായി ചര്‍ച്ച ചെയ്തത് ഐസ്‌ക്രീം കേസിനെക്കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ജീവന്‌ ഭീഷണിയുണ്ടെന്നാണ്‌ കെ.എ റൗഫ്‌ തന്നോട്‌ പറഞ്ഞതെന്നും അദ്ദേഹം...

കുഞ്ഞാലിക്കുട്ടി തന്നെ വന്നു കണ്ടു – ജസ്റ്റിസ് നിസാര്‍

കണ്ണൂര്‍: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടിരുന്നുവെന്ന്‌ വെടിവയ്പ്പു കേസ് അന്വേഷിച്ച ജഡ്ജി എം.എ. നിസാര്‍ വെളിപ്പെടുത്തി. സി.പി.എമ്മുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് എത്തിയതെന്നും...

മുഖ്യമന്ത്രിയുടെ മുറിയില്‍ സ്ത്രീ അതിക്രമിച്ചു കയറി

ആലുവ: ആലുവ പാലസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുറിയിലേക്ക്‌ സ്‌ത്രീയും രണ്ടു കുട്ടികളും അതിക്രമിച്ച്‌ കയറി. ഒമ്പതു മണിയോടെയാണ്‌ തോട്ടയ്ക്കാട്‌ സ്വദേശിയായ മാലതിയും, ഇവരുടെ രണ്ടു കുട്ടികളും മുഖ്യമന്ത്രിയുടെ...

ലോക്പാല്‍ ബില്ലിന്മേല്‍ പൊതുജനാഭിപ്രായം തേടി

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പൊതുജനാഭിപ്രായം തേടി. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ 15 ദിവസത്തിനകം രാജ്യസഭാ ഡയറക്ടര്‍ക്ക്‌ സമര്‍പ്പിക്കണം. നേരിട്ട്‌ അറിയിക്കാന്‍...

കാശ്‌മീരില്‍ പാക്‌ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം

ശ്രീനഗര്‍: കാശ്‌മീര്‍ താഴ്‌വരയിലെ നിയന്ത്രണരേഖാ പ്രദേശത്തിനടുത്ത്‌ പാക്കിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു. പാക്‌ അധിനിവേശ കാശ്‌മീരില്‍ നിന്ന്‌ സായുധ ഭീകരസംഘം ഇന്ത്യന്‍ പ്രദേശത്ത്‌...

പാക്കിസ്ഥാനില്‍ നാല് പോലീസുകാരെ വെടിവച്ചു കൊന്നു

കറാച്ചി: കലാപം തുടരുന്ന പാക്കിസ്ഥാനിലെ പോര്‍ട്ട് സിറ്റിയില്‍ പോലീസ്‌ വാനിന്‌ നേരെ നടത്തിയ വെടിവെയ്പ്പില്‍ നാല് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക്‌ പരിക്കേറ്റു. കൊറംഗിയിലെ ചക്ര ഗോഥ്‌...

ഹസാരെയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ല് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ രാം‌ലീലാ മൈതാനിയില്‍ നടക്കുന്ന അണ്ണാഹസാരെയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ബില്ല് നടപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് അണ്ണാ...

ഇസ്രായേലിലെ അംബാസഡറെ ഈജിപ്റ്റ് തിരികെ വിളിച്ചു

കെയ്‌റോ: ഈജിപ്റ്റിനെതിരെ ഇസ്രായേല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഈജിപ്റ്റ് അവിടത്തെ അംബാസഡറെ തിരികെ വിളിച്ചു. അതിര്‍ത്തിയില്‍ അഞ്ച്‌ ഈജിപ്റ്റ് പോലീസുകാര്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ വിവാദ...

ജോണ്‍സന്റെ സംസ്കാരം ഇന്ന്

തൃശൂര്‍: ചെന്നൈയില്‍ വ്യാഴാഴ്ച അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് നെല്ലിക്കുന്ന് ജനതാ റോഡിലുള്ള തട്ടില്‍...

തുഷാര്‍ വെള്ളാപ്പള്ളിയെ ഗുരുവായൂറ്‍ ദേവസ്വംബോര്‍ഡ്‌ മെമ്പറാക്കിയതിനെതിരെ ശ്രീനാരായണ ധര്‍മ്മവേദി

കോട്ടയം : വെള്ളാപ്പള്ളി നടേശണ്റ്റെ മകനെ ഗുരുവായൂറ്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പറാക്കി അവരോധിച്ചത്‌ യുഡിഎഫിന്‌ പറ്റിയ വലിയ തെറ്റും ചരിത്രപരമായ മണ്ടത്തരവുമായിരിക്കുമെന്ന്‌ ശ്രീനാരായണധര്‍മ്മവേദി. എസ്‌എന്‍ഡിപി യോഗത്തിണ്റ്റെ പ്രതിനിധിയായല്ല...

റിവര്‍വ്യൂ റോഡ്‌: ബലക്ഷയം വന്നഭാഗം പൊളിച്ചുകെട്ടുന്നു

പാലാ: നിര്‍മ്മാണത്തിലിരിക്കെ സംരക്ഷണഭിത്തിയുടെ കരിങ്കല്‍കെട്ട്‌ കെട്ട്‌ ബലക്ഷയമുണ്ടായി അപകടാവസ്ഥയിലായ ഭാഗം പൊളിച്ച്‌ ബലപ്പെടുത്തി നിര്‍മ്മിക്കുന്ന ജോലികള്‍ ഇന്നലെ ആരംഭിച്ചു. ബലക്ഷയം സംഭവിച്ച ഭാഗത്തെ കരിങ്കല്‍കെട്ടും നീക്കം ചെയ്താണ്‌...

ആചാരപ്പെരുമയില്‍ ചേനപ്പാടിക്കാര്‍ ആറന്‍മുളയില്‍ പാളത്തൈര്‌ സമര്‍പ്പണം നടത്തി

പൊന്‍കുന്നം: ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി നാളില്‍ നടത്തുന്ന വള്ളസദ്യയ്ക്ക്‌ വിളമ്പുന്നതിനുള്ള ആയിരം ലിറ്റര്‍ പാളത്തൈര്‌ ആചാര പെരുമയോടെ ചേനപ്പാടി കരക്കാര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ആറന്‍മുളക്ഷേത്രത്തില്‍...

വനഭൂമി കയ്യേറ്റം : ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്തിന്‌ വനംവകുപ്പ്‌ നോട്ടീസ്‌

എരുമേലി : ഗ്രാമപഞ്ചായത്തിലെ കനകപ്പലം വെയിറ്റിംഗ്‌ ഷെഡ്ഡിനോട്‌ ചേര്‍ന്ന്‌ കച്ചവടക്കാരനായ സ്വകാര്യവ്യക്തി വനഭൂമി കയ്യേറിയെന്ന പരാതിയിന്‍മേല്‍ ഉണ്ടായ ഹൈക്കോടതി വിധിനടപ്പിലാക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ വനംവകുപ്പ്‌...

പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട യുവാവ്‌ റിമാണ്റ്റില്‍

പാലാ: പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട യുവാവ്‌ മൂന്നു മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുമായി പാലാ പോലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി. പാലാ വെള്ളി സ്വദേശിനിയാണ്‌ പെണ്‍കുട്ടി. തിടനാട്‌ സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ...

ഗോപികാ ഭാഗവത യജ്ഞത്തിന്‌ ഭക്തിനിര്‍ഭര തുടക്കം

നട്ടാശ്ശേരി: കാഞ്ഞിക്കാട്ട്‌ ശ്രീകൃഷ്ണ ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോപികാ ഭാഗവത മഹായജ്ഞത്തിന്‌ ഭക്തിനിര്‍ഭരമായ തുടക്കം. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഗോപികാ ഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുക്കുന്നതിനായി നാടിണ്റ്റെ നാനാഭാഗങ്ങളില്‍നിന്നും...

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു: ഡ്രൈവര്‍മാരടക്കം നൂറോളം പേര്‍ക്ക്‌ പരിക്ക്‌

കൊച്ചി: മധുര ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയായ കടാതി പള്ളികവലയിലെ കൊടും വളവിലാണ്‌ ഇന്നലെ രാവിലെ ഏഴരയോടെ ബസുകള്‍ കൂട്ടിയിടിച്ചത്‌. മുഖത്തോട്‌ മുഖം കൂട്ടിയിടിച്ച ബസുകള്‍ രണ്ടും വെട്ടിപൊളിച്ചാണ്‌...

അണ്ണാ ഹസാരെ ഇന്നത്തെ റോള്‍ മോഡല്‍: ബിജെപി

കൊച്ചി: കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനെതിരായി ഭാരത ജനതയെ ഉണര്‍ത്തിയ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഇന്നത്തെ റോള്‍ മോഡലാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍...

ആന്റി റാഗിംഗ്‌ സ്ക്വാഡില്‍ പോലീസിനെ ഉള്‍പ്പെടുത്തും; റാഗിംഗ്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി: ജില്ലാ ആന്റി റാഗിംഗ്‌ സമിതി

കൊച്ചി: ജില്ലാ ആന്റി റാഗിംഗ്‌ സമിതിയില്‍ ഉന്നത പോലീസ്‌ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന്‌ ജില്ലാ ആന്റി റാഗിംഗ്‌ സമിതി വിലയിരുത്തി. ഇതിന്റെ...

വിലകുറച്ച്‌ സ്വര്‍ണ്ണം നല്‍കാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: 90 കിലോ സ്വര്‍ണം വിലകുറച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ 75,000 രൂപ തട്ടിയെടുത്ത തട്ടിപ്പു സംഘത്തിലൊരാളെ സിറ്റി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തോപ്പുംപടിയില്‍ വാടകക്ക്‌ താമസിക്കുന്ന കണ്ണൂര്‍...

യുവാക്കളുടെ കര്‍മ്മശേഷി വഴിതെറ്റി ഒഴുകുന്നു: രാജുനാരായണസ്വാമി

കൊച്ചി: യുവാക്കളുടെ കര്‍മ്മശേഷി വഴിതെറ്റി ഒഴുകുകയാണെന്ന്‌ സംസ്ഥാന യൂത്ത്‌ അഫയേഴ്സ്‌ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്‌. ആത്മീയതയില്‍ അധിഷ്ഠിതമായ ഒരു ജീവിത സാഹചര്യം നിലനില്‍ക്കാത്തിടത്തോളം കാലം ഇത്‌...

അംഗന്‍വാടി ജീവനക്കാര്‍ ഓഫീസറെ ഘരാവോ ചെയ്തു

മട്ടാഞ്ചേരി: അനധികൃത നിയമനത്തെത്തുടര്‍ന്ന്‌ അംഗന്‍വാടി താല്‍ക്കാലിക ജീവനക്കാര്‍ മട്ടാഞ്ചേരി ശിശുവികസന പദ്ധതി ഓഫീസറെ ഘരാവോ ചെയ്തു. മട്ടാഞ്ചേരി സോണല്‍ ഓഫീസില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഘരാവോയില്‍ സിഡിപിഒ ശ്രീജിപ്തയെ...

എംഎല്‍എ വന്നില്ല, കളക്ടര്‍ വൈകി ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായി

മട്ടാഞ്ചേരി: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയോടനുബന്ധിച്ചുള്ള ജനസമ്പര്‍ക്ക പരിപാടി തുടക്കത്തിലേ പാളി. എറണാകുളം ജില്ലയിലെ ആദ്യപരിപാടിയായിരുന്നു കൊച്ചിയിലേത്‌. കൊച്ചി താലൂക്ക്‌ ഓഫീസിലെ ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന...

സ്പിരിറ്റ്‌ കേസ്‌: അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

ആലുവ: പറവൂര്‍ കവലയില്‍ നിന്നും സ്പിരിറ്റ്‌ പിടിച്ചെടുത്ത കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന്‌ ഉന്നതതലയോഗം ചേര്‍ന്നു. എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ്‌ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്‌...

ഗദ്ദാഫിയുടെ കേന്ദ്രത്തിനടുത്ത്‌ ബോംബ്‌ സ്ഫോടനം

ട്രിപ്പൊളി: ഗദ്ദാഫിയുടെ കേന്ദ്രമായ ബാബ്‌ അല്‍ അസിസിയക്കു സമീപം ഇന്നലെ രാവിലെ ശക്തിയേറിയ ഏഴ്‌ ബോംബുസ്ഫോടനങ്ങളുണ്ടായതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പാതയില്‍ മൂന്ന്‌ സ്ഫോടനങ്ങളെങ്കിലും നടന്നതായി തദ്ദേശവാസികള്‍...

ജന്‍ ലോക്പാല്‍ ബില്‍ വരുണ്‍ഗാന്ധി ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂദല്‍ഹി: അണ്ണാ ഹസാരെ നിര്‍ദേശിച്ച ലോക്പാല്‍ ബില്ല്‌ താന്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന്‌ ബിജെപി പാര്‍ലമെന്റംഗം വരുണ്‍ഗാന്ധി പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജുമായി താന്‍ ഇക്കാര്യം ചര്‍ച്ച...

ശിവാപരാധക്ഷമാപണ സ്തോത്രം

ബാല്യം മുതല്‍ ജീവിതാന്ത്യം വരെയുള്ള ഓരോ ദശകളിലും ഭഗവചിന്തയ്ക്ക്‌ എന്തെങ്കിലും ന്യൂനതകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ക്ഷമ യാചിക്കുന്നതാണ്‌ ഈ സ്തോത്രത്തിലെ പ്രതിപാദ്യവിഷയം. മഹാദേവനോട്‌ പാര്‍ത്ഥിക്കുന്ന ഈ ശ്ലോകത്തിലെ...

പക്ഷപാതവും വിഭാഗീയതയും ഇല്ലാത്ത വിവേകാനന്ദന്‍

വിവേകാനന്ദന്റെ കൃതികളിലും പ്രസംഗങ്ങളിലും കൂടി കടന്നുപോകുമ്പോള്‍ തന്റെ പേരില്‍ ഒരു വിഭാഗമോ സ്ഥാപനമോ നിര്‍മിക്കുന്നതിന്‌ അദ്ദേഹം അനുകൂലമായിരുന്നില്ല എന്‍ങ്കാണാന്‍ കഴിയും. രാജ്യത്തെ ജനങ്ങളെല്ലാം ഒരു പുതിയകൊടിക്കീഴില്‍ കൊണ്ടുവരണമെന്ന്‌...

ലങ്കാദഹനം

ശഠനോട്‌ ശാഠ്യം' എന്നതാണ്‌ പ്രമാണം. അതു വച്ചു നോക്കുമ്പോള്‍ ഇന്നലെ അണ്ണാ ഹസാരെ പറഞ്ഞത്‌ നന്നായി. ജനലോക്പാല്‍ ബില്‍ പാസാക്കുന്നതു വരെ രാംലീല മൈതാനം വിട്ടു പോകരുതെന്നാണ്‌...

സൗമിത്രസെന്‍ അര്‍ഹിക്കുന്ന ശിക്ഷ

ആറര പതിറ്റാണ്ടു തികയുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ്‌ ജഡ്ജ്‌ ഇംപീച്ച്‌ ചെയ്യപ്പെടുകയാണ്‌. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയം കഴിഞ്ഞ...

ദേവാംഗനങ്ങള്‍ കയ്യൊഴിഞ്ഞ താരകം….

മലയാളത്തിന്‌ ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍. എഴുപതുകളില്‍ ദേവരാജന്‍മാസ്റ്ററുടെ സഹായിയായി തുടങ്ങി, പിന്നീട്‌ ഗുരുവിനെ വെല്ലുന്ന സംഗീതസംവിധായകനായി അദ്ദേഹം മാറി. ദേവരാജ...

ജോണ്‍സണ്‍ അന്തരിച്ചു

ചെന്നൈ: ഗ്രാമീണ സംഗീതത്തിന്റെ കാവ്യഭംഗി മലയാളിക്ക്‌ പകര്‍ന്നു നല്‍കിയ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. 58വയസായിരുന്നു. ചെന്നൈ കാട്ടുപാക്കത്തെ വസതിയില്‍വച്ച്‌...

സ്വര്‍ണവില 20,000 ഭേദിച്ചു ; പവന് 20,520 രൂപ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണവില 20,000 ഭേദിച്ചു. പവന് 680 രൂപ കൂടി 20,520 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 2,565 രൂപയാണ് ഇന്നത്തെ വില. സാമ്പത്തിക...

അഗത്തിയില്‍ വന്‍ വിമാനദുരന്തം ഒഴിവായി

കൊച്ചി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. കൊച്ചിയില്‍ നിന്ന്‌ അഗത്തിയിലേക്ക്‌ പോയ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന്‌ തെന്നി പുറത്തേക്ക്‌ പോയെങ്കിലും യാത്രക്കാര്‍...

ലോക്‍പാല്‍ ബില്ല് നടപ്പാകാതെ രാം‌ലീല വിടില്ല – അണ്ണാ ഹസാരെ

തിഹാര്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ അന്നാ ഹസാരെ രാംലീല മൈതാനിയില്‍ നിരാ‍ഹാര സമരം തുടങ്ങി. ലോക്‌പാല്‍ ബില്ല് നടപ്പാകാതെ രാംലീല മൈതാനത്തെ നിരാഹാര സമരത്തില്‍ നിന്ന്‌ പിന്മാറില്ലെന്ന്‌...

മമതാ ബാനര്‍ജി ഭവാനിപുര്‍ മണ്ഡലത്തില്‍ മത്സരിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെക്കന്‍ കോല്‍ക്കത്തയിലെ ഭവാനിപുര്‍ മണ്ഡലത്തില്‍ മത്സരിക്കും. മമതയ്ക്കു വേണ്ടി പൊതുമരാമത്ത് മന്ത്രി സുബ്രത ബക്ഷി എംഎല്‍എ സ്ഥാനം രാജിവച്ചു.ബക്ഷിയുടെ...

എഞ്ചിനീയറിങ് പ്രവേശനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: എഞ്ചിനിയറിങ് പ്രവേശന അലോട്ട്മെന്റ്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ സ്റ്റേ ചെയ്തു. തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ്‌ ഇടക്കാല ഉത്തരവ്‌. പ്ലസ്‌ ടു മാര്‍ക്ക്കൂടി യോഗ്യതാ മാനദണ്ഡമായി...

ബി നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂദല്‍ഹി: ശ്രീ പത്മനാഭ സ്വമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നും രാജകുടുംബം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ നടത്തിയ...

അഴിമതിക്കെതിരെ 23ന് രാജ്യ വ്യാപക പ്രതിഷേധം

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ഈ മാസം 23ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഇടത് പാര്‍ട്ടികളുടെയും മൂന്നാം ചേരിയിലെ പാര്‍ട്ടികളുടെയും യോഗം തീരുമാനിച്ചു. നിലവിലുള്ള ബില്ല്...

പാ‍ക്കിസ്ഥാനില്‍ പള്ളിയില്‍ സ്ഫോടനം : 30 മരണം

ഖൈബര്‍‍: പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയിലുള്ള പള്ളിയില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. പള്ളിയിലെ പ്രധാന പ്രാര്‍ത്ഥന സമയത്താണ്‌ സ്ഫോടനം ഉണ്ടായത്‌. നൂറോളം ഓളം പേര്‍ക്ക്‌...

റാന്നിയില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു

റാന്നി: പത്തനംതിട്ട ഗവി വിനോദസഞ്ചാര മേഖലയ്ക്ക് സമീപം വനത്തില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വരുന്ന പ്ലാപ്പള്ളി-പച്ചക്കാനം വനമേഖലയില്‍...

Page 7894 of 7950 1 7,893 7,894 7,895 7,950

പുതിയ വാര്‍ത്തകള്‍