Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐസ്‌ക്രീം കേസ് ഒതുക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചു – റൗഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 04:03 pm IST
in Uncategorized

കോഴിക്കോട്: ഐസ്ക്രീം കേസില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ലീഗ്‌ നേതാക്കള്‍ തന്നെ പലതവണ വന്നു കണ്ടതായി കെ.എ റൗഫ്‌ വെളിപ്പെടുത്തി. മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ എറണാകുളത്ത്‌ ഹോട്ടലില്‍ വന്ന്‌ കേസില്‍ നിന്ന്‌ പിന്‍വാങ്ങണമെന്ന്‌ തന്നോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും റൗഫ് അവകാശപ്പെട്ടു‌.

ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം സി.വി.എം വാണിമേല്‍ കേസില്‍ നിന്നും പിന്‍‌വാങ്ങണമെന്ന ആവശ്യം ഉന്നയിച്ച്‌ പത്ത്‌ തവണയെങ്കിലും തന്നെ വന്ന് കണ്ടിരുന്നു. കുഞ്ഞാലിക്കുട്ടി വലിയ സങ്കടത്തിലാണെന്നും എന്ത്‌ ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മനോരമ ചാനലിന്റെ കോഴിക്കോട്ടെ ഉന്നതന്‍ ഇതിന്‌ സാക്ഷിയാണെന്നും റൗഫ്‌ പറഞ്ഞു.

മന്ത്രി എം.കെ മുനീറിനെ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ ഉന്നതനെ സമീപിച്ചുവെന്ന ആരോപണം റൗഫ്‌ ആവര്‍ത്തിച്ചു. ഈ സി.പി.എം ഉന്നതന്‍ തന്നെ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിലെ രണ്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ വിവരം പറഞ്ഞിട്ടുണെന്നും റൗഫ്‌ പറഞ്ഞു.

ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ടേപ്പിലെ ശബ്ദം തന്റേതു തന്നെയാണ്‌. ഒരു നിസാരക്കാരനോട്‌ നിസാരമായി സംസാരിക്കുന്നതിനെ വലിയ വാര്‍ത്തയായി സംപ്രേഷണം ചെയ്യുകയാണെന്നും റൗഫ്‌ പറഞ്ഞു. മധ്യസ്ഥനുമായി സംസാരിക്കുന്നത്‌ റെക്കോര്‍ഡ്‌ ചെയ്യുന്ന കാര്യം തനിക്ക്‌ അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസിനെ താന്‍ കണ്ടത്‌ സി.പി.എമ്മിലെ വിഭാഗീയതയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്‌ പി.കെ കുഞ്ഞാലിക്കുട്ടിയാണ്‌. ഇതിനുവേണ്ടി ഒരു ചാനലിന്റെ സഹായവും കുഞ്ഞാലിക്കുട്ടിക്കുണ്ട്‌. വി.എസിന് ആദ്യമായി കാണുന്നതിന്‌ മുമ്പ്‌ പല സി.പി.എം ഉന്നതരെയും ഇതേ ആവശ്യം ഉന്നയിച്ച്‌ താന്‍ സമീപിച്ചിട്ടുണ്ടെന്നും റൗഫ്‌ വെളിപ്പെടുത്തി.

പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി റൗഫ്‌ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.