Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കളമശേരിയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

കൊച്ചി: എറണാകുളത്തിന് സമീപം കളമശേരിക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി. രാവിലെ അഞ്ചരയോടെയാണു സംഭവം. കളമശേരി യാര്‍ഡില്‍ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ ഭാഗമാണ് പാളം...

വോട്ടിന് നോട്ട് : അമര്‍സിങ് അറസ്റ്റില്‍

ന്യൂദല്‍ഹി: രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായി അമര്‍ സിങ് അറസ്റ്റില്‍. അമര്‍സിങ്ങിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 14 ദിവസത്തേക്ക്‌...

ഓണക്കിറ്റ്‌ വിതരണത്തോടെ ഓണാഘോഷം തുടങ്ങും

കോട്ടയം: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍, കോട്ടയം നഗരസഭ, വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം തുടങ്ങും....

ലീഗല്‍ മെട്രോളജി റെയ്ഡ്‌: 107500 രൂപ പിഴ ഈടാക്കി

കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ്‌ ആഗസ്റ്റില്‍ ജില്ലയിലെ പ്രമുഖവ്യാപാരസ്ഥാപനങ്ങള്‍, പൊതുമാര്‍ക്കറ്റുകള്‍, റേഷന്‍ ഹോള്‍സെയില്‍/റീട്ടെയില്‍ കടകള്‍, ബാറുകള്‍, ബാര്‍ ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, ചെരുപ്പുകടകള്‍, സ്റ്റേഷനറി കടകള്‍ തുടങ്ങിയ...

സൂപ്പര്‍ ലക്ഷ്വറി തീയേറ്റര്‍ അനുഭവമൊരുക്കി ആനന്ദ്‌ 8ന്‌ തുറക്കും

കോട്ടയം: സിനിമാ പ്രേമികള്‍ക്ക്‌ സൂപ്പര്‍ ലക്ഷ്വറി തീയേറ്റര്‍ അനുഭവമൊരുക്കിക്കൊണ്ട്‌ നവീകരണം പൂര്‍ത്തിയാക്കിയ ആനന്ദ തീയേറ്റര്‍ 8ന്‌ തുറക്കും. രണ്ടരക്കോടി രൂപ മുടക്കിയാണ്‌ തീയേറ്റര്‍ നവീകരിച്ചിരിക്കുന്നത്‌. ഏറ്റവും നൂതനമായ...

ജയില്‍ ചാടിയ പ്രതിക്കായി വ്യാപക അന്വേഷണം

പൊന്‍കുന്നം: സബ്ജയിലില്‍ നിന്നും ചാടിയ റിമാന്‍ഡ്‌ പ്രതിക്ക്‌ വേണ്ടി അന്വേഷണം സംസ്ഥാന വ്യാപകമാക്കി. കറുകച്ചാല്‍ നെത്തല്ലൂരില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മയേയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊന്‍കുന്നം സബ്‌ ജയിലില്‍...

ക്ഷേത്രഭൂമിയിലെ നിര്‍മ്മാണതടസ്സം റവന്യൂമന്ത്രി ഇടപെട്ട്‌ നീക്കി

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രഭൂമിയിലെ നിര്‍മ്മാണതടസ്സം തിരുവഞ്ചൂറ്‍ ഇടപെട്ട്‌ നീക്കി. ചില സ്വകാര്യ വ്യക്തികള്‍ കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ നടന്നുവരുന്ന നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെടുത്തുന്നതിനായി വ്യാജമായ രേഖകള്‍ കെട്ടിച്ചമച്ച്‌ ആര്‍ഡിഒ...

ആവേശം പകര്‍ന്ന്‌ ബാലകാരുണ്യം

തൃപ്പൂണിത്തുറ: അശരണബാല്യങ്ങളുടെ ഓണകാലസംഗമം ബാലകാരുണ്യം 2011ന്‌ ആവേശം പകര്‍ന്ന്‌, മലയാളഭാഷയുടെ മഹത്വവും മാധുര്യവും വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്ന്‌ കൊടുത്ത്‌ മാഷും കുട്ടികളും സര്‍ഗസംവാദം നടത്തി. ഓണപ്പാട്ടുകളും നാടന്‍ പാട്ടുകളും...

ബസ്സുകള്‍ കേന്ദ്രീകരിച്ച്‌ കവര്‍ച്ചക്ക്‌ വന്‍ സംഘം രംഗത്ത്‌

പള്ളുരുത്തി: ഓണാഘോഷത്തിരക്കില്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളില്‍ കവര്‍ച്ച നടത്തുവാനുള്ള ലക്ഷ്യത്തോടെ വന്‍ മോഷണസംഘം രംഗത്തെത്തിയിട്ടുള്ളതായി പോലീസിന്‌ സൂചന ലഭിച്ചു.വരും ദിവസങ്ങളില്‍ നഗരവുമായി ബന്ധപ്പെട്ട്‌ പതിനായിരക്കണക്കിന്‌ ആളുകളാണ്‌...

മഴമാറിയാലും നഗരത്തിലെ റോഡുകളുടെ ദുര്‍ഗതിമാറാന്‍ കാത്തിരിക്കേണ്ടിവരും

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക്‌ പരിഹാരമാകാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ്‌ ഇന്നലത്തെ കൗണ്‍സില്‍യോഗം നല്‍കുന്നത്‌. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍പെട്ടന്ന്‌ കഴിയില്ലെന്നും അനുയോജ്യമായ അന്തരീക്ഷം ഉണ്ടായാല്‍ മാത്രമേ റോഡുകളുടെ...

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ്‌ പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി

കൊച്ചി: കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും എട്ടോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നലെ വിജിലന്‍സ്‌ വിഭാഗം മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ കൊച്ചി കോര്‍പ്പറേഷന്‍, മരട്‌ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന്‌...

ആദിവാസികളെ കുടി ഒഴിപ്പിച്ച്‌ കോളേജ്‌ അധികൃതര്‍ ഭൂമി തട്ടിയെടുത്തതായി പരാതി

കുണ്ടംകുഴി: മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കാസര്‍കോട്‌ ജില്ലയിലെ ചിലനേതാക്കള്‍ നടത്തുന്ന മുന്നാട്‌ പീപ്പിള്‍സ്‌ കോളേജ്‌ എന്ന സ്വാശ്രയ സ്ഥാപനത്തിന്‌ വേണ്ടിയാണെന്ന്‌ പറയപ്പെടുന്നു കോളേജിനടുത്ത്‌ ഭൂരഹിതരായ ആദിവാസികള്‍ക്കുപതിച്ചുനല്‍കാനായി കാസര്‍കോട്‌ താലൂക്കിലെ...

ചളിയംകോട്‌ മണ്ണ്‌ നീക്കല്‍ ആരംഭിച്ചു: വൈകിട്ട്‌ വരെ ഗതാഗത നിയന്ത്രണം

കാസര്‍കോട്‌ : സംസ്ഥാന പാതയായ ചന്ദ്രഗിരി ചളിയംകോട്‌ റോഡിലെ മണ്ണ്‌ നീക്കല്‍ ആരംഭിച്ചു. ഇതുമൂലം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ ചന്ദ്രഗിരി ചളിയംകോട്‌ റൂട്ടില്‍ ഗതാഗത...

എന്‍ഡോസള്‍ഫാന്‍: രണ്ടുപേര്‍കൂടി മരിച്ചു

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ തളിയെ തുടര്‍ന്ന്‌ ദുരിത ബാധിതരായ രണ്ടു പേര്‍ കൂടി മരിച്ചു. പെര്‍ള അമേക്കളയിലെ ഇബ്രാഹിമിണ്റ്റെ ഭാര്യ ആയിഷ(55), പാണത്തൂറ്‍ ബാപ്പുങ്കയത്തെ പി.കെ.ഹസ്സന്‍ കുഞ്ഞി (51)...

ജില്ലയില്‍ വിജിലന്‍സ്‌ റെയ്ഡ്‌

കാഞ്ഞങ്ങാട്‌: ഇന്നലെ ജില്ലയില്‍ മഞ്ചേശ്വരം ചെക്ക്‌ പോസ്റ്റ്‌, കാസര്‍കോട്‌ ആര്‍ഡിഒ ഓഫീസ,്‌ കാഞ്ഞങ്ങാട്‌ നഗരസഭാ കാര്യാലയം എന്നീ സ്ഥലങ്ങളില്‍ ഇന്നലെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിരവധി...

പൈക്ക പദ്ധതി സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയില്ല

കാസര്‍കോട്‌: ഗ്രാമീണ പ്രദേശങ്ങളില്‍ കായിക വികസനത്തിനായി പൈക്ക പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്ക്‌ അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ അനാസ്ഥ കാണിച്ചെന്നന്നും ഇക്കാര്യത്തില്‍ 55.25 ലക്ഷം രൂപ...

വെള്ളാപ്പള്ളിയും ഫസല്‍ ഗഫൂറും തെറ്റിദ്ധരിപ്പിക്കുന്നു: എന്‍എസ്‌എസ്‌

കോട്ടയം : എന്‍എസ്‌എസ്‌ നടത്തുന്ന എയിഡഡ്‌ സ്ഥാപനങ്ങളില്‍ 20 ശതമാനം കമ്മ്യൂണിറ്റി ക്വോട്ടയും 20 ശതമാനം മാനേജ്മെന്റ്‌ ക്വോട്ടയും ഉണ്ടെന്നും ബാക്കി 60 ശതമാനം സീറ്റില്‍ വിദ്യാര്‍ത്ഥിപ്രവേശനത്തിന്‌...

ലാദന്റെ മരണവാര്‍ത്തയില്‍ സന്തോഷം തോന്നിയില്ലെന്ന്‌ ജോര്‍ജ്‌ ബുഷ്‌

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ നേതാവ്‌ ഒസാമ ബിന്‍ലാദന്റെ മരണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ തനിക്ക്‌ സന്തോഷമൊന്നും തോന്നിയില്ലെന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ വ്യക്തമാക്കി. ഡെല്ലാസില്‍ ഒരു റെസ്റ്റോറന്റില്‍ ഇരിക്കുമ്പോഴാണ്‌ പ്രസിഡന്റ്‌...

ഒറീസ്സ ഔദ്യോഗികമായി ‘ഒഡീഷ’യായി

ന്യൂദല്‍ഹി: ഒറീസ സംസ്ഥാനത്തെ 'ഒഡീഷ'യെന്നും ഒറിയ ഭാഷ 'ഒഡിയ'യെന്നുമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. പേര്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്കും ബില്ലിനും പാര്‍ലമെന്റ്‌ അംഗീകാരം നല്‍കി. ഒറീസ...

മന്‍മോഹന്റെ ബംഗ്ലാ സന്ദര്‍ശനത്തിന്‌ തിരിച്ചടി

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളില്‍ നവീന അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്ന്‌ അവകാശപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ബംഗ്ലാദേശ്‌ സന്ദര്‍ശനം ടീസ്റ്റ നദീജലം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ ഉണ്ടാക്കുന്നതില്‍പ്പോലും ഫലം കണ്ടില്ല....

ഓണംകേറാ മനസ്സുകള്‍

മുകളിലേക്ക്‌ പോയാല്‍ തിരികെ വരാത്ത ഒരൊറ്റ സംഗതിയേ ഉള്ളൂ അത്‌ പ്രായമാണ്‌" എന്നത്‌ ഒരു സിനിമാ ഡയലോഗ്‌ ആണ്‌. വാര്‍ധക്യത്തിന്റെ ലക്ഷണം ശാരീരികാസ്വാസ്ഥ്യങ്ങളും ഒറ്റപ്പെടലുമാണല്ലോ. ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്റെ...

അകന്ന ധാരണകളും തെളിഞ്ഞ സത്യങ്ങളും

പതിനാല്‌ ദിവസത്തെ ജനലോക്പാല്‍ നിയമത്തിനുവേണ്ടിയുള്ള അണ്ണാഹസാരെയുടെ ഉപവാസം ജനപ്രതിനിധികളെ ജനഹിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതരാക്കി എന്നത്‌ ഐതിഹാസികമായ വിജയമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ സമാധാനപരമായി നടന്ന...

ചരക്കുലോറികള്‍ വഴിതിരിച്ചുവിട്ടു; കണ്ണൂറ്‍ നഗരത്തിലെ ഗതാഗത കുരുക്ക്‌ തുടര്‍ക്കഥയാവുന്നു

കണ്ണൂറ്‍: നഗരത്തിലെ ഗതാഗത കുരുക്ക്‌ തുടര്‍ക്കഥയാവുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി മേളകളും മറ്റും പൊടിപൊടിക്കുമ്പോള്‍ നഗരത്തിലെത്തിപ്പെടാന്‍ കഴിയാതെ നട്ടം തിരിയുകയാണ്‌ ജനങ്ങള്‍. ദേശീയപാതയില്‍ പുതിയതെരു മുതല്‍ താഴെചൊവ്വ വരെയാണ്‌...

സഞ്ജീവനി പദ്ധതിക്ക്‌ ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തം

കണ്ണൂറ്‍: മലബാറിലെ ൫ ജില്ലകളിലായി നടപ്പിലാക്കുന്ന മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരിണ്റ്റെ സഞ്ജീവനി മൊബൈല്‍ ടെലിമെഡിസിന്‍ സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക്‌ ലോകാരോഗ്യ സംഘടനയുടെ ഇണ്റ്റര്‍നാഷണല്‍...

ആര്‍ടി ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും നടത്തും

കണ്ണൂറ്‍: മലയോര-ഗ്രാമ പ്രദേശങ്ങളിലെ ഓട്ടോചാര്‍ജ്‌ ശാസ്ത്രീയമായി നിര്‍ണയിക്കുന്നത്‌ വരെ മീറ്റര്‍ നിര്‍ബന്ധമാക്കുന്നത്‌ ഒഴിവാക്കുക, മീറ്ററില്ലാത്തതിണ്റ്റെ പേരില്‍ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ 29ന്‌ കണ്ണൂറ്‍ ആര്‍ടി ഓഫീസിലേക്ക്‌...

ആത്മസ്വാതന്ത്ര്യം

ആത്മസ്വാതന്ത്ര്യമെന്ന ഈ അനുഗൃഹീതാവസ്ഥ പാപിക്കുന്നതിനില്‍ നിന്ന്‌ മനുഷ്യനെ തടയുന്നതെന്താണ്‌? അജ്ഞാനമാണ്‌. അതിന്റെ സ്വഭാവമെന്തെന്ന്‌ തര്‍ക്കമുണ്ടെങ്കിലും മനുഷ്യന്റെ ബന്ധകാരണമെന്ന്‌ എല്ലാ ഭാരതീയദര്‍ശനങ്ങളും സമ്മതിക്കുന്നു. അദ്വൈതവേദാന്തം പറയുന്നത്‌ മായ എന്ന്‌...

കല്‍ക്ക്യവതാരം

കലിയുഗാന്ത്യത്തോടുകൂടി ലോകത്ത്‌ സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, മ്ലേച്ഛാചാരത്തോടു കൂടിയവരും ആയിത്തീരും. ദേവന്മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്‌ വിഷ്ണുഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രിയായ പത്മാവതിയെയും, ശശിധ്വജന്റെ പുത്രിയായ രമയെയും കല്‍ക്കിദേവന്‍ വിവാഹം...

ചാണക്യദര്‍ശനം

ഏകേന ശുഷ്ക ദഹ്യമാനേന വന്‍ഹിനാ ദഹ്യതേ തദ്വനം സര്‍വം കുപുത്രേണ കുലം തഥാ ശ്ലോകാര്‍ത്ഥം വനത്തിലെ ഒരു ഉണങ്ങിയമരം തീപിടിച്ചാല്‍ അത്‌ മാത്രമല്ല കത്തിചാമ്പലാകുന്നത്‌, മുഴുവന്‍ വനപ്രദേശങ്ങളും...

ടലാസ് ചുഴലിക്കാറ്റ് : ജപ്പാനില്‍ മരണസംഖ്യ 34 ആയി

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ വീശിയ ടലാസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 57 പേരെ കാണാതായിട്ടുണ്ട്. ജപ്പാനിലെ നാര, വകയാമ എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍...

അസാഞ്ചെ ഭ്രാന്തനെന്ന് മായാവതി

ലഖ്‌നൌ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഭ്രാന്തനെന്ന് യു.പി മുഖ്യമന്ത്രി മായാവതി. പ്രതിപക്ഷത്തിനു വേണ്ടിയാണ് വിക്കിലീക്സ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മായാവതി ആരോപിച്ചു. തനിക്കെതിരേ വിക്കി ലീക്സില്‍ വന്ന...

ഇന്തോനേഷ്യയില്‍ ഭൂചലനം: 10 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ പത്ത് പേര്‍ മരിച്ചു. റിക്‌ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആച്ചെ പ്രവിശ്യയിലാണ്‌ അനുഭവപ്പെട്ടത്‌. വടക്കുകിഴക്കന്‍ പ്രദേശമായ ബാരുവിലാണ്‌ പ്രഭവകേന്ദ്രം.

കാസര്‍കോട്‌ വെടിവയ്‌പ്പ്‌: സി.ബി.ഐ. അന്വേഷിക്കും

കൊച്ചി: കാസര്‍കോട്ടെ വെടിവയ്പ്പ്‌ സി.ബി.ഐ. അന്വേഷിക്കും. ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ ഉത്തരവിനെതിരെ മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ അനുമതി നല്‍കിയതോടുകൂടിയാണ്‌...

കേസുകള്‍ക്ക് പിന്നില്‍ വി.എസും ക്രിമിനല്‍ സംഘവും – കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: തനിക്കെതിരായ ഹര്‍ജി തള്ളിയതില്‍ അത്ഭുതമില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തനിക്കെതിരെ കേസുകള്‍ നിരന്തരമായി നല്‍കുന്നത്‌ വിഎസ്‌ അച്യുതാനന്ദനും അദ്ദേഹത്തിന്റെ ക്രിമിനല്‍ സംഘവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചിലര്‍...

പഞ്ചാബില്‍ എയര്‍ഫോഴ്‌സ്‌ വിമാനം തകര്‍ന്നുവീണു

ഛണ്ഡീഗഢ്‌: പഞ്ചാബിലെ പാട്യാല ജില്ലയിലെ ശംഭുവില്‍ ഇന്ത്യന്‍ വായുസേനയുടെ വിമാനം തകര്‍ന്ന് വീണ്ടു. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയില്‍ നിന്നും പതിവു പരിശീലനത്തിനായി പുറപ്പെട്ട വിമാനമാണ്‌...

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കേണ്ട – മാധവ്‌ ഗാഡ്ഗില്‍ സമിതി

ന്യൂദല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നല്‍കേണ്ടെന്ന് മാധവ്‌ ഗാഡ്ഗില്‍ സമിതി. ജൈവ വൈവിധ്യം കൊണ്ട്‌ പാരിസ്ഥിതിക ദുര്‍ബല മേഖലയായ അതിരപ്പിള്ളി സംരക്ഷിക്കപ്പെടണം. വയനാട്‌, മൂന്നാര്‍, പെരിയാര്‍,...

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി

തൃശൂര്‍ : അനധികൃത സ്വത്തു സമ്പാദന കേസില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ്‌ കോടതി തള്ളി....

നാ‍നോ എക്സല്‍ തട്ടിപ്പ് : ജയനന്ദകുമാറിന് മുന്‍‌കൂര്‍ ജാമ്യം

കൊച്ചി: നാനോ എക്സല്‍ തട്ടിപ്പു കേസില്‍ ആരോപണവിധേയനായ വാണിജ്യ നികുതി മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയനന്ദകുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ.ടി. ശങ്കരന്‍ അധ്യക്ഷനായ...

വോട്ടിന് നോട്ട് : അമര്‍സിങ് കോടതിയില്‍ ഹാജരായി

ന്യൂദല്‍ഹി : വോട്ടിന് നോട്ട് കോഴ കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ് കോടതിയില്‍ ഹാജരായി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകില്ലെന്ന് അദ്ദേഹം അഭിഭാഷകന്‍...

ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടു

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് ധാക്കയിലേക്ക് പുറപ്പെട്ടു. അതിര്‍ത്തി സംബന്ധിച്ച് അവശേഷിക്കുന്ന തര്‍ക്കം പരിഹരിക്കുന്നതടക്കമുള്ള സുപ്രധാന കരാറുകളില്‍ മന്‍മോഹനും ബംഗ്ലാദേശ് പ്രധാനമന്ത്രി...

അമേരിക്കയ്‌ക്ക് കൂടുതല്‍ താത്പര്യം പ്രണബിനെ – വിക്കിലീക്സ്

ന്യൂദല്‍ഹി : പ്രതിരോധമന്ത്രിയായി എ.കെ. ആന്റണിയേക്കാള്‍ അമേരിക്ക താത്പര്യപ്പെടുന്നത് പ്രണബ് മുഖര്‍ജിയെ എന്നു വിക്കിലീക്സ് വെളിപ്പെടുത്തല്‍. ആന്റണിയുടെ നേതൃത്വത്തിലുളള പ്രതിരോധ മന്ത്രാലയം അമേരിക്കയുമായി നിര്‍ണായക സൈനിക കരാറുകള്‍...

ടൈറ്റാനിയം അഴിമതി : മുഖ്യമന്ത്രിക്കെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന്‍ അത്‌ അന്വേഷണ...

ലിബിയയില്‍ ബ്രിട്ടീഷ് എംബസി പുനസ്ഥാപിക്കുന്നു

ലണ്ടന്‍ : ലിബിയയില്‍ വിദേശകാര്യ മന്ത്രാലയം പുനഃസ്ഥാപിക്കുന്നതിനായി ഒരു സംഘത്തെ അയക്കുമെന്ന്‌ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്‌ പറഞ്ഞു. മുന്‍ ലിബിയന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഗദ്ദാഫിക്കെതിരായി...

സ്വര്‍ണം പവന്‌ 21,280 രൂപ

കൊച്ചി: സ്വര്‍ണം പവന്‌ 21,280 രൂപ കൂടി പുതിയ റെക്കാഡിലെത്തി. ഗ്രാമിന്‌ 35 രൂപയും പവന്‌ 280 രൂപയുമാണ്‌ ഇന്ന് കൂടിയത്‌. ഗ്രാമിന്‌ 2660 രൂപ. ഇന്നലെ...

തിരുവനന്തപുരത്ത് 108 ആംബുലന്‍സ്‌ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക്‌ നടത്തുന്നു. പാറശാല ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സിന്റെ ഡ്രൈവറെയും ടെക്‌നീഷ്യനെയും എ.ടി. ജോര്‍ജ്‌ എം.എല്‍.എയുടെ...

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും സി.ബി.ഐ റെയ്‌ഡ്‌

കൊച്ചി: ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്‌ഡ്‌ നടത്തുന്നു. മാര്‍ട്ടിനുമായി ബന്ധമുള്ള രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ സി.ബി.ഐ ഒരേ സമയം റെയ്‌ഡ്‌ നടത്തുന്നുണ്ടെന്നാണ്‌...

ക്ഷേത്രസ്വത്ത്‌ ചോര്‍ന്നത്‌ സാംസന്റെ കാലത്ത്‌

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന്‌ നിരവധി സ്വത്തുക്കള്‍ നഷ്ടപ്പെട്ടതായി വാര്‍ത്തവരുമ്പോള്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മുന്‍ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ശശിസാംസണ്‍. ക്ഷേത്രസ്വത്തുക്കള്‍ മോഷണം പോയി എന്ന വാദത്തെ ന്യായീകരിക്കുന്നതാണ്‌ അഭിഭാഷക...

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം: യുവമോര്‍ച്ച

കോട്ടയം: അമേരിക്കന്‍ വിക്കിലീക്സിലൂടെ പുറത്തുവന്ന കുഞ്ഞാലിക്കുട്ടിയുടെ എന്‍ഡിഎഫുമായിട്ടുള്ള ബന്ധം കേരള രാഷ്ട്രീയത്തിന്‌ അപമാനകരമാണെന്ന്‌ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്റ്റ്‌ ലിജിന്‍ലാല്‍ അഭിപ്രായപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം...

ഓണച്ചന്തയുടെ ഉദ്ഘാടനം: പൊതുപ്രവര്‍ത്തകരെ അപമാനിച്ചെന്ന്‌ പരാതി

മുണ്ടക്കയം: സിവില്‍ സപ്ളൈസ്‌ ഓണച്ചന്തയുടെ ഉദ്ഘാടനവേളയില്‍ ഉദ്യോഗസഥര്‍ പൊതുപ്രവര്‍ത്തകരെ അപമാനിച്ചതായി പരാതി. ൩൫-ാം മൈലില്‍ സര്‍ക്കാര്‍ വക ഓണം വിപണനമേളയുടെ ഉദ്ഘാടനം വേളയിലാണ്‌ ക്ഷണിക്കപ്പെട്ട അതിഥികളെ അപമാനിച്ചത്‌....

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത്‌ നിരോധിക്കണം

പാലാ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സമീപം പാന്‍പരാഗ്‌, പുകയില തുടങ്ങിയ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്‌ നിരോധിക്കണമെന്ന്‌ മീനച്ചില്‍ താലൂക്ക്‌ വികസന സമിതിയോഗം ആവശ്യപ്പെട്ടു. റിവര്‍വ്യൂ റോഡില്‍ സ്റ്റേഡിയത്തിനു സമീപം...

21 കോടിയുടെ ജലവിതരണ പദ്ധതികള്‍ നാടിന്‌ സമര്‍പ്പിച്ചു

കാസര്‍കോട്‌: ജില്ലയിലെ എണ്‍മകജെ, വെസ്റ്റ്‌ എളേരി ശുദ്ധജല വിതരണ പദ്ധതികള്‍ ജലവിഭവ വകുപ്പ്‌ മന്ത്രി പി ജെ ജോസഫ്‌ നാടിന്‌ സമര്‍പ്പിച്ചു. നബാര്‍ഡ്‌ ധനസഹായത്തോടെ കേരള വാട്ടര്‍...

Page 7886 of 7952 1 7,885 7,886 7,887 7,952

പുതിയ വാര്‍ത്തകള്‍