Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹന്റെ ബംഗ്ലാ സന്ദര്‍ശനത്തിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2011, 10:14 pm IST
inIndia

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളില്‍ നവീന അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്ന്‌ അവകാശപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ബംഗ്ലാദേശ്‌ സന്ദര്‍ശനം ടീസ്റ്റ നദീജലം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ ഉണ്ടാക്കുന്നതില്‍പ്പോലും ഫലം കണ്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ആദ്യമായി നടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ബംഗ്ലാദേശിന്‌ വലിയ പ്രതീക്ഷകളുണ്ട്‌. പ്രധാനമന്ത്രി ഷേക്ക്‌ ഹസീന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഷാ ജലാല്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌, ത്രിപുരയിലെ മണിക്‌ സര്‍ക്കാര്‍, മിസോറാമിലെ ലതാന്‍ ഹൗല, മേഘാലയയിലെ മുഗള്‍ സഗ്മ, വിദേശകാര്യമന്ത്രി എസ.എം.കൃഷ്ണ തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്‌.

ടീസ്റ്റ നദീജലക്കരാര്‍ ഒപ്പിടാന്‍ കഴിയാത്തത്‌ സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയതായി ബംഗ്ലാദേശ്‌ മാധ്യമങ്ങള്‍ വിലയിരുത്തി. സാമ്പത്തിക സഹകരണം, മൂലധന നിക്ഷേപം, വ്യാപാരവിനിമയം, അതിര്‍ത്തി തര്‍ക്കങ്ങള്‍, അതിര്‍ത്തിയിലെ അക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. ഉഭയകക്ഷി ചര്‍ച്ചകളില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നീ വിഷയങ്ങളും ഉണ്ടാകും.

ഇതിനിടെ, ബംഗ്ലാദേശ്‌ വിദേശകാര്യസെക്രട്ടറി മിജാറുള്‍ ക്വയാസ്‌, ഇന്ത്യന്‍ പ്രതിനിധി രാജീവ്‌ മിത്തറെ സന്ദര്‍ശിച്ച്‌ ടീസ്റ്റ നദീജലക്കരാര്‍ ഒപ്പിടുന്നതില്‍നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്തതായി അറിയുന്നു. അഭ്യന്തരമായി ഈ വിഷയത്തില്‍ ഇന്ത്യ നിലപാടെടുത്തിട്ടില്ലാത്തതിനാലാണ്‌ കരാറിലേര്‍പ്പെടാന്‍ കഴിയാത്തതെന്ന്‌ മിത്തര്‍ വിശദമാക്കി. ഈ വിഷയത്തില്‍ മിത്തര്‍ ഖേദം പ്രകടിപ്പിച്ചതായും അറിയുന്നു. ഇന്ത്യ അവസാനനിമിഷം ടീസ്റ്റ കരാറില്‍ ഒപ്പിടാത്തത്‌ അസ്വീകാര്യമാണെന്നാണ്‌ ബംഗ്ലാദേശ്‌ പ്രതിനിധി അറിയിച്ചത്‌. ഇതിനെത്തുടര്‍ന്ന്‌ അതിര്‍ത്തിപ്രദേശത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ബംഗ്ലാദേശ്‌ താമസിപ്പിച്ചേക്കുമെന്ന്‌ ഒരു സ്വകാര്യ ചാനല്‍ അഭിപ്രായപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ടീസ്റ്റ നദീജലം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ധരിപ്പിച്ചതനുസരിച്ച്‌ ഇന്ത്യ കരാര്‍ ഒപ്പുവെക്കുകയില്ലെന്ന്‌ സന്ദര്‍ശനത്തിന്‌ മുമ്പുതന്നെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബംഗാള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാനാവൂ എന്നതാണ്‌ ഇപ്പോള്‍ ഇന്ത്യയുടെ നിലപാട്‌.

ആദ്യകരാര്‍ പ്രകാരം 25000 ക്യുസെക്‌ ജലമാണ്‌ ബംഗ്ലാദേശിന്‌ നല്‍കേണ്ടിയിരുന്നത്‌. എന്നാല്‍ അവസാന കരാറില്‍ ഇത്‌ 33000 ക്യുസെക്‌ ആയി ഉയര്‍ത്തി. ഇതിനെ മമതാ ബാനര്‍ജി എതിര്‍ക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.