ശ്രീ നാരായണഗുരു
ബാലന്മാര്‍ക്ക് നല്ലൊരു ഉല്ലാസവേദിയാണ് ചെമ്പഴന്തി. ഓടിക്കളിക്കാന്‍ വെളിസ്ഥലങ്ങളുണ്ട്. കയറിയിറങ്ങാന്‍ വൃക്ഷങ്ങള്‍. ഭൂതപ്രേതാദികളുടെ കഥകള്‍ക്കാധാരമായി കാടുകള്‍. ഇങ്ങനെ തങ്ങളുടേതായ സാങ്കല്‍പികലോകത്തിന് പശ്ചാത്തലം സൃഷ്ടിക്കുന്ന എല്ലാം തന്നെ അവിടെയുണ്ട്. അതുകൊണ്ട്...