Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിശങ്കര്‍ അയ്യര്‍ വഴിമുടക്കിയാണെന്ന്‌ മന്ത്രി അജയ്‌ മാക്കന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2011, 08:41 pm IST
inIndia

ന്യൂദല്‍ഹി: വഴിമുടക്കിയുടെ ഭാഗം അഭിനയിച്ച മുന്‍മന്ത്രി മണിശങ്കര അയ്യര്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചെലവ്‌ വര്‍ധിക്കാന്‍ കാരണക്കാരനായെന്ന്‌ സ്പോര്‍ട്സ്മന്ത്രി അജയ്‌ മാക്കന്‍ കുറ്റപ്പെടുത്തി. സുരേഷ്‌ കല്‍മാഡി അധ്യക്ഷനായുള്ള സംഘാടകസമിതിയുടെ ദുര്‍വ്യയത്തെക്കുറിച്ച്‌ അയ്യര്‍ എഴുതിയിരുന്നുവെന്ന പത്രവാര്‍ത്തയെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ്‌ സ്പോര്‍ട്സ്മന്ത്രിയുടെ ഈ‍ പരാമര്‍ശം.

വിവരാവകാശ നിയമപ്രകാരം പരസ്യമാക്കപ്പെട്ട ഇൗ‍ കത്തിടപാടുകള്‍ മാക്കന്‍ അയ്യരെ നിശിതമായി വിമര്‍ശിച്ചതിന്‌ തെളിവാണ്‌. രണ്ട്‌ കൊല്ലമായി മന്ത്രിയായിരുന്ന അയ്യര്‍ തടസവാദങ്ങള്‍ ഉന്നയിക്കുകമൂലം പല പദ്ധതികളും സാധാരണയില്‍ കവിഞ്ഞ്‌ വൈകുകയും ഇതുമൂലം വന്‍ ധനനഷ്ടം സംഭവിച്ചതായും സ്പോര്‍ട്സ്മന്ത്രി 2011 ജൂലൈ 8 ന്‌ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചെലവുകള്‍ ഉയരുന്നതിനെക്കുറിച്ച്‌ താന്‍ പ്രധാനമന്ത്രിക്കെഴുതിയിരുന്നു എന്ന അയ്യരുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നാണ്‌ സ്പോര്‍ട്സ്മന്ത്രി അറിയിക്കുന്നത്‌. സംഘാടകസമിതിക്ക്‌ കൂടുതല്‍ തുക നല്‍കിയതിനെക്കുറിച്ച്‌ പരാതിപ്പെടുമ്പോഴും 767 കോടി രൂപ അനുവദിക്കുന്ന മന്ത്രിസഭാ കുറിപ്പില്‍ അയ്യരും ഒപ്പുവെച്ചിട്ടുണ്ട്‌. സംഘാടകസമിതിക്ക്‌ മുകളില്‍ രൂപീകരിക്കപ്പെട്ട അപെക്സ്‌ കമ്മറ്റിയെ പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍ അയ്യര്‍ ശ്രദ്ധിച്ചില്ല. അപ്പെക്സ്‌ കമ്മറ്റി മൂന്ന്‌ യോഗങ്ങള്‍ കൂടുകയും അപെക്സ്‌ തീരുമാനങ്ങള്‍ നടപ്പിലാക്കുകയുമായിരുന്നു.

പ്രധാനമന്ത്രിക്കെഴുതിയ നിരവധി കത്തുകളിലൂടെ സംഘാടകസമിതി ധൂര്‍ത്ത്‌ കാണിക്കുന്നതായി അയ്യര്‍ കുറ്റപ്പെടുത്തുന്നു. പ്രതിദിനം 5000 അമേരിക്കന്‍ ഡോളര്‍ ചെലവില്‍ കണ്‍സള്‍ട്ടന്റുകളെ നിയമിക്കുന്നതിലും 2 കോടി വിലമതിക്കുന്ന ഫാംഹൗസ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ മൈക്ക്‌ ഹൂപ്പര്‍ക്ക്‌ താമസിക്കാന്‍ നല്‍കിയതിനെയും അയ്യര്‍ അപലപിക്കുന്നു. സംഘാടകസമിതി ചെയര്‍മാന്‌ ഏകാധിപത്യപരമായ അധികാരങ്ങളുണ്ടായിരുന്നുവെന്നാണ്‌ മണിശങ്കര്‍ അയ്യരുടെ മറ്റൊരു ആക്ഷേപം. ഈ ആക്ഷേപങ്ങള്‍ മാാ‍ധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ്‌ പ്രധാനമന്ത്രി സ്പോര്‍ട്സ്മന്ത്രിയുടെ വിശദീകരണം തേടിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.