Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാനില്‍ ചാവേറാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2011, 10:23 pm IST
inUncategorized

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാക്കളെ തടവിലാക്കിയ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയ ഇരട്ട സ്ഫോടനങ്ങളില്‍ 16 പേര്‍ മരിക്കുകയും 32 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ്‌ അറിയിച്ചു. ക്വറ്റ നഗരത്തിലുള്ള അതിര്‍ത്തിസേനയുടെ ഉപമുഖ്യന്റെ വീടിന്‌ വെളിയില്‍ ഒരു ചാവേര്‍ കാര്‍ ബോംബാക്രമണം നടന്നു. രണ്ടാമത്തെ ചാവേര്‍ വീടിനകത്ത്‌ സ്ഫോടനം നടത്തിയതായും മുതിര്‍ന്ന പോലീസ്‌ വക്താവ്‌ ഹമീദ്‌ ഷക്കീല്‍ അറിയിച്ചു.

ഇരട്ട സ്ഫോടനത്തില്‍ വീടിന്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. കുടുംബാംഗങ്ങള്‍ക്ക്‌ പലര്‍ക്കും പരിക്കേറ്റു. മുറിവേറ്റവരില്‍ ഒരു പോലീസ്‌ ഡപ്യൂട്ടി ഇന്‍സ്പെക്ടറും പെടുന്നു. അതിര്‍ത്തി സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഷക്കീല്‍ ഉള്‍പ്പെടെ നാലുപേര്‍ മരണമടഞ്ഞതായി പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോലീസ്‌ ഡപ്യൂട്ടി ചീഫിന്റെ ഭാര്യയും രണ്ടു കുട്ടികളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റേയും ഇറാനിന്റേയും അതിര്‍ത്തി പ്രദേശത്താണ്‌ ക്വറ്റ സ്ഥിതി ചെയ്യുന്നത്‌. സ്ഫോടനം നടന്ന സ്ഥലം മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഔദ്യോഗിക വസതികള്‍ക്കും സമീപത്താണ്‌.

പാക്കിസ്ഥാന്റെ പാരമിലിട്ടറി വിഭാഗമാണ്‌ ഫ്രോണ്ടിയര്‍ കോര്‍പ്സ്‌. യൂറോപ്പ്‌, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഒരു ഭീകരനെ തിങ്കളാഴ്ച പിടികൂടിയതായി സേന അറിയിച്ചിരുന്നു. യുനീസ്‌ അല്‍ മൗറിട്ടാനിയെ മറ്റു രണ്ടു ഭീകരന്മാരോടൊപ്പം അമേരിക്കന്‍ പാക്‌ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്തശ്രമഫലമായി ക്വറ്റയുടെ പരിസരപ്രദേശത്തുനിന്നാണ്‌ അറസ്റ്റ്‌ ചെയ്തിരുന്നത്‌. പിടിക്കപ്പെട്ട മറ്റു രണ്ടുപേര്‍ അബ്ദുള്‍ ഗഫാര്‍ അല്‍ഷമിയും മസെറ അല്‍ഷമിയും ആണ്‌. അമേരിക്കന്‍ സേന നാലുമാസങ്ങള്‍ക്കുമുമ്പ്‌ അല്‍ഖ്വയ്ദ നേതാവ്‌ ഒസാമ ബിന്‍ലാദനെ വധിച്ചതിനുശേഷം ആഗോള ഭീകരവാദത്തിന്റെ ശൃംഖലയില്‍ ഒരു വിള്ളലുണ്ടായി.

ഇതുമൂലം പാക്‌ അമേരിക്കന്‍ ബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടായിരുന്നു. ഈ ഭീകരവാദികളുടെ അറസ്റ്റില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയും അമേരിക്കയുടെ സിഐഎയും പരസ്പ്പരം യോജിച്ചു. 2001 സപ്തംബര്‍ 11 ലെ വ്യാപാര സമുച്ചയത്തിലുള്ള ആക്രമണം നടന്ന്‌ പത്തുവര്‍ഷത്തിനുശേഷം തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു.

പിടികൂടിയ മൂന്നുപേരെ കഴിഞ്ഞ ആഴ്ചയിലാണ്‌ കസ്റ്റഡിയിലെടുത്തതെന്ന പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നടപടിയെ അമേരിക്ക മുക്തകണ്ഠം പ്രശംസിച്ചിരുന്നു. മൗറിട്ടാനി അല്‍ഖ്വയ്ദയുടെ നേതൃനിരയിലുള്ള തീവ്രവാദികയാണെന്ന്‌ പടിഞ്ഞാറന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.