Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സ്വാശ്രയവിഷയത്തില്‍ മാനേജ്മെണ്റ്റുമായി ചര്‍ച്ച നടത്തും: ഉമ്മന്‍ചാണ്ടി

പള്ളിക്കത്തോട്‌ : സ്വാശ്രയവിഷയത്തില്‍ രണ്ടു മാസത്തിനകം ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി നവംബറില്‍ മാനേജ്മെണ്റ്റ്‌ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.പള്ളിക്കത്തോട്‌ ചെങ്ങളത്ത്‌...

മാലിന്യം ഭീഷണിയെന്ന്‌ മുഖ്യമന്ത്രി

ചങ്ങനാശ്ശേരി : മാലിന്യമാണ്‌ നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാലിന്യ സംസ്കരണവും ഗുണനിലവാരമുള്ള കുടിവെള്ളവും ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പുതിയ...

മൊബൈല്‍ ടോയ്ലറ്റ്‌ യൂണിറ്റ്‌

വൈക്കം : ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടയായാ സുലഭയുടെ സാനിറ്ററി പദ്ധതിയുടെ ഭാഗമായി രൂപകല്‍പന ചെയ്തിട്ടുള്ള മൊബൈല്‍ ടോയ്ലറ്റ്‌ യൂണിറ്റ്‌ കോട്ടയം ജില്ലയില്‍ ആദ്യമായി വൈക്കം...

പഴവിപണിയിലേക്ക്‌ ഡ്രാഗണ്‍ ഫ്രൂട്ട്‌

കറുകച്ചാല്‍: കേരളത്തിലെ പഴക്കടകളിലേക്ക്‌ ചൈനയില്‍ നിന്നും ഡ്രാഗണ്‍ ഫ്രൂട്ട്‌ എത്തി. ആവശ്യക്കാരെ ആകര്‍ഷിക്കത്തക്കവിധത്തില്‍ പേപ്പര്‍ പ്ളേറ്റില്‍ വലക്കുള്ളില്‍ അലങ്കരിച്ച്‌ രണ്ടെണ്ണം വീതമാണ്‌ വില്‍പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ചങ്ങനാശ്ശേരിയില്‍ ആദ്യമായി...

കിണറ്റിലെ വെള്ളത്തിന്‌ ദുര്‍ഗന്ധം ഉപയോഗിച്ചവര്‍ക്ക്‌ ചൊറിച്ചില്‍

കറുകച്ചാല്‍: കറുകച്ചാല്‍ ബസ്‌ സ്റ്റാന്‍ണ്റ്റിലെ കിണര്‍വെള്ളത്തിന്‌ ദുര്‍ഗന്ധമെന്നു പരാതി. ഇതിലെ വെള്ളമുപയോഗിച്ച പലര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പറയപ്പെടുന്നു. ഇവിടെയുള്ള കംഫര്‍ട്ട്‌ സ്റ്റേഷനിലേക്ക്‌ ഈ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌. കിണറിനു...

ജനമൈത്രി പോലീസ്‌ ഭവനസന്ദര്‍ശനം ആരംഭിച്ചു

പൊന്‍കുന്നം : ജനമൈത്രി പോലീസ്‌ പദ്ധതിയുടെ ഭാഗമായി പൊന്‍കുന്നം പോലീസ്‌ സ്റ്റേഷണ്റ്റെ പരിധിയില്‍ ഭവനസന്ദര്‍ശനം ആരംഭിച്ചു. ചിറക്കടവ്‌ പഞ്ചായത്തിലായിരുന്നു തുടക്കം. അഞ്ച്‌ ബീറ്റുകളായാണ്‌ ഭവനസന്ദര്‍ശനം. ഒരു ബീറ്റിന്‌...

മോഡിയെ പ്രശംസിച്ച്‌ യുഎസും

വാഷിംഗ്ടണ്‍: ഗുജറാത്തിനും മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും അമേരിക്കയുടെ മുക്തകണ്ഠ പ്രശംസ. ഇന്ത്യയില്‍ കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച വികസന പ്രവര്‍ത്തനങ്ങളുടെയും ഉത്തമോദാഹരണമാണ്‌ ഗുജറാത്തെന്നും ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ നരേന്ദ്രമോഡി നിര്‍ണായക...

ഇടശ്ശേരിമലക്കും വന്‍മഴിക്കും മന്നം ട്രോഫി

ആറന്മുള : ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്ചയൊരുക്കി നടന്ന ഉത്തൃട്ടാതിജലമേളയില്‍ എ ബാച്ചില്‍ ഇടശ്ശേരിമലയും ബി ബാച്ചില്‍ വന്‍മഴി പള്ളിയോടവും മന്നം ട്രോഫി നേടി. 46 പള്ളിയോടങ്ങള്‍ മാറ്റുരച്ച ജലമാമാങ്കത്തില്‍...

പള്ളിക്കെതിരെ തൃക്കരിപ്പൂരില്‍ മുജാഹിദ്ദിണ്റ്റെ കൂറ്റന്‍ ഫ്ളക്സ്‌ ബോര്‍ഡ്‌

തൃക്കരിപ്പൂറ്‍: 'ഇസ്ളാമിണ്റ്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ്‌' എന്ന തലക്കെട്ടോടെ തൃക്കരിപ്പൂരില്‍ ഫ്ളക്സ്ബോര്‍ഡ്‌. എ.പി.അബൂബക്കര്‍ മുസ്ള്യാരുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ നിര്‍മ്മിക്കുന്ന നബിയുടെ മുടി പള്ളിയുടെ സത്യങ്ങള്‍...

തമിഴ്നാട്‌ ചിന്നസേലത്തെ കൊല: യുവതിയും മക്കളും കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്‌: തമിഴ്നാട്ടിലെ ചിന്നസേലത്ത്‌ കൊലപാതകത്തിനു ശേഷം വാന്‍ കവര്‍ച്ച നടത്തി മുങ്ങിയ സംഘത്തെ അന്വേഷിച്ച്‌ കാഞ്ഞങ്ങാട്ടെത്തിയ ചിന്നസേലം പോലീസ്‌ കാഞ്ഞങ്ങാട്‌ താമസിക്കുന്ന ചിന്നസേലം സ്വദേശിയായ യുവതിയേയും മക്കളേയും...

വയലാറിന്റെ മരണകാരണം വിവാദമാകുന്നു

കൊല്ലം: മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മയുടെ മരണത്തിനിടയാക്കിയത്‌ ആശുപത്രിയിലെ അശ്രദ്ധ മൂലമാണെന്ന വെളിപ്പെടുത്തല്‍ വിവാദമാവുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശസ്ത്രക്രിയാ വേളയില്‍ രക്തം...

ദേശീയപതാക കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ റിമാണ്ടില്‍

കാഞ്ഞങ്ങാട്‌: നീലേശ്വരം പള്ളിക്കരയിലെ കോണ്‍ഗ്രസ്‌ ഓഫീസ്‌ അക്രമിക്കുകയും ഓഫീസില്‍ സൂക്ഷിച്ച ദേശീയ പതാക കരിഓയില്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പള്ളിക്കര സ്വദേശികളായ ധനേഷ്‌(23), സജീഷ്‌ (26),...

തേക്കിന്‍ തടി മോഷണം രണ്ടുപേര്‍ കൂടി പിടിയില്‍

കാഞ്ഞങ്ങാട്‌: സര്‍ക്കാര്‍ വനത്തില്‍ നിന്നും തേക്കിന്‍ തടികള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേരെ കൂടി വനപാലകര്‍ അറസ്റ്റു ചെയ്തു. പാണത്തൂറ്‍ റാണിപുരം കുണ്ടുപ്പള്ളി കാദറിണ്റ്റെ മകന്‍ കരീം...

ഓണക്കാലത്ത്‌ അനധികൃതമായി കോടികളുടെ മദ്യവും കോഴിയും പാലുത്പന്നങ്ങളും കടത്തി

കാസര്‍കോട്‌: ഉത്സവകാലത്തെ കള്ളക്കടത്ത്‌ തടയാന്‍ അതിര്‍ത്തി ചെക്ക്‌ പോസ്റ്റകളില്‍ കര്‍ശന പരിശോധന നടത്തിയെന്ന്‌ അധികൃതര്‍ അവകാശപ്പെടുമ്പോഴും ഓണക്കാലത്ത്‌ നികുതി വെട്ടിച്ച്‌ ലക്ഷക്കണക്കിനു രൂപയുടെ കോഴിയും പാലും അനധികൃതമായി...

മയക്കുമരുന്ന്‌ ആംപ്യൂളുകളുമായി ഒരാള്‍ പിടിയില്‍

കൊച്ചി: നഗരത്തിലെ പ്രധാന മയക്കുമരുന്ന്‌ വില്‍പ്പനക്കാരനായ ആലുവ ചുണങ്ങം വേലിസ്വദേശി ഡെന്നി എന്നുവിളിക്കുന്ന ബെന്നിസെബാസ്റ്റ്യന്‍ (40)നെ 12 ആംപ്യൂളുമായി സിറ്റിഷാഡോ പോലീസും ഹാര്‍ബര്‍ പോലീസും ചേര്‍ന്ന്‌ പിടികൂടി....

ഗാട്ടാ ഗുസ്തി കേസരി പട്ടം ഡേവിഡിന്‌

മട്ടാഞ്ചേരി: സംസ്ഥാനഗാട്ടാ ഗുസ്തി ഗോദയില്‍ വീറും വാശിയുമായി നടന്ന മത്സരത്തില്‍ തിരുവനന്തപുരം സ്വദേശി ഡേവിഡ്‌ കേസരി പട്ടം നേടി. വയനാട്ടിലെ ജിജേഷിനെ മലര്‍ത്തിയടിച്ചാണ്‌ ഡേവിഡ്‌ കേസരി പട്ടത്തിനര്‍ഹതനേടിയത്‌....

കുടിവെള്ളത്തിന്‌ സിഐടിയു പിടിച്ചുപറി: പേഴ്സിന്‍ ബോട്ടുകള്‍ കൊച്ചിഹാര്‍ബര്‍ ബഹിഷ്ക്കരിക്കും

മട്ടാഞ്ചേരി: മത്സ്യ ബന്ധനബോട്ടുകള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതിലൂടെ സിഐടിയു വിഭാഗം നടത്തുന്ന പകല്‍ കൊള്ളയും, അതിക്രമങ്ങളും പിടിച്ചു പറിയും അവസാനിപ്പിക്കണമെന്നും, സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട്‌ പേഴ്സിന്‍ മത്സ്യബന്ധന ബോട്ടുകള്‍ കൊച്ചി...

കനത്തമഴ: ആലുവയില്‍ നൂറോളം വീടുകള്‍ വെള്ളത്തിലായി

ആലുവ: ദിവസങ്ങളായി തുടരുന്ന കനത്തമഴയെതുടര്‍ന്ന്‌ ആലുവ നഗരത്തില്‍ നൂറോളം വീടുകള്‍ വെള്ളത്തിലായി. വെള്ളമൊഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഒരാഴ്ചയായി വീടും പരിസരങ്ങളുമെല്ലാം വെള്ളക്കെട്ടിലാണ്‌. നഗര പരിധിയിലുള്ള നൂറോളം വീടും പരിസരങ്ങളുമാണ്‌...

ഭക്തിയുടെ നിറവില്‍ പഞ്ചലോഹ ഗുരുദേവ പ്രതിമ സ്ഥാപിച്ചു

പള്ളുരുത്തി: പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങവെ പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രാങ്കണത്തില്‍ പഞ്ചലോഹ ഗുരുദേവ പ്രതിമ സ്ഥാപിച്ചു. ശ്രീനാരായണ ധര്‍മസംഘം അദ്ധ്യക്ഷന്‍ പ്രകാശാനന്ദ സ്വാമികളാണ്‌ പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്‌....

‘കുരുതിക്കളങ്ങളാകുന്ന റോഡുകള്‍’മെഡിക്കല്‍ ട്രസ്റ്റില്‍ സെമിനാര്‍

കൊച്ചി: റോഡുകള്‍ കുരുതിക്കളങ്ങളാകുന്ന സാഹചര്യങ്ങളും അനന്തരഫലങ്ങളും വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയും എറണാകുളം പ്രസ്‌ ക്ലബ്ബും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച പനമ്പിള്ളി...

പുതിയ ഭൂമിയേറ്റെടുക്കല്‍ നയം ജനകീയ ചര്‍ച്ചയ്‌ക്ക്‌ വിടുന്നു

കൊച്ചി: ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ ഭൂരഹിതരായ ആരുമുണ്ടാകരുതെന്നാണ്‌ സര്‍ക്കാര്‍ നയമെന്നും ഈ മാസം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 20,000 പട്ടയമാണ്‌ നല്‍കുകയെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍...

പകര്‍ച്ചവ്യാധിപ്രതിരോധം: വിവിധ വകുപ്പുകളുടെയും സ്വകാര്യ ആശുപത്രികളുടെയും ഏകോപനം ഉറപ്പാക്കും

കൊച്ചി: ജില്ലയില്‍ ചിലയിടങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ എല്ലാ വകുപ്പുകളേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തി പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചു. പകര്‍ച്ച വ്യാധികള്‍...

തടവറകളില്‍ ഇനി ഗീതാധ്വനികള്‍

തൃശൂര്‍ : സംസ്ഥാനത്തെ തടവറകളില്‍ ഇനി ഗീതാപാരായണത്തിന്റെ ധ്വനികള്‍ ഉയരും. ക്രൗര്യമനസിന്റെ ചിന്തകളില്‍ ചെയ്ത പാപങ്ങളുടെയും ക്രൂരതകളെയും മറക്കാനും പശ്ചാത്തപിക്കാനും പുതിയ ജീവിതത്തിലേക്ക്‌ നയിക്കാനുമുള്ള പ്രേരണയാകുന്നതിന്‌ വേണ്ടി...

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ സര്‍ക്കുലര്‍ പൗരാവകാശ നിഷേധം: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കേതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ ലിമിറ്റഡ്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറിയുടെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹിന്ദുവിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന...

പരമക്കുടി സംഭവം: ഏകപക്ഷീയമായി നടപടി എടുക്കാനാവില്ല-ജയലളിത

ചെന്നൈ: ഞായറാഴ്ച പരമക്കുടിയില്‍ ഉണ്ടായ പോലീസ്‌ വെടിവെപ്പില്‍ ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ജയലളിത നിഷേധിച്ചു. സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏകപക്ഷീയമായ നടപടി...

യുഎസ്‌ എംബസി ആക്രമിച്ച എല്ലാ ഭീകരരേയും വധിച്ചു

കാബൂള്‍: അമേരിക്കന്‍ എംബസിയില്‍ അക്രമം നടത്തിയ അവസാനത്തെ താലിബാന്‍ ഭീകരനെയും 20 മണിക്കൂറിനുള്ളില്‍ അഫ്ഗാന്‍ സേന വധിച്ചു. ഭീകരര്‍ താവളമാക്കിയ ഒരു ബഹുനില കെട്ടിടത്തിലെ അവസാനത്തെ ഭീകരനേയും...

ദല്‍ഹി സ്ഫോടനം: കോടതി പുനരധിവാസ വിവരങ്ങള്‍ തേടി

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക്‌ പുറത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന ഭരണകൂടത്തോടും ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌...

തൊഴിലാളി വര്‍ഗ്ഗ സാമ്രാജ്യത്വം

അമേരിക്കന്‍ സാമ്രാജ്യത്വവുമായി സഹകരിക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ യുഎസ്‌ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ചകളുടെ വിക്കിലീക്സ്‌ രേഖകള്‍ പുറത്തുവന്നത്‌, ലോകമാസകലമുള്ള കമ്മ്യൂണിസ്റ്റുകാരുടെ പിതൃഭൂമിയായിരുന്ന സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നതിന്റെ ഇരുപതാം...

വര്‍ഗ്ഗീയതക്കെതിരെയുള്ള ബില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍: ബിജെപി

ഇരിട്ടി: വര്‍ഗ്ഗീയ അതിക്രമങ്ങള്‍ തടയാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ബില്‍ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ളതാണെന്നും ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ബിജെപി...

വളപട്ടണത്ത്‌ വാഹനാപകടം; 30 ഓളം പേര്‍ക്ക്‌ പരിക്ക്‌

കണ്ണൂറ്‍: ദേശീയപാതയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 30 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. വളപട്ടണത്ത്‌ ടാങ്കര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. തൃശ്ശൂരില്‍ നിന്നും മംഗലാപുരത്തേക്ക്‌ പോവുകയായിരുന്ന ലോറിയും പറശ്ശിനികടവില്‍...

ഈശ്വരനെ തേടുക

യോഗിയാകാനുഗ്രഹിക്കുന്ന പക്ഷം നിങ്ങള്‍ സ്വതന്ത്രനായിരിക്കണം. ഏകാകിയായി ഉത്കണ്ഠാരഹിതമായ ചുറ്റുപാടില്‍ താമസിക്കുകയും വേണം. സുഖവും സുന്ദരവുമായ ഒരു ജീവിതം കൊതിച്ചുകൊണ്ട്‌ അതെസമയം ആത്മാവിനെ സാക്ഷാത്കരിക്കണമെന്നുള്ളവന്‍ ആദ്യം ഈശ്വരനെ തേടുക;...

ഇറാഖില്‍ ബോംബാക്രമണം : 15 സൈനികര്‍ മരിച്ചു

ഫലൂജ: ഇറാഖില്‍ ബോംബാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഫലൂജയില്‍ നിന്നു 85 കിലോമീറ്റര്‍ അകലെ ഹബാനിയയിലെ സൈനിക...

രൂപയുടെ മൂല്യം ഏറ്റവും താഴ്‌ന്ന നിലയില്‍

മുംബൈ: യു.എസ്‌ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. രൂപയുടെ മൂല്യം 34 പൈസ കുറഞ്ഞ്‌ ഡോളറിന്‌ 47.93 രൂപ എന്ന നിരക്കിലെത്തി. 2009 സെപ്റ്റംബറിന് ശേഷം...

അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുന്നു

വാഷിങ്ടണ്‍ : അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി സര്‍വേ റിപ്പോര്‍ട്ട്‍. സര്‍വേ പ്രകാരം അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. 1993 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന...

അഴിമതി തടയുന്നതിനുള്ള ശുപാര്‍ശ അംഗീകരിച്ചു

ന്യൂദല്‍ഹി : അഴിമതി തടയുന്നതിനുള്ള മന്ത്രിതല സമിതിയുടെ ശുപാര്‍ശ പ്രധാനമന്ത്രി അംഗീകരിച്ചു. കുറ്റക്കാരെന്ന്‌ കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുകയുടെ 20 ശതമാനം പിഴയായി ഈടാക്കും. തെരഞ്ഞെടുപ്പ്‌...

പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു – പി.സി ജോര്‍ജ്

തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി നടപടികളില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടത്തണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. വിജിലന്‍സ് ജഡ്ജിക്കെതിരേ രാഷ്ട്രപതിക്ക് നല്‍കിയ...

കോമണ്‍വെല്‍ത്ത്‌: പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി ശ്രീ ഫോര്‍ട്ട്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്സി‍ല്‍ ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ നിര്‍മ്മിച്ചതിലെ പാളിച്ചകളുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ പുതിയ ഒരു കേസ്‌ കൂടി രജിസ്റ്റര്‍ ചെയ്‌തു. ഇതുമായി...

റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ 157 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ 157.96 കോടി രൂപ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ചു കോര്‍പറേഷനുകള്‍ വഴിയാണ്‌ തുക അനുവദിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

ലഷ്ക്കര്‍ ഭീകരന്‍ അബ്ദുള്ള ഊനി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ലഷ്കര്‍ ഇ തോയ്‌ബയുടെ മുതിര്‍ന്ന നേതാവ് അബ്ദുള്ള ഊനി (27) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൊപുരിലെ ബദ്പൊര ഭഗത് മേഖലയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്....

ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്‌ച്ചയൊരുക്കി ഉത്തൃട്ടാതി ജലമേള ഇന്ന്‌

പത്തനംതിട്ട : ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്ച്ചയൊരുക്കി ഉത്തൃട്ടാതി ജലമേള ഇന്ന്‌. ആറന്മുള ശ്രീപാര്‍ത്ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ്‌ ഉത്തൃട്ടാതി ജലമേള നടക്കുന്നത്‌. ആറന്മുളേശ്വന്റെ സാന്നിദ്ധ്യമുണ്ടെന്ന്‌ വിശ്വസിക്കുന്ന പള്ളിയോടങ്ങള്‍ അണിനിരക്കുന്ന ജലമേള പാരമ്പര്യത്തനിമ...

അടൂരിലും ആറ്റിങ്ങലിലും വാഹനാപകടം ; 5 മരണം

ആറ്റിങ്ങല്‍/അടൂര്‍: തിരുവനന്തപുരത്ത്‌ ആറ്റിങ്ങലും അടൂരുമുണ്ടായ വാഹനാപകടങ്ങളില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ആറ്റിങ്ങലില്‍ പുലര്‍ച്ചെ അഞ്ചരയ്ക്കുണ്ടായ അപകടത്തില്‍ രണ്ടു പേരും അടൂരില്‍ രാവിലെ ഏഴേക്കാലിനുണ്ടായ...

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം മുന്നംഗസമിതി അന്വേഷിക്കും

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഒറീസ്സ സ്വദേശി സീതു മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ഇന്ന്‌ ചേര്‍ന്‌...

പി.സി. ജോര്‍ജിന്റെ നിലപാടിനോട് യോജിപ്പില്ല – ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ്‌ ജഡ്ജിക്കെതിരെ കത്തയച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ജോര്‍ജിന്റെ കത്തെഴുത്ത് വിവാദത്തില്‍ മുന്‍ നിലപാട്...

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 10 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനു സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചു 10 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ചെന്നൈ ബീച്ച്- വെല്ലൂര്‍ മെമു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ആര്‍ക്കോണം-കാട്പാടി മെമു...

കോലഞ്ചേരി പള്ളി : തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ച തുടങ്ങി

കൊച്ചി : കോലഞ്ചേരി പള്ളിയുടെ അവകാശ തര്‍ക്കം പരിഹരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ ഇരുവിഭാഗവുമായി ചര്‍ച്ച തുടങ്ങി. എറണാകുളം ഗസ്റ്റ്‌ ഹൗസിലാണ് ചര്‍ച്ച നടക്കുന്നത്. തര്‍ക്കത്തിനിടെ...

കേരളത്തിന്‌ വിമര്‍ശനം

ന്യൂദല്‍ഹി: പുറമ്പോക്കിലെ ആരാധനാലയങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന്‌ കേരളസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത്‌ 901 ആരാധനാലയങ്ങള്‍ പുറമ്പോക്കിലാണെന്ന്‌ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ്‌...

യെമനില്‍ വ്യോമാക്രമണം : 10 മരണം

സനാ: യെമനിലെ സര്‍ക്കാര്‍ വിരുദ്ധ ഗോത്ര വിഭാഗങ്ങള്‍ക്കു നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. അര്‍ഹബ് മലനിരകളിലാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. വടക്കന്‍...

സ്വര്‍ണവില കൂടി ; പവന് 21, 320 രൂപ

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക്‌ ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തി. പവന്‌ 320 രൂപ കൂടി 21, 320 രൂപയാണ്‌ ഇന്നത്തെ വില, ഗ്രാമിന്‌...

കൂരോപ്പടയില്‍ വീണ്ടും സംഘര്‍ഷത്തിന്‌ ശ്രമം; യുവമോര്‍ച്ച പ്രവര്‍ത്തകന്‌ മര്‍ദ്ദനമേറ്റു

കൂരോപ്പട: ഒരിടവേളയ്ക്കുശേഷം കൂരോപ്പടയില്‍ വീണ്ടും സംഘര്‍ഷത്തിന്‌ ശ്രമം. പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകനായ പുലിക്കുഴിയില്‍ വിനോദിനെ(33) പരിക്കുകളോടെ പാമ്പാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മില്‍നിന്നും വിട്ട്‌ യുവമോര്‍ച്ചയില്‍ ചേര്‍ന്നു...

കറുകച്ചാല്‍ 33 കെവി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

കറുകച്ചാല്‍: 33കെവി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഇനിയും 11 കെവി ഡിസ്ട്രിബ്യൂഷന്‍ ഫീഡര്‍ പാനലുകള്‍ നിര്‍മ്മാണ സ്ഥലത്തെത്തിക്കഴിഞ്ഞു. ഇവ ഉടന്‍ സ്ഥാപിക്കുമെന്ന്‌ കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു....

Page 7882 of 7953 1 7,881 7,882 7,883 7,953

പുതിയ വാര്‍ത്തകള്‍