Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടൂരിലും ആറ്റിങ്ങലിലും വാഹനാപകടം ; 5 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 02:27 pm IST
inUncategorized

ആറ്റിങ്ങല്‍/അടൂര്‍: തിരുവനന്തപുരത്ത്‌ ആറ്റിങ്ങലും അടൂരുമുണ്ടായ വാഹനാപകടങ്ങളില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ആറ്റിങ്ങലില്‍ പുലര്‍ച്ചെ അഞ്ചരയ്‌ക്കുണ്ടായ അപകടത്തില്‍ രണ്ടു പേരും അടൂരില്‍ രാവിലെ ഏഴേക്കാലിനുണ്ടായ അപകടത്തില്‍ മൂന്നു പേരുമാണ്‌ മരിച്ചത്‌.

ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തിനു സമീപം നിര്‍ത്തിയിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സിനു പിന്നില്‍ മണല്‍ കയറ്റിവന്ന ലോറി ഇടിച്ചാണ്‌ അപകടം. നഗരൂരിനടുത്ത്‌ കൊടുവഴന്നൂര്‍ മൂലയില്‍ക്കോണം വിപിന്‍ നിവാസില്‍ ദാമോദരന്റെ മകന്‍ സുരേഷ്‌ ബാബു (53), ചിറയിന്‍കീഴ്‌ ശാര്‍ക്കര പുതുവീട്‌ ജംഗ്ഷന്‍ തെക്കതില്‍ വീട്ടില്‍ ശശി (65) എന്നിവരാണ്‌ മരിച്ചത്‌. 13പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബസ്സില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ പൂവന്‍പാറ സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അമിത വേഗതയില്‍ വളവുകഴിഞ്ഞു വന്ന ലോറി പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ്‌ നിയന്ത്രണം വിട്ട്‌ ഇടതുവശത്തെ കുഴിയിലേക്ക്‌ പതിച്ചു.

അടൂരില്‍ ലോറിയുടെ പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയം എസ്‌.ബി.ടി ബാങ്കിന്റെ കളക്ടറേറ്റ്‌ ശാഖാ മാനേജര്‍ സുദര്‍ശനന്‍, സഹോദരി പ്രഭ(41), ഇവരുടെ ഭര്‍ത്താവ്‌ ശിശുപാലന്‍(48)എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ മക്കളായ പ്രശാന്ത്‌, ഗായത്രി എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന്‌ രാവിലെ 7.15ന്‌ ബൈപാസ്‌ റോഡില്‍ മൂന്നാളം വട്ടത്തറപ്പടിയിലായിരുന്നു അപകടം. സുദര്‍ശനനാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. തിരുവനന്തപുരം ഭാഗത്തുനിന്നും കമ്പികയറ്റിവന്ന ലോറി ഹമ്പ്‌ കടക്കാന്‍ പെട്ടെന്ന്‌ വേഗത കുറച്ചപ്പോള്‍ പിന്നാലെ എത്തിയ കാര്‍ ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കു പുറത്തേക്ക്‌ നീണ്ടുനിന്ന കമ്പി കറിലിരുന്നവരുടെ ശരീരത്തില്‍ തുളച്ചുകയറി. പുറകില്‍ കുരുങ്ങിയ കാറുമായി ഇരുപത്തി അഞ്ചുമീറ്ററോളം മുന്നോട്ടു പോയാണ്‌ ലോറിനിന്നത്‌.

ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും ലോറിയില്‍ കുരുങ്ങിയ കാറിലെ യാത്രക്കാരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട്‌ പൊലീസും, ഫയര്‍ഫോഴ്സും എത്തിയാണ്‌ കാര്‍ ലോറിയില്‍ നിന്നും വേര്‍ പെടുത്തിയത്‌. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.