Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ശ്രീരാമകൃഷ്ണസാഹസൃ

ഭൂമിയിലെവിടെ കുഴിച്ചാലും വെള്ളം കിട്ടുമെങ്കിലും ചോലയുടെയോ പൊയ്കയുടെയോ അടുത്തായാല്‍ എളുപ്പംകൂടും. ഇവിടെയിരുന്നാല്‍ തന്നെ ഭഗവത്‌ ഭക്തി ലഭിക്കുമെങ്കില്‍ കാശിയ്ക്കു പോകേണ്ടതുണ്ടോ? ഭക്തി എവിടെയുണ്ടോ, അവിടെത്തന്നെയാണ്‌ കാശി. ഇഷ്ടംപോലെ...

ഞാന്‍ നിര്‍ലേപന്‍

അനുഭവിക്കുന്ന സമയത്ത്‌ മാത്രം ഉള്ളതുപോലെ തോന്നിയ വിഷയം, അനുഭവവേളയില്‍ പോലും ഇല്ലാത്തതാണെന്ന്‌ ഞാനിന്റെ നിര്‍ലേപത്വം- നിശ്ചലത്വം- മനസിലാക്കി ഉറപ്പിച്ച്‌ ഞാന്‍ ഒന്നുമായും സംഗനല്ല എന്ന്‌ ദൃഢപ്പെട്ടിരിക്കേണ്ടതാണ്‌. സദാ...

രാജ്‌ബാലയുടെ മരണത്തിനുത്തരവാദി കേന്ദ്രസര്‍ക്കാര്‍ : ബാബാ രാംദേവ്‌

ന്യൂദല്‍ഹി: രാം‌ലീലാ മൈതാനിയിലെ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട രാജബാലയുടെ മരണത്തിനുത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്ന്‌ യോഗ ഗുരു ബാബാ രാംദേവ്‌ കുറ്റപ്പെടുത്തി. മരണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണമെന്നും...

കേരളത്തിലെ റോഡുകള്‍ സര്‍ക്കാരിന്‌ നാണക്കേട് – ഹൈക്കോടതി

കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സര്‍ക്കാരിന്‌ നാണക്കേടുണ്ടാക്കുന്നതാണെന്ന്‌ ഹൈക്കോടതി. റോഡുകള്‍ നന്നാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്‌ ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു...

എലിപ്പനി ബാധിച്ചവരില്‍ അധികവും കരള്‍ രോഗികള്‍ – ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചവരില്‍ അധികവും മദ്യപാനത്തെ തുടര്‍ന്നു കരള്‍ രോഗം ബാധിച്ചവരാണെന്നു കേന്ദ്രസംഘം കണ്ടെത്തിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എലിപ്പനി പരത്തുന്ന രോഗാണുക്കള്‍ക്കു...

ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ഹൈക്കോടതി മേല്‍നോട്ടം വഹിക്കും

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലുള്ള അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും....

പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് സ്റ്റേ

കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ്‌ ഡയറിയും വിജിലന്‍സ്‌ കോടതി ഉത്തരവും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു....

സ്പെക്ട്രം കേസ് കേന്ദ്രം പറയുന്നതുപോലെ അന്വേഷിക്കാനാവില്ല – സി.ബി.ഐ

ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലെ അന്വേഷണം നടത്താനാവില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ അറിയിച്ചു. പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ...

പാക് സുപ്രീം കോടതിയുടെ വെബ്‌സൈറ്റ്‌ തകര്‍ത്തു

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു. അശ്ലീല വെബ്‌സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഹാക്കര്‍ വെബ്‌സൈറ്റ്‌ തകര്‍ത്തത്‌. വെബ്‌സൈറ്റിന്റെ സുരക്ഷാ സംവിധാനങ്ങളൊക്കെ...

റൗഫിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട് : കെ.എ റൌഫിനെതിനെ കോഴിക്കോട് നടക്കാവ് പോലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മഹാരാഷ്ട്ര ഭൂമി ഇടപാടിലെ ഇടനിലക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍...

അജ്ഞാത ശവകുടീരം: ജമ്മുകാശ്‌മീര്‍ സഭയില്‍ ബഹളം; വാക്കൗട്ട്‌

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ മൂവായിരത്തിലേറെ അജ്ഞാത ശവകുടീരങ്ങള്‍ കണ്ടതിനെപ്പറ്റി ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട്‌ പി.ഡി.പി അംഗങ്ങള്‍ നിയമസഭയില്‍ ബഹളം വച്ചു; വാക്കൗട്ടും നടത്തി. പൂഞ്ച്‌, രജൗറി ജില്ലകളിലാണ്‌...

തെലുങ്കാനയ്‌ക്കായി ക്ഷേത്രങ്ങള്‍ അടച്ചും സമരം

ഹൈദരാബാദ്‌: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ആന്ധ്രയിലെ തെലുങ്കാന മേഖലയിലെ ക്ഷേത്രങ്ങള്‍ പലതും അടച്ചു. ചില ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളെല്ലാം നിര്‍ത്തി. ആര്‍ജിത സേവ,...

സ്കൂള്‍ വാന്‍ അപകടം : മരണം നാലായി

തിരുവനന്തപുരം: ചാന്നാങ്കര പാലത്തില്‍ നിന്ന്‌ സ്കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. സതീഷ്‌-ചിത്ര ദമ്പതികളുടെ മകളും നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ...

ടിപ്പര്‍ലോറി ബൈക്കില്‍ ഇടിച്ച് മൂന്ന് മരണം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. ടിപ്പര്‍ ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പാലോട് എക്സ്‌സര്‍വീസ് കോളനിക്ക് സമീപം...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യങ്ങള്‍ വേറിട്ട നിലപാട് സ്വീകരിക്കരുത് – ഇന്ത്യ

വാഷിങ്ടണ്‍: ഭീകരതയ്ക്കെതിരായ പോരാടുന്ന രാജ്യങ്ങള്‍ അക്കാര്യത്തില്‍ വേറിട്ട നിലപാട്‌ സ്വീകരിക്കുന്നത്‌ ശരിയല്ലെന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്‌ണ പറഞ്ഞു. വാഷിങ്ടണിലുള്ള കൃഷ്‌ണ, യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണുമായി...

പാക്കിസ്ഥാനുള്ള സഹായം മരവിപ്പിക്കുന്നതിനുള്ള ബില്ല് യു.എസ് സഭയില്‍ അവതരിപ്പിച്ചു

വാഷിങ്ടണ്‍: പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം യു.എസ്‌ പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ടെക്‌സാസില്‍ നിന്നുള്ള അംഗമാണ്‌ ബില്‍ അവതരിപ്പിച്ചത്‌. അബോട്ടാബാദില്‍ നിന്നും ഒസാമാ ബിന്‍ലാദനെ...

തമിഴ്‌നാട് മുന്‍ മുന്ത്രിയുടെ വീട്ടില്‍ റെയ്ഡ്

ചെന്നൈ: ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ കെ. പൊന്‍മുടിയുടെ വില്ലുപുരത്തെ വസതിയില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. പൊന്‍മുടിയുടെ അടുത്ത ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്‌....

പകര്‍ച്ചപ്പനി: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. തോമസ് ഐസക് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എലിപ്പനി അടക്കമുള്ള...

മാലിന്യ നിര്‍മ്മാര്‍ജനത്തിന് കര്‍മ്മപദ്ധതി – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന കര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. അടുത്ത മാസം രണ്ട് മുതലായിരിക്കും മാലിന്യ നിര്‍മ്മാര്‍ജന...

പാക്കിസ്ഥാനില്‍ ബസപകടം : വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 37 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക് വാളില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 37 പേര്‍ മരിച്ചു. ഇതില്‍ 30 പേര്‍ വിദ്യാര്‍ഥികളാണ്. 78...

അമ്മയുടെ പിറന്നാള്‍ ഇന്ന്

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷങ്ങള്‍ അമൃതപുരിയില്‍ തുടങ്ങി. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക്...

ബിജെപി നേതാവ്‌ ട്രെയിനില്‍ നിന്ന്‌ വീണ്‌ മരിച്ചു

കാസര്‍കോട്‌: ബിജെപി മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്ത്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കാസര്‍കോട്‌ ടൌണ്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കുമ്പള ബ്രാഞ്ചിലെ ക്ളാര്‍ക്കുമായ നവീന്‍ നായിക്‌(35) മംഗലാപുരത്ത്‌ ട്രെയിനില്‍ നിന്നു...

ക്ഷേത്രങ്ങള്‍ ഒരുങ്ങി; നവരാത്രി ആഘോഷം നാളെ തുടങ്ങും

കാഞ്ഞങ്ങാട്്‌: നവരാത്രി ആഘോഷത്തിന്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങി. നാളെ മുതല്‍ ഒക്ടോബര്‍ ൬ന്‌ വിജയദശമി വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. ഒക്ടോബര്‍ ൫ന്‌ മഹാനവമിയും ൬ന്‌ വിജയദശമിയുമാണ്‌. ഹൊസ്ദുര്‍ഗ്ഗ്‌ മാരിയമ്മന്‍...

ചിദംബരത്തെ സാക്ഷിയാക്കണമെന്ന്‌ രാജ വീണ്ടും

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിയിടപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ മുന്‍ ടെലികോം മന്ത്രി എ. രാജ വീണ്ടും രംഗത്ത്‌. വന്‍ അഴിമതിക്ക്‌ വഴിതെളിച്ച സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കാന്‍...

ഉമ്മന്‍ചാണ്ടി കേരളത്തെ കാളവണ്ടി യുഗത്തിലേക്ക്‌ നയിക്കുന്നു: വി.വി. രാജേഷ്‌

കൊച്ചി: കേരള ജനതയെ കാളവണ്ടി യുഗത്തിലേക്ക്‌ തിരികെകൊണ്ടുപോകാനുള്ള ശ്രമമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്യുന്നതെന്ന്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ വി.വി. രാജേഷ്‌ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ താറുമാറായ റോഡുകള്‍ നന്നാക്കണമെന്നും,...

ഗോസേവാ സമിതി ഉദ്ഘാടനം ചെയ്തു

കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഗോസേവാ സമിതി ഏകദിന ശില്‍പ്പശാലയും ഗോസേവാ സമിതിയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ ഗോസേവാ...

പാദമുദ്രകള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കും: മേയര്‍

കൊച്ചി: കലാലയങ്ങളില്‍ ആധുനിക സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ പാദമുദ്രകള്‍ സൃഷ്ടിച്ചവരെക്കുറിച്ച്‌ അറിയാതെ പോകുന്നത്‌ ശരിയല്ലെന്നും കലാലയങ്ങളില്‍ ഇത്തരം പ്രതിഭകളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മേയര്‍...

ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷത്തിന്‌ ഇന്ന്‌ തുടക്കം

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന്‌ വൈകിട്ട്‌ 6ന്‌ സിനിമാതാരങ്ങളായ ബാലയും മീരനന്ദനും ചേര്‍ന്ന്‌ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌. മേനോന്‍...

കൃത്രിമ കുത്തിവെപ്പ്‌: ഇറച്ചികള്‍ മാരകരോഗങ്ങള്‍ക്ക്‌ കാരണമാകുന്നു

ആലുവ: ഇറച്ചിയുടെ തൂക്കം വര്‍ധിപ്പിക്കാന്‍ വിദേശത്തുനിന്നും കൊണ്ടുവരുന്ന ചില മരുന്നുകള്‍ വ്യാപകമായി മൃഗങ്ങളില്‍ കുത്തിവയ്ക്കുന്നു. ഇതുമൂലം ഇത്തരം മൃഗങ്ങളുടെ ഇറച്ചിയും മറ്റും ഭക്ഷിക്കുന്ന മനുഷ്യര്‍ക്ക്‌ നിരവധി ആരോഗ്യപ്രശ്നങ്ങളും...

ഹിന്ദുസംഹാരബില്ലും പേപ്പട്ടിയും

പാലക്കാട്ടെ കുഴല്‍മന്ദത്ത്‌ ഒരു പേപ്പട്ടി ഒറ്റ ദിവസം കൊണ്ട്‌ മുപ്പത്തേഴുപേരെ കടിച്ചു! കടിയേറ്റവരുടെ ദയനീയാവസ്ഥ, അതില്‍ത്തന്നെ ഒരു സാധുവയോധികന്റെ കാലില്‍ പറിഞ്ഞുകീറിയ മാംസം, ഒഴുകുന്ന ചോര, ആ...

മഹാദൗത്യത്തിന്റെ തുടര്‍ച്ച

കൃത്യമായി പറഞ്ഞാല്‍ 1893 സപ്തംബര്‍ 11 മുതല്‍ 27 വരെ ഷിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തിലാണ്‌, ആദ്യമായി ഭാരതീയ ആധ്യാത്മികതയെ ആധികാരികമായി പുറംലോകത്തിന്‌ പരിചയപ്പെടുത്തിയത്‌. ഈ സമ്മേളനത്തില്‍ ഭാരതത്തിന്റെ...

വനിതാ കോഡ്‌ ബില്ലിനെതിരെ വാളോങ്ങുന്നവരോട്‌

കുട്ടികള്‍ രണ്ട്‌ മതി എന്ന ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണസമിതി സമര്‍പ്പിച്ച കേരള വിമന്‍സ്‌ കോഡ്‌ ബില്‍ 2011 ചിലരുടെ മതവികാരങ്ങള്‍ ഉണര്‍ത്തി വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌....

ഇന്ത്യന്‍ റെയില്‍വേക്കായി ഉയര്‍ന്ന ശക്തിയുള്ള എഞ്ചിന്‍ വരുന്നു

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേക്കായി ഉയര്‍ന്നശക്തിയുള്ള എഞ്ചിന്റെ ഡിസൈന്‍ തയ്യാറാക്കിയതായി ഇലക്ട്രോമോട്ടീവ്‌ ഡീസല്‍ അറിയിച്ചു. 5500 ബിഎച്ച്പി വരുന്ന പുതിയ ഡബ്ല്യുഡിജി 5 എഞ്ചിന്‍ താമസിയാതെ വികസിപ്പിക്കുമെന്ന്‌ റെയില്‍വെ...

ദലൈലാമയുടെ പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന്‌ ചൈന

ബെയ്ജിംഗ്‌: ദലൈലാമ തെരഞ്ഞെടുക്കുന്ന അനന്തരാവകാശി നിയമവിരുദ്ധമായിരിക്കുമെന്ന്‌ ചൈന അറിയിച്ചു. അതേസമയം തനിക്ക്‌ വീണ്ടും അവതാരം വേണമോ എന്ന്‌ നിശ്ചയിക്കുന്നതിനുള്ള അധികാരം ചൈനക്കല്ലെന്നും തനിക്കാണെന്നും ലാമ വ്യക്തമാക്കി. 90...

ശ്രീരാമകൃഷ്ണസാഹസൃ

പുണ്യത്മാവായ ഒരാള്‍ ഗൃഹത്തില്‍ വന്നാല്‍ സര്‍വത്ര മംഗളം തന്നെ. നിന്ദ്യനാണെങ്കില്‍ നാലുപുറത്തുനിന്നും അനര്‍ത്ഥം അടിഞ്ഞുകൂടും. ദുര്‍ജ്ജനങ്ങളുടെ ഭക്ഷണം അകത്തുപെട്ടാല്‍ തലവേദനപിടിയ്ക്കുമെന്ന്‌ നാനാക്‌ പറയുകയുണ്ടായി. കെട്ടവഴിയ്ക്ക്‌ നേടിയ പണം...

ഉപഭോഗമനസ്സ്‌

അസ്തിത്വം നിലനില്‍ക്കുന്നത്‌ നിലനില്‍ക്കാന്‍ വേണ്ടി മാത്രമാണ്‌. ജീവിതവും അതുപോലെ തന്നെ. അതിനപ്പുറത്ത്‌ അതിന്‌ യാതൊരു അര്‍ത്ഥവുമില്ല. അതിനാല്‍ ഒരിക്കലും ഏതെങ്കിലും അര്‍ത്ഥം അതില്‍ ആരോപിച്ചേക്കരുതേ. അല്ലെങ്കില്‍, നിങ്ങള്‍ക്കതിന്റെ...

വിവേകികളാകുക

പ്രപഞ്ചത്തില്‍ എല്ലാം ഉണ്ട്‌. നമുക്ക്‌ വേണ്ടത്‌ എന്തെന്ന്‌ തിരിച്ചറിഞ്ഞ്‌ സ്വീകരിക്കാനും ആവശ്യമില്ലാത്തിനെ സ്വീകരിക്കാതിരിക്കാനുള്ള അറിവാണ്‌ വിവേകം. വിവേകത്തെ നമുക്ക്‌ ആരിലും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. എഴുതി പഠിപ്പിക്കാനും പറ്റില്ല....

സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെയും പ്രധാനമന്ത്രിയുടെയും മൊഴി എടുക്കണം – രാജ

തിരുവനന്തപുരം: 2 ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയുടെയും പി. ചിദംബരത്തിന്റെയും മൊഴിയെടുക്കണമെന്ന്‌ എ.രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ചിദംബരത്തെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴി മജിസ്ട്രേറ്റ്‌ നേരിട്ട്‌...

ലോട്ടറി കേസ് : സിക്കിം ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ന്യൂദല്‍ഹി: ലോട്ടറി കേസില്‍ ഭൂട്ടാന്‍, സിക്കിം സര്‍ക്കാരുകള്‍ക്കും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനും സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്‌ മുന്‍കൂര്‍ നികുതി വാങ്ങാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍...

പി.സി.ജോര്‍ജിനെ അയോഗ്യനാക്കാമെന്ന്‌ നിയമോപദേശം

തിരുവനന്തപുരം: ഇരട്ടപ്പദവി വിവാദത്തില്‍ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനെ അയോഗ്യനാക്കാമെന്ന്‌ ഗവര്‍ണര്‍ക്ക്‌ നിയമോപദേശം ലഭിച്ചു. ഇരട്ടപ്പദവി വഹിക്കുന്നതിനെതിരെ ഡോ.സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ്‌ ഗവര്‍ണര്‍ നിയമോപദേശം തേടിയത്‌....

ഐസ്‌ക്രീം കേസ്: മൊഴി മാറ്റിച്ചത് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷികള്‍

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂലമായി മൊഴി നല്‍കിയത്‌ ഭീഷണിപ്പെടുത്തിയത്‌ കൊണ്ടാണെന്ന്‌ സാക്ഷികള്‍. സാക്ഷികളായ റോസ്ലിനും ബിന്ദുവും ഇക്കാര്യം കാണിച്ച്‌ കോടതിക്കും പ്രതിപക്ഷ നേതാവിനും...

ഹഖാനി ശ്രംഘലയ്‌ക്കെതിരെ നടപടിയെടുക്കില്ല – പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്‌: യു.എസ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി തീവ്രവാദ സംഘടനയായ ഹഖാനി ശൃംഘലയ്ക്കെതിരെ നടപടിയെടുക്കില്ലെന്ന്‌ പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ഉന്നത സൈനിക തലവന്‍മാരുടെ പ്രത്യേക യോഗത്തിലാണ്‌ തീരുമാനം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലെ...

ട്രിപ്പോളിയില്‍ 1,700ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി

ട്രിപ്പോളി: ലിബിയയില്‍ വിമത പോരാട്ടം രൂക്ഷമാകുന്നതിനിടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ 1,700ഓളം പേരുടെ മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തി. 1996ല്‍ ട്രിപ്പോളിയിലെ അബുസലിം തടവറയില്‍ ഗദ്ദാഫി ഭരണകൂടം കൂട്ടക്കൊല നടത്തിയവരുടെ...

രാജയ്‌ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തണം – സി.ബി.ഐ

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം വകുപ്പ്‌ മന്ത്രി എ.രാജയ്കെതിരെ വിശ്വാസവഞ്ചന കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട്‌ സി.ബി.ഐ പ്രത്യേക കോടതിയില്‍...

പാമോയിലില്‍ സഭ സ്തംഭിച്ചു

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ് ജഡ്ജി പിന്മാറിയതിനെച്ചൊല്ലി പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടു തവണ...

ജഡ്ജി പി.കെ ഹനീഫയ്‌ക്കെതിരെ പി.സി ജോര്‍ജ് വീണ്ടും രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതി ജഡ്ജി പി.കെ ഹനീഫയ്ക്കെതിരെ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്‌. തനിക്കെതിരെ വിജിലന്‍സ്‌ കോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസുകളില്‍...

ജിജി തോംസണിന്റെ ഹര്‍ജി നാളെത്തേക്ക്‌ മാറ്റി

കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ്‌ കോടതി നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി നാളത്തേക്കു മാറ്റി. വിജിലന്‍സ്‌...

ലളിത് മോഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: ഐ.പി.എല്‍ ക്രമക്കേട് അന്വേഷിക്കുന്ന അച്ചടക്ക സമിതി പുനഃസംഘടിപ്പിക്കണമെന്ന മുന്‍ കമ്മിഷണര്‍ ലളിത് മോഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതി അംഗങ്ങളായ അരുണ്‍ ജെയ്റ്റ്ലിയും ചിരായു അമീനും...

രാംലീലാ മൈതാനത്ത്‌ പോലീസ്‌ അതിക്രമത്തില്‍ പരിക്കേറ്റ സ്‌ത്രീ മരിച്ചു

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ രാംലീലാ മൈതാനത്ത്‌ നടന്ന സമരത്തിനിടെയുണ്ടായ പോലീസ്‌ അതിക്രമത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു. ഗുര്‍ഗോണ്‍ സ്വദേശിയും രാംദേവിന്റെ അനുയായിയുമായ രാജ്ബാലയാണ്‌...

നോബല്‍ സമ്മാന ജേതാവ് വാന്‍ ഗാരി മാതായി അന്തരിച്ചു

നെയ്‌റോബി: സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന വാന്‍ ഗാരി മാതായി (71) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദരോഗത്തിന്‌ ചികിത്സയിലായിരിക്കുന്നു അവര്‍. ആഫ്രിക്കയിലെ ആദ്യ നനോബല്‍ സമ്മാന...

Page 7873 of 7955 1 7,872 7,873 7,874 7,955

പുതിയ വാര്‍ത്തകള്‍