Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബിജെപി നേതാവ്‌ ട്രെയിനില്‍ നിന്ന്‌ വീണ്‌ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2011, 11:26 pm IST
inKasargod

കാസര്‍കോട്‌: ബിജെപി മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്ത്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കാസര്‍കോട്‌ ടൗണ്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കുമ്പള ബ്രാഞ്ചിലെ ക്ളാര്‍ക്കുമായ നവീന്‍ നായിക്‌(35) മംഗലാപുരത്ത്‌ ട്രെയിനില്‍ നിന്നു വീണു മരിച്ചു. ഞായറാഴ്ച രാത്രി 9.3൦ന്‌ മംഗലാപുരം റയില്‍വെ സ്റ്റേഷനിലാണ്‌ അപകടം നടന്നത്‌. കാസര്‍കോട്ടേക്ക്‌ വരാനായി വെസ്റ്റ്കോസ്റ്റ്‌ എക്സ്പ്രസില്‍ കയറുന്നതിനിടയിലാണ്‌ അപകടം. ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി, മൊഗ്രാല്‍പുത്തൂറ്‍ ഗ്രാമപഞ്ചായത്ത്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നവീന്‍നായിക്കിണ്റ്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. മംഗലാപുരത്ത്‌ പോസ്റ്റ്‌ മാര്‍ട്ടത്തിന്‌ ശേഷം മൃതദേഹം കാസര്‍കോട്‌ കറന്തക്കാട്‌ ബിജെപി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചിരുന്നു. ബിജെപി ദേശീയസമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്‍, അഡ്വ.ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍എസ്‌എസ്‌ താലൂക്ക്‌ സംഘ ചാലക്‌ കെ.ദിനേശന്‍, സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ.കരുണാകരന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ വി.മുരളീധരന്‍ സമൂഹത്തിണ്റ്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മൃതദേഹം വിലാപയാത്രയായി കുഡ്ലു രാംദാസ്‌ നഗറിനടുത്തെ വീട്ടിലെത്തിച്ചു. കാസര്‍കോട്‌ ടൗണ്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്കിനുവേണ്ടി പ്രസിഡണ്ട്‌ അഡ്വ.എ.സി.അശോക്‌ കുമാര്‍, വൈസ്‌ പ്രസിഡണ്ട്‌ കെ.എം.സരള എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗോപാലകൃഷ്ണനായക്‌-സോമാവതി ദമ്പതികളുടെ മകനായ നവീന്‍ കുമാര്‍ നായക്‌ അവിവാഹിതനാണ്‌. അന്നപൂര്‍ണ്ണ, കവിത, രശ്മി, രമ്യ സഹോദരങ്ങളാണ്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ വീട്ടുവളപ്പില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്കാരം നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.