Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ജപ്പാനില്‍ ഇച്ചിറോ ഒസാവ വിചാരണ നേരിടുന്നു

ടോക്കിയോ: രാഷ്ട്രീയ നിധി ശേഖരണത്തിലെ നിയമങ്ങള്‍ ലംഘിച്ചതിന്‌ ജപ്പാനിലെ ജനസ്വാധീനമുള്ള രാഷ്ട്രീയക്കാരനായ ഇച്ചിറോ ഒസാവ വിചാരണ നേരിടുന്നു. തന്റെ സ്റ്റാഫംഗങ്ങള്‍ വ്യാജ കണക്കുകള്‍ എഴുതിയത്‌ കണ്ടെത്താതിരുന്നതാണ്‌ 69...

പോപ്പുലര്‍ഫ്രണ്ടും നിരോധിക്കും

കോട്ടയം: ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും നിരോധിത സംഘടനകളുടെ പട്ടികയില്‍പ്പെടാന്‍ സാധ്യതയേറി. പോപ്പുലര്‍ ഫ്രണ്ടിന്‌ ഏറ്റവും അധികം വേരോട്ടമുള്ള കേരളത്തില്‍ നിന്നും ഡിജിപി ജേക്കബ്‌ പുന്നൂസ്‌ തയ്യാറാക്കി...

എസ്‌എന്‍ഡിപിക്ക്‌ 73.16 കോടിയുടെ ബജറ്റ്‌

ചേര്‍ത്തല: വാര്‍ഷിക ബജറ്റ്‌ എസ്‌എന്‍ഡിപി യോഗം അംഗീകരിച്ചു. 73,16,17,000 രൂപ വരവും ഇതേ സംഖ്യ ചിലവും വരുന്ന 2011-12 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റിനാണ്‌ ഇന്നലെ ചേര്‍ന്ന വാര്‍ഷിക...

ഇന്‍ഫോപാര്‍ക്ക്‌ സിഇഒ നിയമനത്തിന്‍ വിഎസ്‌ ക്രമക്കേട്‌ നടത്തിയെന്ന്‌ പി.സി ജോര്‍ജ്‌

കോട്ടയം: കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ സിഇഒ നിയമനത്തില്‍ വി.എസ്‌.അച്യുതാനന്ദന്‍ ക്രമക്കേട്‌ നടത്തിയെന്ന്‌ പി.സി ജോര്‍ജ്‌. കോട്ടയം പ്രസ്‌ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ പി.സി. ജോര്‍ജ്‌ ഇക്കാര്യം ആരോപിച്ചത്‌....

ഫോണ്‍ വിവാദം: പിള്ളയ്‌ക്ക്‌ നാല്‌ ദിവസം അധിക തടവ്‌

തിരുവനന്തപുരം: തടവില്‍ കഴിയവെ ഫോണ്‍ വിളിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ തടവ്‌ കാലാവധി നാല്‌ ദിവസം കൂടി നീട്ടി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌...

താജ്മഹല്‍ തകര്‍ച്ചയിലേക്ക്‌

ലണ്ടന്‍: ദ്രവിക്കുന്ന അടിത്തറ ശരിയാക്കാന്‍ നടപടികളെടുത്തില്ലെങ്കില്‍ സപ്താംത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ തകര്‍ന്നു വീണേക്കുമെന്ന്‌ താജ്മഹളിലെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രചാരകര്‍ മുന്നറിയിപ്പ്‌ നല്‍കി 358 വര്‍ഷത്തിനു മുമ്പ്‌ ഷാജഹാന്‍...

പാക്‌ അധീന കാശ്മീരില്‍ ചൈനീസ്‌ ഭടന്മാര്‍: കരസേനാ മേധാവി

ന്യൂദല്‍ഹി: ലിബറേഷന്‍ ആര്‍മി ഓഫ്‌ ചൈനയിലെ പട്ടാളക്കാരടക്കം 4000 പേര്‍ പാക്‌ അധീനതയിലുള്ള കാശ്മീരിലുണ്ടെന്ന്‌ കരസേന മേധാവി ജനറല്‍ വി.കെ.സിങ്ങ്‌ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളും സുരക്ഷാഭടന്മാരും...

ഭാരതത്തിന്റെ മഹത്വത്തില്‍ മുങ്ങിനിവര്‍ന്ന മനസ്സ്‌

അമേരിക്കന്‍ സര്‍ക്കാരിനേക്കാള്‍ ആസ്തിയുള്ള സ്ഥാപനമായ ആപ്പിളിന്റെ സ്ഥാപകനായിരുന്ന സ്റ്റീവ്‌ ജോബ്സ്‌ എന്ന സാങ്കേതിക വിദ്യകളുടെ തമ്പുരാനെ കാലം മടക്കി വിളിച്ചെങ്കിലും വരുംതലമുറയ്ക്ക്‌ വഴികാട്ടുന്ന ഒരു ജീവചരിത്രം അവശേഷിപ്പിച്ചിട്ടാണ്‌...

കുട്ടനാട്‌ പാക്കേജിന്റെ ദുര്‍ഗതി

കുട്ടനാടിന്റെ പുത്രനായ ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്‌. സ്വാമിനാഥന്‍ വിഭാവനംചെയ്ത കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള 1840 കോടിയുടെ കുട്ടനാട്‌ പാക്കേജ്‌ കേന്ദ്രം അംഗീകരിച്ചു എന്ന വാര്‍ത്ത കേരളം...

സിനിമാക്കഥകള്‍ കേട്ട്‌ ലഹരി പിടിച്ച രാത്രികള്‍

ഇതൊരു അനുസ്മരണക്കുറിപ്പാണ്‌. മുമ്പും ഈ പംക്തിയില്‍ അനുസ്മരണക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതെല്ലാം വായനക്കാര്‍ ഇഷ്ടത്തോടെ വായിക്കുകയും ഇഷ്ടമായെന്ന്‌ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. പ്രശസ്തരായ ആളുകളെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകളായിരുന്നു അതെല്ലാം. എന്നാല്‍...

ഗംഗോത്രി

"ഗംഗോദ്ഭേദം സമാസാദ്യ ത്രിരാത്രിപോഷിതോ നരഃ വാജപേയമാപ്നോതി ബ്രഹ്മഭൂതോ ഭവേത്‌ സദാ." ഇവിടെ നിന്നാണ്‌ ഗംഗ പുറപ്പെടുന്നത്‌. മൂന്നുരാത്രി ഇവിടെ വന്നു താമസിച്ച്‌ ഉപവസിക്കുന്നതായാല്‍ വാജപേയയാഗം ചെയ്ത ഫലം...

അവതാര രഹസ്യങ്ങള്‍

ഈശ്വരന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച്‌ സജ്ജനങ്ങളെ സംരക്ഷിക്കുകയും ദുഷ്ടന്മാരെ നിഗ്രഹിക്കുകയും ചെയ്ത്‌ ധര്‍മ്മസംസ്ഥാപനം നിര്‍വ്വഹിക്കുമെന്ന്‌ പറയുന്നതില്‍ ഇന്നത്തെ കാലത്ത്‌ എത്രത്തോളം പ്രസക്തിയുണ്ട്‌. ഈ പ്രപഞ്ചം ആരില്‍ നിന്ന്‌...

ഭാഷകള്‍ക്ക്‌ അതീതമായി മറാഠി കുരുന്ന്‌ ഹരിശ്രീ കുറിച്ചു

മൂവാറ്റുപുഴ: വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരമധുരം നുകരാന്‍ മൂവാറ്റുപുഴ ശ്രീമഹാദേവന്‌ മുന്നില്‍ ഒരു മറാഠി കുരുന്നെത്തി. ആയുധപൂജയുടെ നാടായ മറാഠയുടെ മണ്ണില്‍ നിന്ന്‌ വന്ന്‌ മലയാള നാട്ടില്‍ കൂടു...

വിദ്യാദേവതയെ പ്രണമിച്ച്‌ കുരുന്നുകള്‍ ഹരിശ്രീകുറിച്ചു.

കൊച്ചി: വിദ്യപകരുന്ന വെളിച്ചം തേടി കുരുന്നുകള്‍ ക്ഷേത്രസമുച്ചയത്തില്‍ എത്തിച്ചേര്‍ന്നു. സ്വര്‍ണ്ണം കൊണ്ട്‌ നാവില്‍ കുറിക്കുന്ന അക്ഷരങ്ങള്‍ ഉരുവിട്ട്‌ ഉണക്കലരിയില്‍ കുരുന്നു വിരലുകൊണ്ട്‌ ഹരിശ്രീ കുറിച്ചു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍...

മാരിടൈം സര്‍വകലാശാല: സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു

മരട്‌: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല സ്ഥാപിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക്‌ തുടക്കമായി. സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി കുമ്പളം പഞ്ചായത്തിലാണ്‌ 60 ഏക്കര്‍സ്ഥലം ഏറ്റെടുക്കുന്നത്‌. ഒട്ടേറെജോലി സാധ്യതകളുള്ള മാരിടൈം രംഗത്തെ...

പശ്ചിമകൊച്ചിയില്‍ കുടിവെള്ളക്ഷാമം; ജനം ദുരിതത്തില്‍

പള്ളുരുത്തി: പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ കുടിനീര്‍ക്ഷാമം രൂക്ഷമായി. വേനല്‍കടുക്കും മുന്‍പേ പൊതുടാപ്പുകളിലൂടെയുള്ള കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ദുരിതത്തിലായി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട പശ്ചിമകൊച്ചി...

പഥസഞ്ചലനം നടത്തി

മരട്‌: വിജയദശമിയോടനുബന്ധിച്ച്‌ മരടില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പഥസഞ്ചലനം നടത്തി. ഗണവേഷധാരികളായ നൂറുകണക്കിന്‌ സ്വയംസേവകര്‍ റൂട്ട്‌ മാര്‍ച്ചില്‍ അണിനിരന്നു. ചമ്പക്കരയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം തുരുത്തിക്ഷേത്രം, പാണ്ടവത്ത്‌...

പശ്ചിമകൊച്ചി പകര്‍ച്ചവ്യാധി ഭീതിയില്‍

മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലാ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഞ്ഞപ്പിത്തം, എലിപ്പനി, വൈറല്‍പനി, ചിക്കന്‍പോക്സ്‌ എന്നിവ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയാണ്‌. ആരോഗ്യവകുപ്പ്‌ അധികൃതര്‍ പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി രംഗത്തുണ്ടെങ്കിലും പകര്‍ച്ചവ്യാധി രോഗങ്ങള്‍...

കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ മുറുകുന്നു;സുധാകരന്‍ ചരിത്രമറിയാത്ത നാണംകെട്ട വിവരദോഷി: പി. രാമകൃഷ്ണന്‍

കണ്ണൂറ്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ മുറുകുന്നു. സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ ഗ്രൂപ്പിന്‌ നേതൃത്വം നല്‍കുന്ന കെ.സുധാകരന്‍ എംപിയും ഡിസിസി പ്രസിഡണ്ട്‌ പി.രാമകൃഷ്ണനും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി വീണ്ടും...

വാളകം ആക്രമണം: അധ്യാപകന്‍ വീണ്ടും മൊഴിമാറ്റി

തിരുവനന്തപുരം: വാളകത്ത്‌ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ വീണ്ടും മൊഴിമാറ്റി. ആക്രമിക്കപ്പെട്ട ദിവസം താന്‍ കടക്കല്‍ പോയിരുന്നുവെന്ന്‌ കൃഷ്ണകുമാര്‍ ഇന്ന്‌ പോലീസിന്‌ മൊഴി നല്‍കി. അധ്യാപകന്റെ മൊഴിയിലെ...

രാജീവ്‌ വധം: പ്രതികളെ വധശിക്ഷയില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ കരുണാനിധി

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഡിഎംകെ നേതാവ്‌ കരുണാനിധി പ്രധാനമന്ത്രിയോടും സോണിയാ ഗാന്ധിയോടും ആവശ്യപ്പെട്ടു. പ്രതികള്‍ക്ക്‌ മാതൃകാ പരമായ ശിക്ഷ ലഭിച്ചതായും...

ഫോണ്‍വിളി വിവാദം: പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി

തിരുവനന്തപുരം: ജയില്‍ശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്...

ഇന്ന്‌ വിജയദശമി: അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരങ്ങള്‍

കോച്ചി: ഇന്ന്‌ വിജയദശമി. അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസികാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടന്നിരുന്നു. സരസ്വതി ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ്‌...

പ്രതിപക്ഷം ശ്രമിക്കുന്നത്‌ അനാവശ്യ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപി ള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാടിന്റെ പ്രശ്നം ഒരു ടെലിഫോണ്‍ വിളിയല്ല....

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; അഞ്ച്‌ പേര്‍ മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ച്‌ പേര്‍ കൊല്ലപ്പെട്ടു. ഇരുപത്‌ പേര്‍ക്ക്‌ പരിക്കേറ്റു. യാത്രക്കാരുമായി വരികയായിരുന്ന ട്രക്ക്‌ നിയന്ത്രണം വിട്ട്‌ താഴ്ചയിലേക്ക്‌ മറയുകയായിരുന്നു. ജഗത്പൂര്‍ നഗരത്തില്‍ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു...

കര്‍സായിയെ വധിക്കാന്‍ പദ്ധതി: ആറ്‌ പേര്‍ അറസ്റ്റില്‍

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ അറ്‌ പേര്‍ അറസ്റ്റില്‍. അഫ്ഗാന്‍ രഹസ്യാന്വേഷണ സംഘമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ഹഖാനി ഭീകരരുമായി ബന്ധം...

പ്രതിരോധ രംഗത്തെ പൊളിച്ചെഴുത്തിന്‌ ലിബിയയെ സഹായിക്കാന്‍ തയ്യാറെന്ന്‌ നാറ്റോ

ബ്രസല്‍സ്‌: പ്രതിരോധ, സുരക്ഷാ രംഗത്തെ പൊളിച്ചെഴുത്തിന്‌ ലിബിയയെ സഹായിക്കാന്‍ തയ്യാറാണെന്ന്‌ നാറ്റോ. നാറ്റോ മേധാവി ആന്‍ഡേഴ്സ്‌ റാസ്മൂസന്‍ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ ലിബിയയിലെ പുതിയ ഭരണകൂടം...

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ്‌ കമ്പ്യൂട്ടര്‍ ഇന്ത്യ പുറത്തിറക്കി

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ്‌ കമ്പ്യൂട്ടര്‍ ഇന്ത്യ പുറത്തിറക്കി. അടുത്തമാസം വിപണിയിലെത്തുന്ന ടാബ്‌ലറ്റിന്‌ 3,000 രൂപയാണ്‌ വില. വിദ്യാര്‍ത്ഥികള്‍ക്ക്‌ ടാബ്‌ ലറ്റ്‌ 1750 രൂപയ്ക്ക്‌...

ഗുജറാത്തി എഴുത്തുകാരന്‍ ഭൂപത്‌ വഡോദാരിയ അന്തരിച്ചു

അഹമ്മദാബാദ്‌: പ്രശസ്ത ഗുജറാത്തി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഭൂപത്‌ വഡോദാരിയ (82) അന്തരിച്ചു. സംഭവ്‌ മീഡിയ ഗ്രൂപ്പിന്റെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം അഭിയാന്‍ ആഴ്ചപ്പതിപ്പിലെ പഞ്ചാമൃത്‌ എന്ന ജനപ്രിയ...

തിരുനന്തപുരത്ത്‌ രണ്ട്‌ പേര്‍ വെട്ടേറ്റ്‌ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കരകുളത്ത്‌ രണ്ട്‌ പേര്‍ വെട്ടേറ്റ്‌ മരിച്ചു. ബൈക്കിലെത്തിയ അക്രമിസംഘമാണ്‌ കൊലപാതകം നടത്തിയത്‌. ബുധനാഴ്ച രാത്രയാണ്‌ സംഭവം. ഗുണ്ടാ ആക്രമണമാണെന്ന്‌ കരുതുന്നു. പേരൂര്‍ക്കട സ്വദേശി പ്രവീണ്‍,...

തോമസ്‌ വധം: ഒരാള്‍കൂടി പിടിയില്‍

അങ്കമാലി: മൂക്കന്നൂരിലെ കര്‍ഷക കോണ്‍ഗ്രസ്സ്‌ നേതാവ്‌ തോമസിനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. തൃശൂര്‍ ആനന്ദപുരം വള്ളിവട്ടം വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ മക്കു രജീഷ്‌ എന്ന്‌...

സ്ത്രീ സമൂഹം വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടണം: ലീലാമേനോന്‍

നെടുമ്പാശ്ശേരി: ചെങ്ങമനാട്‌ സരസ്വതിവിദ്യാനികേതന്‍ ഹൈസ്കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യതിന്മകള്‍ക്കെതിരെ സ്ത്രീശക്തി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട്‌ നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ നിര്‍വഹിച്ചു. പറമ്പുശ്ശേരിയില്‍...

കോണ്‍ഗ്രസിന്‌ എതിരെ പ്രചരണവുമായി,വീണ്ടും ഹസാരെ

റാലെഗാവ്‌ സിദ്ധി (മഹാരാഷ്ട്ര): അഴിമതിവിരുദ്ധ ജന്‍ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ വഞ്ചനാപരമായ നിലപാട്‌ തുടരുന്ന കോണ്‍ഗ്രസിനെതിരെ അതിശക്തമായ പ്രചരണത്തിന്‌ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ ശീതകാല...

ശബരിറെയില്‍: ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞുവശബരിറെയില്‍: ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞുവച്ചു

കാലടി: അങ്കമാലി- ശബരി റെയില്‍വേ ലൈനിനുവേണ്ടി 2008 മുതല്‍ ഭൂമിയുടേയും വീടിന്റേയും ആധാരവും രേഖകളും കൈമാറിയ കാഞ്ഞൂര്‍ വടക്കുംഭാഗം വില്ലേജിലെ ഭൂവുടമകള്‍ സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരേയും, റവന്യു...

പകര്‍ച്ചവ്യാധി: വീടുകള്‍ തോറും പരിശോധന നടത്തും- ജില്ലാ കളക്ടര്‍

കൊച്ചി: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുകള്‍തോറും കയറി പരിശോധന നടത്തുന്നതിനായി പ്രത്യേക സംഘത്തിന്‌ മൂന്ന്‌ ദിവസത്തിനുള്ളില്‍ രൂപം നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌...

ശോഭാജോണും ബെച്ചുവും പിടിയില്‍

ബംഗളൂരു: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ ശോഭാജോണ്‍, ബെച്ചു റഹ്മാന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ ചെയ്തു. ബംഗളൂരുവില്‍നിന്നാണ്‌ ഇവരെ പിടികൂടിയത്‌. എറണാകുളം റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെ...

വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: ഡിസംബര്‍ 16, 17, 18 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനുവേണ്ടി പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ബി.ആര്‍.ബാലരാമന്റെ...

മകന്റെ അച്ഛന്‍

എല്ലാ ജനതക്കും അവര്‍ ആഗ്രഹിക്കുന്ന സര്‍ക്കാരുകളാണ്‌ ലഭിക്കുന്നത്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത്‌ വിടുന്ന വ്യക്തികളാണ്‌ ജനചൂഷകരായി, അഴിമതിയില്‍ ആറാടി ഓരോ വര്‍ഷവും തങ്ങളുടെ ആസ്തി വര്‍ധിപ്പിക്കുന്നത്‌. അടുത്തിടെ വെബ്ബില്‍...

ധാര്‍മികതയും കുറ്റകൃത്യവും

മന്ത്രിമാരുടെയും പത്രപ്രവര്‍ത്തകരുടെയും ധാര്‍മികതയും നിയമസഭയോടുള്ള മന്ത്രിമാരുടെ സുതാര്യത സംബന്ധിച്ച ബാധ്യതയും ഏറെ വിവാദമായിരിക്കുകയാണ്‌. സര്‍ക്കാര്‍ ചീഫ്‌ വിപ്പുതൊട്ട്‌ മുഖ്യമന്ത്രിവരെയുള്ള സംസ്ഥാനത്തെ ഭരണ നിര്‍വഹണ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും...

ദേവസ്വം ഭൂമി സംരക്ഷിക്കണം

കേരളത്തിലെ ആദിവാസി പ്രശ്നംപോലെ തന്നെ ദേവസ്വം ഭൂമിയും ഗുരുതരമായ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുത്ത്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കുന്നതിന്‌ നിയമം പാസാക്കി മൂന്നര പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും...

അബു സലീമിന്റെ കൈമാറ്റം റദ്ദാക്കിയതിനെതിരെ സിബിഐ പോര്‍ച്ചുഗീസ്‌ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂദല്‍ഹി: അധോലോക നായകന്‍ അബു സലീമിനെ ഇന്ത്യക്ക്‌ വിട്ടുകൊടുക്കുന്നത്‌ തടഞ്ഞ പോര്‍ച്ചുഗീസ്‌ ഹൈക്കോടതി വിധിക്കെതിരെ സിബിഐ പോര്‍ച്ചുഗീസ്‌ സുപ്രീംകോടതിയെ സമീപിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ പോര്‍ച്ചുഗീസ്‌ ഹൈക്കോടതി...

ദലൈലാമ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

ധര്‍മ്മശാല: തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ നടത്താനിരുന്ന ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. നിശ്ചിത സമയത്തിനുള്ളില്‍ വിസ ലഭ്യമാക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ യാത്ര റദ്ദാക്കുകയാണെന്നാണ്‌ അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം....

മൊഗാദിഷുവില്‍ ചാവേറാക്രമണം: 60 മരണം

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ബോംബാക്രമണത്തില്‍ അറുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക്‌ സര്‍ക്കാര്‍ ഓഫീസ്‌ കോമ്പൗണ്ടിലേക്ക്‌ ഇടിച്ചു കയറ്റിയാണ്‌ ആക്രമണം നടത്തിയത്‌. സംഭവത്തിന്റെ...

മാതൃത്വത്തെ മധുരമാക്കുന്ന ദേവീപൂജ

ദേവഭൂമി, വേദഭൂമി, പുണ്യഭൂമി, കര്‍മഭൂമി എന്നിങ്ങനെ ഋഷീശ്വരന്മാരുടെ മഹിമയാല്‍ ആരാധ്യമായ ഈ ഭാരത ഭൂമിയെ നമിക്കുന്നു. അനവധി പുണ്യചൈതന്യം പ്രഭ തൂകുന്ന ഈ ത്രൈലോക്യ മോഹനമായ ഇവിടുത്തെ...

യമുനോത്തരി

"ത സ്നാത്വാച പീതാ ച യമുനാ യത്ര നിഃസൃതാ സര്‍വ്വപാപവിനിര്‍മുക്താ പുനാത്യാസപ്തമം കുലം". സപ്ത പുണ്യനദികളില്‍ ഒന്നായ യമുനയുടെ ഉത്ഭവസ്ഥാനമാണ്‌ യമുനോത്തരി. ഇവിടെ സ്നാനം ചെയ്യുകയും ഇവിടത്തെ...

സാഹിത്യ നൊബേല്‍ സാധ്യതാ പട്ടികയില്‍ കവി സച്ചിദാനന്ദനും

തിരുവനന്തപുരം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ മലയാളത്തിന്റെ പ്രശസ്ത കവി സച്ചിദാനന്ദനും. കമലാ ദാസ്‌ സാഹിത്യ നൊബേല്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട്‌ 27 വര്‍ഷം...

രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍സായി ഇന്ത്യയിലെത്തി

ന്യൂദല്‍ഹി: രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി ഇന്ത്യയിലെത്തി. അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ ഇരു നേതാക്കളും ചര്‍ച്ച നടത്തും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ...

പാക്കിസ്ഥാനില്‍ ആയുധധാരികള്‍ 13 പേരെ കൊലപ്പെടുത്തി

ക്വറ്റ: വടക്ക്‌ - പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആയുധധാരികളായ അക്രമിസംഘം 13 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തി. ആക്രമണത്തില്‍ എട്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഷിയാ മുസ്ലീം വിഭാഗത്തില്‍ പെട്ടവരാണ്‌...

ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന്‌ അദ്ധ്യാപകന്‍

തിരുവനന്തപുരം: തന്നെ ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന്‌ വാളകത്ത്‌ ആക്രമണത്തിനിരയായ അദ്ധ്യാപകന്‍ കൃഷ്ണകുമാര്‍. ഓര്‍മ്മ വരുമ്പോള്‍ എല്ലാം തുറന്ന്‌ പറയുമെന്നും അദ്ദേഹം പറഞ്ഞു. എക്സറേ പരിശോധനക്കായി തീവ്രപരിചരണ വിഭാഗത്തില്‍നിന്ന്‌...

ഫോണ്‍ വിവാദം: വീണ്ടും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയെ ഫോണില്‍ വിളിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന്‌...

Page 7868 of 7956 1 7,867 7,868 7,869 7,956

പുതിയ വാര്‍ത്തകള്‍