Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഐസ്‌ക്രീം കേസ് : എം.കെ ദാമോദരനെതിരെ തെളിവുകള്‍

കൊച്ചി: ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിയമോപദേശം നല്‍കാന്‍ ഇ.കെ നായനാരുടെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍ കോഴ വാങ്ങിയതിന്റെ തെളിവുകള്‍ ഇന്ത്യാ...

തടിയന്റവിട നസീറിനെയും ഷഫാസിനെയും വിയ്യൂരിലേക്ക് മാറ്റും

കണ്ണൂര്‍: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിനെയും കൂട്ടാളി ഷഫാസിനെയും വിയ്യൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ എ.ഡി.ജി.പി ഉത്തരവിട്ടു....

ആസിഫ് അലിയുടെ നിയമനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: അഡ്വ. ആസിഫ് അലിയെ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനായി നിയമിച്ചതു ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്ത് അഡ്വ. ഇ.എ. തങ്കപ്പനാണു ഹര്‍ജി നല്‍കിയത്. ആക്റ്റിങ്...

അരവിന്ദ് കെജ്‌രിവാളിന് ആദായനികുതി വകുപ്പിന്റെ അന്ത്യശാസനം

ന്യൂദല്‍ഹി: ഒക്ടോബര്‍ 27 നു മുമ്പ് 9.5 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് ചൂണ്ടിക്കാട്ടി അണ്ണ ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ് കെജ്‌രിവാളിന് ആദായനികുതി ഓഫിസ് നോട്ടീസ് അയച്ചു....

സ്വകാര്യ മേഖലയിലെ അഴിമതിയും ക്രിമിനല്‍ കുറ്റമായി കാണും – പ്രധാനമന്ത്രി

ന്യൂദല്‍ഹി: സ്വകാര്യമേഖലയിലെ അഴിമതിയെയും കൈക്കൂലിയെയും ക്രിമിനല്‍ കുറ്റമായി കാണുന്നതിന്‌ നിയമഭേഗദതി കൊണ്ടുവരുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു.. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാന്‍ സി.ബി.ഐക്ക് കഴിയണമെന്നും പ്രധാനമന്ത്രി...

ജയലളിത വീണ്ടും കോടതിയില്‍ ഹാജരായി

ബംഗളുരു: അനധികൃത സ്വത്ത്‌ സമ്പാദനകേസില്‍ ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ ജയലളിത വീണ്ടും ഹാജരായി. പ്രത്യേക കോടതി ജഡ്ജി ബി. എം. മല്ലികാര്‍ജുനയ്യ ചോദിച്ച 379 ചോദ്യങ്ങള്‍ക്കായിരുന്നു കോടതിയില്‍...

പ്രധാനമന്ത്രി ദുര്‍ബലന്‍ തന്നെ – അദ്വാനി

കൊല്‍ക്കത്ത: ഇന്ത്യ ഭരിച്ച ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ മന്‍മോഹന്‍ സിങ് എന്ന്‌ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ആവര്‍ത്തിച്ചു. യു.പി.എ സര്‍ക്കാര്‍ മരണാസനനായ രോഗിയുടെ അവസ്ഥയിലാണെന്നും...

നോയിഡയിലെ ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി റദ്ദാക്കി

അലഹാബാദ്‌: മായാവതിക്ക്‌ കനത്ത തിരിച്ചടി നല്‍കി കൊണ്ട്‌ മൂന്നുഗ്രാമങ്ങളിലെ ഏറ്റെടുക്കല്‍ നടപടികള്‍ അലഹാബാദ്‌ ഹൈക്കോടതി റദ്ദാക്കി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, നോയിഡ എക്‌സ്റ്റന്‍ഷന്‍ എന്നീ മേഖലകളിലാണ്‌ ഈ...

ഇ-പെയ്‌മെന്റ് സംവിധാനം വ്യാപിപ്പിക്കും

തിരുവനന്തപുരം: ഇ-പെയ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും നടപ്പാക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. കാസര്‍കോഡ് നഗരസഭയില്‍ അടുത്തിടെ തുടക്കം കുറിച്ചിരുന്ന പദ്ധതിയാണിത്. സംസ്ഥാനത്തു...

തീവ്രവാദ പ്രവര്‍ത്തനം: ജയിലുകളില്‍ സായുധ പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുവെന്ന ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ ഇത്...

കൊച്ചിയില്‍ ബോംബ് ഭീഷണി

കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളില്‍ ബോംബ് ഭീഷണി. മറൈന്‍ ഡ്രൈവിലെ ടാജ് റെസിഡന്‍സി ഹോട്ടലിനു സമീപം പയനിയര്‍ ടവറിലെ വാച്ച് ഷോറൂമിലാണ് ഫോണ്‍ സന്ദേശം വന്നത്. കെട്ടിടത്തില്‍...

കനിമൊഴിയെ കരുണാനിധി ഇന്ന് സന്ദര്‍ശിക്കും

ചെന്നൈ: 2 ജി സ്‌പെക്‌ട്രം കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയെ പിതാവും ഡി.എം.കെ പ്രസിഡന്റുമായ കരുണാനിധി ഇന്ന്‌ സന്ദര്‍ശിക്കും. കരുണാനിധിയും ഭാര്യ രാജാത്തിയമ്മാളും കനിമൊഴിയുടെ മകന്‍...

രേഖ ചോര്‍ത്തല്‍: വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ ഓഫീസില്‍ നിന്നും ചില രേഖകളും റിപ്പോര്‍ട്ടുകളും ചോര്‍ന്നതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍...

പശ്ചിമബംഗാളില്‍ വാഹനാപകടം: 12 മരണം

മിഡ്നാപുര്‍: പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപുരിലുള്ള ഡെബ്രയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ചു 12 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു പേര്‍ സ്ത്രീകളാണ്. കൂട്ടിയിടിയില്‍ ബസ്...

മാരുതിയിലെ സമരം ഒത്തു തീര്‍ന്നു

ന്യൂദല്‍ഹി: രണ്ടാഴ്ചയായി മാരുതി സുസുകിയുടെ മനേസര്‍ പ്ലാന്റിലെ സമരം ഒത്തുതീര്‍ന്നു. തൊഴിലാളികളും മാനേജ്‌മെന്റും ഹരിയാന സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയതോടെയാണിത്‌. തൊഴിലാളികളുടെ ആവശ്യങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ഒരു സമിതിയെ...

സാബുവിന്‌ കണ്ണീരോടെ യാത്രാമൊഴി

കാലടി: കാഞ്ഞൂരില്‍ ഗുണ്ടാതലവന്റെ വെട്ടേറ്റ്‌ മരിച്ച കാഞ്ഞൂര്‍ മനയ്ക്കപ്പടി പാലാട്ടി വീട്ടില്‍ സാബുവിന്‌ കണ്ണീരോടെ യാത്രാമൊഴി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്നലെ കാഞ്ഞൂര്‍ സെന്റ്‌...

കൊതുകിനെതിരെ കേരളയാത്ര ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ പര്യടനം

കൊച്ചി: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ കാസര്‍ഗോഡ്‌ നിന്നാരംഭിച്ച കേരളയാത്ര ജില്ലയില്‍ ഇന്ന്‌ എത്തുമെന്ന്‌ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി അറിയിച്ചു. 21-നു വൈകീട്ട്‌ ജില്ലയിലെത്തുന്ന കേരളയാത്രക്കു നല്‍കുന്ന...

മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്‌

വൈറ്റില: കെഎസ്‌ആര്‍ടിസിക്കു പിന്നാലെ സ്വകാര്യ ബസ്സുകാരും ഇടഞ്ഞുതുടങ്ങിയതോടെ വൈറ്റില മൊബിലിറ്റിഹബില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന്‌ കെഎസ്‌ആര്‍ടിസിയാണ്‌ തുടക്കത്തില്‍ നിസ്സഹകരണം പ്രഖ്യാപിച്ചത്‌ രാത്രി 8...

അഞ്ച്‌ വര്‍ഷം മുമ്പ്‌ കള്ളത്തടി കടത്തിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കോതമംഗലം: അഞ്ച്‌ വര്‍ഷം മുമ്പ്‌ വനത്തില്‍ നിന്നും കള്ളത്തടി കടത്തിയ സംഘത്തിലെ രണ്ടുപേര്‍ കോതമംഗലത്ത്‌ പിടിയിലായി. ചേലാട്‌ സ്വദേശികളായ മിനിലോറി ഡ്രൈവര്‍ സജി (36), താല്‍ക്കാലിക ഫോറസ്റ്റ്‌...

മൂവാറ്റുപുഴ നഗരസഭയ്‌ക്ക്‌ ജപ്തി നോട്ടീസ്‌

മൂവാറ്റുപുഴ: കേരള അര്‍ബന്‍ ഡവലപ്മെന്റ്‌ ഫൈനാന്‍സ്‌ കോര്‍പറേഷനില്‍ നിന്നും നഗരസഭ എടുത്തിട്ടുള്ള വായ്പ തിരിച്ചടക്കാത്താണ്‌ ജപ്തി നോട്ടീസ്‌ ലഭിക്കാന്‍ കാരണം. കുടിശിക തുകയായ 3, 0405738 രൂപ...

ഗദ്ദാഫി കൊല്ലപ്പെട്ടു

സിര്‍ത്ത്‌: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ലിബിയന്‍ നേതാവ്‌ മുഹമര്‍ ഗദ്ദാഫിയെ നാറ്റോ സേന വകവരുത്തി. സ്വദേശമായ സിര്‍ത്ത്‌ നഗരത്തിന്‌ സമീപം ഒരു ഗുഹയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഗദ്ദാഫിക്കുനേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. ഗദ്ദാഫി...

സ്മാരകത്തിനിടമില്ല; കാക്കനാടന്‌ അന്ത്യവിശ്രമം പള്ളിക്ക്‌ പുറത്ത്‌

കൊല്ലം: സ്മാരകത്തിനിടമില്ലാത്തതിനാല്‍ ഒടുവില്‍ കാക്കനാടന്റെ സംസ്കാരം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നിന്ന്‌ മാറ്റി. കൊല്ലം കോര്‍പ്പറേഷന്റെ അധീനതയിലുള്ള പോളയത്തോട്‌ പൊതുശ്മശാനത്തില്‍ സംസ്കാര കര്‍മ്മങ്ങള്‍ നടന്നു. അതേസമയം സ്മാരകത്തിന്റെ...

പിള്ളയെ ക്രമസമാധാന ചുമതലയില്‍ നിന്ന്‌ മാറ്റി; സസ്പെന്‍ഷന്‍ വേണമെന്ന്‌ വിഎസ്‌

തിരുവനന്തപുരം: കോഴിക്കോട്ട്‌ എസ്‌എഫ്‌ഐ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ്‌ കമ്മീഷണര്‍ കെ. രാധാകൃഷ്ണപിളളയെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച...

മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ന്നു

ചെങ്ങന്നൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാണ്ടനാട്‌ മുതവഴി ശ്രീ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്നതായി കരുതുന്ന അമൂല്യ താഴികക്കുടം മോഷ്ടിച്ചു. താഴികക്കുടത്തിന്റെ മുകള്‍ഭാഗത്തിലെ (കൂമ്പ്‌) ഒന്നരയടിയോളം ഉയരമുള്ള...

ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചേക്കും

ന്യൂദല്‍ഹി: ധനകമ്മി നികത്താനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ വില ഉയര്‍ത്തേണ്ടി വരുമെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ സി.രംഗരാജന്‍ അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രണാധീനമായതിന്‌ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം...

മരിച്ചവരുടെ ചങ്ങാതിക്കൂട്ടത്തില്‍…

എഅയ്യപ്പനെന്ന കവിയില്ലാത്ത ഒരു വര്‍ഷമാണ്‌ മലയാള സാഹിത്യത്തെയും കേരള സമൂഹത്തെയും കടന്നു പോകുന്നത്‌. ഭൗതിക ജീവിതത്തിന്റെ അന്തസത്തകള്‍ അടുത്തറിയാന്‍ സ്വയം ത്യാഗിയായി അലഞ്ഞ പച്ചമനുഷ്യനായിരുന്നു അയ്യപ്പന്‍. നഗരത്തിരക്കിലെ...

ചോരുന്ന പ്രബുദ്ധത വളരുന്ന മൃഗീയത

പെരുമ്പാവൂരില്‍ ബസ്‌ യാത്രയ്ക്കിടെ പണം മോഷ്ടിച്ചതായി ആരോപിച്ചുള്ള സഹയാത്രികരുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നു പാലക്കാട്‌ ചിറ്റൂര്‍ സ്വദേശി രഘു മരിക്കാനിടയായ സംഭവം മലയാളികളില്‍ പൊതുവില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തിലേക്കാണു...

അഴിമതിയുടെ വന്‍ മല

സ്പെക്ട്രം ഇടപാടില്‍ ലേലം ചെയ്യാതെ ആദ്യം വന്നവര്‍ക്ക്‌ ആദ്യംഎന്ന നിലയില്‍ ലൈസന്‍സ്‌ വിറ്റഴിച്ച്‌ കോര്‍പ്പറേറ്റ്‌ ഭീമന്മാരെ സഹായിക്കുകവഴി ടെലികോംമന്ത്രാലയവും ധനമന്ത്രാലയവും ചേര്‍ന്ന്‌ ഖജനാവിന്‌ വരുത്തിവെച്ചത്‌ 1.76 ലക്ഷം...

പൊള്ളയായ പ്രതിപക്ഷ രോഷം

ഒന്നുകില്‍ ഭരണം അല്ലെങ്കില്‍ സമരം എന്നതാണ്‌ അച്യുതാനന്ദന്‍ നയിക്കുന്ന പ്രതിപക്ഷത്തിന്റെ നയം എന്നാണ്‌ കേരളത്തില്‍ ചുരുളഴിയുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്‌. ഇപ്പോള്‍ സഭ സമ്മേളിക്കുന്നത്‌ ജനക്ഷേമപരമായ നടപടികള്‍ എടുക്കുന്നതിനല്ല,...

കാക്കനാടന്‌ യാത്രാമൊഴി

കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കഥാകൃത്ത്‌ കാക്കനാടന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പോളയത്തോട്‌ പൊതുശ്മശാനത്തില്‍ ഒരുക്കിയ കല്ലറയില്‍ സംസ്കരിച്ചു. നേരത്തെ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുമെന്ന്‌...

കിരണ്‍ ബേദിയും വിവാദത്തിലേക്ക്‌

ന്യൂദല്‍ഹി: ഹസാരെ സംഘത്തിലെ അരവിന്ദ്‌ കേജ്‌രിവാള്‍ ഏകപക്ഷീയമായാണ്‌ തീരുമാനങ്ങളെടുക്കുന്നതെന്ന ആരോപണമുയര്‍ത്തി രണ്ട്‌ സംഘാംഗങ്ങള്‍ രാജിവെച്ചതിന്‌ തൊട്ട്‌ പിന്നാലെ സംഘത്തിലെ സ്ത്രീ സാന്നിധ്യമായ മുന്‍ ഐപി എസ്‌ ഓഫീസര്‍...

25 ലക്ഷത്തിന്റെ പഴകിയ മരുന്നുകള്‍ പിടിച്ചെടുത്തു

പാലക്കാട്‌: അഗളി കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നിന്നും 25 ലക്ഷത്തിന്റെ പഴകിയ മരുന്നുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത്‌ നിന്നെത്തിയ വിജിലന്‍സ്‌ സംഘം നടത്തിയ...

കര്‍ണാലില്‍ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടാക്കള്‍

കര്‍ണാല്‍: ജില്ലയിലെ ഗോതമ്പു കൃഷിക്കാര്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച്‌ ട്രാന്‍സ്ഫോര്‍മര്‍ കള്ളന്മാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയാണ്‌. 30 ട്രാന്‍സ്ഫോര്‍മറുകളാണ്‌ ഇതിനിടെ കള്ളന്മാര്‍ അടിച്ചു മാറ്റിയത്‌. ഇതുമൂലം വിദ്യുച്ഛക്തി ലഭിക്കാതെ...

ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലെത്തി

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലേക്ക്‌ ഉയര്‍ന്നു. ഒക്ടോബര്‍ എട്ടിന്‌ അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ പണപ്പെരുപ്പം 10.60 ശതമാനമാണെന്നാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്‌. തൊട്ടു മുന്നത്തെ ആഴ്ചയില്‍...

കൂടംകുളം: കേന്ദ്രം വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കും

ന്യൂദല്‍ഹി: തദ്ദേശീയരുടേയും തമിഴ്‌നാട്‌ സര്‍ക്കാരിന്റേയും ഭയാശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട്‌ കൂടംകുളം ആണവപദ്ധതി പരിശോധിക്കാന്‍ ഒരു പതിനഞ്ചംഗ കമ്മറ്റിയെ നിയോഗിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആണവവികിരണ സുരക്ഷ, റിയാക്ടര്‍ സുരക്ഷ,...

തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി

ന്യൂദല്‍ഹി: ബുക്കിംഗ്‌ കൗണ്ടറുകളിലെ തിരിമറികള്‍ ഒഴിവാക്കാനായി റെയില്‍വേ തല്‍കാല്‍ ടിക്കറ്റുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി. രാവിലെ എട്ട്‌ മണിമുതല്‍ ഒന്‍പത്‌ മണി വരെയുള്ള സമയത്ത്‌ ഒരാള്‍ക്ക്‌ പരമാവധി രണ്ട്‌ ടിക്കറ്റുകള്‍...

കുത്തകവിരുദ്ധം: ലണ്ടനിലെ സെന്റ്പോള്‍ കത്തീഡ്രല്‍ പൂട്ടേണ്ടിവരുമെന്ന്‌

ലണ്ടന്‍: കുത്തക കമ്പനികളുടെ അത്യാഗ്രഹത്തിനെതിരെ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാരംഭിച്ച പ്രക്ഷോഭം ലോകമാകെ വ്യാപിക്കുകയാണ്‌. ലണ്ടനില്‍ കുത്തകകള്‍ക്കെതിരെ സമരം നടത്തുന്ന പ്രകടനക്കാര്‍ പള്ളിയങ്കണത്തില്‍ തിങ്ങി നിറഞ്ഞതിനാല്‍ സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍...

ചൈന വീണ്ടും ദലായ്‌ലാമക്കെതിരെ

ബെയ്ജിംഗ്‌: ടിബറ്റിലെ ചൈനയുടെ ഭരണത്തിനെതിരെ ആത്മാഹുതി ചെയ്ത ബുദ്ധഭിക്ഷുക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക വഴി ദലൈലാമ പരോക്ഷമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന്‌ ചൈന കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ മാസങ്ങളായി നടന്ന ബുദ്ധഭിക്ഷുക്കളുടെ...

വില്യം രാജകുമാരന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന്‌

ലണ്ടന്‍: ബ്രിട്ടണിലെ വില്യം രാജകുമാരനാണ്‌ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന്‌ സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്സ്‌ എന്നിവരെ...

ഈശ്വരനോട്‌ പുലര്‍ത്തേണ്ടത്‌ ഒരു നിശ്ചിതഭാവം

സാധകന്‍ ഈശ്വരനോട്‌, ഒരു പ്രത്യേക ഭാവം, ഒരു പ്രത്യേക ബന്ധം പുലര്‍ത്തണം, തുടക്കത്തില്‍ ഒരു ഈശ്വരഭാവത്തെ, ഒരു പവിത്രവ്യക്തിയെ തീവ്രമായി സ്നേഹിക്കണം, പിന്നെ സാകാരമായ ആ ഈശ്വരഭാവത്തിന്‌...

വാസ്തുശാസ്ത്രം

വാസ്തുവിന്‌ വസ്തു എന്നാണ്‌ അര്‍ത്ഥം. ദൈവികവിധിപ്രകാരവും പ്രപഞ്ച ശക്തിക്ക്‌ അനുസരിച്ചും വസ്തുവില്‍ ഗൃഹവും ഗൃഹോപകരണങ്ങളും നിര്‍മ്മിക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്ന കലയാണ്‌ വാസ്ത്രുശാസ്ത്രം. വാസ്തു ജന്മം കൊണ്ട്‌ അസുരനാണ്‌....

ശബരി റെയില്‍വേ: റെയില്‍‌വേയ്‌ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരി റെയില്‍‌വേ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റെയില്‍‌വേയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇപ്പോഴത്തെ നിലയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ അര നൂറ്റാണ്ടെങ്കിലും എടുക്കുമെന്ന് കോടതി...

ശീതള പാനീയം കുടിച്ച് നാല് കുട്ടികള്‍ക്ക് വായ പൊള്ളി

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ ഹയര്‍ സെക്കന്ററി സ്കൂളീലെ നാല് കുട്ടികളെ ശീതള പാനീയം കഴിച്ച് വായ പൊള്ളിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പ്രൈറ്റ്...

ദാവൂദിന്റെ കൂട്ടാളി ഇക്ബാല്‍ മിര്‍ച്ചിക്ക് ജാമ്യം

ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തന്‍ ഇക്ബാല്‍ മിര്‍ച്ചിക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. സഹപ്രവര്‍ത്തകന്‍ നദീം ഖാദറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ജാമ്യം...

രാധാകൃഷ്ണപിള്ളയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു – വി.എസ്

തിരുവനന്തപുരം: രാധാകൃഷ്‌ണപിള്ളയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കോഴിക്കോട്‌ ചട്ടം ലംഘിച്ച്‌ രാധാകൃഷ്‌ണപിള്ള വെടിവച്ചത്‌ മുഖ്യമന്ത്രി നിസ്സാരവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാധാകൃഷ്‌ണപിള്ളയെ...

ജയരാജന്റെ പ്രസ്‌താവന ശരിയായില്ല – വി.എസ്

തിരുവനന്തപുരം: യൂണിഫോമിലല്ലാത്തപ്പോള്‍ അസിസ്റ്റന്റ്‌ കമ്മിഷര്‍ കെ.രാധാകൃഷ്‌ണപിള്ളയെ തല്ലാമെന്ന എം.വി.ജയരാജന്റെ പ്രസ്‌താവന ശരിയായില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്റെ പ്രസ്‌താവന...

ഉമ്മന്‍‌ചാണ്ടിയുടേത് ധാര്‍ഷ്ട്യസമീപനം – പിണറായി വിജയന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടേത്‌ ധാര്‍ഷ്‌ട്യത്തിന്റേതായ സമീപനമാണെന്നും തെറ്റായ നടപടി വാശിപൂര്‍വം നടപ്പിലാക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാരിന്റേതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര് പ്രസംഗിച്ചാലും കേസെടുക്കുന്ന സമീപനമാണു...

ജയലളിത കോടതിയില്‍ ഹാജരായി

ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബംഗളുരു കോടതിയില്‍ ഹാജരായി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഗ്രഹാര ജയിലിലെ സെഷന്‍സ്...

വി.എസ് അപവാദപ്രചരണങ്ങളുടെ വക്താവ് – പി.സി ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ അപവാദപ്രചരണങ്ങളുടെ വക്താവായി മാറിയിരിക്കുകയാണെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു. കോഴിക്കോട്ട്‌ തീവണ്ടിക്ക്‌ മുന്നില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്‌ത സംഭവം...

കൂടംകുളം : വിദഗ്‌ദ്ധ സമിതി രൂപീകരിച്ചു

ചെന്നൈ: കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചു. 15 പേര്‍ അടങ്ങിയ സമിതിക്കാണു രൂപം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക...

Page 7857 of 7958 1 7,856 7,857 7,858 7,958

പുതിയ വാര്‍ത്തകള്‍