Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കാമദഗിരി

സീതാപുരത്തില്‍ നിന്ന്‌ ഒന്നരകിലോമീറ്റര്‍ അകലെയാണ്‌ ഈ ഗിരികുടം. ഇതു വളരെ പവിത്രമായി കരുതപ്പെടുന്നു. ഇതിന്റെ മുകളില്‍ കയറാന്‍ പാടുള്ളതല്ല. പ്രദക്ഷിണം നടത്താനുള്ള വഴി വേണ്ടപോലെ തയ്യാര്‍ ചെയ്തിരിക്കുന്നു....

സമര്‍പ്പണമനോഭാവം

ക്ഷേത്രത്തില്‍ച്ചെന്നാല്‍ ആ അന്തരീക്ഷത്തില്‍ ഏകാഗ്രമായി ധ്യാനിക്കുക. സാധുക്കളോട്‌ കാരുണ്യം കാട്ടുക. നല്ല മനസ്സിനെ വാര്‍ത്തെടുക്കുക.ഇതൊന്നുമില്ലെങ്കില്‍ ഒരിക്കലും നമുക്ക്‌ കാര്യസാദ്ധ്യം ഉണ്ടാകില്ല. ക്ഷേത്രങ്ങളില്‍ ചെന്നാല്‍ ശരിക്ക്‌ ധ്യാനജപാദികള്‍ നടത്തണം....

ഐഎസ്‌ഐ മാവോയിസ്റ്റുകളുമായി ചേര്‍ന്ന്‌ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം വ്യാപിപ്പികാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇന്റലിജന്‍സ്‌ ബ്യൂറൊയാണ്‌ ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വിട്ടത്‌....

യാത്രാക്കൂലി വിവാദം: കിരണ്‍ ബേദി പണം തിരികെ നല്‍കും

ന്യൂഡല്‍ഹി: പ്രഭാഷണങ്ങള്‍ക്കായുള്ള യാത്രകളുമായി ബന്ധപ്പെട്ട്‌ വിമാനയാത്രാക്കൂലിയ്ക്ക്‌ അധികമായി ഈടാക്കിയ തുക തിരികെ നല്‍കുമെന്ന്‌ അണ്ണാ ഹസാരെ സംഘത്തിലെ അംഗവും മുന്‍ ഐപിഎസ്‌ ഓഫിസറുമായ കിരണ്‍ ബേദി. സെമിനാറുകളില്‍...

വോട്ടിന്‌ കോഴ: അമര്‍ സിംഗിന്‌ സോപാധിക ജാമ്യം

ന്യൂദല്‍ഹി: വോട്ടിന്‌ കോഴക്കേസില്‍ അറസ്റ്റിലായ സമാജ്‌ വാദി പാര്‍ട്ടി മുന്‍ എം.പി അമര്‍ സിംഗിന്‌ ഉപാധികളോടേ ദല്‍ഹി ഹൈക്കോടതി ജ്യാമ്യം അനുവദിച്ചു. ഒരു കോടി രൂപ വീതമുള്ള...

മരണത്തിന്‌ മുന്‍പ്‌ ഗദ്ദാഫി സ്വര്‍ണ്ണം വാഗ്ദാനം ചെയ്തെന്ന്‌ വിമതര്‍

ട്രിപ്പോളി: വിമത സേനയുടെ തോക്കിന്‌ മുന്നില്‍ ജീവന്‌ വെണ്ടി കേണ ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി സ്വന്തം ജീവന്‌ പകരം സൈനികര്‍ക്ക്‌ സ്വര്‍ണ്ണവും, പണവും വാഗ്ദാനം ചെയ്തിരുന്നതായി...

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ നീക്കിയതില്‍ പ്രതിഷേധിച്ച് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. നടപടിയെക്കുറിച്ച്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച...

അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ്‌ സ്ഫോടനം: നാല്‌ മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെരാത്‌ പ്രവിശ്യയില്‍ കുഴിബോംബ്‌ സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ നിന്നും 640 കിലോ മീറ്റര്‍ അകലെയാണ്‌ സംഭവം. സിവിലിയന്മാര്‍ സഞ്ചരിച്ച കാര്‍ കുഴിബോംബില്‍...

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം മരണം 1000 കവിഞ്ഞു

അങ്കാറ: തുര്‍ക്കിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്ത്‌ വന്‍ നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും....

ഇ ഗവേണന്‍സ്‌ സംവിധാനം വിപുലീകരിക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി

കൊച്ചി: സംസ്ഥാനത്ത്‌ ഇ ഗവേണന്‍സ്‌ സംവിധാനം വിപൂലികരിച്ചും ഡിജിറ്റലൈസ്‌ ചെയ്യുന്ന കാര്യങ്ങല്‍ ശക്തിപ്പെടുത്തിയും ഭരണസംവിധാനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചില പഴയ നേതാക്കള്‍ക്ക്‌ വികസനങ്ങളൊന്നും ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന്‌ മന്ത്രി...

ബ്രോഡ്‌വേ എറണാകുളം മാര്‍ക്കറ്റ്‌ നവീകരണം സംയുക്ത സ്ഥലപരിശോധന ആരംഭിച്ചു

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗരനവീകരണ പദ്ധതിയുടെ ഭാഗമായ കൊച്ചി നഗരസഭ തയ്യാറാക്കിയ ബ്രോഡ്‌വേ-എറണാകുളം മാര്‍ക്കറ്റ്‌ നവീകരണ പദ്ധതിക്ക്‌ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്‌. 22.11...

നോര്‍ത്തിലെ രണ്ടാംപാലം പൊളിക്കല്‍ വ്യാഴാഴ്ചത്തേക്ക്‌ മാറ്റി

കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ രണ്ടാം ചെറുപാലം പൊളിക്കുന്നത്‌ വ്യാഴാഴ്ചത്തേക്കു മാറ്റിയതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്‌ പരീത്‌ അറിയിച്ചു. മഴ...

വോട്ടിങ്‌ യന്ത്രം സാര്‍ക്ക്‌ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ ധാരണയായി

ആലപ്പുഴ: ഇന്ത്യയില്‍ പരീക്ഷിച്ച്‌ വിജയിച്ച വോട്ടിങ്‌ യന്ത്രം സാര്‍ക്ക്‌ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ ധാരണയായതായി മലേഷ്യന്‍ കോമണ്‍വെല്‍ത്ത്‌ സ്റ്റഡീസ്‌ സെന്റര്‍ ഡയറക്ടര്‍ അനില്‍ സീല്‍ അറിയിച്ചു. സാര്‍ക്ക്‌ രാജ്യങ്ങളിലെ...

ശബരിമല : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംയുക്ത കൗണ്‍സില്‍ രൂപീകരിക്കും

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അംഗങ്ങളായ സംയുക്ത സമിതിക്ക്‌ രൂപം നല്‍കാന്‍ കോട്ടയത്തു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍...

ആത്മീയതയെ ഉണര്‍ത്തുന്ന വിദ്യാഭ്യാസമാണാവശ്യം: തഥാതന്‍

കൊച്ചി: സമൂഹം മറന്നുപോയ ആത്മീയതയെ ഉയര്‍ത്തുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ശ്രീ തഥാതന്‍. മറന്നുപോയത്‌ ഓര്‍മിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. താനൊരു സന്യാസിയോ ആത്മീയ ആചാര്യനോ അല്ല. എല്ലാവരുടെയും സുഹൃത്തുമാത്രമാണെന്നും...

അന്യഗ്രഹ ജീവിയെ വീഡിയോയില്‍ പകര്‍ത്തിയെന്ന്‌ ബ്രിട്ടീഷ്‌ വിനോദ സഞ്ചാരികള്‍

ലണ്ടന്‍: അന്യഗ്രഹ ജീവികളേയും, പറക്കും തളികകളേയും കുറച്ചുള്ള കഥകളും വെളിപ്പെടുത്തലുകളും മനുഷ്യനെന്നും വിസ്മയമാണ്‌. അന്യഗ്രഹ ജീവികളെ കണ്ടെന്നും ചിത്രത്തില്‍ പകര്‍ത്തിയെന്നുമൊക്കെയുള്ള അവകാശ വാദവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഇത്തരം...

യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനൊപ്പം: അഫ്ഗാന്‍ പ്രസിഡന്റ്‌

ഇസ്ലാമാബാദ്‌: ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ ഏതു രാജ്യം പാക്കിസ്ഥാനെ ആക്രമിച്ചാലും അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി പ്രഖ്യാപിച്ചു. രാജ്യത്തെ നിരന്തരം കെടുതിയിലാഴ്ത്തുന്ന താലിബാന്‍...

അഷ്ടമുടി കായലിലെ മാലിന്യനിക്ഷേപം

ലോകത്തിലെ തണ്ണീര്‍ത്തടങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ മലിനീകരിക്കുന്നതും അപ്രത്യക്ഷമാകുന്നതും തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ്‌ ഐക്യരാഷ്ട്ര സംഘടന 1971 ല്‍ ഇറാനിലെ റാംസാറില്‍ നടന്ന കണ്‍വെന്‍ഷനില്‍ അവയെ സംരക്ഷിക്കാന്‍ കരാറായത്‌. ഈ...

ജയിലിലെ ഭീകരപ്രവര്‍ത്തനം

ജയിലില്‍ കഴിയുന്ന ഭീകരര്‍ക്ക്‌ അത്യന്താധുനിക മൊബെയില്‍ ഫോണടക്കം ലഭിക്കുന്നുണ്ടെന്നും അതുപയോഗിച്ച്‌ വിദേശരാജ്യങ്ങളില്‍ പോലും ബന്ധപ്പെടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട്‌ അത്യന്തം ഗൗരവമുള്ളതാണ്‌. എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ്‌ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍...

ആത്മരോഷങ്ങള്‍

നാട്ടിലെ ഗവ. എല്‍പിഎസിന്റെ ശതാബ്ദിവര്‍ഷമാണ്‌. ആഘോഷപരിപാടികള്‍ നിശ്ചയിക്കാന്‍ വിളിച്ചുകൂട്ടിയ ആദ്യയോഗത്തില്‍ വച്ചാണ്‌ രാമന്‍ നായരെ കണ്ടത്‌. യോഗനടപടികളിലെ ആദ്യ ഇനം ഈശ്വരപ്രാര്‍ത്ഥന. ഞങ്ങളുടെ പഴയ മലയാളം പള്ളിക്കൂടത്തിന്റെ...

ഗദ്ദാഫിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ കൈമാറും

ട്രിപ്പോളി: വിമതര്‍ വധിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ കൈമാറാന്‍ ധാരണയായതായി റിപ്പോര്‍ട്ട്‌. വിമതരുടെ ഔദ്യോഗിക സംഘടനയായ ദേശീയ പരിവര്‍ത്തന സമിതി വക്താവ്‌ അഹമ്മദ്‌...

ബംഗളൂരുവിലേക്കുള്ള യാത്രയില്‍ മാറ്റമില്ല: അദ്വാനി

റായ്പൂര്‍: അഴിമതിക്കെതിരെ താന്‍ നടത്തുന്ന ജനചേതന യാത്ര ബംഗളൂരുവിലും പര്യടനം നടത്തുമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍ .കെ.അദ്വാനി അറിയിച്ചു. യാത്ര മാറ്റിവെച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം റായ്പൂരില്‍...

കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അനുസരിക്കുന്നില്ലെന്ന്‌ ധുമാല്‍

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിമാരാരും തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ക്ക്‌ വില കല്‍പ്പിക്കുന്നില്ലെന്ന്‌ ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തോട്‌ കേന്ദ്രം ചിറ്റമ്മ നയമാണ്‌...

കനിമൊഴിയുടെ ജാമ്യഹര്‍ജി: ദല്‍ഹിയില്‍ തുടരുമെന്ന്‌ കരുണാനിധി

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ അകത്തായ കനിമൊഴിയുടെ ജാമ്യഹര്‍ജിയില്‍ കോടതി വിധി വരുന്നത്‌ വരെ ദല്‍ഹിയില്‍ തുടരുമെന്ന്‌ കനിമൊഴിയുടെ പിതാവും മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ കരുണാനിധി അറിയിച്ചു. തിങ്കളാഴ്ചയാണ്‌...

ദീപാവലി ആഘോഷിക്കാന്‍ വിപണി ഒരുങ്ങി

കൊച്ചി: ഭാരതീയ പരമ്പരാഗത സംസ്കൃതിയുടെ വാണിജ്യ-വ്യാപാരവര്‍ഷം-സംവത്‌ 2068- ബുധനാഴ്ച മുഹൂര്‍ത്ത കച്ചവടത്തോടെ തുടങ്ങും. ഇതിന്‌ മുന്നോടിയായുള്ള 'ധന്‍ തേരാസ്സ്‌' ആഘോഷം ഇന്നാണ്‌. മുഹൂര്‍ത്ത കച്ചവടത്തിന്‌ മുന്നോടിയായുള്ള ലക്ഷ്മീപൂജക്ക്‌...

നൈമിഷാരണ്യം

"ഇദം ത്രൈലോക്യവിഖ്യാതാ തീര്‍ത്ഥം നൈമിഷമുത്തമം മഹാദേവപ്രിയകരം മഹാപാതകനാശനം". ഈ നൈമിഷതീര്‍ത്ഥം മൂന്നുലോകങ്ങളിലും വിഖ്യാതമായതാണ്‌. മഹാദേവന്‌ അതിപ്രിയങ്കരവും മഹാപാപങ്ങളെ നശിപ്പിക്കുന്നതുമാണ്‌. ഒരിക്കല്‍ ശൗനകമഹര്‍ഷിയുടെ മനസ്സില്‍ ദീര്‍ഘകാലം കൊണ്ടു നടക്കുന്ന...

സ്നേഹം ഉപാധികളില്ലാതെ…

നാം ആത്മാര്‍ത്ഥമായി സ്നേഹിച്ചാലും തിരികെ കിട്ടാതെപോകുന്നു സ്നേഹം. ആത്മാര്‍ത്ഥത തിരിച്ചറിയാഞ്ഞിട്ടില്ല. ചിലരാകട്ടെ, ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതില്‍ തല്‍പരരാകും. ഇത്രയും ക്രൂരതയും ദുഷ്ടലക്ഷ്യവും വച്ചുപ്രവര്‍ത്തിക്കുന്നവരോട്‌ എന്താണ്‌ വേണ്ടത്‌? എങ്ങനെയാണ്‌ 'ഉപാധികില്ലാത്ത...

ഡാര്‍ജിലിംഗില്‍ പാലം തകര്‍ന്ന്‌ മുപ്പതിലേറെപ്പേര്‍ മരിച്ചു

ഡാര്‍ജിലിംഗ്‌: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്‌ ജില്ലയില്‍ പാലം തകര്‍ന്നു വീണ്‌ മരിച്ചവരുടെ എണ്ണം മുപ്പത്തി നാലായി ഉയര്‍ന്നു . മരിച്ചവരില്‍ ചെന്നൈ സ്വദേശിനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ബിജോന്‍ഹരിയില്‍...

അഗ്നിവേശിന്റെ ആരോപണങ്ങള്‍ വ്യാജം: കേജ്‌രിവാള്‍

ന്യൂദല്‍ഹി: ഹസാരെ സംഘത്തിലേക്ക്‌ സംഭാവനയായി ലഭിച്ച പണം താന്‍ തട്ടിയെടുത്തെന്ന തരത്തില്‍ സ്വാമി അഗ്നിവേശ്‌ നടത്തുന്ന പ്രചാരണങ്ങള്‍ അദ്ദേഹത്തിന്റെ കോപത്തിനെ ഫലമായിട്ടുണ്ടായതാണെന്ന്‌ ഹസാരെ സംഘത്തിലെ രണ്ടാമനായ അരവിന്ദ്‌...

തെലുങ്കാന : കിരണ്‍ കുമാര്‍ റെഡ്ഡി സോണിയയെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: തെലുങ്കാന പ്രശ്നത്തില്‍ ദീപാവലിക്ക്‌ ശേഷം തീരുമാനമുണ്ടാകുമെന്ന്‌ കേന്ദ്രം നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി...

ഗദ്ദാഫിയുടെ മക്കളെ സംബന്ധിച്ച്‌ ആശയക്കുഴപ്പം തുടരുന്നു

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി ചരിത്രത്തിലേക്ക്‌ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ എവിടെയാണെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്‌. എട്ട്‌ മക്കളാണ്‌ ഗദ്ദാഫിക്ക്‌ ഉണ്ടായിരുന്നത്‌, ഇവരെല്ലാവരും തന്നെ...

പണം നല്‍കാത്ത പക്ഷം എണ്ണക്കമ്പനി ആക്രമിക്കുമെന്ന്‌ പാക്‌ താലിബാന്‍ ഭീഷണി

ഇസ്ലാമാബാദ്‌: 400 മില്ല്യണ്‍ ഡോളര്‍ നല്‍കാത്ത പക്ഷം പാക്കിസ്ഥാനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന്‌ പാക്‌ താലിബാന്‍ ഭീഷണി മുഴക്കി. ഇരുപത്‌ ദിവസത്തിനുള്ളില്‍ പണം...

മുന്‍ എം.പി ടി.ഗോവിന്ദന്‍ അന്തരിച്ചു

കാസര്‍ഗോഡ്‌: മുന്‍ എം.പിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന ടി.ഗോവിന്ദന്‍ അന്തരിച്ചു. 73 വയസായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്ന് തവണ കാസര്‍ഗോഡ്‌ എം.പിയായിരുന്നു. 1940 ജനുവരി 11 ന്‌...

എമിറേറ്റ്സ്‌ വിമാനം ഹൈദരാബാദില്‍ അടിയന്തിരമായി നിലത്തിറക്കി

ഹൈദരാബാദ്‌: ബാങ്കോക്കില്‍ നിന്ന്‌ ദുബായിലേക്ക്‌ പോയ എമിറേറ്റ്സ്‌ വിമാനം സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന്‌ ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ ഇറക്കി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ്‌ എ380 വിമാനം നിലത്തിറക്കിയത്‌. 481 യാത്രക്കാരാണ്‌...

കള്ളനോട്ട്‌ വേട്ട: പ്രതികളെ ചോദ്യം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ പാറശാലയില്‍ കള്ള നോട്ടുമായി പിടിയിലായ ബംഗാള്‍ സ്വദേശികളെ എന്‍ഐഎയും റോയും ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ക്ക്‌ ഭീകരവാദ സംഘടനകളുമായും കള്ളനോട്ട്‌ മാഫിയയുമായും ബന്ധമുണ്ടെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌....

സ്വദേശീവത്കരണം: മുപ്പത്‌ ലക്ഷം പ്രവാസികള്‍ സൗദി വിടേണ്ടി വരും

ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശീ വത്കരണത്തിന്റെ ഭാഗമായി പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതോടു കൂടി 30 ലക്ഷം വിദേശതൊഴിലാളികള്‍ രാജ്യം വിടേണ്ടി വരുമെന്ന്‌ സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ്‌...

ഗദ്ദാഫിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നു

ട്രിപ്പോളി: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ലിബിയന്‍ നേതാവ്‌ മുഅമര്‍ ഗദ്ദാഫിയുടെ ശവശരീരം മിസ്‌റാട്ടെ പട്ടണത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. അദ്ദേഹത്തിന്റെ ശവശരീരം എന്ത്‌ ചെയ്യണമെന്നതിനെക്കുറിച്ച്‌ അധികൃതര്‍ക്ക്‌ ഭിന്നാഭിപ്രായമുള്ളതിനാല്‍ സംസ്ക്കാരം നീളുകയാണ്‌....

സൗദി രാജകുമാരന്‍ അന്തരിച്ചു

റിയാദ്‌: സൗദിയിലെ രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ്‌ മരണമടഞ്ഞതായി സൗദി ടെലിവിഷന്‍ അറിയിച്ചു. ഇപ്പോഴത്തെ രാജാവായ അബ്ദുള്ളയുടെ അര്‍ദ്ധസഹോദരനായ എണ്‍പതുകാരനായ അസീസ്‌ അടുത്ത കിരീടാവകാശിയാണ്‌. സൗദിയിലെ...

കേന്ദ്രം പണപ്പെരുപ്പത്തിന്‌ ഉത്തരവാദി: ബിജെപി

ജാന്‍സി: പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട്‌ ഈ വിഷയത്തെക്കുറിച്ച്‌ സര്‍ക്കാരിലെ ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ്‌ പുറപ്പെടുവിക്കുന്നതെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. പണപ്പെരുപ്പം ഡിസംബറോടെ...

അമര്‍നാഥ്‌ തീര്‍ത്ഥാടനം: ശാരീരിക ക്ഷമത പരിശോധന ശക്തമാക്കും

ജമ്മു: ജമ്മുകാശ്മീരിലെ അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള അടുത്തവര്‍ഷത്തെ തീര്‍ത്ഥയാത്രയോടനുബന്ധിച്ച്‌ ശാരീരികക്ഷമത പരിശോധന നടത്തുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. 107 ഓളം തീര്‍ത്ഥാടകര്‍ ഈവര്‍ഷത്തെ തീര്‍ത്ഥാടന കാലയളവില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്‌ ഇത്തരമൊരു...

എയര്‍ ഇന്ത്യാ വിമാനത്തില്‍ യുവതിക്ക്‌ സുഖപ്രസവം

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിക്ക്‌ സുഖപ്രസവം. ദല്‍ഹിയില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക്‌ പറന്ന വിമാനത്തിലാണ്‌ കുല്‍ജിത്‌ കൗര്‍ എന്ന യുവതി ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌....

ഹൈവ്‌ സ്പീഡ്‌ റെയില്‍വെ നടപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപരും മംഗലാപുരം ഹൈസ്പീഡ്‌ റെയില്‍വെ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന്‌ സംയുക്ത സംരംഭമായോ സ്വകാര്യ മേഖലയുമായി ചേര്‍ന്നോ (പി.പി.പി) നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന്‌...

ധനലക്ഷ്മി ബാങ്കിനെ തകര്‍ക്കാന്‍ നീക്കം

തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിനെതിരായുള്ള ആരോപണങ്ങള്‍ വിവാദമാകുന്നു. ബാങ്ക്‌ തകര്‍ക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ ശ്രമമാണ്‌ ഇതിനു പിന്നിലെന്ന്‌ സംശയിക്കുന്നു. ബാങ്കിന്റെ നിയന്ത്രണം ബോംബെ...

സര്‍വ്വകലാശാല ജീവനക്കാരുടെ സമരം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി

കോഴിക്കോട്‌ : കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരം അനവസരത്തിലുള്ളതും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്‌. സമരത്തിന്‌ നേതൃത്വം നല്‍കുന്ന എംപ്ലോയീസ്‌ യൂണിയന്‍ എന്ന സംഘടന...

റോഡരുകിലെ വൈദ്യുതിതൂണുകള്‍ മരണക്കെണിയാകുന്നു

എരുമേലി: റോഡില്‍ നടുക്കെന്നപോലെ നില്‍ക്കുന്ന വൈദ്യുതിത്തൂണുകളാണ്‌ മരണക്കെണിയാകുന്നത്‌. അടുത്തകാലത്തായി സംസ്ഥാനപാതകള്‍ക്ക്‌ വീതികൂട്ടി ടാറിംഗ്‌ നടത്തിയെങ്കിലും വൈദ്യുതിതൂണുകള്‍ റോഡരുകിലേക്ക്‌ മാറ്റിസ്ഥാപിക്കാത്തതാണ്‌ വാഹനയാത്രക്കാര്‍ക്കും മറ്റും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്‌. എരുമേലി-റാന്നി, കാഞ്ഞിരപ്പള്ളി-മുണ്ടക്കയം സംസ്ഥാന...

വൈദ്യുതിവകുപ്പ്‌ തീര്‍ത്ഥാടനത്തെ ഇരുട്ടിലാക്കിയേക്കും

എസ്‌. രാജന്‍ എരുമേലി: കൈവിലങ്ങണിഞ്ഞ കറണ്റ്റുമായി പ്രതിസന്ധികളില്‍ മുങ്ങിത്താഴ്ന്ന്‌ വട്ടംകറങ്ങുന്ന വൈദ്യുതിവകുപ്പ്‌ തീര്‍ത്ഥാടനത്തെ ഇത്തവണയും ഇരുട്ടിലാക്കുമെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ സീസണ്‍...

മാതാ അമൃതാനന്ദമയീ മഠത്തിണ്റ്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കെ.എം. മാണി

പാലാ: മാതാ അമൃതാനന്ദമയീ മഠത്തിണ്റ്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ഗവണ്‍മെണ്റ്റിന്‌ പോലും ചെയ്യാന്‍ സാധിക്കാത്തതുമാണെന്ന്‌ മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പാലാ ഇടമറ്റം മാതാ അമൃതാനന്ദമയീ മഠത്തില്‍ നടന്ന അഗതി-വിധവാ...

ജലസ്രോതസുകളില്‍ മാലിന്യം വര്‍ദ്ധിക്കുന്നു ; ഗ്രാമീണമേഖലയില്‍ സാംക്രമികരോഗ ഭീതി

കറുകച്ചാല്‍: മേഖലയിലെ തോടുകളും, കുളങ്ങളും, മാലിന്യം കൊണ്ടു നിറയുന്നു. മിക്കയിടങ്ങളിലും മഞ്ഞപ്പിത്തം പോളുള്ള രോഗങ്ങള്‍ പടരുന്നതായി സൂചന സാംക്രമിക രോഗങ്ങളുള്ളവരും സ്വകാര്യആശുപത്രികളിലും മറ്റും ചികിത്സതേടുകയും പരമ്പരാഗത രീതിയിലുള്ള...

ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ ഭീഷണിയാകുന്നു

കോട്ടയം: ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത്‌ ഭീഷണിയാകുന്നു. ശുചിത്വക്കുറവും പഴകിയ ഭക്ഷണവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയേക്കും. മഞ്ഞപ്പിത്തവും മറ്റ്‌ പകര്‍വ്വ വ്യാധികളും വ്യാപിക്കുന്ന അവസരത്തിലാണ്‌ ചില...

. ഹൈക്കോടതിവിധി മാനിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം: യുവജന ഐക്യവേദി

പാലാ: മണ്ഡലകാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയിലെത്തുന്ന കോടിക്കണക്കിന്‌ അയ്യപ്പഭക്തര്‍ക്ക്‌ സുരക്ഷിതമായി സഞ്ചരിക്കുവാന്‍ ശബരിറെയില്‍പാത എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുവാന്‍ കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന്‌ യുവജന...

Page 7855 of 7959 1 7,854 7,855 7,856 7,959

പുതിയ വാര്‍ത്തകള്‍