Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു

കൊച്ചി: ജില്ലയില്‍ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍ വിലയിരുത്തി. പ്രമുഖ ഐ.ടി.കമ്പനികളിലടക്കം ഇത്തരം പീഡനങ്ങള്‍ നടക്കുന്നതായി...

വേജ്ബോര്‍ഡ്‌ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിച്ചു

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുള്ള മജീതിയ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 40,000 ത്തോളം വരുന്ന പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക്‌ ഗുണകരമായ നടപടിയാണിത്‌....

റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി

മുംബൈ: പൊതുജനത്തിന്റെ സാമ്പത്തികഭാരം വര്‍ധിക്കാന്‍ വഴിതെളിച്ചുകൊണ്ട്‌ റിസര്‍വ്‌ ബാങ്ക്‌ വായ്പാനിരക്കുകള്‍ വീണ്ടും കൂട്ടി. പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരിലാണ്‌ റിപ്പോ റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ റിസര്‍വ്‌ ബാങ്ക്‌ വര്‍ധന...

സാഹിത്യകാരനായ മോഷ്ടാവ്‌ ലാലു അറസ്റ്റില്‍

തൃപ്പൂണിത്തുറ: എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ വിലകൂടിയ കാറില്‍ കറങ്ങിനടന്ന്‌ റബ്ബര്‍ ഷീറ്റു ഗോഡൗണുകളും മലഞ്ചരക്കു കടകളും കുത്തിത്തുറന്ന്‌ മോഷണം നടത്തിവന്നിരുന്ന ഇരുമ്പനം മാന്നുള്ളില്‍ ലാലു എന്നു...

കൊറുങ്കോട്ട വടുതല ജെട്ടി പാലം പണിയണം: ബിജെപി

കൊറുങ്കോട്ടയില്‍ നിന്നും വടുതല ജെട്ടിയിലേക്ക്‌ അടിയന്തരമായി പാലം പണിത്‌ കൊറുങ്കോട്ട നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൊറുങ്കോട്ടയില്‍ പുതിയതായി ബിജെപിയില്‍...

സമഗ്ര ആരോഗ്യ രംഗത്ത്‌ 300 കോടിയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം

കൊച്ചി: സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ 300 കോടിയുടെ പദ്ധതികള്‍ക്ക്‌ ജില്ലാ ആസൂത്രണ സമിതിയില്‍ അംഗീകാരം നല്‍കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു....

നിധിയും വിധിയും തന്ന ഋഷി

മാനവജാതിയുടെ സര്‍വതോന്‍മുഖമായ ഉന്നതിക്ക്‌ സ്വയം സമര്‍പ്പിച്ച ഭാരതീയ ഋഷി പരമ്പരയിലെ ഉജ്ജ്വലവും തേജോമയവുമായ വ്യക്തിത്വമാണ്‌ മഹര്‍ഷി ദയാനന്ദസരസ്വതി. അദ്ദേഹത്തിന്റെ 128-ാ‍ം ചരമവാര്‍ഷികമാണ്‌ ഇന്ന്‌. 1883ലെ ദീപാവലി നാളില്‍...

ശാരിമാരുടെ മാതാപിതാക്കള്‍

വനിതാ കോഡ്‌ ബില്‍ ചര്‍ച്ചാവേളകളിലെല്ലാം മുഴങ്ങിക്കേട്ട ഒരു വാചകം കുട്ടികള്‍ ദൈവം തരുന്ന വരദാനമാണെന്നും അവര്‍ അമൂല്യസമ്പത്താണെന്നും മറ്റുമാണ്‌. ഇപ്പോള്‍ മാധ്യമങ്ങളില്‍ ചുരുളഴിയുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതും അവര്‍...

കേരളവും കള്ളനോട്ടും

കേരളത്തിലേക്ക്‌ കള്ളനോട്ടുകളുടെ ഒഴുക്ക്‌ വീണ്ടും സജീവമായിരിക്കുകയാണെന്നാണ്‌ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. നെയ്യാറ്റിന്‍കരയില്‍ നിന്ന്‌ കഴിഞ്ഞ ദിവസം പിടികൂടിയ കള്ളനോട്ടു മാത്രമല്ല വാര്‍ത്തകള്‍ക്കാധാരം. നാട്ടിന്‍പുറങ്ങളാണ്‌ കള്ളനോട്ടുകളുടെ വിപണനത്തിന്‌ തിരഞ്ഞെടുക്കുന്നതെങ്കിലും ഗ്രാമ-നഗര...

സിറിയന്‍ ആശുപത്രികളില്‍ രോഗികള്‍ക്ക്‌ പീഡനം

ഡമാസ്കവ്‌: സിറിയയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളെപ്പോലും പീഡിപ്പിച്ചിരുന്നതായി അര്‍മനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ 39 പേജുള്ള റിപ്പോര്‍ട്ടില്‍ നാലു സര്‍ക്കാര്‍ ആശുപത്രികളിലെങ്കിലും ആതുരശുശ്രൂഷ രംഗത്തുള്ളവര്‍ രോഗികളോട്‌ മോശമായി...

തെലുങ്കാന ജീവനക്കാര്‍ 42 ദിവസം നീണ്ട സമരം പിന്‍വലിച്ചു

ഹൈദരാബാദ്‌: പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള തെലുങ്കാന സര്‍ക്കാര്‍ ജീവനക്കാരുടെ 42 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി എന്‍. കിരണ്‍കുമാര്‍ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ എല്ലാ...

ഗദ്ദാഫിയുടെ മൃതദേഹം രഹസ്യമായി കബറടക്കി

ട്രിപ്പൊളി: മുവമ്മര്‍ ഗദ്ദാഫിയുടെയും പുത്രന്‍ മുവാത്ത്‌ അസിമിന്റെയും ഒരു സഹായിയുടെയും മൃതദേഹങ്ങള്‍ ഇന്നലെ പുലര്‍ച്ചെ ഒരു അജ്ഞാതസ്ഥലത്ത്‌ സംസ്കരിച്ചതായി മിസ്രാത്ത്‌ മിലിട്ടറി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗദ്ദാഫിയുടെ...

ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

കീ്റോ: ജനാധിപത്യത്തിനായുള്ള ഈജിപ്റ്റിന്റെ സമാധാനപരമായ മുന്നേറ്റത്തിന്‌ ഇന്ത്യന്‍ ജനതയുടെ സമ്മാനമായ ഗാന്ധിജിയുടെ അര്‍ദ്ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. അഹിംസയുടെ അമ്പതാം അന്തര്‍ദ്ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങുകള്‍...

നഷ്ടപരിഹാരം രണ്ട്‌ വര്‍ഷത്തിനകം നല്‍കിയില്ലെങ്കില്‍ സ്ഥലമേറ്റെടുക്കല്‍ റദ്ദാവും: സുപ്രീംകോടതി

ന്യൂദല്‍ഹി: പ്രഖ്യാപന തീയതി മുതല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്ത ഭൂമിക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടി അസാധുവായിത്തീരുമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ കോടതി വ്യവഹാരത്തിനുവേണ്ടി വരുന്ന സമയം ഇതില്‍നിന്ന്‌...

കുല്‍ക്കര്‍ണിയെയും ബിജെപി എംപിമാരെയും സുഷമാസ്വരാജ്‌ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: വോട്ടിന്‌ കോഴ വിവാദത്തില്‍ തടവില്‍ കഴിയുന്ന രണ്ട്‌ മുന്‍ ബിജെപി എംപിമാരെയും അദ്വാനിയുടെ മുന്‍ സെക്രട്ടറി സുധീന്ദ്ര കുല്‍ക്കര്‍ണിയെയും ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജ്‌ സന്ദര്‍ശിച്ചു. ദീപാവലി...

ദീപങ്ങളുടെ ഉത്സവം

ഗൃഹങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ ഭംഗിയായും നിരനിരായും വിളക്കുകള്‍ കത്തിച്ച്‌ സര്‍വ്വത്ര പ്രകാശം പരത്തുന്ന ഒരുത്സവമാണ്‌ ദീപാവലി. ദീപങ്ങളുടെ ആവലി എന്ന പൊരു വരാന്‍ തന്നെ കാരണം ഇതാണ്‌....

അയോദ്ധ്യ

അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌. അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്‌....

ടൈറ്റാനിയം അഴിമതി: സിബിഐ അന്വേഷണം സാധ്യമല്ലെന്നു മുഖ്യമന്ത്രി

തിരുവന്തപുരം: ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണമില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ എംഎല്‍എ തോമസ്‌ ഐസക്ക്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ മറുപടി നല്‍കവേയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം...

പാമോയില്‍ കേസ്‌: തുടര്‍ നടപടികള്‍ സംബന്ധിച്ച ഹര്‍ജി 19ലേക്ക്‌ മാറ്റി

തിരുവന്തപുരം: പാമോയില്‍ കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച ഹര്‍ജി തിരുവന്തപുരം വിജിലന്‍സ്‌ കോടതി അടുത്ത മാസം 19-ലേക്ക്‌ മാറ്റി. കേസ്‌ വാദം കേള്‍ക്കുന്നതില്‍ നിന്നും നേരത്തെ വിജിലന്‍സ്‌...

അനധികൃതമായി കടത്താന്‍ ശ്രമിച്ച 100 കിലോ ചന്ദനം പിടികൂടി

പാലക്കാട്‌: അനധികൃതമായി കടത്താന്‍ ശ്രമിച്ച 100 കിലോ ചന്ദനം പിടികൂടി. പാലക്കാട്‌ ഗോപാലപുരം ചെക്ക്‌ പോസ്റ്റില്‍ എക്സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ചന്ദനം പിടികൂടിയത്‌.

ശ്രീനഗറില്‍ സി.ആര്‍.പി.എഫ്‌ ക്യാമ്പിനു നേരെ ഗ്രനേഡ്‌ ആക്രമണം

ശ്രീനഗര്‍: ശ്രീനഗറിലെ സി.ആര്‍.പി.എഫ്‌ ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ്‌ ആക്രമണത്തില്‍ മൂന്ന്‌ ജവാന്മാര്‍ക്ക്‌ പരിക്കേറ്റു. ലാല്‍ ചൗക്കിന്‌ സമീപം ദഷ്ണാമി അഖാര ബില്‍ഡിംഗിലെ സി.ആര്‍.പി.എഫ്‌ ബങ്കറിനു...

ഉമ്മന്‍ചാണ്ടി വ്യക്തമാണെന്ന്‌ തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ തോമസ്‌ ഐസക്ക്‌ പറഞ്ഞു.

ഹിമാചലില്‍ വാഹനാപകടത്തില്‍ 27 മരണം

സിംല: ഹിമാചല്‍ പ്രദേശില്‍ ബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. 25 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു. ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. ബിലാസ്പുരില്‍...

നെടുമ്പാശേരിയില്‍ അഞ്ചു കിലോ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന്‌ 83 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചു. കര്‍ണ്ണാടക സ്വദേശികളായ രണ്ടുപേരാണ്‌ ദുബായില്‍ നിന്നും സ്വര്‍ണ്ണവുമായി വരുമ്പോള്‍ പിടിയിലായത്‌. മാല,...

വിക്കലീക്സിന്റെ പ്രസിദ്ധീകരണം തത്കാലികമായി നിര്‍ത്തിവെച്ചു

ലണ്ടന്‍: അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന്‌ വിക്കലീക്സിന്റെ പ്രസിദ്ധീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. സെറ്റിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇന്‍റര്‍നെറ്റ് വഴി പണമിടപാട് നടത്തുന്ന...

ജനറല്‍ ആശുപത്രി ഊട്ടുപുര ഉദ്ഘാടനം നാളെ

കൊച്ചി: രോഗികള്‍ക്ക്‌ പോഷക സമ്പന്നമായ ഭക്ഷണം നല്‍കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച കേന്ദ്രീകൃത അടുക്കള നാളെ രാവിലെ ഒമ്പതിനുആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്യും. കേന്ദ്രഭക്ഷ്യസഹമന്ത്രി...

പുതുമുഖങ്ങള്‍ കസറി; പടക്കുതിരകള്‍ പുറത്ത്‌

കൊച്ചി: പഴയ പടക്കുതിരകളെ പിന്നിലാക്കി മലയാള സിനിമയുടെ യൗവനങ്ങള്‍ സെലിബ്രറ്റി ക്രിക്കറ്റില്‍ വിജയം നേടി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ മലയാള യുവ...

സര്‍വ്വകലാശാലക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം: കുമ്പളത്ത്‌ സംഘര്‍ഷം

മരട്‌: മാരിടൈം സര്‍വ്വകലാശാലക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക സര്‍വ്വെനടപടികള്‍ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. സര്‍വകലാശാലാ ആസ്ഥാനം നിര്‍മിക്കാനായി കുമ്പളത്ത്‌ 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ജോലികളാണ്‌...

താഴികക്കുടം മോഷണം: 5 പേര്‍ അറസ്റ്റില്‍, പത്തുപേര്‍ കസ്റ്റഡിയില്‍

താഴികക്കുടം മോഷണം: അഞ്ചുപേര്‍ അറസ്റ്റില്‍, പത്തുപേര്‍ കസ്റ്റഡിയില്‍ ചെങ്ങന്നൂര്‍: പാണ്ടനാട്‌ മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ താഴികക്കുടം മോഷ്ടിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമസ്ഥാവകാശിയും കാവല്‍ക്കാരനുമുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രധാന...

കുട്ടികള്‍ക്ക്‌ ആധാര്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: 2012 മാര്‍ച്ച്‌ മാസത്തോടെ സംസ്ഥാനത്തെ സ്കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (യുഐഡി അഥവാ ആധാര്‍) നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച്‌...

കേരളത്തില്‍ കള്ളനോട്ടെത്തിക്കാന്‍ ഫിഷിംഗ്‌ ബോട്ടുകളും

ആലുവ: സംസ്ഥാനത്തേക്ക്‌ വ്യാപകമായി കള്ളനോട്ടുകളെത്തുന്നത്‌ ഫിഷിംഗ്ബോട്ടുകള്‍ മറയാക്കി മാലിദ്വീപ്‌ വഴിയാണെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം ലഭിച്ചു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ്‌ അധികൃതര്‍ ജാഗ്രത പുലര്‍ത്തിയതോടെയാണ്‌ കടല്‍...

പൊതുമുതല്‍ നശിപ്പിച്ചാല്‍ ഇളവില്ല: ഹൈക്കോടതി

കൊച്ചി: സമരത്തിന്റെയും മറ്റും ഭാഗമായി പൊതുമുതല്‍ നശിപ്പിച്ചാല്‍ തത്തുല്യമായ തുക പ്രതികള്‍ ജാമ്യം ലഭിക്കുന്നതിന്‌ കെട്ടിവയ്ക്കണമെന്ന്‌ ഹൈക്കോടതി. ചേവായൂര്‍ പോലീസ്‌ കേസെടുത്ത ഡിവൈഎഫ്‌ഐക്കാരുടെ ജാമ്യഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ കെ.ടി.ശങ്കരന്റെ...

കനിമൊഴിയുടെ ജാമ്യാപേക്ഷ: വിധി നവംബര്‍ 3ന്‌

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയുടെയും മറ്റും ജാമ്യഹര്‍ജികളില്‍ പ്രത്യേക സിബിഐ കോടതി നവംബര്‍ 3 ന്‌ വിധി പറയും. കഴിഞ്ഞ മെയ്‌...

ബാലകൃഷ്ണപിള്ള നിയമം ലംഘിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദ്യത്തിനു മറുപടിയായി രേഖാമൂലം നിയമസഭയെ അറിയിച്ചു. തടവില്‍ കഴിയവെ...

കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി മാപ്പുസാക്ഷിയുടെ മൊഴി

തിരുവനന്തപുരം: കിളിരൂര്‍ സ്ത്രീപീഡനക്കേസ്‌ സാക്ഷിവിസ്താരം തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയില്‍ ആരംഭിച്ചു. കോടതി ഇന്നലെ മാപ്പുസാക്ഷി ഓമനക്കുട്ടിയെ വിസ്തരിച്ചു. കേസിലെ മറ്റു പ്രതികളെ ഓമനക്കുട്ടി കോടതിയില്‍ തിരിച്ചറിഞ്ഞു....

ബാങ്ക്‌ വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുന്നു

മുംബൈ: നാണയപ്പെരുപ്പ നിരക്ക്‌ ഉയര്‍ന്നുനിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ തയ്യാറെടുക്കുന്നു. ബാങ്ക്‌ വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഭക്ഷ്യനാണയപ്പെരുപ്പ നിരക്ക്‌ രണ്ടക്കത്തിലെത്തിയതോടെയാണ്‌...

ഭൂട്ടാന്‍ രാജാവും രാജ്ഞിയും ഇന്ത്യയിലെത്തി

ന്യൂദല്‍ഹി: ഭൂട്ടാന്‍ രാജാവ്‌ ഖേസര്‍ നംഗ്യാല്‍ വാങ്ങ്ചുകും ഭാര്യ ജെന്‍സണ്‍ പേമയും ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. 31 കാരനായ വാങ്ങ്ചുകും 21 കാരിയായ പേമയും തമ്മിലുള്ള...

ഇന്ത്യന്‍ ഹെലികോപ്ടര്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്തത്‌ അന്വേഷിക്കും

ശ്രീനഗര്‍: പാക്‌ അധീന കാശ്മീരില്‍ പ്രവേശിച്ച ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്ടര്‍ പാക്‌ അധികൃതര്‍ പിടിച്ചുവെയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...

കര്‍സായിയുടെ പ്രസ്താവന വിലകുറഞ്ഞത്‌: യുഎസ്‌

വാഷിംഗ്ടണ്‍: അമേരിക്കയോ ഇന്ത്യയോ പാക്കിസ്ഥാനെ ആക്രമിക്കുന്ന പക്ഷം അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കുമെന്നുള്ള പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ പ്രസ്താവനയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തി. അഫ്ഗാനിലെ ഭീകരാക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന...

ഐഎസ്‌ഐ-മാവോയിസ്റ്റ്‌ സഖ്യം ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇന്റലിജന്‍സ്‌ ബ്യൂറൊയാണ്‌ ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്‌. പിന്നോക്ക...

കിഴക്കന്‍ തുര്‍ക്കിയെ ഭൂകമ്പം തരിപ്പണമാക്കി

അങ്കാറ: അങ്കാറ: കിഴക്കന്‍ തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ല. രണ്ടായിരത്തോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നും തകന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും...

റെയില്‍വേക്ക്‌ വേണം ഒരു ഡയപ്പര്‍

ഇന്ന്‌ കേരള സംസ്ഥാനത്തും രാജ്യത്തെമ്പാടുമുള്ള റെയില്‍ ഗതാഗതത്തിന്റെ കുത്തകഭരണം ഇന്ത്യന്‍ റെയില്‍വേക്കാണ്‌. ഇതിന്റെ റെയില്‍വേ ശൃംഖല രാജ്യത്താകമാനമായി 63,940 കിലോമീറ്ററാണ്‌. 2,16,717 വാഗണുകളും 39,936 കോച്ചുകളും 7339...

മലയാളവും മലയാളിയും

"എന്റെ നാട്‌ കേരളമാണ്‌. അത്‌ പറയുമ്പോള്‍ എന്റെ ഞരമ്പുകളില്‍ ചോര തിളക്കും." പണ്ട്‌ ഒരു മഹാകവി ഇങ്ങനെ പാടുകയുണ്ടായി. അത്‌ വള്ളത്തോള്‍ നാരായണമേനോന്‍ ആയിരുന്നു. ദീര്‍ഘദര്‍ശിയായ കവി....

കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌: സ്കൂള്‍ ശതാബ്ദി ആഘോഷത്തില്‍ മുഖ്യമന്ത്രി എത്തിയില്ല

കൂരോപ്പട: രൂക്ഷമായ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ തുടരുന്ന കൂരോപ്പടയില്‍ സര്‍ക്കാര്‍ സ്കൂളിണ്റ്റെ ശതാബ്ദി ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാതെ ഔദ്യോഗികപക്ഷം നിലപാടു ശക്തമാക്കി. കോത്തല ഇടയ്ക്കാട്ടുകുന്ന്‌ ഗവ.വെക്കേഷണല്‍ സ്കൂളിണ്റ്റെ...

ആതുരസേവനത്തിലെ ക്രൂരത

മലയാളി നഴ്സുമാര്‍ ആഗോള സാന്നിധ്യമാണെന്ന വസ്തുത കേരളത്തെ പുളകം കൊള്ളിച്ചിരുന്നു. കേരളത്തിന്‌ പുറത്തുള്ള ആശുപത്രികളിലെല്ലാംതന്നെ മലയാളി നഴ്സുമാരുടെ സാന്നിധ്യം ശക്തമാണ്‌. പക്ഷേ ഇപ്പോള്‍ മലയാളി നഴ്സുമാര്‍ അന്യസംസ്ഥാനങ്ങളില്‍...

ശബരിമല അവലോകന യോഗം നടത്തി

കോട്ടയം: ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ നടപടികളെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ മിനിആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എരുമേലിയില്‍ പോലീസ്‌...

പട്ടാപ്പകല്‍ മോഷണം: പ്രതികളെ അറസ്റ്റ്‌ ചെയ്തു

ഈരാറ്റുപേട്ട: ആളില്ലാത്ത വീട്ടില്‍ നിന്ന്‌ പട്ടാപ്പകല്‍ പതിനാലു പവനും ഒരുലക്ഷത്തി അറുപത്തയ്യായിരം രൂപയും മോഷ്ടിച്ച കേസില്‍ ബന്ധവിനെയും സുഹൃത്തിനെയും പോലീസ്‌ അറസ്റ്റുചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര വാണിയപ്പുരയില്‍ ഷംനാദ്‌(24),...

ശംഖപൂരണം

ഒരു ഉപകരണമാണ്‌ ശംഖ്‌. പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍...

വെള്ളവും വഴിയുമില്ലാതെ പായിപ്പാട്‌ ഉരുളേപ്പറമ്പുകോളനിക്കാര്‍ ദുരിതത്തില്‍

ചങ്ങനാശേരി: കഷ്ടപ്പാടുകള്‍ നിറഞ്ഞ്‌ പായിപ്പാട്‌ ഉരുളേപ്പറമ്പ്‌ കോളനിയിലെ ഇരുപതിലധികം കുടുംബങ്ങള്‍ നടക്കാന്‍ വഴിയും കുടിക്കാന്‍ വെള്ളവുമില്ലാതെ ദുരിതത്തില്‍. കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്‌ ഇവര്‍ സ്വകാര്യകിണറുകളില്‍ നിന്നും വീട്ടാവശ്യത്തിനായി വെള്ളം...

കനത്ത പേമാരിയിലും കാറ്റിലും കറുകച്ചാലില്‍ വാന്‍ നാശനഷ്ടം

കറുകച്ചാല്‍: കാറ്റിലും കനത്ത പേമാരിയിലും കറുകച്ചാലില്‍ നിരവധി വീടുകള്‍ക്കും കൃഷിക്കും വന്‍നാശനഷ്ടമുണ്ടായി. ഉമ്പിടി, പുല്ലനാട്‌ ബാലകൃഷ്ണന്‍, കാലായില്‍ അനീഷ്കുമാര്‍, മുതുമരത്തില്‍ ജോണി എന്നിവരുടെ വീടുകള്‍ക്കാണ്‌ കേടുപാടുകള്‍ സംഭവിച്ചത്‌....

Page 7854 of 7959 1 7,853 7,854 7,855 7,959

പുതിയ വാര്‍ത്തകള്‍