Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഉപജില്ലാ കലോത്സവങ്ങള്‍ മാറ്റി

അങ്കമാലി: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ പൊതുഅവധി പ്രഖ്യാപിച്ചതുമൂലം ഇന്ന്‌ ആരംഭിക്കേണ്ടിയിരുന്ന അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം നാളെ ആരംഭിക്കും. 5 ന്‌ സമാപിക്കും....

കെപിഎംഎസ്‌ കണ്‍വെന്‍ഷന്‍

തൃപ്പൂണിത്തുറ: കേരള പുലയര്‍ മഹാസഭാ തൃപ്പൂണിത്തുറ ഏരിയ യൂണിയന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എടയ്ക്കാട്ടുവയല്‍ ഫാര്‍മേഴ്സ്‌ ഹാളില്‍ സംഘടിപ്പിച്ച സമുദായ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി കെ.എ.സിബി ഉദ്ഘാടനം ചെയ്തു....

ഗോവിന്ദച്ചാമി കുറ്റക്കാരന്‍

തൃശൂര്‍: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന്‌ തൃശൂര്‍ അതിവേഗ കോടതി വിധിച്ചു. ശിക്ഷ പിന്നീട്‌ പ്രഖ്യാപിക്കും. പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചതായി വിധി...

ഡോ. ഉന്മേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തൃശൂര്‍ : സൗമ്യ കൊലക്കേസില്‍ പ്രതിഭാഗത്തിന്‌ അനുകൂലമാകുന്ന തരത്തില്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ അസോസിയേറ്റ്‌ പ്രൊഫ. ഡോ.ഉന്മേഷ്‌ നല്‍കിയത്‌ കള്ളമൊഴിയാണെന്നും ഇതുസംബന്ധിച്ച്‌ ഡോ.ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും തൃശൂര്‍...

ശരിയില്‍ ഉറച്ച്‌

തിരുവനന്തപുരം: "മരിച്ചത്‌ ആര്‍എസ്‌എസ്‌ പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?" മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ടി.എം.ജേക്കബിനോട്‌ ചോദിച്ചതാണ്‌. പരുമല കോളേജിലെ മൂന്ന്‌ എബിവിപി വിദ്യാര്‍ഥികളെ ആറ്റില്‍ കല്ലെറിഞ്ഞു കൊന്നതിനെ...

ജേക്കബിന്റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും: ഗവര്‍ണര്‍

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ എം.ഒ.എച്ച്‌.ഫറൂഖ്‌ അനുശോചനം രേഖപ്പെടുത്തി. പക്വതയാര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനും കഴിവുറ്റ സാമാജികനും സമര്‍ഥനായ ഭരണാധികാരിയുമായിരുന്ന ടി.എം.ജേക്കബ്‌ സംസ്ഥാനത്തിന്‌ നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന്‌...

പൂവത്തിങ്കല്‍ ബാലചന്ദ്രന്‌ യാത്രയയപ്പ്‌ നല്‍കി

കൊച്ചി: മൂന്ന്‌ പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം ജന്മഭൂമിയില്‍ നിന്നും വിരമിച്ച കൊച്ചി ബ്യൂറോ ചീഫ്‌ പൂവത്തിങ്കല്‍ ബാലചന്ദ്രന്‌ യാത്രയയപ്പ്‌ നല്‍കി. ചടങ്ങില്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.എസ്‌.റാംമോഹന്‍ അധ്യക്ഷത വഹിച്ചു....

ഹിന്ദുവിനെ ഉന്മൂലനം ചെയ്യാനൊരു ബില്‍

ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ.......അയ്യോ! ഭാരതം എന്നൊന്നും കയറി ഉച്ചരിച്ചു പോകരുതേ! കാരണം, ഭാരതമെന്ന പേര്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്കെങ്ങാനും സ്വന്തം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി അനുഭവപ്പെടുന്ന പക്ഷം,...

പിറവിയുടെ കബന്ധം ഉറഞ്ഞു തുള്ളുന്നു!

കേരളത്തിന്റെ വീണക്കമ്പികളെ ഞരമ്പുകളാണെന്ന്‌ തെറ്റിദ്ധരിച്ചായിരിക്കണം മഹാകവി വള്ളത്തോള്‍ 'കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക്‌ ഞരമ്പുകളില്‍' എന്ന്‌ പാടിയത്‌. കേരള സംസ്ഥാനം പിറവിയെടുത്തത്‌ 1956 നവംബര്‍ ഒന്നിന്‌....

ഇത്‌ മനഃസാക്ഷിയുടെ വിധി

സൗമ്യ കൊലക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന്‌ തൃശൂര്‍ അതിവേഗ കോടതി കണ്ടെത്തിയിരിക്കുകയാണ്‌. ഗോവിന്ദച്ചാമിക്കെതിരെ കൊലപാതകം, മോഷണം, മാനഭംഗം, പിടിച്ചുപറി, ലേഡീസ്‌ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച്‌ കടക്കല്‍ തുടങ്ങിയ 15...

ഗൃഹം ആശ്രമമാകണം

ഗൃഹസ്ഥാശ്രമിയായി ഇരുന്നുകൊണ്ടുതന്നെ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ കഴിയും. പക്ഷേ, ശരിയായ ഗൃഹസ്ഥാശ്രമിയായിരിക്കണം. ഗൃഹത്തെ ആശ്രമമായി കാണണം. എന്നാല്‍ ഇന്ന്‌ യഥാര്‍ത്ഥ ഗൃഹസ്ഥാശ്രമികള്‍ ആരുണ്ട്‌? ശരിയായ ഗൃഹസ്ഥാശ്രമിക്ക്‌ യാതൊന്നിനോടും ബന്ധമില്ല....

നിര്‍മ്മലാനന്ദസ്വാമികള്‍ ഒരു-മഹിതസ്മൃതി

നിര്‍മ്മലം ഹൃദയം യസ്വ ഗുരോരാജ്ഞാനുവര്‍ത്തിനേ നിര്‍മ്മലാനന്ദപാദായ തസ്മൈ ശ്രീ ഗുരവേ നമഃ അവതാരവരിഷ്ഠനും, ഭാരതീയ നവോത്ഥാന സഭസ്സിലെ അമൃതതേജസ്സുമായ ശ്രീരാമകൃഷ്ണഗുരുദേവന്റെ അന്തരംഗശിഷ്യനും, വിശ്വാചാര്യനായ സ്വാമി വിവേകാനന്ദന്റെ സഹാദരസന്ന്യാസിയുമായ...

ടി.എം ജേക്കബിന് അന്ത്യാഞ്ജലി

കൊച്ചി: കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ നേതാവും സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പുമന്ത്രിയുമായ ടി.എം. ജേക്കബ്‌ അന്തരിച്ചു. അദ്ദേഹത്തിന്‌ 61 വയസായിരുന്നു. ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ...

പണപ്പെരുപ്പം ഉടന്‍ കുറയും – പ്രണബ് മുഖര്‍ജി

ന്യൂദല്‍ഹി: കാര്‍ഷിക ഉത്പന്ന വിതരണത്തിലെ പ്രശ്നങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ പണപ്പെരുപ്പം ഉടന്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നു കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി. ഉത്പന്ന വിതരണത്തിലെ തടസങ്ങളായിരുന്നു പണപ്പെരുപ്പം ഉയരാനുളള പ്രധാന...

മുന്‍ മന്ത്രി എം.പി ഗംഗാധരന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ എം.പി.ഗംഗാധരന്‍ (77) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗംഗാധരന്‍ ഉച്ചയ്ക്ക്‌ 2.20ഓടെയാണ്‌ അന്തരിച്ചത്‌....

ഒറീസയില്‍ മാവോയിസ്റ്റ് ക്യാം‌പ് തകര്‍ത്തു

മാല്‍കന്‍ഗിരി: ഒറീസയിലെ മാല്‍കന്‍ഗിരി ജില്ലയില്‍ സുരക്ഷ സൈനികര്‍ മാവോയിസ്റ്റ് ക്യാംപ് തകര്‍ത്തു. മേഖലയില്‍ നിന്നു നിരവധി ആയുധങ്ങളും ലഘുലേഖകളും വീട്ടുപകരണങ്ങളും കണ്ടെടുത്തു. മാവോയിസ്റ്റ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ...

ബാലകൃഷ്ണപിള്ളയെ സര്‍ക്കാര്‍ മോചിപ്പിക്കുന്നു

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ള ജയില്‍ മോചിതനായേക്കും. കേരളപ്പിറവിയോടനുബന്ധിച്ചു വിട്ടയയ്ക്കപ്പെടുന്ന തടവുകാരുടെ പട്ടികയിലാണു പിളള...

ടി.എം ജേക്കബിന്റെ മൃതദേഹം പിറവത്തേയ്‌ക്ക് കൊണ്ടുപോയി

കൊച്ചി: ഇന്നലെ രാത്രി അന്തരിച്ച മന്ത്രി ടി.എം ജേക്കബിന്റെ മൃതദേഹം പിറവത്തേയ്ക്ക് കൊണ്ടുപോയി. നാളെ രാവിലെ പത്ത് മണിക്ക് കൂത്താട്ടുകുളം കാത്തൂര് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍...

സൗമ്യ വധം : ഗോവിന്ദച്ചാമി കുറ്റക്കാരന്‍

തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന്‌ തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു വിധിച്ചു. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട്‌ വിധിക്കും. കൊലപാതകം, സ്ത്രീകളുടെ...

പിള്ളയുടെ മോചനം സുപ്രീംകോടതിയോടുള്ള അവഹേളനം – വി.എസ്

തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയോടുള്ള അവഹേളനവും കേരള ജനതയുടെ മനസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു....

സെവന്‍ ബില്യണ്‍‌ത് ബേബി പിറന്നു

മനില: ലോകത്തിലെ ജനസംഖ്യ 700 കോടിയായി തികച്ചുകൊണ്ട് ഫിലിപ്പീന്‍സില്‍ മനിലയില്‍ ഡാനിക മെ കമാച്ചൊ എന്ന പെണ്‍കുട്ടി ജനിച്ചു. യു.എന്‍ പ്രതിനിധി ചെറിയ കേക്കു സമ്മാനിച്ചുകൊണ്ടു ലോകത്തിലെ...

ഐസ്ക്രീം കേസില്‍ മുന്‍ സര്‍ക്കാരിന് വിമര്‍ശനം

കൊച്ചി: ഐസ്ക്രീം കേസില്‍ വിഎസ്‌ അച്യുതാനന്ദന്‍ പുറത്തുനിന്ന്‌ നിയമോപദേശം തേടിയത്‌ തെറ്റായ പ്രവണതയെന്ന്‌ ഹൈക്കോടതിയുടെ വിമര്‍ശനം. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത്‌ മോശം...

ചൊവ്വാഴ്ച പൊതു അവധി; മൂന്നുദിവസം ദുഃഖാചരണം

തിരുവനന്തപുരം : സിവില്‍സപ്ലൈസ്‌ മന്ത്രി ടി.എം. ജേക്കബിന്റെ ശവസംസ്കാരം നടക്കുന്ന ചൊവ്വാഴ്ച സംസ്ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന്‌ എറണാകുളം ജില്ലയില്‍ അവധിയായിരിക്കും. ഇന്ന്‌ എറണാകുളത്തെ പൊതു...

വോട്ടിന് നോട്ട് : ജാമ്യാപേക്ഷയില്‍ പോലീസിന്റെ നിലപാട് ആരാഞ്ഞു

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ സുധീന്ദ്ര കുല്‍ക്കര്‍ണി, ഫഗന്‍ സിംഗ്‌ കുലസ്‌തെ, മഹാബീര്‍ സിംഗ്‌ ഭഗോര, സൊഹയ്‌ല്‌ ഹിന്ദുസ്ഥാനി എന്നിവരുടെ ജാമ്യാപേക്ഷയില്‍ നിലപാട്‌ അറിയിക്കാന്‍...

കാണ്ഡഹാറില്‍ ചാവേര്‍ ആക്രമണം, 4 മരണം

കാണ്ഡഹാര്‍: തെക്കന്‍ അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ യു.എന്‍ അതിഥി മന്ദിരത്തിലെ പോലീസ്‌ ചെക്‌പോയിന്റിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒരു അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു....

ലിബിയയില്‍ നാറ്റോയുടെ ദൗത്യം അവസാനിച്ചു

ട്രിപ്പോളി: ലിബിയയിലെ നാറ്റോ ദൗത്യം ഇന്ന് അവസാനിച്ചു. ഇതു സംബന്ധിച്ച പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയിരുന്നു. ഏഴുമാസം നീണ്ട ദൗത്യത്തിനു ശേഷമാണു നാറ്റോ ലിബിയ വിടുന്നത്. സേവനം...

ഡ്രോണ്‍ ആക്രമണം : ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വസീറിസ്ഥാനിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്ക് ഗുരുതരമായി പരിക്കേറ്റു. മിറാന്‍ഷയ്ക്കു സമീപം ദത്താഖേല്‍ മേഖലയിലാണ് ആക്രമണം നടന്നത്....

അഫ്ഗാനിസ്ഥാനില്‍ ജോലി വാഗ്ദാനംചെയ്ത്‌ ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ പിടിയില്‍

ചാലക്കുടി : അഫ്ഗാനിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത്‌ ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രധാനപ്രതിയായ മോതിരക്കണ്ണി കരിപ്പായി ജോയിയുടെ മകന്‍ ജിന്റോ (32) യെയാണ്‌ എസ്‌ഐ പി.ലാല്‍കുമാറും സംഘവും...

സൗമ്യ വധക്കേസ്‌ വിധി ഇന്ന്‌; ശിക്ഷയറിയാന്‍ അമ്മയെത്തും

തൃശൂര്‍ : സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ വിധി ഇന്ന്‌ തൃശൂര്‍ അതിവേഗ കോടതി പ്രസ്താവിക്കുമ്പോള്‍ അതുകേള്‍ക്കാന്‍ സൗമ്യയുടെ മാതാവ്‌ കോടതിയിലെത്തും. തന്റെ മകളെ പിച്ചിച്ചീന്തി മരണത്തിലേക്ക്‌...

നിയമസഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

തിരുവനന്തപുരം: മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന് നിയമസഭ നടപടികളിലേയ്ക്ക് കടക്കാതെ പിരിഞ്ഞു. ഇന്നു രാവിലെ നിയമസഭ ചേര്‍ന്നയുടനെ മന്ത്രി ടി.എം.ജേക്കബിന്റെ മരണവാര്‍ത്ത സഭയെ സ്‌പീക്കര്‍ അറിയിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍...

യുഡിഎഫില്‍ പടയൊരുക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മന്ത്രി കെ.ബി.ഗണേശ്കുമാറിനും ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജിനുമെതിരെ യു.ഡി.എഫില്‍ പടയൊരുക്കം. പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദനേയും എ.കെ.ബാലന്‍...

ടി.എം ജേക്കബ് തന്ത്രശാലിയായ രാഷ്‌ട്രീയ നേതാവ്

കൊച്ചി : വളരും തോറും പിളരുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്ത്രശാലിയായ നേതാവായിരുന്നു ടി.എം ജേക്കബ്. ഐക്യകേരള കോണ്‍ഗ്രസിനുവേണ്ടി അദ്ദേഹം ഏറെ പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന്...

അദ്വാനിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച; ദുരന്തം ഒഴിവായത്‌ തലനാരിഴക്ക്‌

കൊച്ചി: ജനചേതനയാത്രയുടെ എറണാകുളത്തെ പരിപാടിക്കുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്‌ ബിജെപി മുതിര്‍ന്ന നേതാവ്‌ എല്‍.കെ.അദ്വാനിയെ കൊണ്ടുപോയ വാഹനത്തില്‍നിന്നും ഇന്ധനം ചോര്‍ന്നു. തലനാരിഴയ്ക്ക്‌ വന്‍ ദുരന്തം ഒഴിവായി. സംസ്ഥാന സര്‍ക്കാര്‍...

ജനചേതനയാത്രക്ക്‌ കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

ബംഗളൂരു: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനയാത്രക്ക്‌ കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കൊച്ചിയില്‍നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇവിടെയെത്തിയ അദ്വാനിക്കും...

ജെപിസിയില്‍ വീണ്ടും ഹാജരാകാമെന്ന്‌ സിഎജി

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ വീണ്ടും ഹാജരാകാന്‍ ഒരുക്കമാണെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായ്‌ വ്യക്തമാക്കി....

സര്‍വെയര്‍: ദിവസക്കൂലിക്ക്‌ ആളെയെടുക്കാന്‍ നീക്കം

പാലക്കാട്‌: റാങ്ക്ലിസ്റ്റ്‌ നിലവിലിരിക്കെ സര്‍വേ ആന്റ്‌ ലാന്‍ഡ്‌ റെക്കോര്‍ഡ്സ്‌ വകുപ്പില്‍ സര്‍വേയര്‍/ഡിജിറ്റലൈസര്‍ തസ്തികയില്‍ 3900 പേരെ ദിവസകൂലിക്ക്‌ നിയമിക്കാന്‍ നീക്കം. സംസ്ഥാനത്തെ എട്ടുജില്ലകളിലെ 130 വില്ലേജുകളിലായാണ്‌ 3900...

പെരുമ്പടപ്പ്‌ പെട്രോള്‍ ബോംബാക്രമണം: 4 പ്രതികള്‍ പിടിയില്‍

പള്ളുരുത്തി: പെരുമ്പടപ്പില്‍ കഴിഞ്ഞ 8ന്‌ നടന്ന പെട്രോള്‍ ബോംബാക്രമണക്കേസിലെ നാലുപ്രതികളെ പോലീസ്‌ പിടികൂടി. പെരുമ്പടപ്പ്‌ സ്വദേശികളായ മഠത്തില്‍ വീട്ടില്‍ അരവിന്ദാക്ഷന്‍ മകന്‍ റെനീഷ്‌ (25) കണ്ണിക്കാട്ട്‌ പുതിയ...

കുര്യാസ്‌ ആയുര്‍വേദാശുപത്രി കൊച്ചിയില്‍ തുറക്കുന്നു

കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രമുഖ ആയൂര്‍വേദ ഗ്രൂപ്പായ കുര്യാസ്‌ എര്‍ത്ത്‌ മള്‍ട്ടി സ്പെഷ്യാലിറ്റി ആയൂര്‍വേദ ഹോസ്പിറ്റലിന്റെ കൊച്ചിയിലെ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം നവംബര്‍ 12ന്‌...

കൂത്താട്ടുകുളം എംപിഐയില്‍ ഫുഡ്ക്രാഫ്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടും കാറ്ററിങ്‌ കോളേജും തുടങ്ങും: മന്ത്രി കെ.പി.മോഹനന്‍

കൊച്ചി: കൂത്താട്ടുകുളം മീറ്റ്‌ പ്രൊഡക്ട്സ്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുഡ്‌ ക്രാഫ്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടും കാറ്ററിങ്‌ കോളേജും ആരംഭിക്കുന്നതു പരിഗണിക്കുമെന്ന്‌ മൃഗസംരക്ഷണമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. എംപിഐ.യില്‍...

സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി കൊച്ചി മെട്രോ ലോഗോ രചനാ മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ ലോഗോ രൂപകല്‍പ്പന ചെയ്യാന്‍ എറണാകുളം ജില്ലയിലെ 10 മുതല്‍ 18 വരെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമൊരുങ്ങുന്നു. വിവിധ നിറങ്ങളും അക്ഷരശൈലികളും ചിഹ്നങ്ങളും...

ആന്ധ്രയില്‍ മൂന്ന്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്‌

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ വീണ്ടും തിരിച്ചടി. തെലുങ്കാന മേഖലയില്‍നിന്നുള്ള മൂന്ന്‌ കോണ്‍ഗ്രസ്‌ നിയമസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ട്‌ തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്‌)യില്‍ ചേരാന്‍ തീരുമാനിച്ചു. തെലുങ്കാന...

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടയുന്നു

ചെന്നൈ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടയുന്നു. മൂന്ന്‌ പതിറ്റാണ്ടിനുശേഷം തമിഴ്‌നാട്ടില്‍ ഒറ്റക്ക്‌ മത്സരിച്ച കോണ്‍ഗ്രസ്‌ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍...

അമേരിക്കന്‍ ആക്രമണത്തിനെതിരെ പാക്കിസ്ഥാന്‍

പെര്‍ത്ത്‌: പാക്കിസ്ഥാന്‍ ഭൂപ്രദേശത്തിനുള്ളില്‍നിന്നുകൊണ്ട്‌ കടന്നാക്രമണങ്ങള്‍ ആരംഭിക്കുവാന്‍ അമേരിക്കയ്ക്ക്‌ അനുമതി നല്‍കിയിട്ടില്ലെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി വ്യക്തമാക്കി. ഒരു തരത്തിലുള്ള അനുമതിയും നല്‍കിയിട്ടില്ലെന്ന തലക്കെട്ടോടെ പാക്കിസ്ഥാനിലെ...

അല്‍ഖ്വയ്ദ ഭീകരവനിതക്ക്‌ 15 വര്‍ഷം തടവ്‌

സൗദിഅറേബ്യ: ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന്‌ വിചാരണ നേരിട്ടുകൊണ്ടിരുന്ന സൗദി അറേബ്യയിലെ ആദ്യ വനിത ഭീകരവാദിക്ക്‌ 15 വര്‍ഷത്തെ തടവ്‌ ശിക്ഷ. വ്യത്യസ്ത ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തിയ...

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍

കൊച്ചി മെട്രോ റെയില്‍ പദ്ധതി സത്യത്തില്‍ കേരളം കാത്തിരുന്ന സ്വപ്ന പദ്ധതിയാണ്‌. മറ്റു സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ വന്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാകുമ്പോള്‍ എന്നെങ്കിലും കേരളത്തിനും...

കോണ്‍ഗ്രസ്‌ ഭരണത്തില്‍ മുസ്ലീങ്ങളെ കൊലപ്പെടുത്താം!

രാഹുല്‍ഗാന്ധിക്ക്‌ കഴിവില്ലായ്മകള്‍ പലതുണ്ടെങ്കിലും ഉത്സാഹരാഹിത്യം എന്നൊരു ന്യൂനത അയാളുടെ പേരില്‍ ഇന്നേവരെ ആരോപിക്കപ്പെട്ടിട്ടില്ല. നമ്മള്‍ അയാളെ അവിടെ അന്വേഷിക്കുന്നു, ഇവിടെ തേടുന്നു, എന്നാല്‍ അയാള്‍ എവിടെയുമുണ്ട്‌. ഒരു...

ചിത്തഭ്രമത്തിന്‌ ചികിത്സ വേണം

മറ്റാര്‍ക്കും ലഭിക്കാത്ത മാന്യതയും മര്യാദയും ജനാധിപത്യത്തില്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കു നല്‍കാറുണ്ട്‌. പ്രത്യേകിച്ചും കേരളത്തില്‍. വിദ്യാഭ്യാസവും സാംസ്കാരികോന്നതിയുമെല്ലാം അളവിലേറെ ഉള്ളവരാണല്ലോ മലയാളികള്‍. 'ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗമെന്നും കേരളമെന്നു...

വല്ലാര്‍പാടത്ത്‌ ജാഗ്രത വേണം

പ്രത്യേക സാമ്പത്തിക മേഖലയെന്ന പദവി ലഭിച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ധാരണ മാറ്റണമെന്നാണ്‌ വല്ലാര്‍പാടം സംഭവം തെളിയിക്കുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലുള്ള വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്‌ പരിശോധന...

ആത്മശുദ്ധീകരണം

പൂര്‍വ്വപുണ്യം ഉള്ളവര്‍ ജന്മപ്രാരാബ്ദത്തില്‍ ഇരുന്നാലും പ്രകൃതിയുടെ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ജതീവിതം നയിക്കുന്നു. ഈശ്വരോന്മുഖരായി ജീവിക്കുന്നവര്‍ക്കും ദുഃഖവും ദുരിതവും അനുഭവിക്കേണ്ടിവരുന്നത്‌ നാം കാണാറുണ്ടല്ലോ. പക്ഷേ, അതില്‍ തളരാതെ തന്റെ...

സെബാസ്റ്റ്യന്‍ വെറ്റല്‍ വേഗതയുടെ ചാം‌പ്യന്‍

ഗ്രേറ്റര്‍നോയിഡ: ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌ പ്രീയില്‍ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി. മക്‌ലാരന്റെ ജന്‍സന്‍ ബട്ടണ്‍ രണ്ടാം സ്ഥാനവും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ മൂന്നാം...

Page 7851 of 7959 1 7,850 7,851 7,852 7,959

പുതിയ വാര്‍ത്തകള്‍