Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കേജ്‌രിവാളിന്‌ മറുപടിയുമായി കിരണ്‍ ബേദി

ന്യൂദല്‍ഹി: വിമാനയാത്രാത്തുക അനധികൃതമായി കൈപ്പറ്റിയ വിവാദ സംഭവത്തില്‍ കിരണ്‍ ബേദിക്ക്‌ തെറ്റുപറ്റിയിട്ടുണ്ടെന്ന കേജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ മറുപടിയുമായി കിരണ്‍ ബേദി. ഈ പ്രശ്നം ശരിയായ രീതിയില്‍ മനസിലാകുന്നതിന്‌...

ആസ്വാദകര്‍ക്കാവേശമായി പനമണ്ണ ശശിയുടെ തായമ്പക

കൊച്ചി: അനിതര സാധാരണമായ കൈവഴക്കവും മനോധര്‍മ പാടവവുംകൊണ്ട്‌ സദസിനെ വിസ്മയിപ്പിച്ച്‌ പനമണ്ണ ശശിയും സംഘവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവവേദിയില്‍ തായമ്പക അവതരിപ്പിച്ചു. സന്ധ്യാവേലക്കുശേഷം പതികാലം വിളംബമായി താളമിടുന്നതിന്‌...

ദക്ഷിണകൊറിയന്‍ പര്‍വതാരോഹകര്‍ ഹിമാലയത്തില്‍ കൊല്ലപ്പെട്ടു

സിയോള്‍: പര്‍വതാരോഹകനായ രണ്ട്‌ തെക്കന്‍ കൊറിയക്കാര്‍ ഹിമാലയത്തില്‍ കൊല്ലപ്പെട്ടു. ഹിമാലയ പര്‍വതനിരയിലെ ഏറ്റവും അപകടമേഖലയില്‍വെച്ചാണ്‌ ഇവര്‍ കൊല്ലപ്പെട്ടതെന്നും ഒരാഴ്ച മുമ്പ്‌ ഇവരുടെ സഹപ്രവര്‍ത്തകരായ മൂന്നുപേരെ കാണാതാവുകയും പിന്നീടവര്‍...

ബോട്ട്‌ റാഞ്ചിയ ഭീകരനെ തുര്‍ക്കിയില്‍ വെടിച്ചുകൊന്നു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്മിതിയില്‍നിന്നും ഗോല്‍കുക്കിലേക്ക്‌ യാത്രക്കാരുമായി പോയിരുന്ന യാത്രാബോട്ട്‌ കിഴക്കന്‍ തുര്‍ക്കിതീരത്തുനിന്ന്‌ തട്ടിയെടുത്ത ഭീകരനെ തുര്‍ക്കി സുരക്ഷാഭടന്മാര്‍ വെടിവെച്ചുകൊന്നു. 12 മണിക്കൂറിനുള്ളില്‍ തുര്‍ക്കി സുരക്ഷാസേന ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെയും...

മാവോ ഭീകരരില്‍നിന്ന്‌ ആയുധങ്ങള്‍ പിടിച്ചു

ന്യൂദല്‍ഹി: പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പശ്ചിമബംഗാള്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നാല്‌ മാവോ ഭീകരരെ അറസ്റ്റുചെയ്യുകയും വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടുകയും ചെയ്തു. പിടികൂടിയവരില്‍...

മാലിദ്വീപിന്‌ ഇന്ത്യയുടെ പിന്തുണ: മന്‍മോഹന്‍

മാലിദ്വീപ്‌: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജനാധിപത്യപരമായ മാറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട്‌ മേഖലയിലെ കടല്‍ക്കൊള്ളയും ഭീകരവാദവും അവസാനിപ്പിക്കാന്‍ യോജിച്ചുപ്രവര്‍ത്തിക്കാമെന്ന്‌ മാലിദ്വീപ്‌ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പ്രസ്താവിച്ചു. മാലിദ്വീപ്‌...

ഫുക്കുഷിമ ആണവനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചു

ടോക്കിയോ: മാര്‍ച്ചില്‍ സുനാമിയിലും ഭൂചലനത്തിലും തകരാറിലായ ജപ്പാനിലെ ഫുക്കോഷിമ ആണവനിലയത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സന്ദര്‍ശനം അനുവദിച്ചു. സുരക്ഷാവസ്ത്രങ്ങളണിഞ്ഞാണ്‌ അവര്‍ നിലയത്തില്‍ പ്രവേശിച്ചത്‌. ആണവനിലയം ശുചീകരിക്കുന്നതിന്റെ ചുമതലയുള്ള...

ജയില്‍ രാജന്‍

ആകെപ്പാടെ അറിയാവുന്ന ജോലി പാര്‍ട്ടിപ്രവര്‍ത്തനമാണ്‌. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ സ്വാതന്ത്ര്യസമരകാലത്തെ അഹിംസകം. ചര്‍ക്കയില്‍നൂല്‍ക്കുന്നതും ബ്രിട്ടീഷ്‌ പോലീസുകാരന്റെ അടിയും പട്ടാളക്കാരന്റെ വെടിയും കൊള്ളുന്നതും ഒരു കരണത്തടിക്കുന്നവനോട്‌ തനിക്ക്‌ മറ്റൊരുകരണവും കൂടിയുണ്ടെന്നു...

കോടതിക്കെതിരെ സിപിഎമ്മിന്റെ ഉരുക്കുമുഷ്ടി

സിപിഎം സംസ്ഥാന നേതാവ്‌ എം.വി.ജയരാജനെ കോടതിയലക്ഷ്യക്കുറ്റത്തിന്‌ ശിക്ഷിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ നാട്ടില്‍ പാര്‍ട്ടിയുടേതായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്‌ ഇപ്രകാരമാണ്‌. "സര്‍.സി.പി യുടെ...

ലോറിയിടിച്ച്‌ ഡീസല്‍ടാങ്കര്‍ മറിഞ്ഞു; ഒഴിവായത്‌ വന്‍ദുരന്തം

കൊച്ചി: വൈറ്റില-അരൂര്‍ ബൈപാസിലെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഡീസല്‍ ടാങ്കര്‍ മറിഞ്ഞ്‌ വന്‍ അപകടം. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അമ്പലമുകളിലെ റിഫൈനറിയില്‍നിന്നും നിറയെ...

സാമുദായിക കലാപ നിയന്ത്രണ ബില്‍ ഹിന്ദു ദ്രോഹം: ജയേന്ദ്രസരസ്വതി

തിരുവനന്തപുരം: നിര്‍ദിഷ്ട സാമുദായിക കലാപ നിയന്ത്രണ ബില്‍ ഹിന്ദുക്കളെ ദ്രോഹിക്കുന്നതും തികച്ചും നിരുത്തരവാദപരവുമാണെന്ന്‌ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സ്വാമി പറഞ്ഞു. ബില്‍ പൗരന്മാരെ ഭൂരിപക്ഷം ന്യൂനപക്ഷം...

കാഞ്ചി

"നേത്രദ്വയം മഹേശസ്യ കാശീ കാഞ്ചി പുരീദ്വയം.' കാശിയും കാഞ്ചിയും പുരികള്‍ ശ്രീശങ്കരഭഗവാന്റെ രണ്ടുനയനങ്ങളാണ്‌ - കണ്ണുകള്‍ക്കു തുല്യം പ്രാധാന്യമേറിയവയാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ അയോദ്ധ്യയും മഥുരയും ദ്വാരകയും വൈഷ്ണവപുരികളാണ്‌....

ഉപാസ്യദേവതയുമായി താദാത്മ്യം പ്രാപിക്കാന്‍ യന്ത്രങ്ങള്‍

സൂക്ഷ്മമായ മന്ത്രശക്തിയുടെ സ്ഥൂലരൂപമാണ്‌ യന്ത്രം. പ്രപഞ്ചവ്യാപിയായ ഉപാസ്യദേവതയുടെ മൂര്‍ത്തമായ ഒരു പ്രതിരൂപമാണ്‌ യന്ത്രം എന്നുപറയാം. യന്ത്രത്തെ ധരിക്കുകയോ ഉപാസിക്കുകയോ ചെയ്യുന്നതിലൂടെ സാധകന്‍ ഉപാസ്യദേവതയുമായി താദാത്മ്യം പ്രാപിക്കുന്നു. 'സനാതനമായ...

ടിപ്പര്‍ ലോറി വീട്ടിലേക്ക്‌ ഇടിച്ചുകയറി

കറുകച്ചാല്‍: വാഴൂറ്‍ റോഡില്‍ 12-ാം മൈലില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ലോറി വീട്ടിലേക്കു ഇടിച്ചു മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെനാലരയോടെ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന്‌ മണ്ണെടുക്കാന്‍ പോയ ടിപ്പറാണ്‌ ഇടിച്ചത്‌. ഡ്രൈവറും ക്ളീനരും...

മോഷ്ടിച്ച നിലവിളക്കുകളുമായി വിമുക്തഭടന്‍ പിടിയില്‍

പൊന്‍കുന്നം: മുണ്ടക്കയം പാര്‍ഥസാരഥി ക്ഷേത്തത്തില്‍ നിന്നും കവര്‍ന്ന മൂന്ന്‌ നിലവിളക്കുകളുമായി വിമുക്തഭടന്‍ പോലീസ്‌ പിടിയിലായി.കരിനിലം കുളങ്ങരയാത്ത്‌ ശ്രീനിവാസന്‍(൪൧) ആണ്‌ പൊന്‍കുന്നം പോലീസ്‌ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പട്രോളിങ്ങിനിടെ...

അനൗദ്യോഗിക സന്ദര്‍ശനത്തിനിടെപി.സി. ജോര്‍ജ്ജിന്‌ കരിങ്കൊടി

എരുമേലി: അനൌദ്യോഗിക സന്ദര്‍ശനത്തിനായി എരുമേലിയിലെത്തിയ സംസ്ഥാന ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജിന്‌ നേരെ കരിങ്കൊടി പ്രയോഗം. ഉച്ചകഴിഞ്ഞ്‌ പി.സി.ജോര്‍ജ്‌ പഞ്ചായത്ത്‌ ഓഫീസിലെത്തിയതുമുതല്‍ ജനങ്ങള്‍ തടിച്ചുകൂടിയതുകണ്ട്‌ പോലീസും സന്നാഹമൊരുക്കിയിരുന്നു. മണിക്കൂറുകള്‍ക്കുശേഷം...

ശബരിമല തീര്‍ത്ഥാടനത്തിനായി ആന്ധ്രയില്‍ നിന്നും ആദ്യസംഘം സൈക്കിളില്‍ എരുമേലിയില്‍ എത്തി

എരുമേലി: കഠിനവ്രതാനുഷ്ഠാനത്തിണ്റ്റെയും നീണ്ട രണ്ടാഴ്ചത്തെ തുടര്‍ച്ചയായ സൈക്കിള്‍ യാത്രയ്ക്കും ശേഷം ആന്ധ്രാപ്രദേശില്‍ നിന്നുള്ള സംഘം ആദ്യദര്‍ശനത്തിനായി എരുമേലിയിലെത്തി. ആന്ധ്രാപ്രദേശിലെ കാക്കനാട്ട്‌ ജില്ലയില്‍ നിന്നും ടി.സുബ്ബറാവു ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള...

മകനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന്‌ ആര്‍. ബാലകൃഷ്ണപിള്ള

ചങ്ങനാശേരി: മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന്‌ ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി. പെരുന്ന എന്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ ഇന്നലെ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചെയര്‍മാന്‌ പാവയായിരിക്കുവാന്‍ കഴിയില്ലെന്നും ഗണേശ്കുമാറായാലും പറയേണ്ടതു...

ചങ്ങനാശ്ശേരി നഗരസഭാദ്ധ്യക്ഷ രാജിവച്ചു

ചങ്ങനാശേരി: നഗരസഭാ ചെയര്‍പേഴ്സണ്‍ ഓമനാജോര്‍ജ്ജ്‌ രാജിവച്ചു. യുഡിഎഫിലെ ധാരണപ്രകാരം ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതോടെയാണ്‌ ഓമനാജോര്‍ജ്ജ്‌ രാജി വച്ചത്‌. മുനിസിപ്പല്‍ സെക്രട്ടറി വി.ആര്‍.രാജുവിന്‌ രാജിക്കത്തു കൈമാറി. എല്‍ഡിഎഫിണ്റ്റെയും...

കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു

പാലാ: കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രം ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായി പ്രഖ്യാപിച്ചു. ദേവസ്വം ഹാളില്‍ ഇന്നലെ വൈകിട്ടു നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.എം.മാണിയാണ്‌ ഇത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌....

ജുഡീഷ്യറിക്കെതിരായ സമരത്തില്‍ നിന്ന്‌ സിപിഎം പിന്മാറണം: മുഖ്യമന്ത്രി

കൊച്ചി: ജുഡീഷ്യറിക്കെതിരായ സമരത്തില്‍ നിന്ന്‌ പിന്മാറാന്‍ സിപിഎം തയ്യാറകണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതിക്കു മുന്‍പില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന സമരം ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അപ്പീല്‍ സാധ്യതയുള്ള...

രാഹുല്‍ ഗാന്ധി നാടകം കളിക്കുകയാണെന്ന്‌ മായാവതി

ലക്നൗ: ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി വാക്‌യുദ്ധം മുറുകുന്നു. ഉത്തര്‍ പ്രദേശില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തി വിവാദമുണ്ടാക്കുന്ന രാഹുല്‍ ഗാന്ധി നാടകം കളിക്കുകയാണെന്ന്‌ ഉത്തര്‍ പ്രദേശ്‌...

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

വയനാട്: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ വടക്കും തുരുത്തേല്‍ പെയിലിയാണ്‌ (67) കടബാധ്യത മൂലം ജീവനൊടുക്കിയത്. പുലര്‍ച്ചെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെയിലിക്ക്‌ രണ്ടരലക്ഷം...

സ്വര്‍ണ വില റെക്കോര്‍ഡില്‍; പവന്‌ 21,360 രൂപ

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കാഡിലെത്തി. സ്വര്‍ണ വില പവന്‌ 160 രൂപ വര്‍ദ്ധിച്ച്‌ 21,360 രൂപയായി. 2,670 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്‌...

എം വി ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കേരളാ ഹൈക്കോടതി ആറ്‌ മാസം തടവിന്‌ ശിക്ഷിച്ച സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കോടതിയലക്ഷ്യത്തിന്‌ ആധാരമായ പ്രസംഗത്തിന്റെ...

ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്ക്‌ വിഎസ്സിന്റെ മറുപടി

ന്യൂഡല്‍ഹി: അഴിമതിക്കാരോടും മാഫിയകളോടും പെണ്‍വാണിഭക്കാരോടും തനിക്ക്‌ വൈരാഗ്യമുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ മാത്രമാണ്‌ താന്‍ കേസ്‌ നടത്തുന്നതെന്നും അത്‌ തുറന്ന പറയാന്‍ ഒരു...

മലയാള സിനിമാ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്‌

കൊച്ചി: മലയാള സിനിമാ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്‌. ഇന്ന്‌ മുതല്‍ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചു.. നിര്‍മ്മാണച്ചെലവ്‌ ക്രമാതീതമായി ഉയരുന്നതിനെ...

കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മരിച്ചു

കായംകുളം: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി കാബൂളിലെ ഔദ്യോഗിക വസതിയില്‍ കുളിമുറിയില്‍ തെന്നിവീണ്‌ മരിച്ചു. കായംകുളം ഭരണിക്കാവ്‌ പള്ളിക്കല്‍ നടുവിലെമുറി മെനാകളീക്കല്‍ ജോണ്‍തോമസിന്റെയും പെണ്ണമ്മ തോമസിന്റെയും മകന്‍ പി.ടി.ചെറിയാന്‍...

ശബരിമലയില്‍ പുതിയ സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിന്റെ നിര്‍മ്മാണം തീര്‍ത്ഥാടനക്കാലത്തിന്‌ ശേഷം ആരംഭിക്കും : മന്ത്രി ശിവകുമാര്‍

പത്തനംതിട്ട: ശബരിമലയിലെ മാലിന്യപ്രശ്നത്തിന്‌ പരിഹാരം കാണുന്നതിന്‌ പുതിയ സ്വീവേജ്‌ ട്രീന്റ്മെന്റ്‌ പ്ലാന്റിന്റെ നിര്‍മ്മാണം ഈ തീര്‍ത്ഥാടനക്കാലത്തിന്‌ ശേഷം ആരംഭിക്കുമെന്ന്‌ ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. പത്തനംതിട്ടയില്‍...

മമ്മ്ത മൂവാറ്റുപുഴയ്‌ക്ക്‌ മരുമകളാവുന്നു

മൂവാറ്റുപുഴ: നീയെന്നെ കല്ല്യാണം കഴിക്കുമോ മമ്മ്ത...വെളുത്ത ജെറിബ്രാ പൂ നീട്ടി പ്രജിത്ത്‌ കര്‍ത്ത ചോദിച്ചു...പൊട്ടിച്ചിരിയോടെ എഴുന്നേറ്റ മമ്മ്ത പ്രജിത്തിനെ കെട്ടിപിടിച്ചിട്ടും കട്ട്‌ എന്ന്‌ ആരും പറഞ്ഞില്ല, കാരണം...

ഭാരതം വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്നു: ഉപരാഷ്‌ട്രപതി

കോഴിക്കോട്‌: ലോകം വൈവിധ്യങ്ങളെ സമന്വയിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതുഴലുമ്പോള്‍ ഭാരതം ലളിതമായി വൈവിധ്യങ്ങളെ അംഗീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നുവെന്ന്‌ ഉപരാഷ്ട്രപതി ഡോ.എം.ഹമീദ്‌ അന്‍സാരി പറഞ്ഞു. കോഴിക്കോട്‌ ജില്ലാ ഭരണകൂടം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച...

ഗണേശന്റെ ഗണ്‍മാനാവുകയായിരുന്നു ഭേദമെന്ന്‌ പിള്ള

തിരുവനന്തപുരം: മകന്‍ ഗണേഷ്കുമാറിനെതിരെ കുത്തും മുനയും ഉള്ള വാക്കുകളുമായി ആര്‍.ബാലകൃഷ്ണപിള്ള. അച്യുതാനന്ദനെ ഗണേഷ്കുമാര്‍ ആക്ഷേപിക്കുന്നത്‌ ശരിയല്ലെന്നും മന്ത്രി എന്ന നിലയില്‍ അഞ്ച്‌ കാര്‍ ഉപയോഗിക്കുന്നത്‌ തെറ്റാണെന്നും പിള്ള...

പിറവം തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മന്ത്രിസ്ഥാനമില്ല: തങ്കച്ചന്‍

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കുന്നത്‌ യുഡിഎഫിന്റെ പരിഗണനയിലില്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. പിറവത്ത്‌ അനുകൂലസാഹചര്യമാണുള്ളതെന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും...

ഹര്‍ഗോബിന്ദ്‌ ഖുറാന അന്തരിച്ചു

മസാച്ചുസെറ്റ്സ്‌: ഇന്ത്യന്‍ വംശജനായ നൊബേല്‍ സമ്മാന ജേതാവുമായ ഹര്‍ഗോബിന്ദ്‌ ഖുറാന (89) അന്തരിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ജനിതകഘടന വേര്‍തിരിച്ചെടുത്ത്‌ ശാസ്ത്രലോകത്ത്‌ പുതുപാത വെട്ടിത്തുറന്നയാളാണ്‌ ഖുറാന....

വിചാരണ തുടങ്ങി; രാജയുടെ വാദം തള്ളി

ന്യൂദല്‍ഹി: 2 ജി അഴിമതിക്കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന മന്ത്രി എ. രാജയുടെ ആവശ്യം പ്രത്യേക കോടതി നിരസിച്ചു. കേസിന്റെ വിചാരണ...

സൗമ്യ വധക്കേസ്‌: പ്രതി ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ

തൃശൂര്‍ : മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക്‌ വധശിക്ഷ. അതിവേഗ കോടതി ജഡ്ജി കെ.രവീന്ദ്രബാബുവാണ്‌ ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന പ്രഖ്യാപനം നടത്തിയത്‌. ഇന്നലെ...

അതിവേഗം മാറുന്ന ലോകത്ത്‌ മാറ്റത്തിനൊപ്പം നാം മുന്നേറണം: ഉപരാഷ്‌ട്രപതി

കോതമംഗലം: ലോകം സാങ്കേതികവിദ്യയിലൂടെ അതിവേഗം മുന്നേറുകയാണെന്നും ഇൌ‍ മുന്നേറ്റത്തില്‍ ഭാരതത്തിെ‍ന്‍റ പങ്ക്‌ മഹത്തരമാണെന്നും അതിന്‌ നൂതന സാങ്കേതികവിദ്യ ചാലകശക്തിയാകണമെന്നും ഉപരാഷ്ട്രപതി ഡോ. ഹമീദ്‌ അന്‍സാരി അഭിപ്രായപ്പെട്ടു.കോതമംഗലം മാര്‍...

പ്രതിഷേധം ഇരമ്പി; മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞു

ആലുവ: നഗരസഭാ മന്ദിരത്തിന്റെ പേര്‌ യു.ജെ.തരിയന്‍ സ്മാരകമന്ദിരമായി മാറ്റുന്നതില്‍ പ്രതിഷേധിച്ച്‌ ബിജെപി ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. കേന്ദ്രമന്ത്രി കെ.വി.തോമസാണ്‌...

മയക്കുമരുന്ന്‌ പിടികൂടിയ സംഭവം; പ്രതികളെ കോടതി റിമാന്റ്‌ ചെയ്തു; വിവരം നല്‍കിയത്‌ പ്രതികളില്‍ ഒരാളുടെ പിതാവ്‌

ആലുവ: നഗരമധ്യത്തിലെ ടാസ്‌ റോഡിലുള്ള വീട്ടില്‍നിന്നും മയക്കുമരുന്ന്‌ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്റ്‌ ചെയ്തു. ആലുവ ടാസ്‌ റോഡില്‍ കിഴക്കേക്കര കരുണാകരന്റെ മകന്‍...

നിലവിളക്ക്‌ കൊളുത്താന്‍ വിസമ്മതിച്ച മന്ത്രി മുനീറിന്റെ നിലപാട്‌ ദേശീയ വിരുദ്ധം: വിഎച്ച്പി

കൊച്ചി: തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന രേവതി പട്ടത്താന സദസിന്റെ ഉദ്ഘാടനത്തിന്‌ നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കാന്‍ വിസമ്മതിച്ച മന്ത്രി മുനീറിന്റെ നിലപാട്‌ ദേശീയവിരുദ്ധവും നമ്മുടെ...

ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന്‌ തുടക്കമായി

കൊച്ചി: ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‌ അനുപമമായ സംഭാവന നല്‍കിയ ഷട്കാല ഗോവിന്ദമാരാരെ ശരിയായി മനസ്സിലാക്കാന്‍ അവസരമുണ്ടായില്ലെന്നും എല്ലാ സംഗീതധാരകളേയും കലകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനമായി ഷട്കാല...

താക്കീതായ വിധി

കേരളം, പ്രത്യേകിച്ച്‌ സ്ത്രീസമൂഹം ശ്വാസമടക്കി കാത്തിരുന്ന സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതി പ്രതി ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ വിധിച്ചത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന്‌ പ്രസ്താവിച്ചാണ്‌. സെക്ഷന്‍ 302...

ചരിത്രം തിരുത്തിയ വിളംബരം

പല ചരിത്ര സംഭവങ്ങളുടെയും ബഹുജനമുന്നേറ്റങ്ങളുടെയും ശതാബ്ദി ആഘോഷിക്കുന്ന അഭിമാനകരമായ വേളയിലാണ്‌ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75-ാ‍ം വാര്‍ഷികം സംബന്ധിച്ച പരിപാടികള്‍ സംസ്ഥാനത്തെങ്ങും നടക്കുന്നത്‌. സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി...

അഫ്ഗാന്‍ നരഹത്യ: യുഎസ്‌ സൈനികന്‌ ജീവപര്യന്തം

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നരഹത്യ നടത്തിയതിന്‌ അമേരിക്കന്‍ പട്ടാള കോടതി സര്‍ജന്റ്‌ കാല്‍വിന്‍ ജിബ്സിന്‌ കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടവരുടെ കൈവിരലുകള്‍ സൂക്ഷിച്ചുവെക്കുന്നത്‌ തന്റെ ശീലമായിരുന്നുവെന്ന്‌...

രാഹുലിന്റെ യോഗത്തിനെത്തിയ എംഎല്‍എയുടെ ബാഗില്‍ വെടിയുണ്ട

ത്രിപുര: രാഹുല്‍ഗാന്ധിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത്‌ കോണ്‍ഗ്രസുകാരനായ എംഎല്‍എയെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഹരിയാനയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ എംഎല്‍എയായ അനില്‍ ദന്തൂരിയെയാണ്‌ പരിശോധനക്കിടെ ബാഗില്‍ വെടിയുണ്ട...

ഭരണ പ്രതിസന്ധി: ആന്ധ്രക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭംമൂലം ഭരണം ഒരുവര്‍ഷമായി നിശ്ചലമായിരിക്കുകയാണെന്ന പരാതിയില്‍ സുപ്രീംകോടതി ആന്ധ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാനസര്‍ക്കാരിന്‌ പുറമെ സമരം നടത്തുന്ന തെലുങ്കാന...

അമ്മയെയും മകളെയും താലിബാന്‍ ഭീകരര്‍ കല്ലെറിഞ്ഞശേഷം വെടിവെച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ ഒരു അമ്മയെയും മകളെയും കല്ലെറിഞ്ഞശേഷം വെടിവെച്ചുകൊന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താലേഖകരെ അറിയിച്ചു. സദാചാരലംഘനം ആരോപിച്ചാണ്‌ പ്രാകൃതമായ ഈ ശിക്ഷയെന്ന്‌...

തുര്‍ക്കിയിലെ ഭൂകമ്പ നഗരത്തില്‍ കണ്ണീര്‍വാതക പ്രയോഗം

അങ്കാറ: തുര്‍ക്കിയില്‍ രണ്ടാമതും ഉണ്ടായ ഭൂചലനത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച പ്രകടനക്കാരെ നേരിടാന്‍ പോലീസ്‌ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തി. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍...

ദൈവകണം

ദൈവകണത്തിന്റെ ഉത്തരത്തിനായുള്ള ഒരു ശാസ്ത്രീയ അന്വേഷണമാണ്‌ സ്വിറ്റ്സര്‍ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഗുരുക്കന്മാരും മതാചാര്യന്മാരുമെല്ലാം ഇതേ അന്വേഷണപാതയിലൂടെയാണ്‌ കടന്നുപോയത്‌. യഥാര്‍ത്ഥത്തില്‍ എന്താണ്‌ ദൈവകണം? അത്‌ ശബ്ദമാണോ, പ്രകാശമാണോ, പ്രകാശത്തിനുമപ്പുറമുള്ള പരമപ്രകാശമാണോ?...

അന്യതീര്‍ത്ഥങ്ങള്‍

ആകാശഗംഗ : ബാലാജിയില്‍ നിന്ന്‌ രണ്ടുകിലോമീറ്റര്‍ അകലെയാണ്‌. ഇവിടെ ഒരു അരുവിയിലെ ജലം കുണ്ഡത്തില്‍ വന്നുചേരുന്നു. അതില്‍ സ്നാനം ചെയ്യാന്‍ സാധിക്കും. പാപനാശംതീര്‍ത്ഥം : ആകാശഗംഗയില്‍ നിന്ന്‌...

Page 7844 of 7962 1 7,843 7,844 7,845 7,962

പുതിയ വാര്‍ത്തകള്‍