Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്ന്‌ പിടികൂടിയ സംഭവം; പ്രതികളെ കോടതി റിമാന്റ്‌ ചെയ്തു; വിവരം നല്‍കിയത്‌ പ്രതികളില്‍ ഒരാളുടെ പിതാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2011, 10:53 pm IST
in Ernakulam

ആലുവ: നഗരമധ്യത്തിലെ ടാസ്‌ റോഡിലുള്ള വീട്ടില്‍നിന്നും മയക്കുമരുന്ന്‌ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്റ്‌ ചെയ്തു. ആലുവ ടാസ്‌ റോഡില്‍ കിഴക്കേക്കര കരുണാകരന്റെ മകന്‍ മനോജ്‌ (34), കരുമാലൂര്‍ വലിയപ്പന്‍പടി സതീഷ്‌ സദനത്തില്‍ ചിപ്പി (26), മുട്ടന്‍തോട്ടില്‍ പ്രിന്‍സ്‌ ഫ്രാന്‍സിസ്‌ (20) എന്നിവരെയാണ്‌ ആലുവ കോടതി റിമാന്റ്‌ ചെയ്തത്‌.

മരുന്ന്‌ പിടിച്ചെടുത്ത സംഭവത്തില്‍ മയക്കുമരുന്ന്‌ സംബന്ധിച്ച്‌ അധികൃതര്‍ക്ക്‌ രഹസ്യവിവരം നല്‍കിയത്‌ പ്രതികളില്‍ ഒരാളുടെ പിതാവാണ്‌. പിടിയിലായ രണ്ടുപേര്‍ ഇതിനുമുമ്പ്‌ വിവിധ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്‌. പ്രതികളില്‍ മൂന്നുപേരും വര്‍ഷങ്ങളായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരാണ്‌. ഇതിനായി പണം കണ്ടെത്തുന്നതിനുവേണ്ടിയാണ്‌ ഇവര്‍ മയക്കുമരുന്ന്‌ വ്യാപാരവും തുടങ്ങിയത്‌.

പ്രതികളില്‍ ഒരാളുടെ പിതാവ്‌ കേന്ദ്രസര്‍വീസില്‍നിന്ന്‌ ഉയര്‍ന്ന ഉദ്യോഗത്തില്‍ വിരമിച്ചയാളാണ്‌. മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ കുടുംബത്തില്‍ കലഹം തുടങ്ങിയപ്പോഴാണ്‌ പ്രതികളിലൊരാളുടെ പിതാവ്തന്നെ വിവരം നല്‍കാന്‍ നിര്‍ബന്ധിതനായത്‌. ഇയാളുടെ ഭാര്യയും ശല്യം താങ്ങാനാവാതെ കുടുംബം വിട്ടുപോയിരുന്നു. പ്രിനോഫില്‍ എന്ന മരുന്നാണ്‌ ഇവര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌. ക്യാന്‍സര്‍ രോഗികള്‍ക്ക്‌ വേദന സഹിക്കവയ്യാതാവുമ്പോള്‍ ശമനത്തിനായി കുത്തിവയ്‌ക്കുന്നതാണ്‌ ഈ മരുന്ന്‌. ഇത്‌ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്‌.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള ചില മയക്കുമരുന്ന്‌ സംഘങ്ങളുടെ ചാലക്കുടിയിലുള്ള ഏജന്റുമാരാണ്‌ തങ്ങള്‍ക്ക്‌ മയക്കുമരുന്ന്‌ എത്തിച്ച്‌ തരുന്നതെന്ന്‌ ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. മലപ്പുറം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്‌ സംഘങ്ങള്‍ക്ക്‌ രാജ്യാന്തര ബന്ധമുണ്ട്‌. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം കണ്ടെത്തുന്നതിനാണ്‌ ഈ സംഘം മയക്കുമരുന്ന്‌ ഇടപാട്‌ നടത്തുന്നത്‌. മയക്കുമരുന്ന്‌ ശേഖരിക്കുന്നതിനുവേണ്ടി സംഘത്തില്‍ ചില മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുമുണ്ട്‌. ഏതെങ്കിലും ഡോക്ടര്‍മാരുടെ കുറിപ്പുകള്‍ വ്യാജമായി തയ്യാറാക്കിയും ഇവര്‍ മയക്കുമുരന്ന്‌ ശേഖരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്‌.

ആലുവ യുസി കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മയക്കുമരുന്ന്‌ എത്തിക്കാറുണ്ടെന്ന്‌ ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. മംഗലപ്പുഴ പാലത്തിന്റെ സമീപത്തും യുസി കോളേജിന്‌ അടുത്തുള്ള ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ചുമാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ഘട്ടംഘട്ടമായി മയക്കുമരുന്ന്‌ വിതരണത്തിന്‌ കൂടുതല്‍പേരെ റിക്രൂട്ട്‌ ചെയ്ത്‌ വിപുലമാക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ്‌ ഇവര്‍ പിടിയിലായത്‌. ചാലക്കുടിയില്‍ മിക്ക ദിവസങ്ങളിലും മയക്കുമരുന്ന്‌ സംഘങ്ങള്‍ എത്താറുണ്ടെന്നും ഇവരുടെ ടെലിഫോണ്‍ നമ്പറുകളൊന്നും കൈമാറാറില്ലെന്നുമാണ്‌ പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്‌. എന്നാല്‍ ഇവര്‍ പല വിവരങ്ങളും മറച്ചുവയ്‌ക്കുകയാണെന്ന്‌ സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതികളെ വീണ്ടും എക്സൈസ്‌ കസ്റ്റഡിയില്‍ വാങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.