Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ശൈശവം, കൗമാരം, യൗവ്വനം

നിഷ്കളങ്കമായ ശൈശവം. കുസൃതികള്‍ നിറഞ്ഞ കൗമാരം. സ്വപ്നങ്ങള്‍ പേറുന്ന യൗവനം. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വ വികാസത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന കാലഘട്ടങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ. സുപ്രധാനമായ ഈ കാലഘട്ടങ്ങള്‍...

ആത്മാവിന്റെ ഒരു രൂപമാണ്‌ മനസ്സ്‌

ആത്മാവിന്റെ ഒരൂ രൂപമാണ്‌ മനസ്സ്‌. അത്‌ ജാഗ്രദവസ്ഥയില്‍ കാണപ്പെടുന്നു. നിദ്രാവസ്ഥയില്‍ നാം ആരാണെന്ന ഓര്‍മയോ വേറെ വല്ല ചിന്തകളോ ലോകമോ ഒന്നും ഇല്ല. പാര്‍ക്കപ്പെടുന്നതാണ്‌ പാര്‍(കാണപ്പെടുന്നതാണ്‌ ഭൂമി...

മാരുതി പ്ലാന്റിലെ സമരം അവസാനിച്ചു

മനേസാര്‍: ഹരിയാനയിലെ മനേസാറിലെ മാരുതി പ്ലാന്റിലെ ജീവനക്കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തൊഴിലാളി യൂണിയന്‍ അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ പതിമൂന്ന് ദിവസമായി സമരം നടത്തി വന്നത്....

ട്രെയിനില്‍ ബോംബ്‌: വന്‍ദുരന്തം ഒഴിവായി

ഗുവാഹത്തി: ആസാമിലെ ഗുവാഹത്തി റെയില്‍‌വേ സ്റ്റേഷനില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ നിന്നു ബോംബ് കണ്ടെത്തി. ശക്തിയേറിയ ടൈമര്‍ ബോംബാണു കണ്ടെത്തിയത്. കൃത്യസമയത്ത്‌ ആസാം പോലീസ് ബോംബ് നിര്‍വീര്യമാക്കിയതിനാല്‍ വന്‍ദുരന്തം...

ബിഹാറില്‍ മാവോയിസ്റ്റ് ആക്രമം തുടരുന്നു

പാറ്റ്ന: ബീഹാറില്‍ മാവോയിസ്റ്റ് അക്രമം തുടരുന്നു. ഗയ ജില്ലയില്‍ മാവോയിസ്റ്റുകള്‍ രണ്ടു ട്രക്കുകള്‍ അഗ്നിക്കിരയാക്കി. ഡ്രൈവര്‍മാരെ പുറത്തിറക്കിയ ശേഷമാണു ട്രക്കുകള്‍ കത്തിച്ചത്. ഒരു ഡ്രൈവര്‍ക്കു വെടിയേല്‍ക്കുകയും ചെയ്തു....

ലോട്ടറി: വി.എസിന് മുഖ്യമന്ത്രിയുടെ മറുപടി

തൃശൂര്‍: അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മറുപടി. ലോട്ടറി പ്രശ്നത്തില്‍ ഈ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നതു വി.എസിനു കാണാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോട്ടറി...

ലിബിയയില്‍ നാറ്റോ ആക്രമണം ; 12 മരണം

ട്രിപ്പോളി: ലിബിയയില്‍ ബസിനു മുകളില്‍ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ട്രിപ്പോളിക്ക് 120 കിലോമീറ്റര്‍ അകലെ കിക്‌ല നഗരത്തിന്റെ...

ശബരിമല സുരക്ഷക്ക്‌ മാന്വല്‍ തയ്യാറാക്കും: ദേവസ്വം മന്ത്രി

ശബരിമല: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സുരക്ഷാ മാനുവല്‍ തയ്യാറാക്കുമെന്ന്‌ ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. സന്നിധാനത്ത്‌ ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല...

അയ്‌മന്‍ അല്‍ സവാഹരി അല്‍-ക്വയ്ദയുടെ പുതിയ മേധാവി

ദുബായ്‌: അമേരിക്ക നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ബിന്‍ ലാദന്‌ പകരമായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ അയ്‌മന്‍ അല്‍ സവാഹരി സംഘടനയുടെ തലവനായി അവരോധിക്കപ്പെട്ടു....

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നു:അദ്വാനി

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകരാറിലാക്കുകയാണെന്നും സംസ്ഥാനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ അന്തര്‍സംസ്ഥാന കൗണ്‍സിലുകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി തന്റെ ബ്ലോഗിലൂടെ ആവശ്യപ്പെട്ടു. 1967...

രജനി ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന്‌ കരുണാനിധി

ചെന്നൈ: രജനീകാന്ത്‌ സ്വന്തം ആരോഗ്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റൊന്നുമോര്‍ത്ത്‌ അദ്ദേഹം തല്‍ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ജയലളിത നയിക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാര്‍...

മലേഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം

ക്വാലാലംപൂര്‍: മലേഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ മണിക്കൂറുകളോളം അവയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്‍പത്‌ വെബ്സൈറ്റുകളില്‍ നാല്‍പത്തൊന്നെണ്ണത്തിലാണ്‌ കഴിഞ്ഞ ദിവസം ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്‌....

ഓര്‍മ്മകളിലെ സത്യന്‍

സൗന്ദര്യമോ ആകാരഗാംഭീര്യമോ ഒന്നുമില്ലാത്തയാള്‍ക്കും സിനിമാ നടനാകാമെന്ന്‌ മലയാള സിനിമയില്‍ ആദ്യമായി തെളിയിച്ച നടനാണ്‌ സത്യനേശന്‍നാടാരെന്ന സത്യന്‍. സൂക്ഷ്മായ ഭാവാഭിനയത്തില്‍ ഈ അനശ്വര താരത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരാള്‍ മലയാളസിനിമയിലുണ്ടായിട്ടില്ല....

സത്യത്തെ കുഴിച്ചുമൂടാന്‍ കഴിയുമോ?

രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്ന്‌ അഴിമതിയും കള്ളപ്പണവുമാണ്‌. അതിന്റെ സംഘാടകര്‍ രാജ്യത്തെ കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ അധികാരം ഏല്‍പ്പിച്ച ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും വന്‍കിട ബിസിനസ്സുകാരുമാണ്‌....

പോലീസിലെ പുഴുക്കുത്തുകള്‍

പോലീസില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു എന്നും ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത്‌ സാധാരണക്കാരായ ജനങ്ങളായിരിക്കും എന്നുമുള്ള ഹൈക്കോടതി നിരീക്ഷണം ഇന്നത്തെ സാഹചര്യത്തില്‍ വളരെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്‌. അടുത്തകാലത്ത്‌ പോലീസ്‌ കോണ്‍സ്റ്റബിളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍...

നിലയ്‌ക്കാത്ത ചൂഷണം

ടോള്‍പിരിവിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ദേശീയപാതാ ആക്ഷന്‍ കൗണ്‍സിലും വ്യാപാരി-വ്യവസായി-ബസ്‌-ടാക്സി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട സംഘടനകള്‍ ആലോചിക്കുന്നു. കേരളത്തിലെ അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവിനെതിരെ കുമ്പളം നിവാസികള്‍ റോഡ്‌...

ആത്മാവിന്റെ കേന്ദ്രം

ജീവിതം ശൂന്യമാണ്‌, അതിന്‌ ഒരര്‍ത്ഥവുമില്ല, എന്നൊക്കെ നാം പറയുമ്പോള്‍ അതിനര്‍ത്ഥം ജീവിതം ഒഴിഞ്ഞ കാന്‍വാസ്‌ പോലെയാണ്‌ എന്നതാണ്‌. ഈ കാന്‍വാസില്‍ നിങ്ങള്‍ എന്തെഴുതിയാലും അതിനര്‍ത്ഥമുണ്ട്‌. ജീവിതത്തിന്‌ അര്‍ത്ഥമില്ല...

ആഗ്രഹം ഭിന്നദൃഷ്ടി

ഒരു വ്യക്തിയുടെ ഏത്‌ ആഗ്രഹവും ദൃശ്യങ്ങളുമായി കലര്‍ന്നതാണ്‌. ദൃശ്യങ്ങള്‍ എല്ലാം അദൃശ്യമായിക്കൊണ്ടിരിക്കുന്നു. അഥവാ അതിന്റെ യഥാര്‍ത്ഥ നിലയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആഭരണത്തിന്റെ പണിത്തരം സ്വര്‍ണത്തെ മാറ്റുന്നില്ല എന്നറിയുക. വസ്തുക്കളുടെ...

ചാണക്യദര്‍ശനം

നാളന്നോദക സമം ദാനം ന തിഥിര്‍ദ്ദ്വാദശി സമാ ന ഗായത്ര്യാ പരോ മന്ത്രോ ന മാതുഃ പരം ദൈവതം ശ്ലോകാര്‍ത്ഥം 'ജീവിതത്തില്‍ ഏറ്റവും വിശിഷ്ടമായി ചെയ്യാവുന്ന ഏതാനും...

ലഹരി കവരുന്ന കൗമാരം

അറബിക്കടലിന്റെ റാണി ഇന്ന്‌ ലഹരിയുടെ തലസ്ഥാനം കൂടി ആവുകയാണ്‌. ഓരോ ദിവസവും ദിനപത്രം എടുത്താല്‍ കഞ്ചാവ്‌ കടത്തുകാരേയോ മയക്കുമരുന്ന്‌ വിതരണക്കാരേയോ പിടിച്ചുവെന്ന വാര്‍ത്തയാണ്‌ വായിക്കേണ്ടിവരുന്നത്‌. കഞ്ചാവും മയക്കുമരുന്നുമെല്ലാം...

ബിഹാറില്‍ പരക്കേ മാവോയിസ്റ്റ് ആക്രമണം

പാറ്റ്ന: ബിഹാറില്‍ പരക്കേ മാവോയിസ്റ്റ് ആക്രമണം. ഒരു സംഘം മാവോയിസ്റ്റുകള്‍ ജഹ്‌നാബാദ്‌ ജില്ലയിലുള്ള നാദൗല്‍ റെയില്‍‌വേ സ്റ്റേഷന്‍ ആക്രമിച്ച് അഗ്നിക്കിരയാക്കി. സ്റ്റേഷന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു....

ചീമേനി പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യത

ന്യുദല്‍ഹി: ചീമേനി താപവൈദ്യുത നിലയത്തില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന്‌ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സാദ്ധ്യത. ഇത് സംബന്ധിച്ച സൂചനകള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍...

പോലീസില്‍ അഴിച്ചുപണി

തിരുവനന്തപുരം: ആറ്‌ ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റി ഭരണത്തില്‍ അഴിച്ചുപണി നടത്തിയതിന്‌ പിന്നാലെ സര്‍ക്കാര്‍ പോലീസ്‌ വകുപ്പിലും അഴിച്ചുപണി നടത്തി. പന്ത്രണ്ട്‌ എസ്‌.പിമാരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്....

റിട്ടയര്‍മെന്റ്‌ ജീവിതം: സാമ്പത്തികാസൂത്രണം അനിവാര്യം

തിരുവനന്തപുരം: റിട്ടയര്‍മെന്റിന്‌ ശേഷമുള്ള കാലത്തെ വരുമാന സ്രോതസുകളെപ്പറ്റി അഞ്ചിലൊന്ന്‌ ആളുകള്‍ക്ക്‌ ഒരുവിധ ധാരണയുമില്ലെന്ന്‌ എച്ച്‌എസ്ബിസി �ഫ്യൂച്ചര്‍ ഓഫ്‌ റിട്ടയര്‍മെന്റ്ദ പവര്‍ ഓഫ്‌ പ്ലാനിംഗ്‌�പഠനം. ഇന്ത്യ അടക്കം 17...

ഇന്ദ്രജാലം പോലെ

കവളമുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? കവളമുക്കട്ടയോ, അതേതുസ്ഥലമെന്ന്‌ കേള്‍ക്കുന്നവര്‍ ചോദിക്കും. അത്രയ്ക്കൊന്നും പ്രശസ്തമായിരുന്നില്ല പ്രകൃതി രമണീയമായ ഈ കൊച്ചുഗ്രാമം. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലും സെര്‍ച്ചിംഗ്‌ സോണില്‍...

ഗീതാസന്ദേശങ്ങളിലൂടെ..

സംഘര്‍ഷപൂരിതമായ ലോകത്തില്‍ പ്രശ്നങ്ങളഭിമുഖീകരിക്കുമ്പോള്‍ ധീരന്മാര്‍ ഒരിക്കലും തളരരുത്‌. പ്രശ്നങ്ങളഭിമുഖീകരിക്കുന്ന വേളയില്‍ ദുര്‍ബലമായതും മനുഷ്യസഹജവുമായ ഹൃദയദൗര്‍ബല്യത്തെ ത്യജിച്ച്‌ ഊര്‍ജ്ജസ്വലതയോടെ കര്‍മനിരതരാകണം. ദുഃഖിക്കേണ്ട ആവശ്യമില്ലാത്തതിനെക്കുറിച്ച്‌ പലരും ദുഃഖിക്കുന്നു. അവര്‍ തന്നെ...

സമൂഹനന്മയാവട്ടെ ലക്ഷ്യം

നാം മനുഷ്യരായി പിറന്നു.ഇതിലും മികച്ച മറ്റൊന്നുമില്ല. 'ജന്തൂനാം നരജന്മ ദുര്‍ല്ലഭം എല്ലാ ജന്മങ്ങളിലും വച്ച്‌ കിട്ടാന്‍ പ്രയാസമുള്ള തത്രെ നരജന്മം. സമൂഹത്തിലാണ്‌ നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും. എങ്കില്‍പ്പിന്നെ...

ബിസിനസ് തുടങ്ങിക്കോളൂ… ഇതാ പണം

  ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു. എന്‍ജിനീയറിങ്ങും എംബിഎയുമൊക്കെ കഴിഞ്ഞ് ലക്ഷങ്ങളുടെയും കോടികളുടെയും...

Page 7782 of 7782 1 7,781 7,782

പുതിയ വാര്‍ത്തകള്‍