Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

വ്യവസായത്തിണ്റ്റെ പരിരക്ഷ നല്‍കാതെ ഹോട്ടല്‍ മേഖലയെ തളര്‍ത്തുന്നു

കണ്ണൂറ്‍: ഹോട്ടല്‍ മേഖല വ്യവസായത്തിണ്റ്റെ പരിധിയിലാണെന്ന്‌ നിയമമുണ്ടെങ്കിലും അത്തരം ഒരു പരിരക്ഷയും നല്‍കാതെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഈ വ്യവസായത്തെ പീഡിപ്പിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള ക്ളാസിഫൈഡ്‌...

വൈദ്യുതി തൂണുകള്‍ പൊട്ടിവീണ്‌ ഗതാഗതം സ്തംഭിച്ചു

ചെറുപുഴ: വൈദ്യുതി തൂണുകള്‍ റോഡിലേക്ക്‌ പൊട്ടിവീണ്‌ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. തിരുമേനി-താബോര്‍ റൂട്ടിലാണ്‌ വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണത്‌. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ വാന്‍ ദുരന്തം ഒഴിവാകുകയായിരുന്നു....

കണ്ണൂറ്‍ യൂണിവേഴ്സിറ്റിയിലെ അശാസ്ത്രീയമായ ഗ്രേഡിങ്ങ്‌ സമ്പ്രദായത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കണ്ണൂറ്‍: കഴിഞ്ഞ അധ്യായന വര്‍ഷത്തിലെ ഡിഗ്രി പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിലുണ്ടായ അനാസ്ഥയും അശാസ്ത്രീയതയും ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിരിക്കുകയാണെന്ന്‌ കണ്ണൂറ്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ സംരക്ഷണ സമിതി...

അന്ധ യുവതികളെയും ഉമ്മയെയും മര്‍ദ്ദിച്ച കേസില്‍ യുവാവിനെ റിമാണ്റ്റ്‌ ചെയ്തു

മട്ടന്നൂറ്‍: അന്ധരായ യുവതികളെയും ഉമ്മയെയും മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കോടതി റിമാണ്റ്റ്‌ ചെയ്തു. കൊടുവള്ളി മാണിപുറം സ്വദേശിയും ഉമ്മയുടെ മറ്റൊരു മകളുടെ ഭര്‍ത്താവുമായ കരിമ്പാറ കുഴിയില്‍ വീട്ടില്‍...

യെമനില്‍ കാര്‍ബോംബ്‌ സ്ഫോടനം: എട്ട് സൈനീകര്‍ കൊല്ലപ്പെട്ടു

സന: യെമനിലെ തീരദേശ നഗരമായ ആദനിലെ ആര്‍മി ക്യാമ്പിന് സമീപമുണ്ടായ ചാംവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ എട്ട്‌ സൈനീകര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക്‌ പരിക്കേറ്റു. ആര്‍മി ഗേറ്റിനു സമീപത്തേക്ക്‌...

ചൈനയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 35 മരണം

ബീജിങ്: ചൈനയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു 35 പേര്‍ മരിച്ചു. 190 പേര്‍ക്കു പരുക്കേറ്റു. ചൈനയിലെ സിജിയാങ് പ്രവിശ്യയിലാണ് അപകടം. ശക്തമായ ഇടിമിന്നലില്‍ വൈദ്യുതി ബന്ധം നിലച്ചതോടെ...

സ്വാശ്രയ പ്രവേശനത്തില്‍ ഫലപ്രദമായ നടപടികള്‍ അസാധ്യം – കെ.സി ജോസഫ്

കൊച്ചി: സ്വാശ്രയ പ്രവേശനത്തില്‍ ഇത്തവണത്തെ ഫലപ്രദമായ നടപടികള്‍ അസാധ്യമാണെന്ന് ഗ്രാമ വികസനമന്ത്രി മന്ത്രി കെ.സി.ജോസഫ്. അടുത്ത വര്‍ഷം സമഗ്രമായ സ്വാശ്രയനിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍...

അനധികൃത ഖനനം തടയാന്‍ നിയമം നിര്‍മ്മിക്കണം – സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: രാജ്യത്തെ അനധികൃത ഖനനം തടയുന്നതിന് നിയമ നിര്‍മ്മാണം കൊണ്ടു വരണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ആവശ്യപ്പെട്ടു. പദ്ധതികളുടെ പാരിസ്ഥിതിക അനുമതിക്കായി പ്രത്യേക അതോറിറ്റി...

ട്രെയിനില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ ‍: തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്‌പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി ജയരാജന്‍ നായര്‍ (32) ആണു മരിച്ചത്. മഹരാഷ്ട്രയിലെ രത്നഗിരിക്കടുത്തു...

ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ സമരം – കെ.ജി.എം.ഒ.എ

കൊച്ചി: മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നേരത്തേ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് മുന്നോടിയായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭാരവാ‍ഹികള്‍....

26/11: ഇന്ത്യ ശബ്ദ സാമ്പിളുകള്‍ ആവശ്യപ്പെട്ടു

തിമ്പു: മുംബൈ ഭീകരാക്രമണ കേസിലെ സാക്ഷികളില്‍ നിന്നും തെളിവെടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ ഉടന്‍ ഇന്ത്യയിലെത്തും. ഭൂട്ടാനിലെ തിമ്പുവില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരവും പാക്കിസ്ഥാന്‍ ആഭ്യന്തര...

സി.ബി.ഐക്ക് രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ പ്രമേയം

കോയമ്പത്തൂര്‍: സി.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ പ്രമേയം. 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ മുന്‍ വിധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി....

പോപ്പ് ഗായിക ആമി വൈന്‍ഹൗസ് മരിച്ച നിലയില്‍

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായിക ആമി വൈന്‍ഹൗസ് (27) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ ലണ്ടനിലെ കാമഡെന്‍ സ്ക്വയര്‍ ഫ്ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമപ്പെട്ടു...

ഫോണ്‍ ചോര്‍ത്തിയവരില്‍ മിറര്‍ ഗ്രൂപ്പും

ലണ്ടന്‍: ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ന്യൂസ് ഒഫ് ദ് വേള്‍ഡിന് പിന്നാലെ സണ്‍‌ഡേ മിററും ഡെയ്‌ലി മിററും പ്രതിക്കൂട്ടില്‍. ചൂടന്‍ വാര്‍ത്തകള്‍ക്കായി ഇരുപത്രങ്ങളും ഫോണ്‍ ചോര്‍ത്തലില്‍...

വി. രാജേശ്വര്‍ റാവു അന്തരിച്ചു

കരിംനഗര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ വി. രാജേശ്വര്‍ റാവു (80) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. സിംഗപുരം രാജണ്ണ എന്നാണു റാവു...

80,000 സിം കാര്‍ഡുമായി താനെ സ്വദേശി പിടിയില്‍

താനെ: എണ്‍പതിനായിരം സിംകാര്‍ഡുകളുമായി (സബ്‌സ്ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍) താനെ സ്വദേശി പിടിയിലായി. താനെയിലെ ഭിവാന്‍ന്ദി സ്വദേശിയായ അന്‍വര്‍ അന്‍സാരിയാണ്‌ പോലീസ്‌ പിടിയിലായത്‌. അന്‍സാരിയുടെ വീട്ടില്‍ നിന്നാണ്‌ സിം...

നടപടി വേണം: കുമ്മനം

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ച എത്തിയ പാക്‌ ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായ അബീദ്‌ സെയ്ദ്‌, ഭാര്യ നഗ്മെന എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയോട്‌...

ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ വസതിക്ക് സമീപം സ്ഫോടനം

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സ്ഫോടനം. പ്രസിഡന്റ് ഗദ്ദാഫിയുടെ വീടിനോട് ചേര്‍ന്നുള്ള മിലിറ്ററി കമാന്‍ഡ് സെന്ററിലാണ് സ്ഫോടനം നടന്നത്. ശക്തമായ രണ്ടു സ്ഫോടനങ്ങളാണ് നടന്നത്. ഒരെണ്ണം ഗദ്ദാഫിയുടെ...

താര റെയ്ഡ്‌ നീണ്ട നിരീക്ഷണത്തിനുശേഷം; അന്വേഷണം വിദേശത്തേക്കും

കൊച്ചി: മലയാളത്തിലെ രണ്ട്‌ സൂപ്പര്‍താരങ്ങളുടെ വിദേശനിക്ഷേപം സംബന്ധിച്ച്‌ അന്വേഷണം വിദേശത്തേക്കും. ദുബായ്‌ കേന്ദ്രീകരിച്ചാണ്‌ താരങ്ങളുടെ പണമിടപാടുകളധികവും നടന്നിട്ടുള്ളത്‌. സൂപ്പര്‍ താരങ്ങളിലേക്ക്‌ ആദായനികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകാനുണ്ടായ സാഹചര്യം...

താര റെയ്ഡ്‌: രേഖകള്‍ ഐടി വകുപ്പ്‌ പരിശോധിക്കുന്നു

കൊച്ചി: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളുടെ പരിശോധന ആരംഭിച്ചു. 24 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ്‌ ഇന്നലെ...

സേനാംഗങ്ങള്‍ സമൂഹത്തിണ്റ്റെ സുരക്ഷയ്‌ക്ക്‌ പരിശ്രമിക്കണം : മന്ത്രി തിരുവഞ്ചൂറ്‍

കോട്ടയം: പോലീസ്‌ സേനാംഗങ്ങള്‍ സമൂഹത്തിണ്റ്റെ സുരക്ഷയ്ക്ക്‌ പരിശ്രമിക്കണമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൌണ്ടില്‍ നടന്ന കെ.എ.പി. അഞ്ചാം ബറ്റാലിയണ്റ്റെ പാസിംഗ്‌...

അനധികൃത പാര്‍ക്കിംഗ്‌ ആരോപിച്ച്‌ അദ്ധ്യാപകനെ രണ്ടു മണിക്കൂറ്‍ സ്റ്റേഷനില്‍ തടഞ്ഞുവച്ചു

ഈരാറ്റുപേട്ട: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അദ്ധ്യാപകണ്റ്റെ വാഹനം സീബ്രാലൈനിലെന്ന്‌ ആരോപിച്ച്‌ പോലീസ്‌ അദ്ധ്യാപകനെ ൨മണിക്കൂറ്‍ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ ൧൦.൩൦ഓടെ സെന്‍ട്രല്‍ ജംഗ്ഷനു സമീപം കാഞ്ഞിരപ്പള്ളി ബസ്‌...

ബോട്ടുകളിലെ ലൈഫ്‌ ജാക്കറ്റ്‌ കായല്‍യാത്രയില്‍ ഏറെ സുരക്ഷിതമാവും

കുമരകം: ജലഗതാഗതവകുപ്പ്‌ യാത്രാ ബോട്ടുകളിലും ടൂറിസ്റ്റുകള്‍ക്കായുള്ള ഹൌസ്‌ ബോട്ടുകളിലും മോട്ടോര്‍ സ്പീഡ്‌ ബോട്ടുകളിലും ലൈഫ്‌ ജാക്കറ്റ്‌ സമ്പ്രദായം നിര്‍ബ്ബന്ധമാക്കി. ഇതോടെ വേമ്പനാട്ടുകായല്‍ യാത്ര ഏറെ സുരക്ഷിതമായി. കുമരകം...

എംസിറോഡിലെ ഗതാഗതക്കുരുക്ക്‌ : നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷയെഴുതാനായില്ല

കോട്ടയം: എംസി റോഡിലെ ഗതാഗതക്കുരുക്കിന്‌ ഇനിയും പരിഹാരമായില്ല. ഇന്നലെ ഒരുമണിയോടെ പുളിമൂട്‌ ജംഗ്ഷനില്‍ നടുറോഡില്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ തകരാറിലായി നിന്നുപോയതോടെ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ വാഹനങ്ങള്‍ എംസിറോഡില്‍ മണിക്കൂറുകളോളം കുടുങ്ങി....

മണല്‍കടത്തും വയല്‍ നികത്തലും; ഹൊസ്ദുര്‍ഗ്ഗില്‍ 26 കേസുകള്‍

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സബ്കലക്ടര്‍ ബാലകിരണ്‍ നടത്തിയ പരിശോധനയില്‍ 24 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുല്ലൂറ്‍, ചെറുവത്തൂറ്‍, പിലിക്കോട്‌, അജാന്നൂറ്‍, കാഞ്ഞങ്ങാട്‌, കാരാട്ടുവയല്‍,...

ക്ഷേത്രകവര്‍ച്ച ഹിന്ദു ഐക്യവേദി കാസര്‍കോട്‌ സിഐ ഓഫീസ്‌ മാര്‍ച്ച്‌ 26ന്‌

കാസര്‍കോട്‌: കാസര്‍കോട്‌ മൊഗ്രാല്‍ പുത്തൂറ്‍ പഞ്ചായത്തിലെ ബദ്രടുക്ക പൂമാണി-കിന്നിമാണി ക്ഷേത്രത്തിലെ അമൂല്യമായ പഞ്ചലോഹ വിഗ്രഹങ്ങളും വിലപിടിപ്പുള്ള മറ്റ്‌ വസ്തുക്കളും കവര്‍ച്ച ചെയ്തതിലെ പ്രതികളെ പിടികൂടാത്തതില്‍ സര്‍ക്കാര്‍ കാട്ടുന്ന...

കോവിലകം ചിറ മാലിന്യ മുക്തമാക്കണം

നീലേശ്വരം: നഗര മധ്യത്തിലെ വിസ്തൃതമായ ശുദ്ധജല തടാകം മാലിന്യം കൊണ്ട്‌ നിറയുന്നു. നീലേശ്വരം കോവിലകം ചിറയാണ്‌ മാലിന്യം ഒഴുകിയെത്തി മലിനമായി കിടക്കുന്നത്‌. നഗരമധ്യത്തില്‍ രണ്ട്‌ ഏക്കറോളം വിസ്തൃതിയിലുള്ള...

ഉദിനൂറ്‍ കവര്‍ച്ച: അക്രമിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

ചെറുവത്തൂറ്‍: റിട്ടയേര്‍ഡ്‌ പ്രൊഫസറെയും അമ്മയെയും കത്തിക്കാട്ടി ഭീഷണിപ്പെടുത്തി നിര്‍ത്തി 14 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷത്തോളം രൂപയും കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ രണ്ടുപേരെ പോലീസ്‌ ചോദ്യം...

സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന സേനാ രൂപീകരണവും ഇന്ന്‌

പരവനടുക്കം: പരവനടുക്കം വിവേകാനന്ദ സേവാഭാരതിയുടേയും മംഗലാപുരം എജെ ഹോസ്പിറ്റലിണ്റ്റേയും സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാട്‌ ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂളില്‍ വെച്ച്‌ ഇന്ന്‌ രാവിലെ സൌജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന സേനാരൂപീകരണവും സംഘടിപ്പിക്കുന്നു....

അഴിമതി തടഞ്ഞ്‌ രാജ്യത്തെ രക്ഷിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകണം: ബിഎംഎസ്‌

കാഞ്ഞങ്ങാട്‌: രാജ്യത്ത്‌ സര്‍വ്വവ്യാപിയായി തീര്‍ന്ന അഴിമതിയെ ചെറുക്കാനും രാജ്യത്തെ രക്ഷിക്കാനും തൊഴിലാളി ശക്തി സമാഹരണത്തില്‍ കൂടി മാത്രമെ കഴിയുകയുള്ളൂ എന്നും, അഴിമതിക്കെതിരെ സര്‍വ്വശക്തിയുമെടുത്ത്‌ പോരാടേണ്ട സമരം അതിക്രമിച്ചിരിക്കുകയാണെന്നും...

പൊമേറിയനു പകരം നാടന്‍ പട്ടികുട്ടി: മര്‍ച്ചണ്റ്റ്‌ നേവി ഉദ്യോഗസ്ഥന്‍ കോടതിയിലെത്തി

കാഞ്ഞങ്ങാട്‌: പൊമേറിയന്‍ പട്ടിക്കുട്ടിയെന്ന്‌ ധരിപ്പിച്ച്‌ നാടന്‍ പട്ടിക്കുട്ടിയെ നല്‍കിയ കടയുടമെക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ മര്‍ച്ചണ്റ്റ്സ്‌ നേവി ഉദ്യോഗസ്ഥന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. കാലിച്ചാനടുക്കത്തെ തമ്പാന്‍...

സ്ഥാപകദിനം ആഘോച്ചു

മാവുങ്കാല്‍: ഭാരതീയ മസ്ദൂറ്‍ സംഘത്തിണ്റ്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ മാവുങ്കാല്‍ യൂണിറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തി. പായസ വിതരണവും നടന്നു. യോഗത്തില്‍ യൂണിറ്റ്‌ സെക്രട്ടറി കെ.വി.ബാബു സ്വാഗതം പറഞ്ഞു,...

ചൈനക്കാര്‍ക്ക്‌ പൂര്‍ണ്ണ ബുദ്ധിയില്ലെന്ന്‌: ലാമ

വാഷിംഗ്ടണ്‍: തന്നെ തള്ളിപ്പറയുകവഴി ചൈനീസ്‌ നേതാക്കള്‍ പക്വതയാര്‍ജിച്ചിട്ടില്ലെന്ന്‌ വെളിപ്പെടുത്തുകയാണെന്ന്‌ ദലൈലാമ പ്രസ്താവിച്ചു. ചൈനക്ക്‌ കാലപ്പഴക്കത്താല്‍ വ്യത്യാസം വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആഗോളമായി അംഗീകാരം നേടിയ ആത്മീയ...

നോര്‍വെയില്‍ കൂട്ടക്കൊല

നോര്‍വെ: നോര്‍വെ ദ്വീപിലെ ഒരു യൂത്ത്ക്യാമ്പിന്‌ നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 91 ആയി. തലസ്ഥാനമായ ഓസ്ലോയില്‍ ബോംബാക്രമണമുണ്ടായി മണിക്കൂറുകള്‍ക്കുശേഷമാണ്‌ സംഭവം. വെള്ളിയാഴ്ചത്തെ ആക്രമണത്തോടനുബന്ധിച്ച്‌ പോലീസ്‌ ആന്റേഴ്സ്‌...

മലമ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന തൂക്കുപാലം തകര്‍ന്ന്‌ രണ്ടുതൊഴിലാളികള്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌: മലമ്പുഴ ഉദ്യാനത്തില്‍ നിര്‍മാണത്തിലിരിക്കുന്ന തൂക്കുപാലം തകര്‍ന്ന്‌ രണ്ട്‌ തൊഴിലാളികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പാലക്കാട്ടുകാരായ ശിവന്‍, ശിവദാസ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ...

ജില്ലാ നേതാവിനെതിരെ ലൈംഗികാരോപണം: സിപിഎമ്മില്‍ ചേരിപ്പോര്‌

കൊച്ചി: സിപിഎമ്മിന്റെ മറ്റൊരു ജില്ലാ നേതാവുകൂടി ലൈംഗികാരോപണ വിവാദത്തില്‍. സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനമാവാതെ പിരിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി...

പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ധാര്‍മ്മിക ശക്തികളുടെ ഏകോപനം: ദിനേശ്‌ ചന്ദ്ര

കോഴിക്കോട്‌: എല്ലാധാര്‍മ്മിക ശക്തികളെയും വ്യക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ധാര്‍മ്മിക നവീകരണത്തിലൂടെ മാത്രമെ ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനാകൂവെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ്‌ ചന്ദ്ര....

കാനഡ കൊടുംചൂടില്‍

ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളും കാനഡയും കൊടും ചൂടില്‍ ഉരുകുന്നു. ന്യൂജഴ്സിയിലെ ന്യൂ ആര്‍ക്ക്‌ പട്ടണത്തില്‍ ഏറ്റവും കൂടിയ ചൂടായ 42 ഡിഗ്രി സെന്റിഗ്രേഡ്‌ രേഖപ്പെടുത്തി. താപനില...

ശ്രീലങ്കയില്‍ വാശിയേറിയ പ്രാദേശിക തെരഞ്ഞെടുപ്പ്‌

കൊളംബോ: പഴയ യുദ്ധഭൂമിയായ വടക്കന്‍ പ്രവിശ്യയടക്കം ശ്രീലങ്കയുടെ പല ഭാഗങ്ങളിലും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. 29 വര്‍ഷത്തില്‍ ആദ്യമായാണ്‌ ജനങ്ങള്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നത്‌. കനത്ത സൈനിക സുരക്ഷ...

ഭീകരവാദം ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ചിദംബരം

തിമ്പു: ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സ്വന്തം മണ്ണില്‍നിന്നുയരുന്ന ഭീകരവാദത്തിന്‌ രാജ്യത്തിന്‌ പുറത്തുള്ള ആരുടെയെങ്കിലും പേരില്‍ പഴിചാരി ഒരു...

സച്ചാറിന്‌ ജയ്‌ പാടുന്നവരോട്‌

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പരിരക്ഷിക്കാനുള്ള പ്രതിബദ്ധത ഓരോ ഇന്ത്യന്‍ പൗരനുമുണ്ട്‌. നാടിനെ ശിഥിലമാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നവരുമായി സഹകരിച്ച്‌ നടത്തുന്ന ഏതുതരം പ്രവൃത്തിയും കുറ്റവും രാജ്യദ്രോഹവുമാകുന്നു. പാക്‌...

ഉത്തരവിറക്കാന്‍ സീമാതീതമായ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി

ന്യൂദല്‍ഹി: നീതിക്കുവേണ്ടിയുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം സീമാതീതമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. നീതിയുടെ താല്‍പര്യത്തിനുവേണ്ടി ഉത്തരവിറക്കാനുള്ള അസാധാരണമായ ഭരണഘടനാധികാരം ഉപയോഗിക്കുമ്പോള്‍ ആകാശമാണ്‌ കോടതിയുടെ അതിരെന്ന്‌ ജസ്റ്റിസുമാരായ ജെ.എം. പഞ്ചാല്‍,...

രാജയുടെ വാദം നാളെ ആരംഭിക്കും

ന്യൂദല്‍ഹി: 2 ജി കുംഭകോണത്തില്‍ അറസ്റ്റിലായ മുന്‍ ടെലികോംമന്ത്രി എ. രാജയുടെ വാദം നാളെ സിബിഐ കോടതിയില്‍ ആരംഭിക്കും. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ ഇവയാണ്‌ രാജക്കെതിരെ...

ഗോപാലന്‍ സാര്‍ തികഞ്ഞ മതേതരനാ! മതേതരന്‍ ഭരിച്ചാല്‍ അങ്ങനെയാ!

നമ്മുടെ ഗോപാലന്‍സാറൊരു സംഭവമാ. കേട്ടില്ലേ ദേവസ്വത്തില്‍ മതേതരന്‍ സാറു വരുത്തിയ പരിഷ്ക്കാരങ്ങള്‍? പൂജയെടുപ്പും ചിങ്ങം ഒന്നും എന്തിന്‌ ഹിന്ദുവിന്‌ വിശേഷപ്പെട്ട ദിവസങ്ങള്‍ മതേതര ദേവസ്വം ബോര്‍ഡില്‍ ഇനി...

വാര്‍ത്താപുരുഷന്‍

ലോകത്തെ ശക്തരില്‍ പതിമൂന്നാമന്‍, സ്വാധീനിക്കുന്ന നൂറ്‌ വ്യക്തികളിലൊരുവന്‍, 117-ാ‍മത്തെ ധനികന്‍, 129 പത്രങ്ങളുടെ ഉടമ, അതാണ്‌ റൂപര്‍ട്ട്‌ മര്‍ഡോക്ക്‌. ഓസ്ട്രേലിയയില്‍ 1931-ല്‍ ജനിച്ച മര്‍ഡോക്കിന്റെ അച്ഛന്‍ കേയിത്‌...

അഴിമതി നിയന്ത്രിക്കുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: ബിഎംഎസ്‌

കണ്ണൂറ്‍: ജനജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും സര്‍വ്വവ്യാപിയായി മാറിയ അഴിമതി നിയന്ത്രിക്കുന്നതില്‍ രാജ്യത്തിണ്റ്റെ ഭരണ നേതൃത്വത്തിലെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍ പറഞ്ഞു. ബിഎംഎസ്‌...

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തി

കൊച്ചി: ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. മോഹന്‍‌ലാലിന്റെ കൊച്ചിയിലെ...

പുല്ലുമേട് ദുരന്തം: സൗകര്യം ഒരുക്കുന്നതില്‍ വകുപ്പുകള്‍ പരാജയപ്പെട്ടു

ഇടുക്കി: 102 അയ്യപ്പഭക്തരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആവശ്യമായ സൌകര്യം ഒരുക്കുന്നതില്‍ പോലീസ്, വനം, റവന്യൂ...

സൂപ്പര്‍സ്റ്റാറുകള്‍ക്ക് കണക്കില്‍പ്പെടാത്ത സ്വത്തെന്ന് സൂചന

കൊച്ചി: മോഹന്‍ലാലും മമ്മൂട്ടിയും കണക്കില്‍പ്പെടാത്ത സ്വത്ത്‌ സമ്പാദിച്ചതായി ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇരുവരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്‌. മോഹന്‍ലാലിനെ തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യും....

ഫാഷന്‍ ആത്മീയം

ഇന്നത്തെ സമൂഹത്തില്‍ മുഴുവന്‍ വൈരുദ്ധ്യങ്ങളാണ്‌. ധര്‍മം മറഞ്ഞതിന്റെ പരിണിത ഫലം തന്നെയാണ്‌ ഇത്‌. ആത്മീയം തന്നെ ഫാഷനായി തീര്‍ന്നു. ആശ്രമങ്ങള്‍ പണക്കൂമ്പാരങ്ങളുടെ കേന്ദ്രങ്ങളായി മാറി. സ്വാമിക്ക്‌ എത്രകോടി...

Page 7755 of 7786 1 7,754 7,755 7,756 7,786

പുതിയ വാര്‍ത്തകള്‍