Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സുബ്രഹ്മണ്യന്‍ സ്വാമിയെ ക്രൂശിക്കാന്‍ വരട്ടെ!

ആഗോള ഇസ്ലാമിക ഭീകരവാദം ശത്രുസ്ഥാനത്ത്‌ കാണുന്നത്‌ അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തില്‍ ലോകാധിപത്യത്തിന്‌ ശ്രമിക്കുന്ന ക്രൈസ്തവ ശക്തിയെയാണ്‌. വത്തിക്കാന്‍ നയിക്കുന്ന ആഗോള ക്രൈസ്തവ ശക്തികള്‍ പ്രത്യക്ഷത്തില്‍ തന്നെ എതിരാളികളായി...

അഴിമതിയുടെ ആഴക്കടല്‍

കഴിഞ്ഞ ഒരു ദശാബ്ദമായി ലോകരാഷ്ട്രങ്ങള്‍ കടന്നുപോകുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം പല രാജ്യങ്ങളും ലോകബാങ്കിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സാമ്പത്തിക പ്രതിസന്ധി ലേശംപോലും അനുഭവപ്പെടാത്ത ചുരുക്കം രാജ്യങ്ങള്‍...

ഹസാരെയുടെ ഉള്ളുറപ്പ്‌

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ്‌ എന്നൊരു കക്ഷിയുടെ ആവശ്യമില്ലെന്ന്‌ പറഞ്ഞത്‌ മഹാത്മാഗാന്ധിയായിരുന്നു. സ്വാതന്ത്ര്യം നേടാനുള്ള അഭിവാഞ്ഛയെ വാനോളം ഉയരത്തില്‍ പ്രോജ്വലിപ്പിക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗങ്ങള്‍ എന്തുതന്നെയായാലും അത്‌ സമൂഹത്തില്‍...

ന മേ ഭക്തഃ പ്രണശ്യതി

ഈശ്വരദത്തമായ മനുഷ്യജന്മം മുഴുവനും ഭാഗവതമയമാക്കിയ ജ്ഞാനിയാണ്‌ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി. ഭാഗവതോപാസനയിലൂടെ ആ ധന്യജീവിതം ഭാഗവതതത്വങ്ങളുടെ പ്രത്യക്ഷ പ്രമാണമായെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ആറുമാസങ്ങള്‍ക്കു മുമ്പാണ്‌ അദ്ദേഹത്തിന്റെ നവതിയാഘോഷം...

ഭക്തിയിലൂടെ ആദ്ധ്യാത്മിക നവോത്ഥാനം സൃഷ്ടിച്ച ആചാര്യന്‍

ഭക്തിയിലൂടെ കേരള ജനതയില്‍ ആദ്ധ്യാത്മിക നവോത്ഥാനം സൃഷ്ടിച്ച ഭാഗവതാചാര്യനായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു. ലളിതമായ ജീവിതം നയിച്ചുകൊണ്ട്‌...

സംസാരദുഃഖം അകറ്റി, ഭാഗവതപാരായണത്തിലൂടെ

പൂര്‍ണ്ണമായും ഭഗവാനില്‍ സമര്‍പ്പിതമായ ജീവിതം. മൂന്നുവയസിനപ്പുറം ആയുസുണ്ടാവുമോ എന്ന്‌ ആദ്യകാലത്തു ചികിത്സിച്ച പെയിലി വൈദ്യന്‍പോലും സംശയിച്ചു. ജാതകം നോക്കിയവര്‍ പറഞ്ഞത്‌ മുപ്പത്തിരണ്ട്‌ വയസ്സിനപ്പുറം പോകുന്ന കാര്യം സംശയമാണെന്ന്‌....

ലോകത്തിന്‌ വെളിച്ചമേകി പുരാതന ഭാരതീയ ശാസ്ത്രം

പുരാതന ഭാരതീയ വൈജ്ഞാനികഗ്രന്ഥങ്ങളില്‍ പലതും വിദേശീയ ഗ്രന്ഥശാലകളില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ എത്തിയിരുന്നു എന്ന്‌ വ്യക്തം. ദശക്കണക്കിന്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ ശതക്കണക്കിന്‌ ഗ്രന്ഥശാലകളില്‍ സഹസ്രക്കമക്കിന്‌ ഭാരതീയ താളിയോലഗ്രന്ഥങ്ങളും അവയുടെ തദ്ദേശീയവും...

പ്രതിരോധ വകുപ്പിന്റെ 12000 ഏക്കര്‍ കയ്യേറി: എ.കെ. ആന്റണി

ന്യൂദല്‍ഹി: അതിര്‍ത്തിക്കടുത്ത്‌ 12000 ഏക്കറിലേറെ പ്രതിരോധ സേനയുടെ സ്ഥലം അനധികൃതമായി കയ്യേറ്റം ചെയ്യപ്പെട്ടതായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ആകെ 12,326 ഏക്കര്‍ ഭൂമിയാണ്‌ അനധികൃതമായി കയ്യേറ്റം...

അഫ്ഗാനില്‍ ചാവേറാക്രമണം: മൂന്ന്‌ മരണം

അഫ്ഗാനിസ്ഥാന്‍: ഉത്തര അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം. വിദേശികള്‍ സന്ദര്‍ശിക്കാറുള്ള ഒരു ഹോട്ടലില്‍ ഒന്നിലധികം ചാവേര്‍ കാര്‍ ബോംബ്‌ സ്ഫോടനം നടത്തുകയായിരുന്നു....

ഇന്ത്യയുടെ രക്ഷാസമിതി അംഗത്വത്തില്‍ വന്‍ പ്രതീക്ഷയെന്ന്‌

ന്യൂയോര്‍ക്ക്‌: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അധ്യക്ഷത വഹിക്കുവാനുള്ള ഇന്ത്യയുടെ അവസരത്തില്‍ അന്തര്‍ദേശീയ സമൂഹത്തിന്‌ വളരെ വലിയ പ്രതീക്ഷകളുണ്ടെന്ന്‌ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ഹര്‍ദീപ്സിംഗ്‌ പുരി പറഞ്ഞു. രക്ഷാസമിതിയുടെ അന്തസ്‌...

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ വസതിയില്‍ രാവിലെ 6.30തോടെ ആയിരുന്നു അന്ത്യം. ഹൃദയഘാതമാണ് മരണകാരണം. മരണ സമയം മക്കളായ പരമേശ്വരന്‍...

സദാചാര പ്രശ്നങ്ങളെ ഗൗരവമായി കാണുന്നു – വി.എസ്

തിരുവനന്തപുരം: സദാചാര പ്രശ്നങ്ങളെ ഗൌരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും വി.എസ് പറഞ്ഞു. ഗോപി കോട്ടമുറിക്കലിനെതിരായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍...

വി.എസിനെതിരെ പി.ബിക്ക് പരാതി

ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ പി.ബിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പരാതി. പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ വി.എസിന്റെ നിലപാട് കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാ‍ന നേതൃത്വം...

എന്‍‌ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ല – കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്...

പറവൂര്‍ പെണ്‍‌വാണിഭം: മൂന്നു പേര്‍ കൂടി പിടിയില്‍

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭ കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. സിനിമാ സംവിധായകന്‍ ജസ്‌പാല്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. ബ്രിജിത്, ഇസ്മയില്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ജസ്‌പാല്‍ ആലപ്പുഴ...

പാര്‍ലമെന്റ് രണ്ടാം ദിനവും സ്തംഭിച്ചു

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രക്ഷുബ്ധം. പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് പിരിഞ്ഞു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. രാവിലെ...

ഭക്തിയുടെ ദിഗ്വിജയം

ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രം ഭാഗവതോപദേശം സ്വീകരിച്ച്‌ ജീവിതം ധര്‍മ്മപ്രചാരണത്തിനായി ഉഴിഞ്ഞുവെച്ച്‌, ഭാഗവതാചാര്യന്മാരുടെ ആദരവും അംഗീകാരവും നേടി പുതിയ തലമുറ പൂന്താനമായി വിശേഷിപ്പിക്കുന്ന ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി....

ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക്

ഇസ്ലാമാബാദ് : ഇന്ത്യന്‍ ചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കി‍. വാര്‍ത്താവിതരണ മന്ത്രി ഫിര്‍ദൗസ് ആഷിക് അവാനാണ് ഇന്ത്യന്‍ ചാനലുകള്‍ക്കു ലൈസന്‍സ് അനുവദിക്കില്ലെന്ന് നിയമസഭയില്‍ അറിയിച്ചത്. പാക്...

കല്‍മാഡിയെ ചെയര്‍മാനാക്കിയത് പ്രധാനമന്ത്രിയുടെ അറിവോടെ

ന്യൂദല്‍ഹി: കോമണ്‍‌വെല്‍ത്ത് സംഘാടക സമിതി ചെയര്‍മാനായി സുരേഷ് കല്‍മാഡിയെ നിയമിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കും. ദല്‍ഹിയില്‍ നടന്ന കോമണ്‍‌വെല്‍ത്ത്...

മിഗ്‌-21 വിമാനം തകര്‍ന്ന്‌ പൈലറ്റ് മരിച്ചു

ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാര്‍ ജില്ലയില്‍ മിഗ്‌-21 വിമാനം തകര്‍ന്നുവീണ്‌ പൈലറ്റ് മരിച്ചു. പതിവ്‌ പരിശീലന പറക്കലിനായി നാല്‍ എയര്‍ഫീല്‍ഡില്‍ നിന്ന്‌ പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു....

എച്ച്.എസ്.ബി.സി ബാങ്ക് മുപ്പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു

ലണ്ടന്‍: എച്ച്.എസ്.ബി.സി ബാങ്ക് മുപ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇരുപതു രാജ്യങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്താനും യൂറോപ്പിലെ മുന്‍നിര ബാങ്കായ എച്ച് എസ് ബി സി തീരുമാനമെടുത്തു. ബാങ്കിന്റെ...

ലാദന്റെ മരണം: ഒബാമയുടെ വാദങ്ങള്‍ക്ക് തിരിച്ചടി

ന്യുയോര്‍ക്ക്: ഒസാമ ബിന്‍ലാദനെ കണ്ടെത്താനായാല്‍ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ദൗത്യസംഘത്തിന് ലഭിച്ച നിര്‍ദേശമെന്ന് വെളിപ്പെടുത്തല്‍. ലാദനെ വധിച്ച സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥനാണ് ദ് ന്യൂയോര്‍ക്കര്‍ മാഗസിനില്‍ വെളിപ്പെടുത്തല്‍...

വി.എസിനെതിരെ അവകാശലംഘനത്തിന്‌ നോട്ടീസ്‌

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ്‌ അവകാശ ലംഘനത്തിന്‌ സ്‌പീക്കര്‍ക്ക്‌ നോട്ടീസ്‌ നല്‍കി. ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ്‌ സമയത്ത്‌ കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ കള്ളു ഷാപ്പിലും, ഹോട്ടലുകളിലും...

ഭൂമി തട്ടിപ്പ് : ഡി.എം.കെ മുന്‍ എം.എല്‍.എ അറസ്റ്റില്‍

ചെന്നൈ: ഭൂമിത്തട്ടിപ്പു കേസില്‍ ഡി.എം.കെയുടെ മുന്‍ എം.എല്‍.എയായ രംഗനാഥന്‍ അറസ്റ്റിലായി. വിവിധ ഭൂമി ഇടപാടു കേസുകളില്‍ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളായ വീരപാണ്ഡി എസ്‌. അറുമുഖം, ജെ. അന്‍പഴകന്‍...

അമേരിക്കയില്‍ വായ്പാ പരിധി കൂട്ടി

വാഷിങ്‌ടണ്‍: അമേരിക്കന്‍ വായ്പാ പരിധി കൂട്ടാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായി. ഇതു സംബന്ധിച്ച ബില്ല് ജനപ്രതിനിധി സഭ പാസാക്കി. 161നെതിരെ 269 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്....

സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങില്ല – അണ്ണാ ഹസാരെ

ന്യൂദല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീഴടങ്ങില്ലെന്ന് അണ്ണാ ഹസാരെ. ശക്തമായ അഴിമതി നിരോധനം ആവശ്യപ്പെടാന്‍ അവകാശമില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജന്ദര്‍മന്തറില്‍ തന്നെ...

പാര്‍ലമെന്റ്‌ സ്തംഭിച്ചു

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ വന്‍ ബഹളത്തോടെ തുടക്കം. അഴിമതി പ്രശ്നം ഉന്നയിച്ച്‌ പ്രതിപക്ഷമുണ്ടാക്കിയ ബഹളത്തില്‍ ഇരുസഭകളും സ്തംഭിച്ചു. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നടത്തിയ...

രാഷ്‌ട്രസുരക്ഷ ജനങ്ങള്‍ ഏറ്റെടുക്കണം: സര്‍സംഘചാലക്‌

കൊച്ചി: രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്‌....

ലൈംഗികാപവാദം: ഗോപി കോട്ടമുറിക്കലിനെ സിപിഎം പുറത്താക്കി

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കി. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ്‌ പുറത്താക്കല്‍...

തീപിടിത്തം അട്ടിമറിയെന്ന്‌ സംശയം

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പ്രവേശനകവാടത്തിന്‌ സമീപം ഉണ്ടായ തീപിടിത്തം അട്ടിമറിയെന്ന്‌ സൂചന. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കി. മജിസ്ട്രേറ്റ്‌ തല...

അഖിലേന്ത്യാ ബാങ്ക്‌ പണിമുടക്ക്‌ ൫ ന്‌

കാസര്‍കോട്‌: ജനവിരുദ്ധ ബാങ്കിങ്ങ്‌ പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, പുറം കരാര്‍ ജോലി സമ്പ്രദായം നിലനിര്‍ത്തലാക്കുക, ബാങ്കിങ്ങ്‌ നിയമഭേദഗതി ബില്‍, പി.എഫ്‌.ആര്‍.ഡി.എ ബില്‍ എന്നിവ പിന്‍വലിക്കുക, ബാങ്കിങ്ങ്‌ റിക്രൂട്ട്മെണ്റ്റ്‌ ബോര്‍ഡ്‌...

അഴിമതി; ഓംബുഡ്സ്മാന്‍ വിലക്കിയവര്‍ വീണ്ടും പഞ്ചായത്ത്‌ പ്രസിഡണ്റ്റായി

മഞ്ചേശ്വരം: അഴിമതികേസില്‍ ഓംബുഡ്സ്മാന്‍ അയോഗ്യത കല്‍പ്പിച്ചവര്‍ വീണ്ടും പഞ്ചായത്ത്‌ പ്രസിഡണ്റ്റായി ഭരണം തുടരുന്നതായി ജനകീയ നീതിവേദി പരാതി നല്‍കി. ഉപ്പള ബസ്‌ സ്റ്റാണ്റ്റ്‌ ടാറിംഗിണ്റ്റെ മറവില്‍ ൮,൦൭,൮൦൭...

കൃത്യസമയത്തിന്‌ മുമ്പ്‌ തീവണ്ടി പോയി; യാത്രക്കാരന്‌ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്‌: ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയത്തിന്‌ അരമണിക്കൂറ്‍ മുമ്പ്‌ തീവണ്ടി കടന്നുപോയതിനാല്‍ യാത്ര മുടങ്ങിയ പള്ളിക്കര സ്വദേശിക്ക്‌ ൧൦,൦൦൦ രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട്‌ ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടു....

ക്ഷേത്രത്തിനെതിരായ അക്രമത്തില്‍ പ്രതിഷേധിച്ചു

കാസര്‍കോട്‌: പൊവ്വല്‍ കോട്ടയുടെ അകത്തുള്ള ചരിത്ര പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രം സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തതില്‍ യുവമോര്‍ച്ച ചെര്‍ക്കള പഞ്ചായത്ത്‌ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പുരാവസ്തു സംരക്ഷണസമിതി...

തീരദേശ മേഖലയിലെ അക്രമം അടിച്ചമര്‍ത്തണം

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാടിണ്റ്റെ തീരദേശ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി തീരദേശ മേഖലയില്‍ മനഃപൂര്‍വ്വം...

വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച

കാസര്‍കോട്‌: നുള്ളിപ്പാടിയിലെ സുറുമ ബസാറിലും നമാന്‍സ്‌ ബൈക്ക്‌ ഷോറൂമിലും നടന്ന കവര്‍ച്ചയില്‍ രണ്ട്‌ സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ എട്ടര മണിയോടെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയ...

മാലിന്യപ്രശ്നം; ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നഗരസഭയിലെ മാലിന്യ പ്രശ്നത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബിജെപി കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അംഗം എസ്‌.കെ.കുട്ടന്‍ മാര്‍ച്ച്‌ ഉദ്ഘാടനം...

ഇന്ത്യ നടത്തേണ്ടത്‌ പ്രത്യാക്രമണം

കാഞ്ചന്‍ഗുപ്ത: ഇന്ത്യയും ഇസ്രായേലും ഭീകരതയുടെ ഭീഷണിയും വെല്ലുവിളിയും ഒരുപോലെ നേരിടുന്ന രണ്ട്‌ രാജ്യങ്ങളാണ്‌. ഈ ഭീഷണിയെ നേരിടുന്നതില്‍ ഇസ്രായേല്‍ "ഉന്നമിട്ട കൊലപാതക"ങ്ങളും ചൂടന്‍ പിന്തുടരലുകളും നടത്തി അസാമാന്യമായ...

ഹിന റബ്ബാനിയുടെ ഊഴം

ഭാരത-പാക്‌ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത്‌ നടത്തിയ ചര്‍ച്ച വീണ്ടും ആശക്ക്‌ വഴിവെക്കുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത വിദേശകാര്യമന്ത്രിയായ ഹിന റബ്ബാനി ഖര്‍...

സുരക്ഷ കളിതമാശയാക്കരുത്‌

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന്‌ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. ക്ഷേത്രത്തിനകത്തെ ആറുനിലവറകളില്‍ അഞ്ചെണ്ണം തുറന്നപ്പോള്‍ ലോകത്തെ കണ്ണഞ്ചിപ്പിച്ചിരിക്കുന്നു. ആറാമത്തെ നിലവറ തുറക്കുന്നതുസംബന്ധിച്ച്‌ ഇനിയും അന്തിമതീരുമാനമായിട്ടില്ല. അഞ്ചുനിലവറകളില്‍ വിലമതിക്കാനാകാത്ത...

യുപിഎ സര്‍ക്കാരിന്റെ തീക്കളി

പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിട്ട്‌ മാസമൊന്നു തികഞ്ഞില്ല. വീണ്ടും വില വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണ്‌. പെട്രോളിനൊപ്പം ഡീസല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വില നിയന്ത്രണവും...

ഐഎസ്‌ഐ തലവന്‍ ചൈനയില്‍

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലഫ്‌.ജനറല്‍ അഹമ്മദ്‌ ഷുജ പാഷ ചൈന സന്ദര്‍ശനത്തിനെത്തി. അമേരിക്കയുമായി ഈയിടെ ഉണ്ടായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു....

വിമതന്മാരെ സിറിയന്‍ സേന ആക്രമിച്ചു

ഡമാസ്ക്കസ്‌: സിറിയന്‍ സുരക്ഷാസേന സര്‍ക്കാര്‍വിരുദ്ധ പ്രകടനക്കാര്‍ക്കുനേരെ ആക്രമണം തുടരുന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ക്കുശേഷം ടാങ്കുകള്‍ നിറയൊഴിക്കാന്‍ തുടങ്ങിയതായി ഹാമയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒമര്‍ ഹമാവി...

സിങ്ങ്ചിയാങ്ങ്‌ ആക്രമണത്തിന്‌ പിന്നില്‍ പാക്കിസ്ഥാനെന്ന്‌ ചൈന

ബീജിംഗ്‌: സിങ്ങ്ചിയാങ്ങ്‌ പ്രദേശത്ത്‌ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതിന്‌ പിന്നില്‍ പാക്കിസ്ഥാനാണെന്ന്‌ ചൈന വെളിപ്പെടുത്തി. ഹാന്‍ ചൈനക്കാരുടെ സാന്നിധ്യവും മതപരവും രാഷ്ട്രീയവുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...

സന്ന്യാസം ധീരനുമാത്രം

ജീവിതത്തെ ശരിയായി വിലയിരുത്താതെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിലൂടെ സര്‍വതും വലിച്ചെറിഞ്ഞ്‌ കാവിയുടുക്കുന്നവരുണ്ട്‌. അവരുടെ ജീവിതം നിരാശ നിറഞ്ഞതായിരിക്കും. ഒരു ഗൃഹസ്ഥന്‌ ഒരു സ്ത്രീയെയും കുട്ടികളെയും (ഒന്നോ രണ്ടോ കുട്ടികള്‍)...

ഇംഫാലില്‍ സ്ഫോടനം; 4 മരണം

ഇംഫാല്‍: മണിപ്പുരില്‍ ഇംഫാല്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട്...

തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയുണ്ടോന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം

തൃശൂര്‍: ഐ.ജി.ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോയെന്ന്‌ അറിയിക്കണമെന്ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി സംസ്ഥാന സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. തച്ചങ്കരിയ്ക്കെതിരെയുള്ള കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന്‌...

പത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത്: മൂല്യ നിര്‍ണ്ണയം തുടങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളുടെ മൂല്യനിര്‍ണ്ണയം ആരംഭിച്ചു. സുപ്രീംകോടതി ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സംഘമാണ് മൂല്യ നിര്‍ണ്ണയം നടത്തുന്നത്. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന്...

ഭീകരര്‍ എണ്ണ ടാങ്കറുകള്‍ തകര്‍ത്തു

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്കുളള ഇന്ധനവുമായി പോയ പത്ത് എണ്ണ ടാങ്കറുകള്‍ ഭീകരര്‍ തകര്‍ത്തു. തീ പടര്‍ന്നതിനെ തുടര്‍ന്നു വഴിയോരത്തെ ഒരു ഹോട്ടലും മൂന്നു കടകളും കത്തിനശിച്ചു....

സ്റ്റാലിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ചെന്നൈ: സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നയിച്ച ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിനെയും നടി ഖുശ്ബുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇരുവരെയും പിന്നീട്...

Page 7749 of 7788 1 7,748 7,749 7,750 7,788

പുതിയ വാര്‍ത്തകള്‍