Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ജ്യൂസ് തയാറാക്കവെ കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു

കണ്ണൂര്‍:കരിമ്പിന്‍ ജ്യൂസ് മെഷീനുള്ളില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു. ഇരിട്ടി കല്ലുമുട്ടിയില്‍ ആണ് സംഭവം. അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.ഞായറാഴ്ച വൈകിട്ട് ആറ്...

വരന്‌റെ സിബില്‍ സ്‌കോര്‍ മോശം, മഹാരാഷ്‌ട്രയില്‍ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറി

മുംബൈ : വരന് മികച്ച സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറി. ആകോള ജില്ലയിലെ മുര്‍ദിസാംപൂരിലാണ് ഈ അസാധാരണ സംഭവം. ഒരാളുടെ...

വയനാട് ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട്:ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.തലപ്പുഴ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് കരുതുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തി. ജില്ലയില്‍ അടിക്കടി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുളളത്.കഴിഞ്ഞ...

ഇന്ത്യയ്‌ക്ക് ജയം, ഏകദിന പരമ്പര: സെഞ്ചറി തിളക്കവുമായി രോഹിത് ശര്‍മ്മ (119)

കട്ടക്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 44.3 ഓവറിൽ...

കോണ്‍ഗ്രസ്, ആപ്പ് വോട്ട് ഒന്നിച്ചു ചേര്‍ത്താലും 34 മണ്ഡലത്തില്‍ ബിജെപി ,കോണ്‍ഗ്രസിന്റെ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു

ന്യൂദല്‍ഹി: ദല്‍ഹിയിലെ ബിജെപിയുടെ ജയത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള പുതിയ വാദമാണ്, കോൺഗ്രസ് പിടിച്ച വോട്ടുകളാണ് ആപ്പിനെ തോൽപ്പിച്ചത് എന്ന്. ശുദ്ധ നുണയാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 34 മണ്ഡലത്തിൽ...

പാലാരിവട്ടത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ മര്‍ദ്ദിച്ച കേസ് : 2 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: പാലാരിവട്ടത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ഇവരെ...

റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി: വിരളമായ രക്തഗ്രൂപ്പുകളിലുള്ളവരെ കണ്ടെത്തുക ഇനി എളുപ്പം

കൊച്ചി: അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. കൊച്ചിയില്‍ എല്ലാ...

ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കര്‍ഷകനെ മാനിക്കുന്നില്ല

കണ്ണൂര്‍:ബജറ്റില്‍ ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് അദ്ദേഹം...

അഹല്യഭായി ഹോൾക്കറുടെ 300-ാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾകറുടെ ജീവിത ജീവചരിത്രം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മഹാനഗരത്തിലെ ആയിരത്തോളം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് അഹല്യ സ്മൃതി വർഷം...

ചരിത്രം സൃഷ്ടിച്ച് ജിടെക് മാരത്തണ്‍ ; ‘ലഹരി രഹിത കേരള’ത്തിനായുള്ള മാരത്തണില്‍ 8000 പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: പങ്കാളിത്തത്തില്‍ ചരിത്രം സൃഷ്ടിച്ച് മൂന്നാമത് ജിടെക് മാരത്തണ്‍. 'ലഹരി രഹിത കേരളം' എന്ന സന്ദേശമുയര്‍ത്തി ഞായറാഴ്ച നഗരത്തില്‍ നടന്ന ജിടെക് മാരത്തണ്‍-2025 ല്‍ 8000 പേരാണ് പങ്കെടുത്തത്....

എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മാര്‍ത്തോമ സഭ

പാലക്കാട്: എലപ്പുള്ളിയില്‍ വന്‍കിട മദ്യനിര്‍മാണശാല തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മാര്‍ത്തോമ സഭ. മദ്യനിര്‍മാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടുമെന്ന് സഭാ അധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ...

വിഖ്യാത ജര്‍മ്മന്‍ സിത്താര്‍ വാദകന്‍ സെബാസ്റ്റ്യന്‍ ഡ്രെയറും സംഘവും 13 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ജര്‍മ്മനിയിലെ സിത്താര്‍ വാദകരുടെ കൂട്ടായ്മയായ സ്ട്രിംഗ് തിയറിയുടെ മാസ്മരിക ഈണങ്ങള്‍ ആസ്വദിക്കാന്‍ സംഗീതപ്രേമികള്‍ക്ക് അവസരം. തിരുവനന്തപുരത്തെ ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രമാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. തിരുവനന്തപുരത്തെ ഗൊയ്ഥെ...

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)’ ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരനും , ദുൽഖർ സൽമാനും പ്രകാശനം ചെയ്തു

    അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പ്രഥ്വിരാജ്...

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിംഗ് രാജിവെച്ചു

ന്യൂദല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിംഗ് രാജിവെച്ചു.ഇന്ന് രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകിട്ട് മന്ത്രിമാർക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ...

എ എന്‍ രാധാകൃഷ്ണന് പണം നല്‍കിയിട്ടില്ലെന്ന് അനന്തുകൃഷ്ണന്‍

കൊച്ചി : ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന് താന്‍ പണം നല്‍കിയിട്ടില്ലെന്ന് പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും തയ്യല്‍ മെഷീനും നല്‍കാമെന്ന് വാഗ്ദാനം...

തൃശൂരില്‍ ബിജെപിയുടെ വളര്‍ച്ച തടയാനായില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്, ക്രൈസ്തവ മേഖലയിലില്‍ ബിജെപി സ്വാധീനം വര്‍ദ്ധിക്കുന്നു

തൃശൂര്‍: ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാനായില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തന രീതികളില്‍ അടിമുടി മാറ്റം അനിവാര്യമാണ്....

പത്തനംതിട്ടയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിര്‍മാണജോലികള്‍ക്കിടെ അപകടത്തില്‍ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട:മാലക്കരയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിര്‍മാണജോലികള്‍ നടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. ബീം തകര്‍ന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. രത്തന്‍ മണ്ഡല്‍,...

തുളസീദളത്തിലെ പാട്ടിന്റെ പദനിസ്വനം

ഒരിഷ്ടത്തിന് പുറകെയുള്ള യാത്രയുടെ ലക്ഷ്യം കോഴിക്കോട് കാരപ്പറമ്പിലെ 'തുളസീദളം' എന്ന വീടാണ്. അവിടെ മലയാള ചലച്ചിത്ര ലോകത്തെ രണ്ട് പതിറ്റാണ്ട് അടക്കിവാണ്, കൈക്കുടന്ന നിറയെ മധുരവുമായി പിന്നെയും...

ട്രാക്കിൽ കൂറ്റൻ കല്ലുകൾ ; റായ്ബറേലിയിൽ യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം ; തകർത്ത് ലോക്കോ പൈലറ്റ്

ലക്നൗ ; റായ്ബറേലിയിൽ യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ചമ്പാ ദേവി ക്ഷേത്രത്തിന് സമീപമുള്ള ട്രാക്കുകളിൽ കൂറ്റൻ കല്ലുകളാണ് വച്ചിരുന്നത് . ഇത്...

ബംഗ്ലാദേശ് സർവകലാശാലയിൽ ഖുറാൻ കോപ്പികൾ കത്തിച്ചു ; മുസ്ലീം യുവാവ് അറസ്റ്റിൽ

ധാക്ക : ഖുറാൻ കോപ്പികൾ കത്തിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പോലീസ് .22 വയസ്സുള്ള ഫിർദൗസ് മുഹമ്മദ് ഫരീദ് എന്നയാളെയണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ...

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ ആകാമെന്ന് സിബിഐ

എറണാകുളം:വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ ആകാമെന്ന് കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തല്‍ പാലക്കാട് വിചാരണ കോടതി...

കൊല്ലം- തേനി ദേശീയപാത വികസനത്തിനായി 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കേന്ദ്രഅംഗീകാരം

കോട്ടയം: കൊല്ലം തേനി ദേശീയപാത വികസനത്തിനായി 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അംഗീകാരം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കൊല്ലം കടവൂര്‍ മുതല്‍...

വാരഫലം: ഫെബ്രുവരി 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.പുതിയ വീട് പണിയും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4) വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തുതീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍...

ആദ്യമായി തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വോട്ടിംഗ് മെഷീനെ വെറുതെ വിട്ടു!

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും രാഹുല്‍...

ഓജിർ ഹുസൈനടക്കം നിരവധി ക്രിമിനലുകൾ , പെരുമ്പാവൂരിലെ ബംഗാൾ കോളനി ഒരു പേടി സ്വപ്നം : കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത് 60 ഓളം കേസുകൾ

പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ...

പാതിവില തട്ടിപ്പ് : 2 എം പിമാര്‍ക്ക് സമ്മാനപ്പൊതിയായി 45 ലക്ഷം അനന്തുകൃഷ്ണന്‍ കൈമാറി, അമ്പതിലധികം നേതാക്കള്‍ക്ക് പണം നല്‍കി

കൊച്ചി : പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി അനന്തുകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമുണ്ടെന്ന് പൊലീസ്. അനന്തുകൃഷ്ണന്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ചില...

മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദിൽ കാവി പതാക ഉയർത്തിയ മോഹൻ സിംഗ് ബിഷ്ത് ; മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നാക്കുമെന്നും മോഹൻ സിംഗ് ബിഷ്ത്

ന്യൂദൽഹി : ദൽഹി തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ ആഘാതത്തിലാണ് ആപ്പും , കോൺഗ്രസും . ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദിലും കാവി പതാക ഉയർന്നു...

സംസ്ഥാനത്തെ ധനക്കമ്മി 5ശതമാനത്തിനുമേല്‍, ബജറ്റില്‍ പറഞ്ഞത് 2.29 ശതമാനം മാത്രമെന്ന് വിദഗ്ധര്‍

കോട്ടയം: സംസ്ഥാനത്തെ ധനക്കമ്മി യഥാര്‍ത്ഥത്തില്‍ 5% കടക്കുമെങ്കിലും 2.29 ശതമാനം മാത്രമാണ് സംസ്ഥാന ബജറ്റില്‍ കാണിച്ചിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍. നിര്‍മ്മാണ കരാറുകാര്‍ക്ക് നല്‍കാനുള്ള പതിനാറായിരം കോടിയും സാമൂഹ്യ...

ലഫ്. കമാന്‍ഡര്‍ രൂപയും ലഫ്. കമാന്‍ഡര്‍ ദില്‍നയും

ആരുമല്ല, എങ്ങുമില്ല… അവനത്രെ, ക്യാപ്റ്റന്‍ നെമോ

വളരെ അഭിമാനകരമായ ഒരു വാര്‍ത്ത ജനുവരി 31 ലെ പത്രങ്ങള്‍ തീരെ പ്രാധാന്യമില്ലാതെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാവിക 'സാഗര്‍ പരിക്രമ'യുടെ ഭാഗമായി നമ്മുടെ രണ്ട് വനിതാ നാവികര്‍...

ശ്രീരാഗ് വിദ്യാനന്ദന്‍ താമരമാല നിര്‍മിതിയില്‍

ഗുരുവായൂരിലെ താമരക്കാലം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഔട്ടര്‍ റിങ് റോഡ് സന്ധിക്കുന്ന കണ്ണായ സ്ഥലത്ത് അമ്പാടി ഫ്‌ലവര്‍ മാര്‍ട്ട് നടത്തുന്ന ശ്രീരാഗ് വിദ്യാനന്ദന്‍ താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാന്‍...

ഞായറാഴ്ചകളിൽ ബീഫ് ബിരിയാണി മതി , ചിക്കൻ ബിരിയാണി വേണ്ട ; ആവശ്യക്കാരുടെ എണ്ണം കൂടുന്നു : അലിഗഡ് മുസ്ലിം സർവകലാശാലയുടെ അറിയിപ്പ് വൈറൽ

ലക്നൗ : ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല എപ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സർവകലാശാലയിലെ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പുമായി അവർ പുതിയ...

ഡബിള്‍ ഡെക്കറിനു പിന്നാലെ മൂന്നാറില്‍ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി മിനി ബസ് സര്‍വീസ് തുടങ്ങുന്നു

മൂന്നാര്‍: തന്നെ വഴി തടഞ്ഞ മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്‌സി തൊഴിലാളികള്‍ക്ക് പണി കൊടുത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. മൂന്നാറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മിനി ബസ്...

എഴുത്തിന്റെ കാലരഥ്യങ്ങള്‍

എഴുത്തിനെ സര്‍ഗാത്മകതയും നേരുകള്‍ കൊണ്ട് ആഴത്തില്‍ അടയാളപ്പെടുത്തുന്ന എഴുത്തുകാരനാണ് കാരൂര്‍ സോമന്‍. കാരൂര്‍ എഴുതുമ്പോള്‍ കാലം ആവശ്യപ്പെടുന്ന സര്‍ഗാത്മകവാസനകളുടെ തീക്ഷ്ണ സാന്നിദ്ധ്യങ്ങള്‍ സുവ്യക്തതയോടെ എഴുത്തില്‍ പ്രതിഫലിക്കുന്നതുകാണാം. വൈവിദ്ധ്യമാണ്...

പകുതി വില തട്ടിപ്പ് : റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഭാരവാഹി ആനന്ദ് കുമാറും പ്രതി

മലപ്പുറം : കമ്പനികളുടെ സാമൂഹ്യ സുരക്ഷാ ഫണ്ടിലൂടെ പകുതി വിലയ്ക്ക് സ്‌കൂട്ടറും കാര്‍ഷികോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത്...

ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസിന്‌റെ വാട്ട്‌സാപ്പ് കുറിപ്പ്

കോട്ടയം: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലുള്ള വാര്‍ട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ കുറിപ്പു പങ്കുവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍....

പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന വ്യാജേന വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ പിടിയില്‍, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജം

തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന വര്‍ഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാര്‍ അറസ്റ്റില്‍.പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന പേരില്‍ രേഖകളുണ്ടാക്കി ഇവിടെ കഴിഞ്ഞ് വരികയായിരുന്നു. കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍...

കെജ്‌രിവാളും സിസോഡിയയും തോറ്റാലും അതിഷി കളിച്ച ഡാൻസ് വമ്പൻ ഹിറ്റ് ! അവരുടെ തോൽവിയിൽ അതിഷിക്ക് എന്തിന് ആശങ്ക : പരിഹസിച്ച് അനുരാഗ് താക്കൂർ

ലഖ്‌നൗ: ദൽഹിയിൽ കൽക്കാജി നിയമസഭാ സീറ്റിൽ വിജയിച്ചതിന് ശേഷമുള്ള അതിഷിയുടെ ആഹ്ലാദം നൃത്തത്തെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനുരാഗ് താക്കൂർ. പാർട്ടിയുടെ പ്രമുഖ...

വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം : വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി സുനില്‍കുമാറിനെയാണ് കഴിഞ്ഞദിവസം വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയില്‍ ഇലക്ട്രീഷ്യനായി ജോലി...

കുംഭമേളയിലെ മഹാഭാരത നയതന്ത്രം

അമേരിക്കയിലെ വമ്പന്‍ കെട്ടിടങ്ങളും ഹോളിവുഡ് സിനിമകളും കണ്ടു ലോകം ഒരു കാലത്ത് അതിരറ്റ് വിസ്മയിച്ചിരുന്നു. ആഗോള രാഷ്ട്രീയം ശീതയുദ്ധത്താല്‍ കലുഷിതമായ വേളയിലും മറ്റ് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും അമേരിക്കയോട്...

ബഹുദൂരം മുന്നേറുന്ന ചൈനയെ അമേരിക്ക കടന്നാക്രമിക്കുന്നു ; ഇന്ത്യ കൂട്ടു നിൽക്കുന്നു : ചങ്കിലെ ചൈനയെ പുകഴ്‌ത്തി എം വി ഗോവിന്ദൻ

കൊച്ചി : ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ . ചൈന ബഹുദൂരം മുന്നേറുന്നുവെന്നാണ് ഗോവിന്ദന്റെ വാദം . ജനകീയ ചൈന എ...

പരമേശ്വര്‍ജി വിജ്ഞാനത്തിന്റെ ഗുരുത്വമുള്ള വെളിച്ചം: ഡോ. കെ. ശിവപ്രസാദ്

തിരുവനന്തപുരം: വിജ്ഞാനത്തിന്റെ ഗുരുത്വമുള്ള വെളിച്ചമാണ് പി പരമേശ്വര്‍ജി എന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്.ഇനിയും കണ്ടെത്താന്‍ അഴിയാത്ത അര്‍ത്ഥപൂര്‍ണ്ണവും ഗഹനവുമായ വെളിച്ചമാണ്. പരമേശ്വര്‍ജിയെ...

നക്സലുകളെ തെരഞ്ഞ് പിടിച്ച് വധിച്ച് സുരക്ഷാ സേന : ഇന്ന് കൊലപ്പെടുത്തിയത് 31 ഇടത് ഭീകരരെ : രണ്ട് സൈനികർക്ക് വീരമൃത്യു

ബിജാപുര്‍ : ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 31 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന്...

സർക്കാർ ഭൂമിയിൽ മസ്ജിദ് കെട്ടിപ്പൊക്കി : മദനി മസ്ജിദ് പൊളിച്ചു മാറ്റാൻ ഉത്തരവിട്ട് യോഗി ; ബുൾഡോസറുകളെത്തി പണി തുടങ്ങി

ലക്നൗ : ഉത്തർപ്രദേശ് കുശിനഗറിലെ മദനി മസ്ജിദ് പൊളിക്കാൻ ആരംഭിച്ച് യുപി സർക്കാർ . ഹത മുനിസിപ്പൽ ഏരിയയിൽ സർക്കാർ ഭൂമി കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. മുൻകരുതൽ...

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ട ജ്യോതി ഹത്തര്‍വാദും (50 വയസ്സ്) അവരുടെ മകള്‍ മേഘ ഹത്തന്‍വാദും (18 വയസ്സ്)

മഹാകുംഭമേളയില്‍ മരിച്ച സഹോദരിയുടെയും മകളുടെയും ആഭരണങ്ങള്‍ അയച്ചുകൊടുത്ത യോഗി സര്‍ക്കാരിന്റെ സത്യസന്ധതയെ വാഴ്‌ത്തി ഗുരുരാജ് ഹുഡ്ഡാര്‍

ബെംഗളൂരു മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ച കര്‍ണ്ണാകടയില്‍ നിന്നുള്ള സഹോദരിയുടെയും അവരുടെ മകളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചയച്ചുകൊടുത്ത യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞ് സഹോദരന്‍. ഏകദേശം...

ടൂറിസ്റ്റ് വിസയിലെത്തി ഹിന്ദുക്കളെ നിർബന്ധ മതപരിവർത്തനം നടത്താൻ ശ്രമിച്ചു : 17 യുഎസ് മിഷനറിമാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ 

കാഠ്മണ്ഡു : സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ഹിന്ദുക്കളെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 17 യുഎസ് പൗരന്മാർക്കും ഒരു ഇന്ത്യൻ പൗരനുമെതിരെ നേപ്പാൾ അന്വേഷണം ആരംഭിച്ചു....

സ്വേച്ഛാധിപത്യ നിലപാടാണ് ട്രംപിന്റേത് ; എ ഐക്കെതിരെ വലിയ സമരം ഉണ്ടാകും ; എം വി ഗോവിന്ദൻ

തൃശൂർ ; തികച്ചും സ്വേച്ഛാധിപത്യ നിലപാടാണ് ട്രംപിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ലോക പശ്ചാത്തലത്തില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ക്ക് വലിയ മുൻ...

യുഎസ് എയ്ഡ് എന്ന പേരിലുള്ള ധനസഹായത്തിന്റെ മറവില്‍ ജോര്‍ജ്ജ് സോറോസും കൂട്ടരും ബംഗ്ലാദേശിലുള്‍പ്പെടെ പാവസര്‍ക്കാരുകളെ അവരോധിച്ചു

ന്യൂയോര്‍ക്ക് : യുഎസ് എയ് ഡ് (US Aid) എന്ന പേരില്‍ വിവിധരാജ്യങ്ങളില്‍ ദുരിതാശ്വാസത്തിനും വികസനത്തിനും എന്ന പേരില്‍ അമേരിക്കയില്‍ നിന്നൊഴുകിയ ഫണ്ട് മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നുവെന്നും...

ബംഗ്ലാദേശി മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഏതറ്റം വരെയും പോകും : ബംഗാളിന് പുറമെ ഇപ്പോൾ മേഘാലയയും ഇവർക്ക് കുറുക്കു വഴി : ഒൻപത് പേർ അറസ്റ്റിൽ

കൊൽക്കത്ത : അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഒമ്പത് ബംഗ്ലാദേശി മുസ്ലീം പൗരന്മാരെ മേഘാലയയിൽ പോലീസ് പിടികൂടി. ബംഗ്ലാദേശിന്റെ അതിർത്തിയിലുള്ള വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദലംഗ്രെ ഗ്രാമത്തിൽ...

മകളെ തന്റെ ബന്ധു തള്ളിയിട്ട് കൊന്നതാകാം ; മൂന്ന് വർഷം മുൻപ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ

കൊച്ചി: മൂന്ന് വർഷം മുമ്പ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അച്ഛൻ. 2021 ഓഗസ്റ്റിൽ കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിൽ നിന്നും...

പ്രതിഫലത്തിൽ മോഹൻലാലിനെ കടത്തിവെട്ടി മമ്മൂട്ടി

സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ട് ആയ മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ഇത്....

Page 5 of 7990 1 4 5 6 7,990

പുതിയ വാര്‍ത്തകള്‍