ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ്; ഒന്നാം പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സി പി എം നേതാക്കള്‍
കണ്ണൂര്‍:കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ കൊടും ക്രിമിനലുകള്‍ക്ക് സി പി എം സംരക്ഷണവും പിന്തുണയും നല്‍കുന്നത് പതിവ് രീതിയാണ്. അത്തരത്തിലുളള ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. ബി...