Janmabhumi Editorial Desk

Janmabhumi Editorial Desk

ക്രിമിനല്‍ കേസില്‍ ശിക്ഷിച്ച അധ്യാപകനെ പിരിച്ചുവിടാം: ഹൈക്കോടതി

പോക്‌സോ കേസില്‍ കോടതി ശിക്ഷിച്ചതിന് വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ കോട്ടയത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന മഹേഷ് തമ്പി നല്കിയ അപ്പീല്‍...

മാഞ്ചിയുടെ മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചു; ദളിത് പീഡനക്കേസെടുക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടണം

മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

അസ്മിദാ മോളുടെ കൊലപാതകം: അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ

ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന്...

ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ്: ജാവലിനില്‍ അര്‍ജുനന് വെള്ളി

ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അര്‍ജുന്‍ ഷര്‍ട്ടോഡ് വെള്ളി നേടി. . 16 വയസ്സ് മാത്രം പ്രായമുള്ള അര്‍ജുന്‍ 66.99 മീറ്റര്‍ എറിഞ്ഞാണ്...

ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തോട് അനുബന്ധിച്ച് ദല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കൊല്ലം അമൃത വിദ്യാലത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവര്‍

നിതി ആയോഗ് എക്‌സ്‌പോയില്‍ തിളങ്ങി മലയാളി വിദ്യാര്‍ഥികളുടെ പ്രൊജക്ട്

കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രൊജക്ട് അവതരിപ്പിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നു വിതരണം...

വെള്ളൂരിലെ പത്രകടലാസ് നിര്‍മ്മാണശാലയായ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു

ഇടതു സര്‍ക്കാരിന്റെ വീരവാദവും കെപിപിഎല്‍ എന്ന പൊതിയാതേങ്ങയും

എച്ച്എന്‍എല്‍ തകര്‍ക്കപ്പെട്ടത് മാനേജ്‌മെന്റുംഅംഗീകൃത യൂണിയനുകളും ചേര്‍ന്ന് നടത്തിയ അഴിമതിയിലൂടെയാണ്. ഓട്ടോറിക്ഷയില്‍ 10 ടണ്‍ ഈറ്റ കൊണ്ടുവന്നുവെന്നുവരെ രേഖയുണ്ടാക്കി പണം കൈപ്പറ്റിയ ചരിത്രമുണ്ടിവിടെ. ഉപയോഗയോഗ്യമല്ലന്ന് ലാബ് റിപ്പോര്‍ട്ട് കിട്ടിയ...

കടലോളം വലിയ മയക്കുമരുന്ന് കടത്ത്

വലിയ കപ്പലില്‍ മയക്കുമരുന്ന് മാത്രമാണോ ഉണ്ടായിരുന്നത് എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. വിധ്വംസക ശക്തികളെ സഹായിക്കാനുള്ള ആയുധങ്ങളും മറ്റും ഇതില്‍ ഉണ്ടായിരുന്നില്ലെന്ന് എങ്ങനെ ഉറപ്പു പറയാന്‍ കഴിയും. സംഭവത്തെക്കുറിച്ച്...

ഏകീകൃത സിവില്‍ കോഡ് ഉടനെന്ന് ഹിമന്ത

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തെലങ്കാനയിലെ കരിംനഗറില്‍ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പവര്‍ ലിഫ്റ്റില്‍ വേണുവിന് വെങ്കലം; പിറ്റേന്ന് ആര്‍സിസിയില്‍ കീമോ

സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട് മലയാളിയായ വേണുവിന്റെ വെങ്കലത്തിന്. ശരീരത്തിലെ കാന്‍സറിനോടും മല്ലിട്ടാണ് ഈ കൊല്ലംകാരന്‍ ഭാരം ഉയര്‍ത്തിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അസഭ്യ വര്‍ഷവും നിയമപരിധിയില്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ കുറ്റകൃത്യമാക്കുന്നത് പരിഗണനയില്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ ഏഴു വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി...

കര്‍ണാടക ഫലം നല്‍കുന്ന പാഠം

കര്‍ണാടകയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 17 കോര്‍പ്പറേഷന്‍ പ്രസിഡന്റ് പദവിയും ബിജെപിക്ക് നേടാനായി. നഗരപാലിക സ്ഥാനങ്ങളിലേക്കും ടൗണ്‍പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. യുപിയില്‍ കോണ്‍ഗ്രസിന്...

ഇന്തോ- യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗം: രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിതല സംഘം ബ്രസല്‍സിലേക്ക്

ബല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ദ് ക്രു, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദ് ഡെയര്‍ എന്നിവരുമായും ഇന്ത്യന്‍ മന്ത്രിതല സംഘം പ്രത്യേക ചര്‍ച്ച നടത്തും.

സിഇഐആര്‍ സിസ്റ്റം 17 മുതല്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനമാരംഭിക്കും

മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന സേവനമാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സിഇഐആര്‍) സിസ്റ്റം. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യാനും...

ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ജനശക്തി കലാപ്രദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചപ്പോള്‍

പ്രധാനമന്ത്രി മന്‍ കി ബാത്ത് കലാപ്രദര്‍ശനം സന്ദര്‍ശിച്ചു

''ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ജനശക്തി സന്ദര്‍ശിച്ചു. മന്‍ കി ബാത്ത് എപ്പിസോഡുകളിലെ ചില തീമുകളെ അടിസ്ഥാനമാക്കിയുള്ള മികച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനമാണിത്. തങ്ങളുടെ സര്‍ഗ്ഗാത്മകതയാല്‍...

സച്ചിന്റെ അഴിമതി വിരുദ്ധ യാത്ര; ഗെലോട്ട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ജനസംഘര്‍ഷ യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഗെലോട്ട് സര്‍ക്കാര്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

ശരീരത്തിലെ ദേവശക്തികളെ ഉണര്‍ത്താം

മനുഷ്യശരീരം ആത്മസത്തയുടെ ദേവാലയമാണ്. ധാര്‍മ്മിക കര്‍മ്മകാണ്ഡങ്ങള്‍ ചെയ്യുമ്പോള്‍ ഭാവനയിലൂടെ ഈ ദേവശക്തികളെ പ്രതിഷ്ഠിക്കുന്നു. പൂജാവിധിയില്‍ 'ന്യാസം' എന്ന ക്രിയ ഈ ഉദ്ദേശപൂര്‍ത്തിക്കുവേണ്ടിയാണ് ചെയ്യപ്പെടുന്നത്.

ചരരാശികളും നക്ഷത്രങ്ങളും

ചരരാശി എന്ന് മിക്കവരും കേട്ടിട്ടുണ്ടാവും. മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവ നാലുമാണ് ചരരാശികള്‍. ലഗ്നവും ലഗ്നാധിപനും ചരരാശിയിലായാല്‍ 'സദാസഞ്ചാരയോഗം' ഭവിക്കുന്നു. ആ വ്യക്തിക്ക് ജീവിതകാലത്ത് ഒട്ടേറെ...

ധര്‍മരക്ഷയ്‌ക്ക് ഉപേക്ഷയരുത്

വ്യക്തിയേയും വ്യക്തി മഹത്വത്തേയും അറിഞ്ഞ് മാനിക്കണം. സ്ഥാനമാനങ്ങള്‍ അറിഞ്ഞ് ആദരിക്കണം. ബഹുമാനിക്കണം. അമ്മയുടെ ആജ്ഞ പാലിക്കുക പുത്രധര്‍മമാണെങ്കിലും ഇവിടെ കുട്ടി ധാര്‍ഷ്ട്യവും അവിവേകവും കാട്ടി. അത് നാശത്തിനിടയാക്കി....

യോഗിയുടെ നാട്ടിലൂടെ

വികസന സിദ്ധാന്തവും നയരൂപീകരണങ്ങളും സാധാരണ മനുഷ്യന്റെ ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ്. അതിനായി ഭരണകര്‍ത്താക്കളുടെ വീക്ഷണത്തില്‍ 'ഭരണ മോഡലുകള്‍' സൃഷ്ടിക്കപ്പെടുന്നു. 'യുപി മോഡല്‍' എന്ന കേട്ടുകേള്‍വിക്കപ്പുറം അതറിയാനും...

ആ ചിരിയും മാഞ്ഞു

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ...

ശരിയും തെറ്റും

നമ്മളാണ് ഏറ്റവും വലിയ തെറ്റെന്ന് നമ്മള്‍ക്ക് മാത്രം ശരിയായതിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

എന്തുകൊണ്ട് കേരളാ സ്റ്റോറി?

ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ പോരാട്ടങ്ങളിലൂടെയും, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ശാലിനി കാണിക്കുന്ന പ്രയാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മക്കളെ നഷ്ടപ്പെടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വ്യഥയുടെ ആഴം എത്രയെന്ന് കാണികളിലേക്ക് പകരുന്നതില്‍...

വൈക്കം സത്യഗ്രഹത്തിന്റെ ഗീതാദര്‍ശനം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിനിറവില്‍ ആ നവോത്ഥാനസ്മൃതിമാധുര്യം നമ്മില്‍ നവോന്മേഷം നിറയ്ക്കും. ജാതീയതയുടെ തീണ്ടാപ്പാടകലങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നിട്ട് ഒരു നൂറ്റാണ്ടു പിന്നിടുന്നു.

കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യയുടെ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷെയ്ക്ക് ഹസന്‍ ഖാന് കൈമാറുന്നു

എവറസ്റ്റിനു ശേഷം ദെനാലി കൊടുമുടിയിലേക്ക് ഹസന്‍ ഖാന്‍

എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക്ക് ഹസന്‍ ഖാന്‍ മൂന്നാം ഘട്ട പര്‍വതാരോഹണ ദൗത്യവുമായി നാളെ രാവിലെ 7.40 ന് അലാസ്‌കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടും....

തൃപ്രയാറില്‍ നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മത്സ്യപ്രവര്‍ത്തകര്‍ ഭാരതത്തിന്റെ തീരദേശ സേന: എ. ഗോപാലകൃഷ്ണന്‍

കേരളത്തിന്റെ 600 കിലോമീറ്റര്‍ അടുത്ത് വരുന്ന തീരദേശത്ത് ചുവപ്പന്‍ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ഉയര്‍ന്നുവന്ന രാജ്യദ്രോഹികള്‍ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ...

പാക് ജയിലില്‍ കഴിഞ്ഞ 198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ഇവരെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണ് കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് ആദ്യബാച്ച് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്

കേന്ദ്ര നടപടി: 50 ലേറെ മരുന്നുകളുടെ വില പകുതിയായി കുറയും

പേറ്റന്റ് ഇല്ലാതാകുന്ന മരുന്നുകളുടെ വില നേര്‍ പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര തീരുമാനം. ഈ വര്‍ഷം അന്‍പതിലേറെ മരുന്നുകളുടെ പേറ്റന്റ് കാലാവധിയാണ് കഴിയുന്നത്. ഇവയുടെയെല്ലാം വില പകുതിയായി കുറയ്ക്കുന്നതോടെ...

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40,000 സൈനികരെ വിന്യസിച്ചു

കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ...

പൂജാര ഇംഗ്ലണ്ടില്‍ അടിച്ചു തകര്‍ക്കുന്നു

ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ അടിച്ചു തകര്‍ക്കുമ്പോള്‍ ടെസ്റ്റിലെ വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ടില്‍ അടിച്ചു തകര്‍ക്കുന്നു

ഐപിഎല്‍: ഹൈദരാബാദിനെ തകര്‍ത്ത് ലഖ്നൗ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.2...

സര്‍വവും പരമാത്മാവിന്റെ പ്രകടിതഭാവങ്ങള്‍

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

അക്രമങ്ങളിലേക്ക് നയിക്കുന്ന ലഹരി ഉപയോഗം

കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരികയാണെന്നാണ് പല കണക്കുകളും സൂചന നല്‍കുന്നത്. എന്നുവച്ചാല്‍ ലഹരിക്കടിപ്പെടുന്നവരുടെ എണ്ണം കുറയുന്നു എന്നല്ല. മദ്യപിച്ചുകൊണ്ടിരുന്നവര്‍, അതിനേക്കാള്‍ വലിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക്...

ലോകം കീഴടക്കുന്ന ജീവനകല

വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍, ആനന്ദത്തിന്റെ വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കര്‍ജിയുടെ അറുപത്തിയേഴാം ജന്മദിനം ലോകമെങ്ങുമുള്ള ആരാധകര്‍ വിവിധപരിപാടികളോടെ ഇന്ന് ആഘോഷിക്കുകയാണ്. നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇതിനൊപ്പം നടത്തുന്നത്.

മഹാരാഷ്‌ട്ര സുപ്രീം കോടതി വിധി താക്കറെയുടെ കാഴ്ചപ്പാടിന്റെ വിജയം: ഏകനാഥ് ഷിന്‍ഡെ

ബാലാസാഹെബ് താക്കറെയുടെ ആദര്‍ശത്തിന്റെയും ശിവസേനയുടെ ചിന്തയുടെയും സര്‍ക്കാരിനുമേല്‍ ജനങ്ങള്‍ക്കുള്ള വികാരത്തിന്റെയും വിജയമാണിത്.

ഇമ്രാന്‍ ഹൈക്കോടതിയില്‍ ഹാജരായി; രണ്ടാഴ്ച ജാമ്യം, വീണ്ടും അറസ്റ്റിന് നീക്കമെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐപി) ചെയര്‍മാനുമായ ഇമ്രാന്‍ഖാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദീര്‍ ട്രസ്റ്റ് കേസില്‍...

ഓള്‍ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നല്കുന്നു

ദേശീയ വിദ്യാഭ്യാസ നയം കാലത്തിന്റെ ആവശ്യം: പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതും ഇതേ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജയ്സ്വാള്‍ തകര്‍ത്തത് കെ എല്‍ രാഹുലിന്റെ റെക്കോര്‍ഡ്; ഇനി ലോകകപ്പ് ടീം സ്ഥാനവും തെറിപ്പിക്കുമോ

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്വറി കെ.എല്‍. രാഹുലിന്റെ പേരിലായിരുന്നു. 2018 ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ 14 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറി തികച്ചതായിരുന്നു ആ റെക്കോര്‍ഡ്....

പാകിസ്ഥാന്റെ സ്ഥിതി പ്രവചനാതീതം

പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയില്‍ മോദി വിരോധികളെയും അരക്ഷിതരാക്കിയിരിക്കുന്നു. മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയവരാണല്ലോ രാജ്യത്തെ പല കോണ്‍ഗ്രസ് നേതാക്കളും. മുസ്ലിംവോട്ടു ബാങ്കിന്റെ പിന്തുണയാര്‍ജിക്കാന്‍...

സ്വവര്‍ഗ വിവാഹം വിനാശകരമായ തുടക്കം

ചരിത്രപരമായി നോക്കുമ്പോള്‍ മറ്റ് സംസ്‌കാരങ്ങളെ അപേക്ഷിച്ച് സ്വവര്‍ഗരതിക്കാരോട് ഇന്ത്യ നന്നായി പെരുമാറിയിട്ടുണ്ടെന്ന് കാണാം. ഇത് മറന്നുകൊണ്ട് തങ്ങളോട് ആശയാഭിമുഖ്യമുള്ള ന്യായാധിപന്മാരുടെ കോടതികളില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാമെന്ന് സ്വവര്‍ഗ വിവാഹത്തിന്റെ...

പോലീസിന് വീഴ്ച സംഭവിച്ചു: കുമ്മനം

ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സ്വന്തം ഉത്തരവാദിത്വം നിര്‍വ്വഹിക്കുമ്പോള്‍ അവരുടെ രക്ഷയ്ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രിപോലും ഡോക്ടര്‍മാര്‍ക്ക് പരിചയമില്ലെന്ന് കാരണം ഉന്നയിച്ച് തളളിപ്പറയുകയാണ്.

വന്ദനയെ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു: സുരേഷ്‌ഗോപി

എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ...

ഡോ.വന്ദനയുടെ കൊലപാതകം പോലീസിന്റെ കഴിവുകേട്: വി. മുരളീധരന്‍

കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഉദ്യോഗസ്ഥര്‍ നിരായുധരും നിസഹായരുമായ അവസ്ഥയിലാണുള്ളത്. അതുകൊണ്ടാണ് ഡോ. വന്ദന പോലീസിന്റെ കണ്‍മുന്നില്‍ കൊല...

ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റിന്റെ യാത്ര തുടങ്ങി

മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് യാത്രയ്ക്ക് രാജസ്ഥാനില്‍ തുടക്കമായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചും സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയുമാണ് അജ്മീറില്‍ നിന്ന്...

ഷൂട്ടിങ് ലോകകപ്പില്‍ ദിവ്യ- സരബ്‌ജോത് സഖ്യത്തിന് സ്വര്‍ണം

ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരായ ദിവ്യ സുബ്ബരാജു താഡിഗോളും സരബ്‌ജോത് സിങ്ങും സ്വര്‍ണം നേടിയത്‌

Page 5 of 89 1 4 5 6 89

പുതിയ വാര്‍ത്തകള്‍