പ്രതാപം വീണ്ടെടുക്കുന്ന ബംഗാള്‍
ഒരുകാലത്ത് 'ഏഷ്യയുടെ ഷെഫീല്‍ഡ്' എന്നറിയപ്പെട്ടിരുന്ന ഹൗറയും, ഭാരതത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയും പ്രതാപത്തിന്റെ അടയാളങ്ങളായിരുന്നു. ടാറ്റ, ബിര്‍ള, ഐടിസി തുടങ്ങി പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെയെല്ലാം ആസ്ഥാനം ഈ...












