തൊട്ടാല്‍ പൊള്ളും’കേരള ചിക്കന്‍’ വില നിശ്ചയിക്കുന്നതില്‍ ഒത്തുകളി
തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാരംഭിച്ച കേരള ചിക്കന് പൊള്ളുന്ന വില. വിപണിയിലേതിനേക്കാള്‍ വില ഈടാക്കാന്‍ തുടങ്ങിയതോടെ ഔട്ട്‌ലറ്റ് യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. ഇതിന്റെ പേരില്‍ ഔട്ട്‌ലറ്റുകളില്‍ ഉപഭോക്താക്കളുടെ രോഷപ്രകടനം....



















