ജൂൺ 9, ബിർസ മുണ്ട ബലിദാന ദിനം: മണ്ണും സ്വത്വവും കാത്ത വനനായകൻ
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണവും സമാനതകളില്ലാത്തതുമായ ഒരു അധ്യായമാണ് വനവാസി ജനതയുടെ പോരാട്ടങ്ങൾ. വൻ തോക്കുകളും പീരങ്കികളുമായി വന്ന ആഗോള അധിനിവേശ ശക്തിയോട്, സ്വന്തം മണ്ണും...











