എന്താണ് മാഗ്നസ് കാള്‍സന്റെ ഫ്രീസ്റ്റൈല്‍ ചെസ് ?
ന്യൂയോര്‍ക്ക്: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ആരംഭിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് എന്താണ്? അത് സാധാരണ കളിക്കപ്പെടുന്ന ചെസ്സില്‍ നിന്നും എത്രത്തോളം...








































