കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും
ഏതാണ്ട് 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കി അരി കൈപ്പറ്റിയത്.
ഏതാണ്ട് 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കി അരി കൈപ്പറ്റിയത്.
ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾ ചെയ്യാൻ അവസരമൊരുക്കണമെന്നും, ക്ഷേത്ര ജീവനക്കാർക്കും ,കാവ്, കഴകങ്ങൾ എന്നിവിടങ്ങളിൽ നിത്യവൃത്തി കഴിയുന്നവർക്കും സഹായധനം നൽകണമെന്നും പരിഷത്ത് ജില്ലാ ഘടകംപ്രമയത്തിലൂടെ ആവശ്യപ്പെട്ടു. '
ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ അരി ഏറ്റെടുക്കാൻ തയ്യാറാവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
33722 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 56 വിദ്യാര്‍ഥികള്‍ മറ്റ് ജില്ലകളില്‍ നിന്ന് സെന്റര്‍ മാറ്റം വഴി കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി. ഇവരെ കൂടി ചേര്‍ത്താല്‍...
17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ്...
ആദ്ധ്യാത്മിക മേഖലയില്‍ ഭാരതമാകെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാചാര്യന്മാരുടെ സംഘടനയായ ഭാരതീയ ആധ്യാത്മക പരിഷത്തിന്റെ പ്രവർത്തങ്ങൾക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു.
പന്ന്യന്നൂര്‍ ചന്ദ്രന്റെ 25-ാം ബലിദാന ദിനമായ ഇന്നലെ പന്ന്യന്നൂരിലെ സ്മൃതി കുടീരത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കോവിഡ്-19 പരിശോധനക്ക് ആശുപത്രികളിൽ എത്തിച്ചേരുന്നവർക്കു കൃത്യമായി നിർദ്ദേശങ്ങൾ നൽകി വഴികാട്ടാൻ റോബോട്ടിനെ വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്
മെയ് 29ന് നീരെഴുന്നള്ളത് ചടങ്ങുകള്‍ക്കായി ഒറ്റപ്പിലാന്‍, പുറംകലയന്‍, പണിക്കര്‍, ആശാരി, പെരുവണ്ണാന്‍ തുടങ്ങിയവര്‍ക്ക് 10 മണിക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം. 11.30ന് ഊരാളന്മാര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം.
അഴീക്കോട് സ്വദേശിയായ അജയ് എന്ന യുവാവാണ് ലോക്ഡൗണ്‍ കാലത്ത് തന്റെ ക്യാമറക്കണ്ണുകളിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയും കരവിരുതില്‍ ചിത്രങ്ങള്‍ ചാലിച്ചും ശ്രദ്ധനേടുന്നത്.
കേരള എന്‍ജിഒസംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച് നല്‍കുന്ന തുകയുടെ ആദ്യഗഡു ജില്ലാ പ്രസിഡന്റ് സജീവന്‍ ചാത്തോത്തില്‍നിന്നും കേരള എന്‍ജിഒസംഘ് സംസ്ഥാന...
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന പ്രവേശനമില്ലാതായതിനാല്‍ ക്ഷേത്ര സ്ഥാപനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ക്ഷേത്ര ജീവനക്കാരും, ക്ഷേത്രഅനുബന്ധ പ്രവര്‍ത്തനങ്ങള്‍ മാത്രംഏക വരുമാന ഉപാധിയായിട്ടുള്ളവരും സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്നു....
കൊറോണക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ച് പോരാടുന്ന കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരെ ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 81 കാരനും...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു സംസ്ഥാന സര്‍ക്കാരും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.
കര്‍ശന പരിശോധനയ്ക്ക് ശേഷം സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തി.
കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പോലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ച് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍...
ജയില്‍ വകുപ്പിന് വേണ്ടി നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി എന്ന സന്ദേശമുയര്‍ത്തിയാണ് 'ലോക്ക് ഡൗണ്‍' എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. സ്ഥിരം ലോക്ഡൗണില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ...
മെയ് നാലു മുതല്‍ മൂന്ന് ജില്ലാ അതിര്‍ത്തികളിലൂടെ 3500 ലേറെ പേര്‍ ജില്ലയിലെത്തി. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേരെ ആശുപത്രികളിലും റെഡ് സോണ്‍ മേഖകളില്‍...
നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം 42,109 ആണ്. കാസര്‍കോട് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5,334 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
150 ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വല്‍സന്‍ തില്ലങ്കേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആദ്യ ഘട്ടത്തില്‍ 15,000 പ്രവാസികളാണ് കണ്ണൂരിലെത്തുക. തിരിച്ചെത്തുന്ന ഇത്രയും പ്രവാസികളെ ക്വാറന്റിന്‍ ചെയ്യാന്‍ ജില്ലയില്‍ ഇതുവരെ ഒരുങ്ങിയിരിക്കുന്നത് ആറായിരത്തോളം കിടക്കകള്‍ മാത്രമാണ്.
ലോക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ 1140 ഉത്തര്‍ പ്രദേശ് സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ നിന്ന്...
ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര്‍ കൂടി രോഗംഭേദമായി ആശുപത്രി വിട്ടു. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
ഇത്രയും കാലം കേരളത്തേയും കേരളത്തിലെ ജനങ്ങളേയും സംരക്ഷിച്ച പ്രവാസികള്‍ കൊറോണമൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ തിരിച്ച് സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇവരോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിന്റെ...
ജില്ലയില്‍ 19 പേര്‍ കൂടി ആശുപത്രി വിട്ടു; 17 പേര്‍ ചികില്‍സയില്‍ രോഗം ഭേദമായവര്‍ 100
ഇന്ന് ഒരു ട്രെയിന്‍ കൂടി ബീഹാറിലേക്ക് പുറപ്പെടും. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ...
കൊറോണ വ്യാപന സാഹചര്യത്തില്‍ ഹാന്‍ഡ്‌വാഷ്, സാനിറ്റൈസര്‍ എന്നിവ വീടുകളിലടക്കം അവശ്യവസ്തുവായി മാറിയ സാഹചര്യത്തിലാണ് ഈ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ കൊറോണക്കാലത്ത് എസെന്‍ഷ്യല്‍ കമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം...
രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനും സഹായകമായ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ എസ്പി ജി.എച്ച്. യദീഷ് ചന്ദ്ര നിര്‍വ്വഹിച്ചു.
തുകയുടെ നേര്‍പകുതി അമ്പതിനായിരം രൂപ മയില്‍ കൊളശ്ശേരി സ്വദേശിയും 86 കാരനുമായ റിട്ട. സുബേദാര്‍ എ.കെ. നാരായണന്റേതാണ്. അദ്ദേഹ തുക നല്‍കി കൊണ്ടാണ് തുകയുടെ സമാഹരണത്തിന് തുടക്കമിട്ടത്.