നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം
നവരാത്രി ഒൻപത് രാത്രികളുടെ അന്തർയാത്രയായി മനസിലാക്കണം, ആ സമയം ശൈലപുത്രിയുടെ സ്ഥാനം വളരെ അർത്ഥവത്താകുന്നു. ആദ്യഘട്ടത്തിൽ സാധകൻ അന്വേഷിക്കുന്നത് സിദ്ധിയല്ല സ്ഥിരതയാണ്. ജ്ഞാനമല്ല ആദ്യം വേണ്ടത്. അതിനുള്ള...











