ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി; സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്‌ക്കായി വൃക്ഷത്തൈ നട്ട് ബാലഗോകുലം
ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ശ്രദ്ധാഞ്ജലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നന്‍ സംസാരിച്ചു. പാമ്പാടി വെള്ളൂര്‍ ചെറിയ തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍...






































