ജനക്ഷേമ ഭരണം മുന്നോട്ടു തന്നെ
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അക്രമത്തേര്‍വാഴ്ച നടത്തിയവരെ പിന്തുണച്ച ചില പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചതില്‍ കുറെക്കാലമായി അവരുടെ ചെയ്തികള്‍ കാണുന്നവര്‍ക്ക് അദ്ഭുതം തോന്നില്ല. താന്‍...







































