Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജി ആഗ്രയിലേക്ക്

ശിവാജിയുടെ കൂടെ ഒന്‍പത് വര്‍ഷം മാത്രം പ്രായമായ സംഭാജിയും പോകാന്‍ നിശ്ചയിച്ചു. ഭാവിയിലെ രാജാവിന് രാജനീതി വിഷയത്തില്‍ പ്രശിക്ഷണം ഇപ്പോള്‍തന്നെ തുടങ്ങണം. എല്ലാവരും ചിന്താമഗ്നരായിരുന്നു. വിചാരാഗ്നിയില്‍ എണ്ണ ഒഴിച്ചതുപോലെ തെളിഞ്ഞു കത്തി. ആഗ്രയിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി സ്വരാജ്യത്തിന്റെ സുരക്ഷയുടെയും യോഗക്ഷേമത്തിന്റെയും വ്യവസ്ഥ ചെയ്യണമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 28, 2021, 06:49 pm IST
inSamskriti

ശിവാജിയുടെ ആഗ്രാഗമന വാര്‍ത്ത കാട്ടുതീപോലെ എല്ലായിടവും പടര്‍ന്നു. രാജഗഡില്‍ എല്ലാവരുടെയും ഹൃദയത്തില്‍ വേവലാതി തുടങ്ങി. ശിവാജിയുടെ വൃദ്ധമാതാവ് ജീജാബായി മകനെ ഔറംഗസേബിന്റെ യമപാശത്തില്‍, മൃത്യു ഗുഹതില്‍ എങ്ങനെ അയക്കും? എന്റെ മകന്‍ ശിവന് ഭഗവാന്‍ ശിവനെപ്പോലെ ഹാലാഹലവിഷം കുടിച്ച് ദഹിപ്പിക്കാന്‍ സാധിക്കുമോ? ഇതൊരു പരീക്ഷണമാണ്.  

ശിവാജിയുടെ കൂടെ ഒന്‍പത് വര്‍ഷം മാത്രം പ്രായമായ സംഭാജിയും പോകാന്‍ നിശ്ചയിച്ചു. ഭാവിയിലെ രാജാവിന് രാജനീതി വിഷയത്തില്‍ പ്രശിക്ഷണം ഇപ്പോള്‍തന്നെ തുടങ്ങണം. എല്ലാവരും ചിന്താമഗ്നരായിരുന്നു. വിചാരാഗ്നിയില്‍ എണ്ണ ഒഴിച്ചതുപോലെ തെളിഞ്ഞു കത്തി. ആഗ്രയിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി സ്വരാജ്യത്തിന്റെ സുരക്ഷയുടെയും യോഗക്ഷേമത്തിന്റെയും വ്യവസ്ഥ ചെയ്യണമായിരുന്നു.  

നേതാജി പാല്‍ക്കര്‍ പോയതിനുശേഷം പ്രതാപറാവു ഗുര്‍ജര്‍ സേനാപതിയായി നിയുക്തനായിട്ടുണ്ടായിരുന്നു. തന്റെ അനുപസ്ഥിതിയില്‍ സ്വരാജ്യത്തിന്റെ ഭരണനിര്‍വഹണത്തിനായി പേശവാ മോറോ പന്ത് പിങ്കളെ, നിളോജി സോനദേവ്, പ്രതാപറാവു ഗുര്‍ജന്‍ എന്നിവരുള്‍പ്പെടുന്ന ഒരു രാജപ്രതിനിധിസഭ രൂപീകരിച്ചു. ഇതിന്റെ നേതൃത്വം മാതാ ജീജാബായി വഹിക്കും എന്നു നിശ്ചയിച്ചു.  

തന്റെ അനുപസ്ഥിതിയിലും കോട്ടകളുടെ സുരക്ഷാ വ്യവസ്ഥ പഴയതുപോലെ നടക്കണം എന്ന് എല്ലാ കോട്ടകളിലും ദുര്‍ഗപ്രമുഖര്‍ക്ക് ആജ്ഞാപത്രം കൊടുത്തയച്ചു. ഏതു പരിസ്ഥിതിയിലും അവിശ്വസനീയമായ വാര്‍ത്തകള്‍ വരാന്‍ സാധ്യതയുണ്ട്. ആരും തന്നെ ബുദ്ധിശൂന്യത കാണിക്കരുത്, ജാഗൃതരായിരിക്കണം. എന്നു തന്നെയല്ല ശിവാജി സ്വയം എല്ലാ കോട്ടകളിലും പോയി സുരക്ഷാ വ്യവസ്ഥ പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവന്നു.

യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 1666 മാര്‍ച്ച് മാസം അഞ്ചാം തീയതി ശിവാജി രാജഗഢില്‍നിന്നും പുറപ്പെട്ടു. കോട്ടയിലെ എല്ലാവരും ശിവാജിക്ക് യാത്രാ മംഗളാശംസകള്‍ നേര്‍ന്നു.  

മുന്‍പ് പ്രതാപഗഡില്‍ നിന്നും, പന്‍ഹാളഗഡില്‍നിന്നും, റായ്ഗഡില്‍നിന്നും മൃത്യുമുഖത്തില്‍ നിന്നും വെളിയില്‍ വരാനായി ശിവാജി ഇങ്ങനെ തന്നെയായിരുന്നു പുറപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ മുന്‍പത്തെ അപേക്ഷിച്ച്   അധിക ഭീകര പരിസ്ഥിതികളെയാണ് സമ്മുഖീകരിക്കേണ്ടത്.  

ശിവാജിയുടെ കൂടെ തിരഞ്ഞെടുക്കപ്പെട്ട 350 മാവളിയോദ്ധാക്കള്‍, നിരാജി-റാവജി, ബാജി സര്‍ജേറാവ് ജേധേ, ഹിരോജിഫര്‍ ജങ്, മദാരിമേഹതര്‍, കവീന്ദ്രപരമാനന്ദ് കൂടാതെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. എല്ലാവരും സകുശലം തിരിച്ചുവരിക എന്ന് ജീജാബായിയുടെ മാതൃഹൃദയം മൂകഭാഷയില്‍ പറഞ്ഞു.

ശിവാജിരാജേയുടെ ആഗ്രാ യാത്ര നിര്‍വിഘ്‌നം നടക്കാന്‍ വേണ്ടുന്ന വ്യവസ്ഥ ബാദശാഹ തന്നെ ചെയ്തിട്ടുണ്ടായിരുന്നു. മാര്‍ഗമധ്യത്തില്‍ വ്യവസ്ഥയുടെ നിരീക്ഷണത്തിനായി തന്റെ പ്രതിനിധിയായി ഗാഝിബേഗത്തെ നിയോഗിച്ചിട്ടുണ്ടായിരുന്നു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.