എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

പ്രവേശനോത്സവം ചില ചിന്തകള്‍

ലഹരിയുപയോഗം ഉള്‍പ്പെടെ അനാശാസ്യമായ പല പ്രവണതകളുടെയും വിളനിലമായി നമ്മുടെ വിദ്യാലയങ്ങള്‍ മാറിയിരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധ്യാപകര്‍ പോലും ഇവയുടെ പിടിയിലമരുമ്പോള്‍ വേലിതന്നെ വിളവുതിന്നുന്ന അനുഭവമാണുണ്ടാവുന്നത്. പലതരം സമ്മര്‍ദ്ദങ്ങള്‍ക്കും...

അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്: തളരാതെ മുന്നേറിയ താന്ത്രികാചാര്യന്‍

ആത്മീയാചാര്യനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പി. മാധവ്ജിയുടെ നേതൃത്വത്തില്‍ നടത്തിയ പാലിയം വിളംബരത്തെ തുടര്‍ന്ന് ജാതിഭേദമില്ലാതെ താന്ത്രിക പൂജാപഠനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട തന്ത്രവിദ്യാപീഠത്തില്‍ പഠനവും അധ്യാപനവും നിര്‍വഹിച്ച്, പിന്നീട് അതിന്റെ കുലപതിയും...

ആത്മീയ നവോത്ഥാനത്തിന്റെ പ്രയോക്താവ്

ഹൈന്ദവ നവോത്ഥാനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് മാധവിജിയോടൊപ്പം ചേര്‍ന്ന് അബ്രാഹ്മണര്‍ക്കും താന്ത്രിക പൂജാ പഠനം...

കര്‍മയോഗിയായ തപോധനന്‍

ആദ്ധ്യാത്മികാചാര്യന്‍മാരും വൈദിക ശ്രേഷ്ഠരും ചേര്‍ന്ന് സംസ്‌കാര ക്രിയകളാകുന്ന കര്‍മ്മ പദ്ധതികളിലൂടെ പൗരോഹിത്യത്തിന് അര്‍ഹത നേടാമെന്ന് 1987ല്‍ പാലിയം വിളംബരത്തിലൂടെ പ്രഖ്യാപിക്കുന്നതിനും മുമ്പു തന്നെ ഇത് പ്രായോഗിക തലത്തില്‍...

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: ലഹരിക്കെതിരായ പോരാട്ടം സമൂഹം ഏറ്റെടുക്കണം

മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് സ്‌കൂള്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സാധാരണ പൗരന്മാര്‍ എന്നിവര്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മില്‍ പലരും മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് ബോധവാന്മാരാണെന്ന് അവകാശപ്പെടുന്നു,...

സൈനയ്‌ക്ക് ഗംഭീര വിജയം; സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെറ്റേറന്‍ വനിതാ സിംഗിള്‍സ് താരം സൈന നെവാള്‍ കാനഡ താരത്തെ തോല്‍പ്പിച്ചു. അതിഗംഭീര വിജയം കൈവരിച്ച സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാനഡയുടെ വെന്‍ യു...

ഫ്രഞ്ച് ഓപ്പണ്‍: സിറ്റ്‌സിപ്പാസും മെര്‍ട്ടെന്‍സും മൂന്നാം റൗണ്ടില്‍

സ്പാനിഷ് താരം റോബര്‍ട്ടോ കാര്‍ബെല്ലെസ് ബയേനയെ കീഴടക്കിയാണ് ഗ്രീക്ക് താരം സ്‌റ്റെപാനോസ് സിറ്റ്‌സിപ്പാസിന്റെ മുന്നേറ്റം. ആദ്യ റൗണ്ട് മത്സരത്തെ അപേക്ഷിച്ച് കളി നല്ലപോലെ മെച്ചപ്പെടുത്തിയാണ് ഈ ടോപ്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ടീം ഇന്ത്യയ്‌ക്ക് പത്ത് വര്‍ഷത്തെകിരീട ദാഹം

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇതിന് മുമ്പ് ഇന്ത്യ ജേതാക്കളായത്. അന്നും ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ആതിഥേയരെ തോല്‍പ്പിച്ചാണ് മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ടീം ഇന്ത്യ...

സ്വതന്ത്ര ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു

ഏഷ്യയിലെ പല ഗവണ്‍മെന്റുകളും പരാജയപ്പെടുമ്പോഴും, സൂക്ഷ്മവും ബുദ്ധിപരവുമായ നയങ്ങളുടെ പിന്‍ബലത്തോടെ, കരുത്തുറ്റതും പുരോഗതിയിലധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ട്. മികച്ച വിദേശ നയതന്ത്രം ഇന്ത്യക്ക് ലോകമെമ്പാടും അഭൂതപൂര്‍വമായ സ്വീകാര്യത...

മണിപ്പൂരില്‍ സംഭവിക്കുന്നത്

മണിപ്പൂരിലെ ഗോത്രവര്‍ഗ ജനതയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് അടിച്ചമര്‍ത്തുകയാണെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ബിജെപിക്ക് പങ്കാളിത്തമുള്ളതിനാല്‍...

മൂന്നാമൂഴത്തിന് മോദിയും ബിജെപിയും

അഴിമതിക്കെതിരെ അതിശക്തമായ നടപടികളെടുത്ത് മുന്നേറുന്ന പ്രധാനമന്ത്രിയുടെ സ്വീകാര്യതയിലും, ഒന്‍പത് വര്‍ഷമായി തുടരുന്ന ഭരണനേട്ടത്തിന്റെ പിന്‍ബലത്തിലും ഒരിക്കല്‍ക്കൂടി ജനങ്ങളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ...

സംഘപ്രവര്‍ത്തനം ആനന്ദമാക്കിയ വ്യക്തിത്വം

തന്റെ കര്‍മപഥത്തില്‍, ആദര്‍ശത്തിന്റെ ആള്‍രൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗോപിയെന്ന ഗോപിയേട്ടന്‍ ഇനി നമ്മോടൊപ്പമില്ലെന്ന് ഒരു സ്വയം സേവകനും മാനസികമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സാഹചര്യമൊരുക്കി, സ്വയം കൃതാര്‍ഥനായി വിഷ്ണുപാദം പൂകിയിരിക്കുന്നു....

നീരജ് ചോപ്ര പിന്‍മാറി

ഫാന്നി ബ്ലാങ്കേഴ്‌സ്-കോയെന്‍(എഫ്ബികെ) ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്‍മാറി. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജാവലിന്‍ ത്രോ താരത്തിന്റെ പിന്‍മാറ്റം.

അട്ടിമറിയില്‍ വീണ് പ്ലിസ്‌കോവ തോല്‍പ്പിച്ചത് സ്റ്റെഫെന്‍സ്

മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം കാത്തെരിന പ്ലിസ്‌കോവയെ ആദ്യ റൗണ്ടില്‍ തന്നെ മുട്ടുകുത്തിച്ച് അമേരിക്കന്‍ താരം സ്ലൊവേന്‍ സ്‌റ്റെഫെന്‍സ്. പുരുഷ സിംഗിള്‍സില്‍ ഫ്രഞ്ച് കരുത്തന്‍...

ഗായത്രീയജ്ഞം: ഒരു ആദ്ധ്യാത്മിക പരീക്ഷണം

ഭാരതത്തിലും വിദേശങ്ങളിലുമായി ഇതിനോടകം 47 അശ്വമേധയജ്ഞങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ ശൃംഖലയിലെ 27ാമത്തെ യജ്ഞം പ്രഥമപൂര്‍ണ്ണാഹുതിയുടെ രൂപത്തില്‍ ഗായത്രീമിഷന്റെ പ്രണേതാവായ യുഗഋഷി പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ജന്മഗ്രാമമായ...

പന്ത്രണ്ട് രാശികള്‍… വിപുല വിഭാഗങ്ങള്‍…

മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ രാശിചക്രത്തിലുണ്ട്. അവയെ പല വിഭാഗങ്ങളാക്കി, അനേകം തരംതിരിവുകള്‍ നടത്തി , സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന രീതിയാണ് ജ്യോതിഷത്തിന്റെ...

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. ജയരാമന്‍ നമ്പൂതിരി തുറക്കുന്നു

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട തുറന്നു

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്തു വേണം ഭക്തര്‍ ദര്‍ശനത്തിന് എത്താന്‍. നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം വില മതിക്കുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണം മൂന്ന് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ബാലഗോപാല്‍ പറയുന്നത് പച്ചക്കള്ളം: സംസ്ഥാനത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ചിട്ടില്ല: വി. മുരളീധരന്‍

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍.

ആലപ്പുഴയ്‌ക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാര്‍; എന്‍സിപി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ രണ്ടു വിഭാഗങ്ങള്‍

ജില്ലയില്‍ രണ്ടു പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ എന്‍സിപിയിലെ ഭിന്നത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. നേരത്തെ മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ വനിതാ നേതാക്കള്‍ക്ക് അടക്കം മര്‍ദ്ദനമേറ്റിരുന്നു. പലയിടത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ്...

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ തീപ്പിടിത്തം: ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്

കൊവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകള്‍ നടന്ന കെഎംഎസ്സിഎല്ലില്‍ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ലോകായുക്തയും എജിയും സര്‍ക്കാരിന്റെ സാമ്പത്തിക പരിശോധന വിഭാഗവും ഉള്‍പ്പെടെ അന്വേഷണം നടത്തുമ്പോഴാണ്...

അമൃതകാലത്തെ സൂര്യോദയം

വികസനത്തിലേക്കു മുന്നേറുന്ന ഒരു രാഷ്ട്രത്തിന് ചില അനശ്വര നിമിഷങ്ങളുണ്ടാവുമെന്നും, അത്തരത്തിലൊന്നാണ് ഇതെന്നും പറഞ്ഞ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കെട്ടിടം മാത്രമല്ലെന്നും അത് ജനാധിപത്യത്തിന്റെ ശ്രീകോവിലും...

വിനാശകാലേ വിപരീതബുദ്ധി

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതോ ക്ഷേത്രാചാരങ്ങളില്‍ പരിഷ്‌ക്കരണം കൊണ്ടുവരുന്നതോ അല്ല ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ഭക്തരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ക്ഷേത്രങ്ങളുടെ ഭൂമിയും...

തുടര്‍ഭരണം ജീവനക്കാരെ ദ്രോഹിക്കാനുള്ള ലൈസന്‍സോ?

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016 മേയ് മാസത്തില്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണം, സംസ്ഥാനത്തെ ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായി...

കേരള ബാങ്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സപ്ലൈകോ

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍....

പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍ രചിച്ച ദ് ഗേള്‍ ഫ്രം കത്വ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് അളകാപുരിയില്‍ ടി.ജി. മോഹന്‍ദാസ് നിര്‍വഹിക്കുന്നു. മധുകിഷ്വാര്‍, രാമസിംഹന്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഡോ. ഭാര്‍ഗവറാം സമീപം.

കത്വ സംഭവം എന്‍ഐഎ അന്വേഷിക്കണം: പ്രൊഫ. മധു കിഷ്വാര്‍

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം.

മെസ്സിയുടെ ഗോളില്‍ പിഎസ്ജിക്ക് ലീഗ് ടൈറ്റില്‍ റെക്കോഡ്

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമായി പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി). ലിഗ് വണില്‍ അവസാന റൗണ്ട് മത്സരം കൂടി അവശേഷിക്കെയാണ് പിഎസ്ജി...

ആദ്യകടമ്പ കട്ടിയായി സിറ്റ്‌സിപ്പാസ്; അനായാസം അരൈന, മെര്‍ട്ടെന്‍സ്

ഫ്രഞ്ച് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ട് ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസിന് കടുകട്ടിയായി. 452-ാം റാങ്കിലുള്ള യിറി വെസെലിയോട് നാല് സെറ്റ് നീണ്ട...

എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവരുന്നു

എന്‍ഐഎ റെയ്ഡ്: മൂന്ന് ഐഎസ് ഭീകരര്‍ പിടിയില്‍

26ന് പുലര്‍ച്ചെ മുതല്‍ 27ന് രാത്രിവരെ നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ എന്‍ഐഎയുടെ പിടിയിലായി. അറസ്റ്റിലായ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ്...

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം സമാപിച്ചു

കേരള ക്ഷേത്രസംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതിസംരക്ഷണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച്...

പുതിയ വാര്‍ത്തകള്‍