പോരുവഴി സഹകരണ ബാങ്ക് ക്രമക്കേട്: പ്രതിഷേധവുമായി നിക്ഷേപകര്‍; ഒറ്റ ദിവസം ഒന്നരക്കോടി പിന്‍വലിച്ചു
ഇന്നലെ മാത്രം ഒന്നരക്കോടിയോളം രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. കൂടുതല്‍ പേര്‍ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയെങ്കിലും വരും ദിവസങ്ങളില്‍ നിക്ഷേപത്തുക തിരികെ നല്‍കാമെന്നുള്ള ബാങ്ക് അധികൃതരുടെ മറുപടി സംഘര്‍ഷാവസ്ഥയ്ക്കു...








































