ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷന്‍ 5-ല്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ ശിവകുമാര്‍ വില്ലന്‍
മനസ്സില്‍ തങ്ങിനില്‍ക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മഴവില്‍ക്കാവടിയിലെ ബാര്‍ബറും കാക്കോത്തിക്കാവിലെ കാലന്‍ മത്തായിയും പൊന്‍മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഗോപാലനും, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍,...








































