‘ബുദ്ധം ശരണം ഗച്ഛാമി’ പ്രദര്‍ശനത്തിന് തുടക്കമായി
ബുദ്ധസംന്യാസിമാരുടെയും നയതന്ത്രവിദഗ്ധരുടെയും സാന്നിധ്യത്തില്‍ 'ബുദ്ധം ശരണം ഗച്ഛാമി' പ്രദര്‍ശനം ദല്‍ഹി മോഡേണ്‍ ആര്‍ട്‌സ് നാഷണല്‍ ഗാലറിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ...







































