പോര്‍ച്ചുഗല്‍ സ്വീഡനെ കീഴടക്കി; എറിക്‌സണിന്റെ ഗോളില്‍ ഡെന്മാര്‍ക്ക്; എംബാപ്പെ മിന്നി; ഫ്രാന്‍സിന് ജയം
തുടക്കത്തില്‍ തന്നെ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ നികോള വഌസിക് ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ എംബാപ്പെ വിജയഗോള്‍ കുറിച്ചു....








































