എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ഞാനറിയുന്ന വിശ്വംഭരന്‍ മാഷ്

പ്രശസ്ത പണ്ഡിതനും ഉജ്ജ്വല വാഗ്മിയും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനുംജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ സ്മൃതിദിനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായര്‍ അനുസ്മരിക്കുന്നു

പുഷ്പന്റെ നാട്ടില്‍ നിന്ന് പുതിയൊരു സന്ദേശം

രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു

ചരിത്രം കുറിച്ച് എം.എസ്. ധോണി

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ (107) നേടിയ ക്യാപ്റ്റന്‍, കൂടുതല്‍ സ്റ്റമ്പിങ് (38) നടത്തിയ വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡുകളൊക്കെ ചെന്നൈ സൂപ്പര്‍ സിങ്‌സ് ക്യാപറ്റനായ ധോണി...

പഞ്ചാബിന്റെ താരങ്ങളായ മായങ്ക് അര്‍ഗവാളിനേയും ക്രിസ് ഗെയിലിനെയും മത്സര ശേഷം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

കിങ് പഞ്ചാബ്

രണ്ടാം സൂപ്പര്‍ ഓവറില്‍ പന്ത്രണ്ട് റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത പഞ്ചാബിനെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പൊക്കി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ വിജയത്തിന്റെ പടിവാതിലിലെത്തിച്ചു....

മാര്‍ക്‌സിലൂടെ മഹര്‍ഷിയിലേക്ക്

അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. 'മഹാഭാരതം'...

യുഎഇ കോണ്‍സുലേറ്റ്: ഇടപാടുകള്‍ക്കൊന്നും അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 2017 മെയ്26ന് ആണ് യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴ വിതരണത്തിന് തുടക്കമായത്.

ഗാന്ധിജിയെ രാഹുല്‍ അനുസരിക്കുമോ?

ഗാന്ധിജിയെ അനുസരിക്കുകയെന്നതാണ് ഇനി രാഹുലിന്റെ മുന്നിലുള്ള അനര്‍ത്ഥം ഒഴിവാക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗം. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിരിച്ചു വിടാനായിരുന്നു ഗാന്ധിജി പറഞ്ഞത്

അസം സര്‍ക്കാരിന്റെ മതേതരശക്തി

ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സര്‍ക്കാര്‍ സഹായം അനുവദിച്ചാല്‍ ഇപ്പോള്‍ ആ ആനുകൂല്യം ലഭിക്കാത്തവരും നാളെ അത് വേണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ബൈബിളും ഭഗവദ്ഗീതയുമൊക്കെ...

സൂപ്പര്‍ ഓവറില്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ ബൗള്‍ഡാകുന്നു

ലോക്കി കലക്കി; സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ മറികടന്ന് കൊല്‍ക്കത്ത; ഫെര്‍ഗൂസന്‍ കളിയിലെ കേമന്‍

സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കിയ ഫെര്‍ഗൂസന്‍ മൂന്നാം പന്തില്‍ അബ്ദുള്‍ സമദിന്റെ കുറ്റിയും തെറിപ്പിച്ചു. ഇതോടെ സണ്‍റൈസേഴ്‌നിന്റെ ഇന്നിങ്‌സ്...

ചെന്നൈക്കെതിരെ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍

ജഡേജ അവസാന ഓവര്‍ എറിഞ്ഞത് ഗുണമായി: ധവാന്‍

ധവാന്റെ സെഞ്ചുറിയുടെ മികവില്‍ ദല്‍ഹി അഞ്ചു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്ങിസിനെ തോല്‍പ്പിച്ചു. ധവാന്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ഓപ്പണറുടെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണിത്....

മന്ത്രമുഖരിതം പൂജപ്പുര മണ്ഡപം

നൂറ്റാണ്ട് പിന്നിട്ട ഈ ആചാരപ്പെരുമയാല്‍ സ്ഥലത്തിന് പൂജപ്പുരയെന്നു പേരു വന്നു. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയുടെ സ്ഥലനാമോല്‍പത്തിയില്‍ അങ്ങനെ നവരാത്രിയുടെ ധന്യത നിറഞ്ഞു.

അല്പത്തം കിരീടമാക്കിയവര്‍

എല്ലാ പാപ്പമാരും അതത്കാലങ്ങളിലെ സാമൂഹികവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ അപഗ്രഥിച്ച്, ചാക്രികലേഖനത്തിലൂടെ പ്രതിപാദിക്കാറുണ്ട്. സഭാ അനുയായികള്‍ക്ക് അവ വേദവാക്യമാണ്.

വര: ബിജു ചെമ്പലായത്ത്

അക്കിത്തത്തിലൂടെ

കാവ്യപ്രപഞ്ചത്തിന്റെ അതിരുകളോളം വളര്‍ന്ന മഹാകവി കുമരനല്ലൂരിലെ 'ദേവായന'ത്തില്‍ ഇനിയില്ല. കവിതയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കുവേണ്ടി വാദിച്ച മനുഷ്യസ്‌നേഹി. മൂല്യബോധം കൈവിടാതെ മനോവാക് കര്‍മങ്ങളിലൂടെ ചുറ്റുപാടുകളോട്...

കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല: റൊണോ

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയ റൊണാള്‍ഡോ കൊറോണ ബാധിച്ച് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി വിന്‍സെന്‍സോ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചത്. യുവന്റസ് ടീമിനൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന റൊണാള്‍ഡോ...

രാജസ്ഥാനെ തകര്‍ത്ത് ബെംഗളൂരു; റോയല്‍ ഡിവില്ലിയേഴ്‌സ്

ക്യാപ്റ്റന്‍ വിരാട് കോഹ് ലി (43), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (35) എന്നിവരും തിളങ്ങി. 14-ാം ഓവറില്‍ കോഹ് ലി പുറത്താകുമ്പോള്‍ ബെംഗളൂരുവിന് ജയിക്കാന്‍ 76...

റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിന് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ് കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് റംസി...

പുതിയ പോരാളികള്‍ അടുത്ത മാസം ഭാരതത്തില്‍ പറന്നിറങ്ങും; രണ്ടാം ബാച്ച് റഫാല്‍ വിമാനങ്ങള്‍ നവംബറില്‍ എത്തും

ജൂലൈ 28നാണ് ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നെത്തിയത്. സെപ്തംബര്‍ 10ന് അഞ്ച് റഫാലുകളെയും ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. രണ്ടാംഘട്ട റഫാലുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന്...

ബ്രഹ്മത്തെ അറിഞ്ഞ ഭ്രാന്തന്‍

പൊട്ടി ചിരിക്കാറുള്ള മലയാണ് ഇത്. മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠിതമായ ഈ പ്രവൃത്തി ആര്യഭടന്‍ വികസിപ്പിച്ച 'ഗോളഗണിതമര്‍മ ജ്യാവ്' സമ്പ്രദായ പ്രതീകമായി ചന്ദ്രഹരി പറഞ്ഞത് ശ്രദ്ധേയമാണ്. വിക്രമാദിത്യ പണ്ഡിതസദസ്സിലെ...

സര്‍വസിദ്ധിപ്രദായിനി ആദിപരാശക്തി

പൂജവയ്പ് ആചരണം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പത് ദിവസം നവരാത്രിയെന്ന നിലയില്‍ ഭാരതത്തിലാകമാനം പ്രസിദ്ധമാണ്. ദുര്‍ഗനെന്ന അസുരനെ ദുര്‍ഗ വധിച്ച...

വിശ്വാസ്യത തകര്‍ക്കരുത്;. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ കൈയിലെ ചട്ടുകമായി മാറുന്നു.

മുമ്പും പല മാധ്യമപ്രവര്‍ത്തകരും അവരുടെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വേവലാതി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ പരസ്യമായ പ്രകടനമാണ്.

ആമാശയപരം ഈ മുന്നണി പ്രവേശം

ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതില്‍ നയപരമായ പ്രശ്‌നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച വകയില്‍ ധനമന്ത്രിയായിരുന്ന മാണി കോഴ...

കമ്മിന്‍സ് കലക്കി

അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ പാറ്റ് കമ്മിന്‍സും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കമ്മിന്‍സ് 36 പന്തില്‍ അഞ്ചു ഫോറും...

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിനിടെ ക്രിസ് ഗെയ്‌ലും കെ.എല്‍. രാഹുലും

ബാറ്റെടുത്താല്‍ ഗെയ്ല്‍ അപകടകാരി: രാഹുല്‍

ഈ സീസണില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഗെയ്‌ലിന്റെ മികവിലാണ് കിങ്‌സ് ഇലവന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ഗെയ്‌ലിനെ കൂടാതെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും കിങ്‌സ് ഇലവന്‍ തോറ്റു....

കോഹ്‌ലി 200 നോട്ടൗട്ട്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സനായി കോഹ്‌ലി 185 മത്സരങ്ങള്‍ കളിച്ചു. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ടി 20 യില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി പതിനഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍...

ശ്രീകൃഷ്ണ ജന്മഭൂമിയിയിലെ മുസ്‌ളീം പള്ളി നീക്കം ചെയ്യണമെന്ന ഹര്‍ജി സ്വീകരിച്ചു; നവംബര്‍ 18 ന് കോടതി വാദം കേള്‍ക്കും

സെപ്റ്റംബര്‍ 30ന് സിവില്‍ കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 12 ന് മഥുര ജില്ലാ കോടതിയെ കക്ഷി സമീപിച്ചത്. അഭിഭാഷക രഞ്ജന അഗ്‌നിഹോത്രിയും മഥുര ജില്ലാ കോടതിയില്‍...

നവോത്ഥാനകവിതയുടെ ദീപ്തമുഖം: ഇയ്യങ്കോട് ശ്രീധരന്‍

വീരവാദം, മധുവിധു, പഞ്ചവര്‍ണ്ണക്കിളികള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം തുടങ്ങി ഇരുപതോളം കാവ്യസമാഹാരങ്ങള്‍ ശ്രീമഹാഭാഗവതം പോലുള്ള വിവര്‍ത്തനം പത്തോളം ലേഖനസമാഹാരങ്ങള്‍, നാടകം,...

പ്രക്ഷേപണകലയും മഹാകവി അക്കിത്തവും

പില്‍ക്കാലത്ത് ആ തസ്തിക അസിസ്റ്റന്റ് എഡിറ്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1956 മുതല്‍ക്കുള്ള രണ്ടു ദശകങ്ങള്‍, കോഴിക്കോട് ആകാശവാണിയുടെ ബൗദ്ധിക സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ അക്കിത്തം ഉണ്ട്....

പ്രണാമം

നാം ഇടയ്ക്കിടെ മനസ്സിലിട്ടു കൊറിക്കാന്‍ ആഗ്രഹിക്കുന്ന വരികള്‍ അക്കിത്തം കവിതകളില്‍ സുലഭമാണ്. മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാസ്‌നേഹമാണ് അക്കിത്തത്തിന്റെ സ്വത്വം

പ്രവാചകനായിരുന്നു മഹാകവി

'മരണത്തെ നിലപ്പിക്കും ഔഷധം കണ്ടുകിട്ടിയാല്‍, ജയില്‍വാസം നിത്യമായീ! -മറ്റെന്തുണ്ടു പുരോഗതി! കര്‍മ സാക്ഷിയെയും, തന്നെ ചുറ്റും ഗോളഗണത്തെയും കീഴിലാക്കിക്കഴിഞ്ഞാലും ജയിച്ചിട്ടില്ല മാനവന്‍!

മഹാകാശം പോലെ ഒരാള്‍

പുരോഗമന രാഷ്ട്രീയം ചുവന്ന കൊടി ഉയര്‍ത്തിപ്പിടിച്ച് ഇതാ ഞങ്ങളുടെ സൂര്യന്‍ ഉദിച്ചിരിക്കുന്നു എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച കാലത്തിന്റെ ആ നട്ടുച്ചയില്‍ നിന്നാണ് ഇരുപത്തഞ്ച് വയസ്സ്...

പുതിയ വാര്‍ത്തകള്‍