എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

കസ്റ്റഡി കാലാവധി നാളെ അവസാനിക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബിനീഷ്

കള്ളപ്പണ ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ ഇഡി കണ്ടെടുക്കുകയും തിരുവനന്തപുരത്തെ ബിനീഷിന്റെ 'കോടിയേരി' വീട്ടിലും ബിനാമികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതോടെ, കുടുങ്ങിയെന്ന് മനസ്സിലാക്കിയാണ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കാന്‍...

കോപ്പിയടി; അക്ഷരത്തെറ്റ്; ജലീലിന്റെ പിഎച്ച്ഡി പ്രബന്ധവും വിവാദത്തില്‍

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ ആസ്പദമാക്കി തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാലയില്‍ നിന്ന് 2006ല്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന സമയത്ത്...

ചെന്നൈയില്‍ ആയിരം കോടിയുടെ കള്ളപ്പണം പിടികൂടി

ബുധനാഴ്ചയായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത ആയിരം കോടി രൂപയെക്കൂടാതെ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്ക് ഇവിടെ നിക്ഷേപമുള്ളതിന്റെ തെളിവുകളും ലഭിച്ചതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; കമറുദ്ദീന്റെ അറസ്റ്റ്; യുഡിഎഫിന് തിരിച്ചടി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മഞ്ചേശ്വരം എംഎല്‍എക്കെതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ചന്തേര പോലീസ് രജിസ്റ്റര്‍...

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

വയനാട്ടില്‍ ബിജെപി പ്രചാരണത്തിന് തുടക്കം

ജില്ലയില്‍ 2161 വാര്‍ഡുകളാണ് ആകെയുള്ളത്. ഇതില്‍ മൂന്ന് മുനിസിപ്പാലിറ്റികളിലായി 98 വാര്‍ഡുകളും 23 പഞ്ചായത്തുകളിലായി 2063 വാര്‍ഡുകളും. നിലവില്‍ വയനാട് ജില്ലയില്‍ 14 വാര്‍ഡുകളിലാണ് ബിജെപിക്ക് മെമ്പര്‍മാരുള്ളത്....

കോണ്‍ഗ്രസിന് പാളയത്തില്‍ പട; ഇടതിന് അഴിമതികള്‍ തട; തൃശൂരില്‍ ചുവടുറപ്പിച്ച് എന്‍ഡിഎ

കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തില്‍ 29 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായി 274 വാര്‍ഡുകളിലേക്കും 17 ബ്ലോക്ക് പഞ്ചായത്തുകളിലായി 213 ഡിവിഷനുകളിലേക്കും 86 ഗ്രാമപഞ്ചായത്തുകളില്‍ 1465 വാര്‍ഡുകളിലുമായി...

തെരഞ്ഞെടുപ്പ് അരികെ; കോടിയേരിക്കെതിരെ അമര്‍ഷം

ബിനീഷ് വിഷയത്തില്‍ സെക്രട്ടറി മാറി നിന്നാല്‍ കുറ്റം സമ്മതിച്ചതിനു തുല്യമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാലാണ് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇത്...

ചിഹ്നത്തില്‍ മത്സരിക്കാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും പേടി

പാവങ്ങളുടെ രക്ഷയ്ക്കുള്ള പാര്‍ട്ടിയുടെ അടയാളമെന്ന് പാര്‍ട്ടി അനുഭാവികളും പുകഴ്ത്തിയിരുന്ന തെരഞ്ഞെടുപ്പ് ചിഹ്നമാണ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ വിനയാകുന്നത്. ചിഹ്നം അക്രമവും അഴിമതിയും സര്‍വനാശവുമാണ് പ്രതീകമാക്കുന്നതെന്നാണ് വിമര്‍ശനങ്ങള്‍.

അയ്യപ്പ മഹാസംഗമം ആരംഭിച്ചു

പന്തളം കൊട്ടാര വേദിയില്‍ കൊട്ടാര നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ യോഗം ഉദ്ഘാടനം ചെയ്യും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍...

കേരളം എങ്ങോട്ട്?

പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ

അര്‍ണബ് ഗോസ്വാമിയെ പേടിക്കുന്നതാര്? കോണ്‍ഗ്രസ്സിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്‌ട്ര സര്‍ക്കാര്‍ സോണിയയുടെ താളത്തിന് തുള്ളുകയാണ്

അര്‍ണബ് പറയുന്നത് തെറ്റാണെങ്കില്‍ അക്കാര്യം മറ്റുള്ളവര്‍ക്ക് പറയാം. അപ്പോഴും അര്‍ണബിനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

നദാല്‍ ക്വാര്‍ട്ടറില്‍

കഴിഞ്ഞ ദിവസം ഇവിടെ ആദ്യ റൗണ്ടില്‍ ജയിച്ചതോടെ നദാല്‍ കരിയറില്‍ ആയിരം വിജയങ്ങള്‍ പൂര്‍ത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് നദാല്‍.

വിക്കറ്റ് വേട്ടയില്‍ റെക്കോഡ്; ബുംറ മാജിക്

ദല്‍ഹിക്കെതിരെ നാല് ഓവറില്‍ പതിനാല് റണ്‍സ് വഴങ്ങിയാണ് ബുംറ നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒരു ഓവര്‍ മെയ്ഡനായിരുന്നു. ടി20യില്‍ ബുംറയുടെ കരിയിറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ...

പട്ടികജാതി സമൂഹത്തിന് നീതി ഉറപ്പാക്കണം: മഹിള ഐക്യവേദി; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പട്ടികജാതി സമൂഹത്തിന് നീതി ലഭ്യമാക്കുക, വാളയാറിലേയും, ആറന്മുളയിലേയും, വാളയാര്‍ കേസ് സിബിഐക്ക് വിടുക, പട്ടികജാതി പെണ്‍കുട്ടികളുടെ പീഡനങ്ങളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക, ഇവര്‍ക്ക്...

2006 ല്‍ കോടിയേരിക്ക് 13.67 ലക്ഷം, മക്കള്‍ക്ക് വട്ടപൂജ്യം; ഇപ്പോള്‍ കോടികള്‍; എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ,...

നേരറിയാതിരിക്കാന്‍ സിബിഐക്കെതിരെ

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു വെന്നും, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് തന്റെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അടുത്ത ദിവസംവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള അടവായിരുന്നുവെന്ന് സിബിഐയുടെ വഴി...

നദാല്‍ @ 1000

ജിമ്മി കോണേഴ്‌സ് (1274), റോജര്‍ ഫെഡറര്‍ (1242), ഇവാന്‍ ലെന്‍ഡല്‍ (1068) എന്നിവരാണ് നദാലിന് മുമ്പ് ഓപ്പണ്‍ കാലഘട്ടത്തില്‍ ആയിരം വിജയങ്ങള്‍ നേടിയ താരങ്ങള്‍. 1968 ലാണ്...

എലിമിനേറ്ററില്‍ ഹൈദരാബാദും ബെംഗളൂരുവും നേര്‍ക്കുനേര്‍; രണ്ടിലൊന്ന് പുറത്ത്

ഇന്ന് തോല്‍ക്കുന്ന ടീം ഐപിഎല്ലില്‍ നിന്ന് പുറത്താകും. ജയിക്കുന്ന ടീമിന് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം. ദല്‍ഹി- മുംബൈ ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയര്‍ കളിക്കാം....

ലുഹ്രി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിക്കായി 1,810 കോടി രൂപ നിക്ഷേപിക്കും

ജ്യോതിശാസ്ത്ര മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് സ്‌പെയിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്...

പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍ഡിഇ, എച്ച്ഇഎംആര്‍എല്‍ എന്നീ ഗവേഷണ കേന്ദ്രങ്ങളാണ് പുതിയ പിനാക റോക്കറ്റ് സംവിധാനം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും. തുടര്‍ച്ചയായി ഒന്നിന് പിറകെ ഒന്നായി...

ജെന്നിഫര്‍ രാജ്കുമാര്‍, ഡോ. ആമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, നീരജ് അന്താനി, സൊഹ്‌റാന്‍ മംദാനി

യുഎസ്: വിജയക്കൊടി പാറിച്ച് ഇന്ത്യന്‍ വംശജര്‍

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡോ. ആമി ബേരയാണ് ഇക്കുറി വിജയിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വംശജന്‍. ഏറ്റവും കൂടുതല്‍ കാലം യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുന്ന ഇന്ത്യന്‍ വംശജനെന്ന...

അര്‍ണബിന്റെ അറസ്റ്റ്; ഭീകരര്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്ന മാധ്യമസംഘടനകള്‍ക്ക് മൗനം

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ചാനല്‍ മേധാവിയെ മുംബൈ പോലീസ് കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിട്ടും പ്രതികരിക്കാതിരുന്ന മാധ്യമ സംഘടനകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഷം നിറഞ്ഞതോടെ എഡിറ്റേഴ്‌സ് ഗില്‍ഡും...

പദ്ധതികള്‍ക്കെതിരല്ല; അന്വേഷിക്കുന്നത് അഴിമതികള്‍; സര്‍ക്കാര്‍ പദ്ധതികള്‍ ശിവശങ്കറിന് കറവപ്പശുക്കള്‍; എതിര്‍പ്പ് കള്ളത്തരം മൂടിവയ്‌ക്കാന്‍

സ്വര്‍ണ്ണക്കടത്തിടപാടില്‍ ഇടപെടുകയും വഴിവിട്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത ഇയാള്‍ അഴിമതി വഴി വന്‍തോതില്‍, സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇവയില്‍ നല്ലൊരു പങ്കും സ്വര്‍ണ്ണം കടത്തിയും വന്‍പദ്ധതികളിലെ കമ്മീഷന്‍...

കളിക്കാരുടെ പ്രതിനിധികളെ നീക്കാനുള്ള ശ്രമം പാളി; കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിന് ഒരു നീതി; മറ്റുള്ളവര്‍ക്ക് മറ്റൊന്ന്

ഒരംഗത്തെ പുറത്താക്കണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, മറുപടി വാങ്ങണം. തുടര്‍ന്ന് കെസിഎയുടെ ഓംബുഡ്‌സ്മാന് ഇതിന്റെ വിശദാംശങ്ങള്‍ നല്‍കണം. അദ്ദേഹമാണ് തുടര്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. ലോധ കമ്മിറ്റിയുടെ...

അവഗണിക്കപ്പെട്ടത് പിന്നാക്ക വിഭാഗം;കൊളോണിയല്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലാണ് ഊന്നുന്നത്.

ആത്മനിര്‍ഭരം കേരളം; കേരള വികസനത്തെകുറിച്ച് ഒരു തുറന്ന സംവാദം 05- കേരളത്തിലുണ്ടായ നവോത്ഥാനമുന്നേറ്റത്തെ നിശ്ചലമാക്കുകയായിരുന്നു ഇടതുരാഷ്ട്രീയ പാര്‍ട്ടികളും സിപിഎമ്മും. നവോത്ഥാനത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെയും വികാസ പരിണാമങ്ങളേയും അത്...

ഫ്രാന്‍സിന്റെ തിരിച്ചറിവും യൂറോപ്പിന്റെ തിരിച്ചടിയും

ഇസ്ലാമിക വിഘടനവാദത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന പ്രസംഗമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയത്. ഫ്രാന്‍സില്‍ ഒരു ബദല്‍ സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഇസ്ലാമിക മതമൗലിക വാദികള്‍ ശ്രമിക്കുന്നതെന്നും,...

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള...

പുതിയ വാര്‍ത്തകള്‍