ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും
ഒരു രോഗി തന്റെ ജീവനും ശരീരവും പൂര്‍ണ്ണമായി ഒരു ഡോക്ടറെയും അദ്ദേഹത്തിന്റെ കൂടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ഏല്‍പ്പിച്ചു കൊടുക്കുന്ന ഏറ്റവും നിര്‍ണ്ണായക സമയമാണ് ശസ്ത്രക്രിയാ വേള. മയക്കിക്കിടത്തുന്ന...











