പ്രൊഫ. മാധവ് ഗാഡ്ഗില്‍: യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹി
കേരളത്തിന്റ പരിസ്ഥിതിയെയും വികസന പരിപ്രേക്ഷ്യത്തേയും കുറിച്ച് ഏറ്റവും നന്നായി പഠിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍. ഗോവ മുതല്‍ തമിഴ്‌നാട് വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ വനങ്ങളും...




















