എം.എ. ഷാജി

എം.എ. ഷാജി

ഇന്ത്യന്‍ കോഫി ഹൗസ് ഭരണം പിടിച്ചെടുക്കാന്‍ സിപിഎം നീക്കം; ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ കൊണ്ടുവരാന്‍ ശ്രമം

തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സംഘടനയായ സഹകരണ വേദിയാണ് നിലവില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ ചുമതല. 10 അംഗ ഭരണ സമിതിയുടെ പ്രസിഡന്റായി പി.ആര്‍...

തിരൂരിലെ വീട്ടിലേക്ക് സഹതാരങ്ങള്‍ക്കൊപ്പമെത്തിയ ജിജോ ജോസഫ് സഹോദരി ഭര്‍ത്താവ് ജോണ്‍ പോളിനും കുട്ടിയ്ക്കുമൊപ്പം സെല്‍ഫിയെടുത്തപ്പോള്‍

ജിജോ ജോസഫ് തൃശ്ശൂരിന്റെ സന്തോഷം; കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്

'നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായെന്നത് സത്യമാണ്. മത്സരത്തിലുടനീളം ടീമംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ടീമിന്റെ പ്രകടനം കണ്ടപ്പോള്‍...

കാക്കിക്കും കൊവിഡ്; തൃശൂരിൽ ചികിത്സയിലുള്ളത് 287 പോലീസുകാര്‍, പോലീസ് സ്റ്റേഷനുകൾ പ്രതിസന്ധിയിൽ

തൃശ്ശൂര്‍ സിറ്റി, റൂറല്‍ പരിധികളില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമേ എ.ആര്‍ ക്യാമ്പ്, കണ്‍ട്രോള്‍ റൂം, ട്രാഫിക് യൂണിറ്റ്, വനിതാ സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു....

സിമന്റ്, കമ്പി വില കുതിക്കുന്നു; നിര്‍മാണ മേഖലയെ പ്രതിസന്ധിയില്‍; കൊവിഡ്കാല വിലക്കയറ്റം വ്യാപാരികളെ വഴിമുട്ടിക്കുന്നു

സിമന്റ് ഒരു ചാക്കിന് 50 രൂപ വരെയാണ് പല കമ്പനികളും വര്‍ധിപ്പിച്ചത്. സപ്തംബറില്‍ ഒരു ചാക്ക് സിമന്റിന് 390 വരെയായിരുന്നു വില. ഈ മാസം 400 രൂപയിലെത്തിയെങ്കില്‍...

വകുപ്പുകള്‍ ഭൂമി വിട്ടു നല്‍കിയില്ല; കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇനിയും വൈകുമെന്ന് ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റി

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത...

കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടു; സ്വാതന്ത്ര്യപ്പുലരിയുടെ മങ്ങാത്ത നിറക്കാഴ്ചയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട്

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തനിക്ക് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മൂക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി...

ജീവിതങ്ങളില്‍ മോദി സ്പര്‍ശം; ഡോണയുടെ കുടുംബത്തിന് അരക്കോടി രൂപ കേന്ദ്രസഹായം

കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ വര്‍ഗീസിന്റെ മകള്‍ ഡോണ (24) മരിച്ചിരുന്നു. അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 108 ആംബുലന്‍സിലെ നഴ്‌സായിരുന്നു ഡോണ. അവശനിലയിലായ കൊവിഡ്...

‘കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ല’; സൈബര്‍ ആക്രമണത്തില്‍ തളരില്ലെന്ന് ലയ രാജേഷ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിലൂടെ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ജോലിക്കു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍...

‘വില്ലനാ’യി കൊറോണ; സ്ഥാനാര്‍ത്ഥികള്‍ മുള്‍മുനയില്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊറോണ മഹാമാരിയെന്ന ആശങ്കയുടെ മുള്‍മുനയില്‍. തെരഞ്ഞെടുപ്പ് ഗോദായില്‍ മുഖ്യ എതിരാളിയായി ഇത്തവണ നില്‍ക്കുന്നത് കൊറോണ. നാടിനെയും ജനങ്ങളെയും...

ലോകം ലയിച്ച മുരളീരവം

ജീവശ്വാസം പോലെ 'മുരളി'യെ നെഞ്ചേറ്റി നടക്കുകയാണ് മുരളി നാരായണന്‍. പുല്ലാങ്കുഴലില്‍ വേസ്റ്റേണ്‍ മ്യുസിക് വായിച്ച് യുകെ സ്വദേശിനി കാതറിന്‍ ബ്രൂക്ക്‌സ് സ്ഥാപിച്ച 27 മണിക്കൂര്‍ 32 മിനിറ്റ്...

പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം; പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം

വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനം ഇന്നലെ ഒഴിഞ്ഞു കിടന്നു. പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം.

ശതാബ്ദി പിന്നിട്ട ഹിമാലയപ്പൊക്കം

  ''ഇനിയും ഹിമാലയ യാത്ര പോകണമെന്നാഗ്രഹം. ആരോഗ്യം അനുവദിച്ചാല്‍ വീണ്ടും പോകണമെന്നുണ്ട്. ഓരോ തവണയും ഹിമാലയം ഇറങ്ങിയാല്‍ വീണ്ടും കയറണമെന്നാണ് ആഗ്രഹം. അതിനാല്‍ സാധിക്കുമെങ്കില്‍ ഇനിയും പോകും.''...

എസ്‌ഐയുടെ ആത്മഹത്യ പോലീസ് അക്കാദമി പ്രതിക്കൂട്ടില്‍ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കും

തൃശൂര്‍: രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി  എസ്‌ഐ ഇടുക്കി സ്വദേശി അനില്‍കുമാറിന്റെ (44) ആത്മഹത്യ വിവാദത്തിലേക്ക്. അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ്അക്കാദമിയെ പ്രതിക്കൂട്ടിലാക്കും. മരണം സംബന്ധിച്ച് വിശദമായ...

കേന്ദ്രത്തിന് കേരളം ലിസ്റ്റ് നല്‍കിയില്ല, ഗാന്ധിജയന്തി ദിനത്തിൽ മോചനമില്ലാതെ തടവുകാര്‍

തൃശൂര്‍: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി അറുനൂറോളം തടവുകാരെ വിട്ടയച്ചപ്പോള്‍ സംസ്ഥാനത്തെ തടവുകാരെ മോചിപ്പിച്ചില്ല. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ ഭാഗമായി...

മേളപ്പെരുമഴയായി ഇലഞ്ഞിത്തറ മേളം

തൃശൂര്‍: വടക്കുന്നാഥക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധത്തിനൊപ്പം മേള സുഗന്ധവും പരന്നൊഴുകി. കത്തുന്ന മേടച്ചൂടില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചെണ്ടകള്‍ മേളപ്പെരുക്കങ്ങള്‍ നടത്തിയപ്പോള്‍ ഇലഞ്ഞിത്തറയ്ക്ക് സമീപം ഉയര്‍ന്നത് വിസ്മയ മേളഗോപുരം....

‘ജോജു ജോര്‍ജ് അഥവാ ജോസഫ്’

തൃശൂര്‍: നായകനായി ആദ്യം അഭിനയിച്ച ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ്. ജോസഫിലെ കിടയറ്റ പ്രകടനത്തിലൂടെ ജോജു ജോര്‍ജിന് ലഭിച്ചത് അര്‍ഹതയ്ക്കും കഴിവിനുള്ള അംഗീകാരം. ജോസഫെന്ന...

പുതിയ വാര്‍ത്തകള്‍