ആനിയമ്മയുടെ വെളിപാടുകള്‍
ആറളത്തുകാരി ആനിയമ്മ അളമുട്ടിയപ്പോഴാണ് പിണറായിപ്പോലീസിനെതിരെ ഉറഞ്ഞുതുള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം. കേരളത്തിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പുത്തരിയല്ലെന്ന് ആനിയമ്മയ്ക്ക് അറിയാത്തതല്ല. പാര്‍ട്ടിക്കകത്തും പീഡനങ്ങള്‍ക്ക് കുറവില്ലാത്ത ഒരു പ്രത്യേകതരം...