രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം
രാമായണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൊതുവെ അതിനെ ഒരു ധാര്‍മ്മിക-ആത്മീയ കാവ്യമായോ, രാഷ്ട്രീയ-സാമൂഹിക രേഖയായോ മാത്രമാണ് സമീപിച്ചിട്ടുള്ളത്. എന്നാല്‍, രാമായണം അതിന്റെ ആഴത്തില്‍, പ്രകൃതിയോടിണങ്ങി എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന സമഗ്രമായ...













