സാലറി ചലഞ്ചിന് പിന്നാലെ ശമ്പള പരിഷ്‌കരണ കമ്മീഷനെ മരവിപ്പിക്കാന്‍ നീക്കം
അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകൂടി ധനമന്ത്രി തോമസ്‌ഐസക് നല്‍കിയതോടെ കൂടുതല്‍ ഭയപ്പാടിലാണ് ജീവനക്കാര്‍.

































