അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

സമ്പദ് വ്യവസ്ഥ സുസ്ഥിരം; 18 വര്‍ഷത്തിന് ശേഷം ബിബിബി ഗ്രേഡിങ്

ന്യൂദല്‍ഹി: പതിനെട്ടു വര്‍ഷത്തിനു ശേഷം, എസ് ആന്‍ഡ് പി ഗ്ലോബല്‍ എന്ന അന്താരാഷ്ട്ര ധനകാര്യ റേറ്റിങ്ങ് ഏജന്‍സി ഭാരതത്തിന്റെ റേറ്റിങ്ങ് ബിബിബി നെഗറ്റീവില്‍ നിന്ന് ബിബിബിയിലേക്ക് ഉയര്‍ത്തി....

‘അവസാനം എനിക്കിവിടെ കിടക്കണം’…. പി. ജയചന്ദ്രന്റെ ആഗ്രഹം പോലെ അന്ത്യയാത്ര

കൊച്ചി: മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ചേന്ദമംഗലം പാലിയം കോവിലകത്ത് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തെക്കോട്ടുള്ള വാതില്‍ വഴി പുറത്തേക്കെടുത്ത് ഭാവഗായകന്‍ പി. ജയചന്ദ്രന് ആഗ്രഹം പോലെ അന്ത്യയാത്ര....

കേരള സ്‌കൂള്‍ കായികമേള: സ്വര്‍ണ്ണ നേട്ടം തുടര്‍ന്ന് ജൂവല്‍; പരിശീലനം ദീര്‍ഘദൂരം താണ്ടി

കൊച്ചി: പരിക്കിനും പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട് അടക്കമുള്ള സൗകര്യമില്ലാതിരുന്നിട്ടും സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ നേട്ടം തുടര്‍ന്ന് ജൂവല്‍ തോമസ്. നടുവിന് പരിക്കേറ്റതിനാല്‍ 2...

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ്. അമല്‍ചിത്രയ്ക്ക് അച്ഛന്‍ സുധീഷ് മധുരം നല്‍കുന്നു, കോച്ച് അഖില്‍ കെ.പി. സമീപം

അമല്‍ ചിത്രയുടെ പിറന്നാള്‍ കേക്കിന് സുവര്‍ണ മധുരം

കൊച്ചി: ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ്. അമല്‍ചിത്രയെ കാത്തിരുന്നത് സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയ പിറന്നാല്‍ കേക്കിന്റെ മധുരമായിരുന്നു. മലപ്പുറം കടകാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ 10-ാം...

മഹാരാജാസ് കോളജില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മിലന്‍ സാബു ഫെന്‍സിങ്ങിന് വെളിയില്‍ നില്‍ക്കുന്ന അമ്മ ഷീജയുമായി ആഹ്ലാദം പങ്കുവെയ്ക്കുന്നു

മിലന്റെ റിക്കാര്‍ഡ് ശ്രമത്തിന് അമ്മ സ്‌നേഹത്തിന്റെ പൊന്‍തിളക്കം

കൊച്ചി: ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മിലന്‍ സാബു നേടിയ സ്വര്‍ണ്ണ മെഡലിന് അമ്മ സ്‌നേഹത്തിന്റെ ഇരട്ടിത്തിളക്കം. അമ്മയുടെ രോഗാവസ്ഥയില്‍ കഴിഞ്ഞതവണ കൈവിട്ട ദേശീയ...

പൊലിഞ്ഞുവീണിടത്ത് നിന്ന് സഹോദരന്‍ കൈപിടിച്ചുയര്‍ത്തിയത് പൊന്‍നേട്ടത്തിലേക്ക്

കൊച്ചി: ഒരുവര്‍ഷം മുമ്പ് ജൂഡോയില്‍ ജില്ലാതലത്തില്‍ ഒന്നാമനായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനൊരുങ്ങിയ കെ. ആദിത്യരാജിനെ പരിക്കുകള്‍ വിരിഞ്ഞുമുറുക്കി. സ്വപ്‌നം ബാക്കിയാക്കി മത്സരങ്ങളില്‍ നിന്നും പിന്‍വലിയാന്‍ തീരുമാനിച്ചു. പക്ഷെ ചേര്‍ത്തുപിടിച്ച...

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപം തെളിയിക്കുന്നു

സംസ്ഥാന കായികമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം

കൊച്ചി: 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വര്‍ണാഭമായ തുടക്കം. ഭാഗ്യചിഹന്മായ തക്കുടുവിന്റെ കൈയില്‍ സ്ഥാപിച്ചിരുന്ന ദീപശിഖയിലേക്ക് കായിക മേളയുടെ അംബാസഡര്‍ കൂടിയായ...

പി. നാരായണന്‍ വീട്ടിലെ തന്റെ ഗ്രന്ഥശാലയ്ക്ക് മുമ്പില്‍

ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരമൊരുക്കി മണ്ണാരക്കുന്നത്തെ വീട്

കൊച്ചി: കൈതൊട്ട സകലമേഖലകളെയും കര്‍മനൈപുണ്യം കൊണ്ട് സമ്പന്നമാക്കിയ വ്യക്തിത്വമാണ് കുമാരമംഗലം മണ്ണാരക്കുന്നത്ത് പി. നാരായണന്‍. നവതിയിലേക്ക് എത്തുന്ന അദ്ദേഹം തന്റെ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ വ്യത്യസ്തമായ...

മണ്ണാരക്കുന്നത്തെ മഹാതാപസന്‍

തന്റെ പേരിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കാന്‍ സാധിക്കുന്ന ഒന്നാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പി. നാരായണന്‍ തുടരുന്ന സംഘപഥത്തിലൂടെ എന്ന രചനയും. പതിറ്റാണ്ടുകള്‍ മുമ്പുള്ള ഓര്‍മകളാണ് നാരായണ്‍ജി പങ്കുവയ്ക്കുന്നതെന്നതാണ്...

എറണാകുളത്ത് ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ചിത്രകാരി ജസ്‌ന താന്‍ വരച്ച ശ്രീകൃഷ്ണ ചിത്രം കൈമാറുന്നു.

ശ്രീകൃഷ്ണ ചിത്രങ്ങള്‍ സുരേഷ്‌ഗോപിക്ക് നല്‍കി ജെസ്‌ന; ഇനി വീട് നിര്‍മാണത്തിലേക്ക്

കൊച്ചി: മാതാപിതാക്കള്‍ക്കൊരു വീട് ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യ ചിത്രങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് കൈമാറി കോഴിക്കോട് കൊയിലാണ്ടി പുളിയറക്കുന്നത് ജെസ്‌ന സലീം. വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വലിയ കാന്‍വാസില്‍...

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയില്‍ പോസ്റ്റു ചെയ്ത ജോബിന്റെ ചിത്രം

തൊഴില്‍ നല്കിയെന്നവകാശപ്പെട്ട് ടൂറിസം മന്ത്രി പങ്കുവച്ചത് നാട്ടില്‍ ജോലി ലഭിക്കാതെ പ്രവാസിയായ പാരാഗ്ലൈഡറുടെ ചിത്രം

കൊച്ചി: ഒരു വര്‍ഷം കൊണ്ട് സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം ലഭിച്ചെന്നും 3000 പേര്‍ക്ക് തൊഴില്‍ നല്കിയെന്നും അവകാശപ്പെട്ടുള്ള മന്ത്രി പി. എ. മുഹമ്മദ്...

കേരളത്തില്‍ ജൂണിലും അതിവര്‍ഷം; രാജ്യമെങ്ങും മഴ കനക്കും

തൊടുപുഴ: ഇക്കുറി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് രാജ്യത്തെങ്ങും മഴ കനക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. സംസ്ഥാനത്തും ഇത്തവണ അതിവര്‍ഷമാകും. വടക്കന്‍ കേരളത്തിലാകും രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍...

രാജ്യത്തെ ഏറ്റവും കൂടിയ താപനില കേരളത്തില്‍; ജാഗ്രത പാലിക്കണം; ഉഷ്ണതരംഗത്തിനും സാധ്യത

തൊടുപുഴ: രാജ്യത്ത് ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഉത്തരഭാരതത്തില്‍ ചിലയിടങ്ങളില്‍ മഴ മുന്നറിയിപ്പുള്ളപ്പോഴാണ് സംസ്ഥാനത്ത് താപനിലയുടെ...

തണുക്കാതെ കേരളം; കുതിച്ചുയര്‍ന്ന് പകല്‍ താപനിലയും

തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചന നല്കി അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമാകാനൊരുങ്ങി 2024. മഴ കുറയാന്‍ കാരണമായ എല്‍നിനോ തുടരുന്നതാണ് തണുപ്പ് കുറയാനും ചൂട്...

നെടുങ്കണ്ടം ബാലഗ്രാം സഹ. ബാങ്കില്‍ അടിമുടി വെട്ടിപ്പ്; 17 കോടിയുടെ നഷ്ടം, ഭരണസമിതിയംഗങ്ങളുടെ ബന്ധുക്കളുടെ പേരിൽ വന്‍ തുക വായ്‌പയെടുത്തു

ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ അടിമുടി ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഉടുമ്പന്‍ചോല സഹ. ഓഡിറ്റ് അസി. ഡയറക്ടര്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്....

അതിതീവ്ര ചുഴലിക്കാറ്റിന് കാരണം താപനിലയും സമുദ്രത്തിന്റെ ഘടനാ മാറ്റവും; കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് കുസാറ്റ് ഗവേഷകര്‍

തൊടുപുഴ: കിഴക്കന്‍ അറബിക്കടലില്‍ ഭാരതത്തിന്റെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് അതിതീവ്ര ചുഴലിക്കാറ്റുകള്‍ രൂപമെടുക്കാന്‍ കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറുന്ന ഘടനയുടെ സ്വാധീനം മൂലമെന്ന് കൊച്ചി...

മഴയില്ല… കേരളം ചുട്ടുപൊള്ളുന്നു; വെണ്‍കുറിഞ്ഞിയില്‍ 42.1 ഡിഗ്രി സെല്‍ഷ്യസ്; എട്ട് ജില്ലകളില്‍ കൂടിയ താപനില മുന്നറിയിപ്പ്

തൊടുപുഴ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് വേനല്‍ക്കാലത്തിനു സമാനമായി താപനില ഉയരുന്നു. എട്ട് ജില്ലകളില്‍ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം വരും ദിവസങ്ങളില്‍ കൂടിയ താപനില...

വൈദ്യുതി ബോര്‍ഡ്-റഗുലേറ്ററി കമ്മിഷന്‍ തര്‍ക്കം; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഇരുട്ടടി

അമിത നിരക്ക് വര്‍ധനവും ഇതിനൊപ്പമുള്ള ഇന്ധന നികുതിയും തെറ്റായ ബില്ലിങ് രീതിയും സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുമ്പോഴും ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി കാത്തുവച്ചിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത.

അഴുത റേഞ്ചിലെ വാമനകുളത്തിന് സമീപം മെഷീന്‍ ഉപയോഗിച്ച് പുല്ല് വെട്ടിയ ശേഷം കത്തിച്ചിരിക്കുന്നു, വിവരാവകാശ രേഖയുടെ പ്രസക്ത ഭാഗങ്ങള്‍

തട്ടിക്കൂട്ട് ജോലികള്‍, ബിനാമി പേരില്‍ കരാര്‍; വനംവകുപ്പില്‍ മറിയുന്നത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍...

വൈദ്യുതി സംബന്ധമായ പരാതികള്‍ ഇനി അതിവേഗത്തില്‍ നല്‍ക്കാം; ക്ലൗഡ് ടെലിഫോണിയുമായി കെഎസ്ഇബി

വൈദ്യുതി തടസം, വോള്‍ട്ടേജ് ക്ഷാമം, ഓണ്‍ലൈന്‍ പേയ്മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി എല്ലാ പരാതികളും രേഖപ്പെടുത്താനും പുതിയ കണക്ഷന്‍ ഒഴികെയുള്ള വാതില്‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ...

ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വൈദ്യുതി ഉത്പാദനം; ഇടുക്കിയില്‍ ഉത്പാദിപ്പിച്ചത് 519.807 മില്യണ്‍ യൂണിറ്റ്

ഇടുക്കിയില്‍ രണ്ട് ഘട്ടമായി ആറ് ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ദിവസം പൂര്‍ണ്ണതോതില്‍ ഇവ പ്രവര്‍ത്തിപ്പിച്ചാല്‍, 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ 18ന് മുകളില്‍ ഉത്പാദനം നടന്നത്...

കാലവര്‍ഷം ദുര്‍ബലം; മഴയില്‍ 59% കുറവ്, ചരിത്രത്തിലെഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍

കാലം തെറ്റുന്ന ഇത്തരം പ്രതിഭാസങ്ങള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മലബാര്‍ മേഖല, ഹൈറേഞ്ച്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്

ജലവര്‍ഷം; ഇടുക്കിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം; നാല് ദിവസം കൂടി മഴയ്‌ക്ക് സാധ്യത

ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് മഴവര്‍ഷമായി കെഎസ്ഇബി കണക്കാക്കുന്നത്. മഴക്കാലത്തേക്ക് ഇടുക്കിയില്‍ 20 ശതമാനത്തില്‍ താഴെ വെള്ളമാണ് സംഭരിക്കാറുള്ളത്. 2018 മുതല്‍ ഇതില്‍ മാറ്റം...

തീവ്ര സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവം; മൂന്നാര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ വിശദ അന്വേഷണത്തിന് ശുപാര്‍ശ

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

മൂന്നാറില്‍ വരയാടുകളുടെ എണ്ണത്തില്‍ വര്‍ധന; 1039ല്‍ 157 എണ്ണം കുഞ്ഞുങ്ങള്‍; സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

2019ല്‍ വരയാടുകളുടെ എണ്ണം 723 ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡ് എത്തിയതോടെ ഇരവികുളത്തിന് പുറത്ത് കണക്കെടുപ്പ് നടന്നിരുന്നില്ല. ഇരവികുളം, ആനമുടി, പാമ്പാടുംപാറ ദേശീയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല...

c

ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; സര്‍വ്വകാല റിക്കാര്‍ഡ് ഭേദിച്ച് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം 89.6188 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 30.3092 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി...

ചൊവ്വാഴ്ച ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; റെക്കോര്‍ഡ് ഭേദിച്ച് പ്രതിദിന വൈദ്യുതി ഉപഭോഗം, ഒരു ദിവസം കൊണ്ട് 21 ലക്ഷം യൂണിറ്റിന്റെ വര്‍ധന

തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 87.5133 മില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം 21 ലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. കുംഭച്ചൂടില്‍ നേരത്തെ ഓരോ ദിവസവും...

ചൂട് കൂടുന്നു; ഉയര്‍ന്ന താപനില 38 ഡിഗ്രിയിലേക്ക്; കേരളത്തിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നു

റിക്കാര്‍ഡ് മഴ ലഭിച്ചിട്ടും, സംസ്ഥാനത്തെങ്ങും വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. തോടുകളും പുഴകളും വറ്റി, കിണറുകളിലെ ജലനിരപ്പു താഴ്ന്നു. കൃത്യമായ ഇടവേളകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വലിയ ദുരന്തമാകും....

കെഎസ്ഇബിയിലെ അഴിമതി; പൊന്മുടിയില്‍ കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്; ഭൂമി നല്‍കിയത് എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായ ബാങ്കിന്

മുന്‍ മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് ബി. കുഞ്ഞുമോന്‍ പ്രസിഡന്റായുള്ള രാജാക്കാട് സഹകരണ ബാങ്കിനാണ് ഭൂമി ക്രമവിരുദ്ധമായി നല്കിയത്. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...

പൊന്മുടിയില്‍ കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്, കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്‌ത്തി, ഭൂമി നല്‍കിയത് എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന്

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണെന്നും അതു കെഎസ്ഇബിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ 21 ഏക്കര്‍ അടക്കം 76 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് കെഎസ്ഇബിക്ക്...

പുതിയ വാര്‍ത്തകള്‍