Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമ്പദ് വ്യവസ്ഥ സുസ്ഥിരം; 18 വര്‍ഷത്തിന് ശേഷം ബിബിബി ഗ്രേഡിങ്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 19, 2025, 10:20 am IST
inIndia, Business

ന്യൂദല്‍ഹി: പതിനെട്ടു വര്‍ഷത്തിനു ശേഷം, എസ് ആന്‍ഡ് പി ഗ്ലോബല്‍ എന്ന അന്താരാഷ്‌ട്ര ധനകാര്യ റേറ്റിങ്ങ് ഏജന്‍സി ഭാരതത്തിന്റെ റേറ്റിങ്ങ് ബിബിബി നെഗറ്റീവില്‍ നിന്ന് ബിബിബിയിലേക്ക് ഉയര്‍ത്തി. ദീര്‍ഘകാല വായ്‌പ്പകള്‍ ലഭ്യമാക്കാനും നിക്ഷേപങ്ങള്‍ നടത്താനും വേണ്ട എല്ലാ നേട്ടങ്ങളും കൈവരിച്ചവര്‍ക്ക് നല്‍കുന്നതാണ് ഈ റേറ്റിങ്ങ്.

ഹ്രസ്വകാല വായ്‌പ്പകള്‍ക്കുള്ള റേറ്റിങ്ങ് എ 3ല്‍ നിന്ന് എ 2 ആക്കിയിട്ടുമുണ്ട്. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസ്യത അതിശക്തമായതാണ് റേറ്റിങ്ങുകള്‍ ഉയരാന്‍ കാരണം.
ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച, സാമ്പത്തിക സ്ഥിരത, അങ്ങേയറ്റം നിയന്ത്രിതമായ നാണ്യപ്പെരുപ്പം അഥവാ വിലക്കയറ്റം, അടിസ്ഥാന സൗകര്യവികസനത്തിലുള്ള വന്‍ നിക്ഷേപം, ശക്തമായ സാമ്പത്തിക കൈകാര്യം, ദൃഡ ദൃഢമായ സാമ്പത്തിക നയം തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയര്‍ത്താനുള്ള പ്രധാനകാരണങ്ങള്‍. ഈ ഘടകങ്ങള്‍ എല്ലാം അതിശക്തമായി നിലകൊള്ളുന്നതിനാല്‍ ഇവിടെ പണമിറക്കാന്‍ നിക്ഷേപകര്‍ക്ക് നല്ല ആത്മവിശ്വാസമാണുള്ളത്. ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്ഥാനം ഉയരുന്നതാണ് അനുകൂലമായ മറ്റൊരു ഘടകം. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ഭാരതം എന്നാണ് എസ്പി ഗ്ലോബലിന്റെ വിലയിരുത്തല്‍.

2022നും 24നും ഇടയ്‌ക്ക് ഭാരതത്തിന്റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 8.8 ശതമാനമായിരുന്നു, ഏഷ്യാ പസഫിക്ക് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരുന്ന മൂന്നു വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്നാണ് എസ്പി ഗ്ലോബലിന്റെ വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം വലിയ തോതില്‍ പണം മുടക്കുന്നതാണ് ആകര്‍ഷകമായ മറ്റൊരു കാര്യം.

2026 ആകുമ്പോഴക്കേും മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ ( ജിഡിപി) 3.1 ശതമാനം ആകും, അതായത് 11.2 ട്രില്ല്യന്‍ രൂപ. സര്‍ക്കാരിന്റെ ബാധ്യത അഥവാ കമ്മി കുറഞ്ഞുവരുന്നു. 7.3 ശതമാനത്തില്‍ നിന്ന് 2026ല്‍ ഇത് 6.6 ആയികുറയും. നാണ്യപ്പെരുപ്പം അഥവാ വിലക്കയറ്റം ജൂലൈയില്‍ വെറും 1.6 ശതമാനമായിരുന്നു. പരമാവധി ആറു ശതമാനം വരെയാകാം എന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.

Tags: Indian Economy stableBBB grading
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ രീതി നിലവില്‍; സമ്പദ് രംഗം ഭദ്രം, വളര്‍ച്ച 7.8 ശതമാനം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.